"ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
'''<big>[[ജി.യു.പി.എസ് പഴയകടക്കൽ/അക്കാദമികം/ഉണർവ്വ്|ഉണർവ്വ്]]</big>''' '''(മിഷൻ 2025) അക്കാദമിക ഭൗതിക വികസന പദ്ധതി''' | '''<big>[[ജി.യു.പി.എസ് പഴയകടക്കൽ/അക്കാദമികം/ഉണർവ്വ്|ഉണർവ്വ്]]</big>''' '''(മിഷൻ 2025) അക്കാദമിക ഭൗതിക വികസന പദ്ധതി''' | ||
==<big>പഠനോൽസവം</big>== | ==<big>പഠനോൽസവം</big>== | ||
[[പ്രമാണം:48559 പഠനോല്സവം.34.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]]പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ ഒരു പദ്ധതിയായിരുന്നു പഠനോൽസവങ്ങൾ. കുട്ടികൾ വിദ്യാലയാന്തിരീക്ഷ്ത്തിൽ നിന്നും കരസ്ഥമാക്കിയ അറിവുകൾ പൊതു സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.വളരെ ഭംഗിയായി ഈ വിദ്യാലയ്ത്തിലും ഈ പ്രവർത്തനം നടക്കുകയുണ്ടായി.ആദ്യം സ്കൂളിൽ വെച്ച് ഓരെ ക്ലാസ്സ് അടിസ്ഥാനത്തിലും പീന്നീട് മുഴുവൻ ക്ലാസ്സുകളെയും ഉൾപ്പെയുത്തി സ്കൂൾ അടിസ്ഥാനത്തിലും പിന്നീട് വിദ്യാലയത്തിനറെ പരിസര പ്രദേശങ്ങളിലും കുട്ടികളുടെ പഠന പാഠ്യേതര പ്രവര്ത്തനങ്ങൾ വൈകുന്നേര സമയങ്ങളില് നടക്കുകയുണ്ടായി. | [[പ്രമാണം:48559 പഠനോല്സവം.34.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]]പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ ഒരു പദ്ധതിയായിരുന്നു പഠനോൽസവങ്ങൾ. കുട്ടികൾ വിദ്യാലയാന്തിരീക്ഷ്ത്തിൽ നിന്നും കരസ്ഥമാക്കിയ അറിവുകൾ പൊതു സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.വളരെ ഭംഗിയായി ഈ വിദ്യാലയ്ത്തിലും ഈ പ്രവർത്തനം നടക്കുകയുണ്ടായി.ആദ്യം സ്കൂളിൽ വെച്ച് ഓരെ ക്ലാസ്സ് അടിസ്ഥാനത്തിലും പീന്നീട് മുഴുവൻ ക്ലാസ്സുകളെയും ഉൾപ്പെയുത്തി സ്കൂൾ അടിസ്ഥാനത്തിലും പിന്നീട് വിദ്യാലയത്തിനറെ പരിസര പ്രദേശങ്ങളിലും കുട്ടികളുടെ പഠന പാഠ്യേതര പ്രവര്ത്തനങ്ങൾ വൈകുന്നേര സമയങ്ങളില് നടക്കുകയുണ്ടായി. | ||
| വരി 37: | വരി 34: | ||
== പത്ര പരിചയം == | == പത്ര പരിചയം == | ||
[[പ്രമാണം:48559 പത്ര പരിചയം (1).jpeg|ലഘുചിത്രം|200x200ബിന്ദു]] | |||
[[പ്രമാണം:48559 പത്ര പരിചയം (2).jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | |||
സ്കൂളിൽ ഒരോ ദിവസത്തെയും പ്രാധാന പത്ര വാർത്തകളെ അടിസ്ഥാനമാക്കി കുട്ടികളുടെ കൂട്ടായ്മ നടത്തുന്ന ചർച്ചകളും സംവാദങ്ങളുമാണ് പത്ര പരിചയം എന്ന ഈ പരിപാടിയുടെ മുഖ മുദ്ര. കാലിക പ്രസക്തമായ വിഷങ്ങളിൽ കുട്ടികൾക്ക് അവബോധം സൃഷടിക്കാനും കുട്ടികളിൽ പൗരബോധവും ജനാധിപത്യ ബോധവും വളർത്തുക,എന്ന ലക്ഷ്യത്തോടെയാണ് ഈ ഒരു പ്രോഗ്രാമിന് തുടക്കം കുറിക്കുന്നത്. എല്ലാകുട്ടികളും ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ ശേഖരിച്ച് ക്ലാസ്സിൽ അവതരിപ്പിക്കുകയുംവാർത്തകളിൽ ഓരോകുട്ടികൾക്കുമുളള വീക്ഷണങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ഈപ്രവ്രർത്തനത്തിൻറെ മറ്റൊരു പ്രത്യേകത. കുട്ടികളുടെ ഭാഷ ശേഷിയും , പൊതു വിജ്ഞാനവും ഇതിലൂടെ വർദ്ധിപ്പിക്കാൻ സാധിച്ചു എന്നതാണ് വലിയ ഒരു പഠന നേട്ടം. സ്കൂളിൽ വരുത്തുന്ന മലയാള ദിന പ്ത്രങ്ങളും ഇംഗ്ലീഷി ദിന പത്രങ്ങളുംമുഴുവൻ കുട്ടികളും ഉപയോഗപ്പെടുത്താൻ ഈ പ്രോഗ്രാം കൊണ്ട് സാധിച്ചു. | സ്കൂളിൽ ഒരോ ദിവസത്തെയും പ്രാധാന പത്ര വാർത്തകളെ അടിസ്ഥാനമാക്കി കുട്ടികളുടെ കൂട്ടായ്മ നടത്തുന്ന ചർച്ചകളും സംവാദങ്ങളുമാണ് പത്ര പരിചയം എന്ന ഈ പരിപാടിയുടെ മുഖ മുദ്ര. കാലിക പ്രസക്തമായ വിഷങ്ങളിൽ കുട്ടികൾക്ക് അവബോധം സൃഷടിക്കാനും കുട്ടികളിൽ പൗരബോധവും ജനാധിപത്യ ബോധവും വളർത്തുക,എന്ന ലക്ഷ്യത്തോടെയാണ് ഈ ഒരു പ്രോഗ്രാമിന് തുടക്കം കുറിക്കുന്നത്. എല്ലാകുട്ടികളും ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ ശേഖരിച്ച് ക്ലാസ്സിൽ അവതരിപ്പിക്കുകയുംവാർത്തകളിൽ ഓരോകുട്ടികൾക്കുമുളള വീക്ഷണങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ഈപ്രവ്രർത്തനത്തിൻറെ മറ്റൊരു പ്രത്യേകത. കുട്ടികളുടെ ഭാഷ ശേഷിയും , പൊതു വിജ്ഞാനവും ഇതിലൂടെ വർദ്ധിപ്പിക്കാൻ സാധിച്ചു എന്നതാണ് വലിയ ഒരു പഠന നേട്ടം. സ്കൂളിൽ വരുത്തുന്ന മലയാള ദിന പ്ത്രങ്ങളും ഇംഗ്ലീഷി ദിന പത്രങ്ങളുംമുഴുവൻ കുട്ടികളും ഉപയോഗപ്പെടുത്താൻ ഈ പ്രോഗ്രാം കൊണ്ട് സാധിച്ചു. | ||