"എസ് എ എൽ പി എസ് കോട്ടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=45
|വിദ്യാർത്ഥികളുടെ എണ്ണം 1-10=79
|വിദ്യാർത്ഥികളുടെ എണ്ണം 1-10=85
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അജേഷ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=അജേഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു സന്തോഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻസി സാബു
|സ്കൂൾ ചിത്രം=15209.jpeg
|സ്കൂൾ ചിത്രം=15209.jpeg
|size=350px
|size=350px
വരി 61: വരി 61:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''കരിങ്കുറ്റി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''എസ് എ എൽ പി എസ് കോട്ടത്തറ '''. ഇവിടെ 34ആൺ കുട്ടികളും  41പെൺകുട്ടികളും അടക്കം 75 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''കരിങ്കുറ്റി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''എസ് എ എൽ പി എസ് കോട്ടത്തറ '''. ഇവിടെ 34ആൺ കുട്ടികളും  41പെൺകുട്ടികളും അടക്കം 75 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
കൽപ്പറ്റ മാനന്തവാടി റോഡിലെ പ്രധാന സ്ഥലമായ കമ്പളക്കാട് നിന്ന് ഏതാണ്ട് 5 കി.മീ ഉള്ളിലായാണ് കോട്ടത്തറ എസ്.എ.എൽ.പി സ്കൂൾ നിലകൊള്ളുന്നത്. കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലാണ് ഈ കൊച്ചു വിദ്യാലയം.1950 ഡിസംബർ 1നാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.1950 ന് മുമ്പ് കരിങ്കുറ്റി പ്രദേശത്ത് കളരി വിദ്യാഭ്യാസം നിലനിന്നിരുന്നു. കളരി വിദ്യാഭ്യാസത്തെ തുടർന്ന് സ്കൂൾ പ0നം ആവശ്യ മായി വന്നപ്പോൾ ഇന്നത്തെ കോൺഗ്രസ് ആഫീസ് നിലകൊള്ളുന്ന കെട്ടിടത്തിൽ പനമ്പ് കൊണ്ട് മറച്ച് പുല്ല് മേഞ്ഞ ഷെഡിൽ അഞ്ചാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂൾ ആരംഭിച്ചു.1956-ൽ ഇന്നത്തെ കെട്ടിടത്തിലേക്ക് മാറി. അന്ന് മാനേജർ സ്ഥാനം വഹിച്ചത് ശ്രീ.ചന്ദ്രപ്രഭ ഗൗഡർ ആയിരുന്നു. പിന്നീട് ഭരണസാരഥ്യം ശ്രീ.എം.കെ ജിനചന്ദ്രൻ ഏറ്റെടുത്തു.1950 ൽ വിദ്യാലയത്തിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചത് ആന്ധ്രപ്രദേശുകാരനായ എൽ.എൻ.റാവു ആയിരുന്നു.1950 ൽ തുടങ്ങിയ വിദ്യാലയത്തിൽ 150 വിദ്യാർഥികളും 5 അധ്യാപകരുമാണുണ്ടായിരുന്നത്. കേരള ചരിത്രത്തിൽ സുവർണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട വിദ്യാലയ സംസ്ക്കാരവും പാരമ്പര്യവുമുള്ള ഈ വിദ്യാലയത്തിൻ്റെ ഇന്നത്തെ മാനേജർ പദവി വഹിക്കുന്നത് ശ്രീ .എം.ജെ.വിജയപത്മൻ ആണ്.2000-ൽ സുവർണ ജൂബിലി ആഘോഷിക്കാനും വിദ്യാലയത്തിന് കഴിഞ്ഞു.
കൽപ്പറ്റ മാനന്തവാടി റോഡിലെ പ്രധാന സ്ഥലമായ കമ്പളക്കാട് നിന്ന് ഏതാണ്ട് 3 കി.മീ ഉള്ളിലായാണ് കോട്ടത്തറ എസ്.എ.എൽ.പി സ്കൂൾ നിലകൊള്ളുന്നത്. കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലാണ് ഈ കൊച്ചു വിദ്യാലയം.1950 ഡിസംബർ 1 നാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.1950 ന് മുമ്പ് കരിങ്കുറ്റി പ്രദേശത്ത് കളരി വിദ്യാഭ്യാസം നിലനിന്നിരുന്നു. കളരി വിദ്യാഭ്യാസത്തെ തുടർന്ന് സ്കൂൾ പഠനം ആവശ്യമായി വന്നപ്പോൾ ഇന്നത്തെ കോൺഗ്രസ് ആഫീസ് നിലകൊള്ളുന്ന കെട്ടിടത്തിൽ പനമ്പ് കൊണ്ട് മറച്ച് പുല്ല് മേഞ്ഞ ഷെഡിൽ അഞ്ചാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂൾ ആരംഭിച്ചു.1956-ൽ ഇന്നത്തെ കെട്ടിടത്തിലേക്ക് മാറി. അന്ന് മാനേജർ സ്ഥാനം വഹിച്ചത് ശ്രീ.ചന്ദ്രപ്രഭ ഗൗഡർ ആയിരുന്നു. പിന്നീട് ഭരണസാരഥ്യം ശ്രീ.എം.കെ ജിനചന്ദ്രൻ ഏറ്റെടുത്തു.1950 ൽ വിദ്യാലയത്തിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചത് ആന്ധ്രപ്രദേശുകാരനായ എൽ.എൻ.റാവു ആയിരുന്നു.1950 ൽ തുടങ്ങിയ വിദ്യാലയത്തിൽ 150 വിദ്യാർഥികളും 5 അധ്യാപകരുമാണുണ്ടായിരുന്നത്. കേരള ചരിത്രത്തിൽ സുവർണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട വിദ്യാലയ സംസ്ക്കാരവും പാരമ്പര്യവുമുള്ള ഈ വിദ്യാലയത്തിൻ്റെ ഇന്നത്തെ മാനേജർ പദവി വഹിക്കുന്നത് ശ്രീ .എം.ജെ.വിജയപത്മൻ ആണ്.2000-ൽ സുവർണ ജൂബിലി ആഘോഷിക്കാനും വിദ്യാലയത്തിന് കഴിഞ്ഞു.


== അധ്യാപകർ   ==
== അധ്യാപകർ   ==
മേരിക്കുട്ടി ജോസോഫ്


{| class="wikitable"
സിനി എം എസ്
|+
 
!ക്രമ നമ്പർ
ബിന്ദുക്കുട്ടിയമ്മ
!അദ്ധ്യാപകരുടെ പേര്
 
!തസ്‌തിക
സുരേഷ് കുമാർ
!ഫോൺനമ്പർ
 
|-
അമ്പിളി ബാബു(മെന്റർ)
!1
 
!മേരിക്കുട്ടി ജോസഫ്
രതി(പ്രീ പ്രൈമറി)
!പ്രധാനധ്യാപിക
!9961101698
|-
|2
|സിനി എം സ്
|എൽ  .പി .എസ് .ടി
|9747323260
|-
|3
|ശ്രീലത .കെ
|എൽ  .പി .എസ് .ടി
|9947895610
|-
|4
|ബിന്ദുകുട്ടിയമ്മ എം .പി
|എൽ  .പി .എസ് .ടി
|8547533613
|}


==[[സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തിക്കുന്നില്ല|പാഠ്യേതര പ്രവർത്തനങ്ങൾ]]==
==[[സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തിക്കുന്നില്ല|പാഠ്യേതര പ്രവർത്തനങ്ങൾ]]==
വരി 340: വരി 323:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:11.65952,76.05786|zoom=13}}
{{Slippymap|lat=11.65952|lon=76.05786|zoom=16|width=full|height=400|marker=yes}}
*കരിങ്കുറ്റി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
*കരിങ്കുറ്റി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

22:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കരിങ്കുറ്റി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എ എൽ പി എസ് കോട്ടത്തറ . ഇവിടെ 34ആൺ കുട്ടികളും 41പെൺകുട്ടികളും അടക്കം 75 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

എസ് എ എൽ പി എസ് കോട്ടത്തറ
വിലാസം
കരിങ്കുറ്റി

കരിങ്കുറ്റി
,
കരിങ്കുറ്റി പി.ഒ.
,
673124
,
വയനാട് ജില്ല
സ്ഥാപിതം01 - 12 - 1950
വിവരങ്ങൾ
ഫോൺ04936 285500
ഇമെയിൽkottatharasalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്15209 (സമേതം)
യുഡൈസ് കോഡ്32030300307
വിക്കിഡാറ്റQ64522341
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കോട്ടത്തറ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരിക്കുട്ടി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്അജേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി സാബു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൽപ്പറ്റ മാനന്തവാടി റോഡിലെ പ്രധാന സ്ഥലമായ കമ്പളക്കാട് നിന്ന് ഏതാണ്ട് 3 കി.മീ ഉള്ളിലായാണ് കോട്ടത്തറ എസ്.എ.എൽ.പി സ്കൂൾ നിലകൊള്ളുന്നത്. കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലാണ് ഈ കൊച്ചു വിദ്യാലയം.1950 ഡിസംബർ 1 നാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.1950 ന് മുമ്പ് കരിങ്കുറ്റി പ്രദേശത്ത് കളരി വിദ്യാഭ്യാസം നിലനിന്നിരുന്നു. കളരി വിദ്യാഭ്യാസത്തെ തുടർന്ന് സ്കൂൾ പഠനം ആവശ്യമായി വന്നപ്പോൾ ഇന്നത്തെ കോൺഗ്രസ് ആഫീസ് നിലകൊള്ളുന്ന കെട്ടിടത്തിൽ പനമ്പ് കൊണ്ട് മറച്ച് പുല്ല് മേഞ്ഞ ഷെഡിൽ അഞ്ചാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂൾ ആരംഭിച്ചു.1956-ൽ ഇന്നത്തെ കെട്ടിടത്തിലേക്ക് മാറി. അന്ന് മാനേജർ സ്ഥാനം വഹിച്ചത് ശ്രീ.ചന്ദ്രപ്രഭ ഗൗഡർ ആയിരുന്നു. പിന്നീട് ഭരണസാരഥ്യം ശ്രീ.എം.കെ ജിനചന്ദ്രൻ ഏറ്റെടുത്തു.1950 ൽ വിദ്യാലയത്തിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചത് ആന്ധ്രപ്രദേശുകാരനായ എൽ.എൻ.റാവു ആയിരുന്നു.1950 ൽ തുടങ്ങിയ വിദ്യാലയത്തിൽ 150 വിദ്യാർഥികളും 5 അധ്യാപകരുമാണുണ്ടായിരുന്നത്. കേരള ചരിത്രത്തിൽ സുവർണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട വിദ്യാലയ സംസ്ക്കാരവും പാരമ്പര്യവുമുള്ള ഈ വിദ്യാലയത്തിൻ്റെ ഇന്നത്തെ മാനേജർ പദവി വഹിക്കുന്നത് ശ്രീ .എം.ജെ.വിജയപത്മൻ ആണ്.2000-ൽ സുവർണ ജൂബിലി ആഘോഷിക്കാനും വിദ്യാലയത്തിന് കഴിഞ്ഞു.

അധ്യാപകർ 

മേരിക്കുട്ടി ജോസോഫ്

സിനി എം എസ്

ബിന്ദുക്കുട്ടിയമ്മ

സുരേഷ് കുമാർ

അമ്പിളി ബാബു(മെന്റർ)

രതി(പ്രീ പ്രൈമറി)

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ അധ്യാപകരുടെ പേര് കാലയളവ്
1 1. കെ.വി.കുഞ്ഞിരാമൻ 01.12.1950- 20.06.1954
2 പി.സി.ശങ്കരക്കുറുപ്പ് 01.02.1951-30.03 1972
3 കെ.ശങ്കരൻ 27.7.1951-31.8.1951
4 സി.പ്രഭാകര വാര്യർ 3.09.1951-31.05.1952
5 സി.ഗംഗാധരൻ നായർ 16.4.1952-11.1.1952
6 റ്റി. നീലകണ്oൻ നമ്പീശൻ 15.7.1952-31.3.1954
7 പി.നാരായണക്കുറുപ്പ് 4.8.1952-12.8.1958
8 റ്റി. കൃഷ്ണൻ നമ്പീശൻ 08.04.1954- 01.12.1954
9 പി.കെ. കൊച്ചുണ്ണി നായർ 22.06.1954- 03.06.1960
10 വി.കെ മീനാക്ഷിയമ്മ 2.09 1954-04.07 1955
11 കെ.ഗോപാലൻ നായർ 1.12.1954-4.9.1956
12 കെ.കൃഷ്ണൻ 15.07.1955-03.9.1956
13 എം.എ-ഗംഗാധരൻ മൂസ്സത് 03.09.1956-09.08.1957
14 കെ.ശങ്കരൻ 4.09.1956-07.10.1958
15 ബി. നീലകണ്ഠൻ 4.09.1956-03.10.1956
16 വി.നാരായണൻ നായർ 04.10.1956-14.10.1957
17 എം.ജയലക്ഷ്മി 26.11.1957-18.10.1962
18 എം താമി 4.11.1958 - 02.06.1960
19 എം.ഡി. ട്രീസ 1.12.1958-15.01.1959
20 എം.അച്യുതൻ 09.03.1959-20.06.1966
21 ആർ. ചാത്തുക്കുറുപ്പ് 2.06.1960 - 3 0.03.1965
22 കെ.വേലായുധൻ 02.06.1960 - 30.03.1966
23 എം.വി.കുഞ്ഞിരാമൻ നമ്പ്യാർ 01.06.1966-25.06.1974
24 റ്റി.ബാലകൃഷ്ണൻ നായർ 01.06.1966-31.03.1982
25 പി.വി.വിഷ്ണു നമ്പൂതിരി 21.06.1966-16.02.1968
26 ട്രീസ.ഡി. സിൽവ 4.1.1967-6.7.1967
27 പി.വേലായുധൻ 26.07.1967-29.08.1968
28 കെ.കെ.ശ്രീധരൻ 26.07.1968-28.03.1972
29 കെ.ശ്രീധരൻ 30.08.1968-09.07.1967
30 ശിവദാസൻ കളരിക്കണ്ടി 11.07.1969-14.08.1970
31 കെ.ഗോപാലക്കുറുപ്പ് 17.08.1970- 31.03.1985
32 പി.എം. ട്രീസ 14.09.1971-31.03.2005
33 ലീല .യു 21.06.1972-31.05.2001
34 സരസ്വതി.കെ 17.06.1983-02.06.1987
35 കൃഷ്ണ ഭായ് .കെ.വി 01.06.1985-02.06.1987
36 കെ.കെ.സുമതി 03.06.1987 - 05.09 1989
37 കെ.നാരായണൻ നമ്പൂതിരി 03.06.1987 - 21. 11.1991
38 സീത ഈരായി 5.09 1989-30.06.2006
39 സി. ജോസ് 25. 11.1991-10.06.1996
40 എം.സംഗീത 10.07.1996-07.06.2004
41 വി.കെ.മുരളീധരൻ 30. 6. 1997-28.11.1997
42 എം .ഗണേഷ്. 07.01.1998-21.03.1998
43 ബിജു ജോസ് 22.11.1999-3.1.2000
44 ബറ്റ് സി.എ.ടോം 04.01.2000- 30.03.2000
45 എ.എം. വിലാസിനി 12.06.2001- 10.02.2005
46 മെജോഷ് പി.ജെ 25.06.2004-15.06.2014
47 സിജിമോൾ തങ്കപ്പൻ 01.06.2005-02.01.2007
48 ഫിലോമിന കെ.എ 10.07.2006-31.03.2017
49 അഖില പി. 29.12.2014-27.03.2015
50 അമ്പിളി. പി.ബി 19.7. 2017-30.8.2017

നേട്ടങ്ങൾ

  • 2015-16 അധ്യയനവർഷം വൈത്തിരി സബ് ജില്ലയിൽ മികച്ച പി.ടി.എ യ്ക്കുള്ള അവാർഡ് ലഭിച്ചു
  • ജില്ലാ, സബ് ജില്ല ശാസ്ത്ര ഗാണിതശാസ്ത്ര  സാമൂഹ്യ ശാസ്ത്ര മേളകളിൽ മികച്ച വിജയം നേടി .
  • 2011-ൽ സംസ്ഥാന ശാസ്ത്രമേളയിൽ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ സി. ഗ്രേഡ് ലഭിച്ചു
  • 2004, 2010 വർഷങ്ങളിൽ എൽ.എസ്.എസ്. ലഭിച്ചു
  • 2012-13 അധ്യയന വർഷം ദേശാഭിമാനി അക്ഷരമുറ്റം ക്വിസിൽ സബ്ജില്ല,ജില്ല തലത്തിൽ മികച്ച വിജയം
  • സബ് ജില്ലാതലകലാമേളയിൽ മികച്ച വിജയം
  • 2006 ൽ കായിക മേളയിൽ സബ്ജില്ലയിൽ മികച്ച നേട്ടം

പ്രശസ്തരായവർ

1 കല്പറ്റ നാരായണൻ

2 കെ.സി.വസന്ത്‌കുമാർ

3 ശശിധരൻ പി

4 ഹരിത.എ

5 ശയന ശശിധരൻ

6 മഹിത പി എൻ

വഴികാട്ടി

  • കരിങ്കുറ്റി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
"https://schoolwiki.in/index.php?title=എസ്_എ_എൽ_പി_എസ്_കോട്ടത്തറ&oldid=2537228" എന്ന താളിൽനിന്ന് ശേഖരിച്ചത്