"സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ വടുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|St. Antony`s .L.P.S Vaduthala|}} | {{prettyurl|St. Antony`s .L.P.S Vaduthala|}}<nowiki>Schoolwiki award applicant}}</nowiki> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= വടുതല | |സ്ഥലപ്പേര്= വടുതല | ||
| വരി 9: | വരി 9: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32080303405 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= 1922 | |സ്ഥാപിതവർഷം= 1922 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=സെന്റ് ആന്റണീസ് എൽപി സ്കൂൾ വടുതല എറണാകുളം കൊച്ചി 23 | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=വടുതല | ||
|പിൻ കോഡ്= 682023 | |പിൻ കോഡ്= 682023 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= 9495838879 | ||
|സ്കൂൾ ഇമെയിൽ= stantonyslpsvaduthala@gmail.com | |സ്കൂൾ ഇമെയിൽ= stantonyslpsvaduthala@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=എറണാകുളം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ | ||
|വാർഡ്= | |വാർഡ്=25 | ||
|ലോകസഭാമണ്ഡലം= എറണാകുളം | |ലോകസഭാമണ്ഡലം= എറണാകുളം | ||
|നിയമസഭാമണ്ഡലം= എറണാകുളം | |നിയമസഭാമണ്ഡലം= എറണാകുളം | ||
|താലൂക്ക്= | |താലൂക്ക്=കണയന്നൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=ഇടപ്പള്ളി | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=എയ്ഡഡ് മാനേജ്മെന്റ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=ലോവർ പ്രൈമറി | ||
|പഠന വിഭാഗങ്ങൾ1= എൽ.പി | |പഠന വിഭാഗങ്ങൾ1= എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
| വരി 33: | വരി 33: | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=എൽ പി | ||
|മാദ്ധ്യമം= | |മാദ്ധ്യമം= | ||
|ആൺകുട്ടികളുടെ എണ്ണം 1-4= | |ആൺകുട്ടികളുടെ എണ്ണം 1-4=58 | ||
|പെൺകുട്ടികളുടെ എണ്ണം 1-4= | |പെൺകുട്ടികളുടെ എണ്ണം 1-4=46 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-4= | |വിദ്യാർത്ഥികളുടെ എണ്ണം 1-4=104 | ||
|അദ്ധ്യാപകരുടെ എണ്ണം 1-4= 4 | |അദ്ധ്യാപകരുടെ എണ്ണം 1-4= 4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= ശ്രീമതി മേരി ജസീന്ത പി വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ശ്രീ അരുൺ പി പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സിമിൻ ഷിബു | ||
|സ്കൂൾ ചിത്രം=പ്രമാണം:26235 scchool picture.jpeg | |സ്കൂൾ ചിത്രം=പ്രമാണം:26235 scchool picture.jpeg | ||
|size=350px | |size=350px | ||
| വരി 85: | വരി 85: | ||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
*[[സീഡ് ക്ലബ്|സീഡ്]] | |||
* സീഡ് | |||
* | * | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!Sl No. | |||
!Names | |||
!Year | |||
|- | |||
|1 | |||
|Peeter | |||
|1930 | |||
|- | |||
|2 | |||
|E A Joseph | |||
|1952 | |||
|- | |||
|3 | |||
|K C Baby | |||
|1972 | |||
|- | |||
|4 | |||
|T P Ammini | |||
|1993 | |||
|- | |||
|5 | |||
|M P Alexander | |||
|1997 | |||
|- | |||
|6 | |||
|Regeena | |||
|2002 | |||
|- | |||
|7 | |||
|Paul Francis | |||
|2003 | |||
|} | |||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
=== 2019-2020 === | === 2019-2020 === | ||
| വരി 103: | വരി 133: | ||
* | * | ||
* | * | ||
==== 2020-2021 ==== | |||
** LSS സ്കോളർഷിപ് എക്സാം 6 കുട്ടികൾ പരീക്ഷ എഴുതിയതിൽ 5 കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടിയത് എറണാകുളം ഉപജില്ലയുടെ തന്നെ നേട്ടമായി . | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable sortable" | |||
|+ | |||
!Sl No. | |||
!Names | |||
!Position | |||
|- | |||
|1 | |||
|Sundharlal | |||
|Artist | |||
|- | |||
|2 | |||
|Chidhambaram | |||
|Literecy | |||
|- | |||
|3 | |||
|Satheesan Master | |||
|Artist | |||
|- | |||
|4 | |||
|K R Muraleedharan | |||
|Social Worker | |||
|- | |||
|5 | |||
|Fr.William Nellikkal | |||
|Former Head Of Vatikkan Radio | |||
|- | |||
|6 | |||
|Francis Shelbi | |||
|ACP ,Traffic Cochin East | |||
|- | |||
|7 | |||
|Saju Varghese | |||
|DYSP, Narcottic cell | |||
|- | |||
|8 | |||
|Sasidharan | |||
|Rtd.Prof.Maharajas College, Ernakulam | |||
|} | |||
# | # | ||
# | # | ||
# | # | ||
== ചിത്രശാല == | |||
* | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*എറണാകുളം ചിറ്റൂർ റോഡിൽ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം | *എറണാകുളം ചിറ്റൂർ റോഡിൽ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=10.022840685257233|lon= 76.27408692280919|zoom=18|width=full|height=400|marker=yes}} | ||
12:53, 17 മാർച്ച് 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
Schoolwiki award applicant}}
| സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ വടുതല | |
|---|---|
| വിലാസം | |
വടുതല വടുതല പി.ഒ. , 682023 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1922 |
| വിവരങ്ങൾ | |
| ഫോൺ | 9495838879 |
| ഇമെയിൽ | stantonyslpsvaduthala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26235 (സമേതം) |
| യുഡൈസ് കോഡ് | 32080303405 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | എറണാകുളം |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
| വാർഡ് | 25 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് മാനേജ്മെന്റ് |
| സ്കൂൾ വിഭാഗം | ലോവർ പ്രൈമറി |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | എൽ പി |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീമതി മേരി ജസീന്ത പി വി |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ അരുൺ പി പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി സിമിൻ ഷിബു |
| അവസാനം തിരുത്തിയത് | |
| 17-03-2026 | 26235 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
Schoolwiki award applicant}}
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജിയയിലെ വടുതല ദേശത്തു വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ആന്റണിസ് എൽ പി സ്കൂൾ വടുതല .
ചരിത്രം
റമ്പോ മൂപ്പച്ചൻ ആരംഭിച്ച വിദ്യാലയം സാവകാശം വളർന്നു . പിന്നീട് വികാരിമാറായി വന്നവർ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ വളരെയധികം ശ്രദ്ധിച്ചു . ഫാദർ വിറ്റാലിയസിന്റെ കാലത്തു (1921-1925 ഇപ്പോഴത്തെ കെട്ടിടത്തിന്റെ കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്ന ഭാഗം നിർമ്മിചു .1922 ൽ ആ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു .ആദ്യത്തെ ഹെഡ്മാസ്റ്റർ ഇടപ്പള്ളി സ്വദേശിയായിരുന്ന പീറ്റർ സാർ ആയിരുന്നു .നിരവധി കുട്ടികളാണ് ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഇറങ്ങിയിട്ടുള്ളത് .വിവിധ മേഖലകളിൽ പ്രശസ്തരും പ്രഗത്ഭരും ആയിട്ടുള്ള വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് .ശദാബ്ധിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ സാരഥി ശ്രീമതി കൊച്ചുതെരേസിയ ടീച്ചർ ആണ് .സൂര്യ ജോൺ ,എലിസബത്ത് നെഫി ,മേരി സൗമ്യ മാർക്കോസ് എന്നിവർ മറ്റു പ്രൈമറി അധ്യാപകരാണ് . എൽ കെ ജി യും യു കെ ജി യും ഇവിടെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .ജെസ്സി തോമസ് ,ജീന ജോഷി എന്നിവരാണ് അധ്യാപകർ .
ഭൗതികസൗകര്യങ്ങൾ
ഹരിത വിദ്യാലയം . വിദ്യാലയ നടുമുറ്റത്ത് മുത്തശ്ശി മരം . കണ്ണിനു കുളിർമ നൽകുന്ന പൂത്തുലഞ്ഞു നിൽക്കുന്ന അശോകൻ മരം , മാവു എന്നിവ കുട്ടികളെ ഒരു പ്രകൃതി സ്നേഹികളാക്കി മാറ്റാൻ സഹായിക്കുന്നവയാണ് .വിദ്യാലയത്തിന് ചുറ്റും കാണുന്ന പൂത്തുലഞ്ഞു നിൽക്കുന്ന ചെടികൾ മനസ്സിന് ഉണർവേകുന്നു .
വധൂതലയുടെ ഹൃദയഭാഗത്തു തലയുയർത്തി തിളക്കുന്ന വൃത്തിയുള്ള ബഹുനിലകെട്ടിടം.
വിദ്യാലയത്തിനകത്തും പുറത്തും നൽകുന്ന പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾ .
സ്വിമ്മിങ്‌പൂള് സംവിധാനം
ഓരോ നിലയിലും കുട്ടികൾക്ക് ആവശ്യമുള്ള വൃത്തിയുള്ള ടോയ്‍ലെറ്റുകൾ , വാഷ്‌ബേസണുകൾ .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സീഡ്
മുൻ സാരഥികൾ
| Sl No. | Names | Year |
|---|---|---|
| 1 | Peeter | 1930 |
| 2 | E A Joseph | 1952 |
| 3 | K C Baby | 1972 |
| 4 | T P Ammini | 1993 |
| 5 | M P Alexander | 1997 |
| 6 | Regeena | 2002 |
| 7 | Paul Francis | 2003 |
നേട്ടങ്ങൾ
2019-2020
- LSS സ്കോളർഷിപ് എക്സാം 5 കുട്ടികൾ പരീക്ഷ എഴുതിയതിൽ ൨ കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടിയത് എറണാകുളം ഉപജില്ലയുടെ തന്നെ നേട്ടമായി .
- ഉപജില്ലാതല ക്വിസ് മല്സരങ്ങളിൽ ഒന്നാം സ്ഥാനം .
2020-2021
- LSS സ്കോളർഷിപ് എക്സാം 6 കുട്ടികൾ പരീക്ഷ എഴുതിയതിൽ 5 കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടിയത് എറണാകുളം ഉപജില്ലയുടെ തന്നെ നേട്ടമായി .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| Sl No. | Names | Position |
|---|---|---|
| 1 | Sundharlal | Artist |
| 2 | Chidhambaram | Literecy |
| 3 | Satheesan Master | Artist |
| 4 | K R Muraleedharan | Social Worker |
| 5 | Fr.William Nellikkal | Former Head Of Vatikkan Radio |
| 6 | Francis Shelbi | ACP ,Traffic Cochin East |
| 7 | Saju Varghese | DYSP, Narcottic cell |
| 8 | Sasidharan | Rtd.Prof.Maharajas College, Ernakulam |
ചിത്രശാല
വഴികാട്ടി
- എറണാകുളം ചിറ്റൂർ റോഡിൽ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് മാനേജ്മെന്റ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് മാനേജ്മെന്റ് വിദ്യാലയങ്ങൾ
- 26235
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എൽ പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- എറണാകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
