ചാന്ദ്ര ദിനം
ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങളൊരുക്കി.ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ ചാർട്ട് നിർമാണം, പോസ്റ്റർ പ്രദർശനം, ക്വിസ്സ് മത്സരം തുടങ്ങിയവയും അരങ്ങേറി. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ഹെലെൻ, കൃഷണൻ കുട്ടി,ഷിബി, ബിനി തുടങ്ങിയവർ നേതൃത്വം നൽകി.