"തിരുവാർപ്പ് സെന്റ് മേരീസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{prettyurl|}} {{Infobox AEOSchool | പേര്= | സ്ഥലപ്പേര്= | വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|}} | {{PSchoolFrame/Header}} | ||
[[പ്രമാണം:33528-school photo.jpeg|ലഘുചിത്രം|school pic23]] | |||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ തിരുവാർപ്പ് സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് , കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ പുരാതന സ്കൂൾ ആണ് . | |||
{{prettyurl|Thiruvarpu St. Mary`s LPS}}, കോട്ടയം | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= | | പേര്=തിരുവാർപ്പ് സെന്റ്മേരീസ് എൽപിഎസ് | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=തിരുവാർപ്പ് പി ഓ കോട്ടയം | ||
| വിദ്യാഭ്യാസ ജില്ല=കോട്ടയം | | വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്=33258 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= 01- | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= 08 | ||
| | | സ്ഥാപിതവർഷം= 1964 | ||
| | | സ്കൂൾ വിലാസം= തിരുവാർപ്പ് പി ഓ കോട്ടയം | ||
| | | പിൻ കോഡ്=686020 | ||
| | | സ്കൂൾ ഫോൺ= 6235990004 | ||
| | | സ്കൂൾ ഇമെയിൽ= stmaryslpsthiruvarppu@gmail,com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= കോട്ടയം വെസ്റ്റ് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= പൊതുവിദ്യാലയം | ||
| | | സ്കൂൾ വിഭാഗം=എയ്ഡഡ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ . പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 13 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 19 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=32 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= രാജിമോൾ ആർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അശ്വനി സാജൻ | ||
| | | സ്കൂൾ ചിത്രം=പ്രമാണം:33528-school photo.jpeg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. | ഈ വിദ്യാലയം സ്ഥാപിച്ചത് 01-08-1967. | ||
== | 1964-ൽ മർത്തശ്‌മൂനി പള്ളിയുടെ ഉടമസ്ഥതയിൽ ഇ സ്കൂൾ രൂപീകൃതമായി .കേരളം സംസ്ഥാനം രൂപീകൃതമായി ഇത്രത്തോളം വര്ഷങ്ങളായി എങ്കിലും കോട്ടയം ജില്ലാ എല്ലാ മേഖലകളിലും മുന്നോട്ട് കുതിക്കുമ്പോഴും വികസന കാര്യത്തിൽ പിന്നോട്ടടിക്കുന്ന അനേകം പ്രതികൂലസാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന ഒരു പ്രദേശമാണ് തിരുവാർപ്പ് .കോട്ടയം ജില്ലയുടെ പടിഞ്ഞാറേ മേഖല - ധാരാളം വെള്ളകെട്ടുകളും ചതുപ്പും നിറഞ്ഞ പ്രദേശം . | ||
ഇവിടെ 1964 ൽ തിരുവാർപ്പ് മർത്തശ്‌മൂനി പള്ളിയുടെ ഉടമസ്ഥതയിൽ ഇ സ്കൂൾ രൂപീകരിക്കപ്പെട്ടു .അക്കാലത്തു റോഡ് പാലങ്ങൾ തുടങ്ങിയ ഗതാഗത മാര്ഗങ്ങള് ഒന്നും തന്നെ ഉണ്ടായിരുന്നില്ല . എന്നിരുന്നാലും കൊച്ചുകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് മറ്റൊരു വിദ്യാലയം അടുത്തെങ്ങുമില്ല എന്ന കാരണത്താലും പള്ളി ഇടവകയിലെ സുമനസ്സുകളുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു സ്കൂൾ സ്ഥാപിക്കുവാൻ ഇടയാവുകയായിരുന്നു .ആ വര്ഷം തന്നെ ഇപ്പോഴത്തെ പ്രധാന സ്കൂൾ കെട്ടിടം പണിയുകയും അധ്യയനം ആരംഭിക്കുകയും ചെയ്തു . 60 വര്ഷം കഴിഞ്ഞിട്ടും ഇന്നും ഈ കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ ഒന്നുമില്ല എന്നതും , എത്ര വലിയ വെള്ളപ്പൊക്ക സമയത്തും കെട്ടിടത്തിന് ഉള്ളിൽ വെള്ളം കയറാറില്ല എന്നതും അന്നത്തെ നിർമാണ മികവിനെയും നമ്മുടെ പൂർവികരുടെ ധീർഘവീഷണത്തെയും എടുത്തു കാണിക്കുന്നു . | |||
രൂപീകൃതമായ വര്ഷം മുതൽ ഏതാണ്ട് 20 വർഷത്തോളം ഒന്ന് മുതൽ നാലു വരെ ഓരോ ക്ലാസും രണ്ടു ഡിവിഷനുകളായി എട്ടു ക്ലാസ്സ്മുറികൾ , ആകെ കുട്ടികൾ ഏകദേശം 400 , എന്ന രീതിയിൽ പ്രവർത്തിച്ചു വന്നു . സമീപ പ്രദേശങ്ങളിൽ നിന്നെല്ലാം കുട്ടികൾ സ്കൂളിലെത്തി വിദ്യ ആഭ്യസിച്ചു . 85 ,86 കാലഘട്ടം മുതൽ കുട്ടികളുടെ എന്നതിൽ കാര്യമായ കുറവ് വരൻ തുടങ്ങി , അപ്പോഴേക്കും വിവിധ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാൻ റോഡ് പാലം തുടങ്ങിയ സംവിധാനങ്ങൾ വന്നു തുടങ്ങി . | |||
==ഫോൺ നമ്പർ== | |||
6235990004 | |||
== ഭൗതികസൗകര്യങ്ങൾ == | |||
play ground , | |||
play school , pre primary & L .P . Section ,7 teachers ,school van ,...................... | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | * ദഫ് പരിശീലനം | ||
* പ്രമാണം:Std 1maths.jpg | |||
<nowiki>=സാരഥികൾ=</nowiki> | |||
'''<u>വഴികാട്ടി</u>''' | |||
കോട്ടയം ടൗണിൽ നിന്നും തിരുവാർപ്പ് റൂട്ടിൽ കൊച്ചുപാലം ജംഗ്ഷനിൽ ഇറങ്ങുക | |||
{{Slippymap|lat=9.602953 |lon=76.529521|zoom=16|width=800|height=400|marker=yes}} |
20:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ തിരുവാർപ്പ് സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് , കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ പുരാതന സ്കൂൾ ആണ് .
, കോട്ടയം
തിരുവാർപ്പ് സെന്റ് മേരീസ് എൽപിഎസ് | |
---|---|
വിലാസം | |
തിരുവാർപ്പ് പി ഓ കോട്ടയം തിരുവാർപ്പ് പി ഓ കോട്ടയം , 686020 | |
സ്ഥാപിതം | 01- - 08 - 1964 |
വിവരങ്ങൾ | |
ഫോൺ | 6235990004 |
ഇമെയിൽ | stmaryslpsthiruvarppu@gmail,com |
കോഡുകൾ | |
സ്കൂൾ കോഡ് | 33258 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജിമോൾ ആർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 01-08-1967.
1964-ൽ മർത്തശ്‌മൂനി പള്ളിയുടെ ഉടമസ്ഥതയിൽ ഇ സ്കൂൾ രൂപീകൃതമായി .കേരളം സംസ്ഥാനം രൂപീകൃതമായി ഇത്രത്തോളം വര്ഷങ്ങളായി എങ്കിലും കോട്ടയം ജില്ലാ എല്ലാ മേഖലകളിലും മുന്നോട്ട് കുതിക്കുമ്പോഴും വികസന കാര്യത്തിൽ പിന്നോട്ടടിക്കുന്ന അനേകം പ്രതികൂലസാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന ഒരു പ്രദേശമാണ് തിരുവാർപ്പ് .കോട്ടയം ജില്ലയുടെ പടിഞ്ഞാറേ മേഖല - ധാരാളം വെള്ളകെട്ടുകളും ചതുപ്പും നിറഞ്ഞ പ്രദേശം .
ഇവിടെ 1964 ൽ തിരുവാർപ്പ് മർത്തശ്‌മൂനി പള്ളിയുടെ ഉടമസ്ഥതയിൽ ഇ സ്കൂൾ രൂപീകരിക്കപ്പെട്ടു .അക്കാലത്തു റോഡ് പാലങ്ങൾ തുടങ്ങിയ ഗതാഗത മാര്ഗങ്ങള് ഒന്നും തന്നെ ഉണ്ടായിരുന്നില്ല . എന്നിരുന്നാലും കൊച്ചുകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് മറ്റൊരു വിദ്യാലയം അടുത്തെങ്ങുമില്ല എന്ന കാരണത്താലും പള്ളി ഇടവകയിലെ സുമനസ്സുകളുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു സ്കൂൾ സ്ഥാപിക്കുവാൻ ഇടയാവുകയായിരുന്നു .ആ വര്ഷം തന്നെ ഇപ്പോഴത്തെ പ്രധാന സ്കൂൾ കെട്ടിടം പണിയുകയും അധ്യയനം ആരംഭിക്കുകയും ചെയ്തു . 60 വര്ഷം കഴിഞ്ഞിട്ടും ഇന്നും ഈ കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ ഒന്നുമില്ല എന്നതും , എത്ര വലിയ വെള്ളപ്പൊക്ക സമയത്തും കെട്ടിടത്തിന് ഉള്ളിൽ വെള്ളം കയറാറില്ല എന്നതും അന്നത്തെ നിർമാണ മികവിനെയും നമ്മുടെ പൂർവികരുടെ ധീർഘവീഷണത്തെയും എടുത്തു കാണിക്കുന്നു .
രൂപീകൃതമായ വര്ഷം മുതൽ ഏതാണ്ട് 20 വർഷത്തോളം ഒന്ന് മുതൽ നാലു വരെ ഓരോ ക്ലാസും രണ്ടു ഡിവിഷനുകളായി എട്ടു ക്ലാസ്സ്മുറികൾ , ആകെ കുട്ടികൾ ഏകദേശം 400 , എന്ന രീതിയിൽ പ്രവർത്തിച്ചു വന്നു . സമീപ പ്രദേശങ്ങളിൽ നിന്നെല്ലാം കുട്ടികൾ സ്കൂളിലെത്തി വിദ്യ ആഭ്യസിച്ചു . 85 ,86 കാലഘട്ടം മുതൽ കുട്ടികളുടെ എന്നതിൽ കാര്യമായ കുറവ് വരൻ തുടങ്ങി , അപ്പോഴേക്കും വിവിധ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാൻ റോഡ് പാലം തുടങ്ങിയ സംവിധാനങ്ങൾ വന്നു തുടങ്ങി .
ഫോൺ നമ്പർ
6235990004
ഭൗതികസൗകര്യങ്ങൾ
play ground , play school , pre primary & L .P . Section ,7 teachers ,school van ,......................
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ദഫ് പരിശീലനം
- പ്രമാണം:Std 1maths.jpg
=സാരഥികൾ=
വഴികാട്ടി
കോട്ടയം ടൗണിൽ നിന്നും തിരുവാർപ്പ് റൂട്ടിൽ കൊച്ചുപാലം ജംഗ്ഷനിൽ ഇറങ്ങുക