"എം എം യു പി എസ്സ് പേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
{{Yearframe/Header}}
* '''സെപ്റ്റംബർ 5  അധ്യാപകദിനത്തോടനുബന്ധിച്ചു കുട്ടികൾ അധ്യാപകരെ അവരുടെ വീടുകളിൽ പോയി ആദരിച്ചു''' .
* '''സെപ്റ്റംബർ 5  അധ്യാപകദിനത്തോടനുബന്ധിച്ചു കുട്ടികൾ അധ്യാപകരെ അവരുടെ വീടുകളിൽ പോയി ആദരിച്ചു''' .
<gallery>
<gallery>
വരി 121: വരി 121:
* <big>ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നിലേക്ക് ഉയർത്തി കൊണ്ടുവരുന്നതിനായിഅക്കാദമിക് വർഷാരംഭം മുതൽ തന്നെ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്.</big>
* <big>ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നിലേക്ക് ഉയർത്തി കൊണ്ടുവരുന്നതിനായിഅക്കാദമിക് വർഷാരംഭം മുതൽ തന്നെ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്.</big>


* '''<big>സീഡ് പ്രോഗ്രാം</big>'''   <big>മാതൃഭൂമി ദിനപത്രത്തിന് ആഭിമുഖ്യത്തിൽ കുട്ടികളെ സാമൂഹ്യപ്രശ്നങ്ങളും മായി ബന്ധപ്പെടുത്തി സാമൂഹ്യബോധം പരസ്പരസ്നേഹം എന്നിവയും സമൂഹത്തോട് പ്രതിബദ്ധതയും ഉണ്ടാകുന്നതിനുമായി നടത്തുന്ന പരിപാടികളിൽ നമ്മുടെ സ്കൂളും ഭാഗവാക്കാകുന്നു.</big>
* '''<big>സീഡ് പ്രോഗ്രാം</big>'''  
* <big>മാതൃഭൂമി ദിനപത്രത്തിന് ആഭിമുഖ്യത്തിൽ കുട്ടികളെ സാമൂഹ്യപ്രശ്നങ്ങളും മായി ബന്ധപ്പെടുത്തി സാമൂഹ്യബോധം പരസ്പരസ്നേഹം എന്നിവയും സമൂഹത്തോട് പ്രതിബദ്ധതയും ഉണ്ടാകുന്നതിനുമായി നടത്തുന്ന പരിപാടികളിൽ നമ്മുടെ സ്കൂളും ഭാഗവാക്കാകുന്നു.</big>





16:08, 6 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


  • സെപ്റ്റംബർ 5 അധ്യാപകദിനത്തോടനുബന്ധിച്ചു കുട്ടികൾ അധ്യാപകരെ അവരുടെ വീടുകളിൽ പോയി ആദരിച്ചു .
  • ലോക്ക് ഡൗൺ കാലത്ത്‌ പഠന സൗകര്യം ലഭിക്കാത്ത കുട്ടികളുടെ വീടുകളിൽ പഠനപ്രവർത്തനങ്ങൾ ഉറപ്പിക്കൽ .
  • കോവിഡ്ക്കാല ഓൺലൈൻ പഠനപ്രവർത്തനങ്ങൾ-സർഗ്ഗസല്ലാപം 2021
  • പ്രതിഭകളെ ആദരിക്കൽ
  • പഠനോത്സവം
  • സുരീലി ഹിന്ദി
  • ഫെബ്രുവരി 21 - ലോക മാത്യഭാഷാ ദിനം

കിളിമാനൂർ: എന്റെ മലയാളം എന്റെ അഭിമാനം എന്ന സന്ദേശം വിളിച്ചോതി വൈവിധ്യമാർന്ന പരിപാടികളോടെ കുരുന്നുകൾ ഭാഷാദിനാചരണം നടത്തി. ഭാഷയുടെ വൈവിധ്യം, ഭാഷയുമായി ബന്ധപ്പെട്ട സംസ്ക്കാരം എന്നിവയുടെ സംരക്ഷണത്തെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികൾ ലോക മാതൃഭാഷാ ദിനം ആചരിച്ചത്. നിരന്തരമായ ഉപയോഗത്തിലൂടെ പ്രചുര പ്രചാരം നേടിയ ഇംഗ്ലീഷ് പദങ്ങളാണ് നമ്മൾ ഇന്ന് ഉപയോഗിക്കുന്നത്. സർക്കാർ ഓഫീസുകൾക്കും വിവിധ തസ്തികകൾക്കും ആംഗലേയ പദങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നതും പരിചിതമായതും. എന്നാൽ ഇത്തരം ഓഫീസുകൾക്കും തസ്തികകൾക്കും പണ്ട് ഉപയോഗിച്ചിരുന്ന തനി മലയാളം പദങ്ങൾ അന്വേഷിച്ച് കണ്ടെത്തുന്നതിന്റെയും പ്രചരിപ്പിക്കുന്നതിന്റെയും ഭാഗമായി വില്ലേജ് ഓഫീസിനും വിവിധ ഉദ്യോഗസ്ഥർക്കും പണ്ട് ഉപയോഗിച്ചിരുന്ന പേരുകൾ കണ്ടെത്തി, സ്കൂളിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളല്ലൂർ വില്ലേജ് ഓഫീസ് സന്ദർശിച്ച് നിലവിലുള്ള നെയിം ബോർഡുകൾക്കു പകരം പഴയ പേരുകൾ എഴുതിയ ബോർഡ് താൽക്കാലികമായി സ്ഥാപിച്ചു. വില്ലേജ് ഓഫീസിന് ചാവടിയെന്നും, ഓഫീസർക്ക് പാർവത്യാരെന്നും അക്കൗണ്ടന്റിന് മേനോനെന്നും ഫീൽഡ് അസിസ്റ്റന്റിന് കോൽക്കാരനെന്നും ആയിരുന്നു പഴയ നാമങ്ങൾ എന്ന് കുട്ടികൾ വിശദീകരിച്ചു. അതോടൊപ്പം ഓരോരുത്തരും നിർവഹിച്ചിരുന്ന ചുമതലകളും കുട്ടികൾ വിശദീകരിക്കുകയുണ്ടായി. കുട്ടികൾ ഏറ്റെടുത്ത് ചെയ്യുന്ന ഇത്തരം കാര്യങ്ങൾ അഭിനന്ദാർഹമാണെന്നും അവരുട ഉദ്യമങ്ങൾ പ്രോൽസാഹിക്കപ്പെടേണ്ടതാണെന്നും വില്ലേജ് ഓഫീസർ ദീപശ്രീ അഭിപ്രായപ്പെട്ടു. ഫീൽഡ് അസിസ്റ്റന്റ് ആനന്ദും അക്കൗണ്ടന്റ് അശ്വതിയും കുട്ടികളുമായി സംവദിച്ചു.1999 നാണ് യുനെസ്കോ ലോക മാതൃഭാഷാ ദിനമായി പ്രഖ്യാപിച്ചത്. ഭാഷയുടെ വൈവിധ്യം ആഘോഷിക്കുകയും ഭാഷയെ ചുറ്റിപ്പറ്റി നിൽക്കുന്ന സംസ്ക്കാരത്തെ സംരക്ഷിക്കുകയുമാണ് ലോക മാതൃഭാഷാ ദിനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മാതൃഭാഷ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഹെഡ്മാസ്റ്റർ എം.ഐ അജികുമാർ പറഞ്ഞു.

ആദ്യം നാം തിരിച്ചറിയുന്നതും സംസാരിക്കുന്നതും മാതാവിന്റെ മാതൃഭാഷയാണെന്നും ഇതിലൂടെയാണ് ലോകത്തെ കാണുന്നതും സംസ്കാരത്തെ തിരിച്ചറിയുന്നതുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. സ്കൂൾ മാനേജർ എം. കാസീംകുഞ്ഞ് മാതൃഭാഷാദിന സന്ദേശം നൽകി.




  • ദേശീയ ശാസ്ത്രദിനാചരണം - ഫെബ്രുവരി 28

സുസ്ഥിരമായ ഭാവിക്കായി ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും സംയോജിത സമീപനം എന്ന സന്ദേശം മുഴുവൻ കുട്ടികളും ഏറ്റെടുത്തുകൊണ്ട് ദേശീയ ശാസ്ത്രദിനാചരണം നടത്തി.

ഒരു കുട്ടി ഒരു ശാസ്ത്രജ്ഞൻ, ഒരു കുട്ടി ഒരു പരീക്ഷണം എന്നീ പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ കുട്ടിയും ഓരോ ശാസ്ത്രജ്ഞന്റെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കി.പ്രധാന കണ്ടുപിടിത്തങ്ങൾ ചാർട്ടിൽ എഴുതി പ്രദർശിപ്പിച്ചു.

തൊണ്ണൂറ്റിനാലു വർഷംമുമ്പ് 1928ൽ ഈ ദിവസമാണ് പ്രസിദ്ധനായ ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞൻ പ്രൊഫസർ സി വി രാമൻ പ്രകാശരശ്മികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ‘രാമൻ ഇഫക്റ്റ്' എന്നകണ്ടുപിടിത്തം നടത്തിയത്. 1930ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ആ കണ്ടെത്തലിന്റെ വാർഷികാ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ നേതൃത്വത്തിൽ ശാസ്ത്രദിനമായി ആചരിച്ചു തുടങ്ങിയത് 1987 മുതലാണ് .

സുസ്ഥിരമായ ഭാവിക്ക് ശാസ്ത്ര -സാങ്കേതിക മേഖലകളിലെ ഏകീകൃത സമീപനങ്ങൾ' എന്നതാണ് ഈ വർഷത്തെ വിഷയം.


  • വീട് ഒരു വിദ്യാലയം
  • വിദ്യാർത്ഥിയുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷകർത്താക്കളുടെ സഹായത്തോടെ പഠനനേട്ടം ഉറപ്പാക്കുന്ന നൂതന പദ്ധതിയാണ് വീട് ഒരു വിദ്യാലയം പദ്ധതി. അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ പഠനപ്രവർത്തനങ്ങൾ വീട്ടിലെത്തിച്ച് പഠനാന്തരീക്ഷം  സാധ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് .
  • ടാലന്റ് ലാബ്
  • കുട്ടികളുടെ വിവിധ ശേഷികൾ പരിപോഷിപ്പിക്കുന്നതിനായി ടാലന്റ് ലാബ് പദ്ധതി നടപ്പിലാക്കി വരുന്നു കലാപരമായും കായികപരമായ കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് ഡാൻസ് കരാട്ടെ ഏറോബിക്സ് പാട്ട്, ചെസ്സ്, ആർട്ട് എഡ്യൂക്കേഷൻ പ്രവർത്തിപരിചയം  തുടങ്ങിയ പരിശീലനം നൽകി വരുന്നു.
  • മലയാളത്തിളക്കം
  • ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നിലേക്ക് ഉയർത്തി കൊണ്ടുവരുന്നതിനായിഅക്കാദമിക് വർഷാരംഭം മുതൽ തന്നെ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്.
  • സീഡ് പ്രോഗ്രാം
  • മാതൃഭൂമി ദിനപത്രത്തിന് ആഭിമുഖ്യത്തിൽ കുട്ടികളെ സാമൂഹ്യപ്രശ്നങ്ങളും മായി ബന്ധപ്പെടുത്തി സാമൂഹ്യബോധം പരസ്പരസ്നേഹം എന്നിവയും സമൂഹത്തോട് പ്രതിബദ്ധതയും ഉണ്ടാകുന്നതിനുമായി നടത്തുന്ന പരിപാടികളിൽ നമ്മുടെ സ്കൂളും ഭാഗവാക്കാകുന്നു.


  • കോവിഡ് കാല പ്രവർത്തനങ്ങൾ
  • ഭവന സന്ദർശനങ്ങൾ ,സഹായഹസ്തം, പഠനോപകരണം നൽകൽ ,ബോധവൽക്കരണ ക്ലാസുകൾ നൽകാൻ സർഗ്ഗ സല്ലാപം ഗൂഗിൾ മീറ്റ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സ്കൂളിന്റെ നേതൃത്വത്തിൽ നടത്തി. കോവിഡ് മഹാമാരിയിൽ ഞങ്ങളുടെ കുട്ടികളെ ചേർത്തു നിർത്തുന്നതിന് ഞങ്ങൾക്ക് സാധിച്ചു .
  • ഡിജിറ്റൽ പഠനോപകരണങ്ങൾ നൽകൽ

ഡിജിറ്റൽ ക്ലാസുകൾ കാണുന്നതിന് സാധിക്കാത്ത കുട്ടികൾക്ക് അധ്യാപകർ ചേർന്ന് ടീവി ,സ്മാർട്ട്ഫോൺ തുടങ്ങിയവ കണ്ടെത്തി നൽകുകയും കുട്ടിയെ പഠനത്തിൽ പങ്കാളികളാക്കുകയും ചെയ്തു .

  • കോവിഡ് കാല വിദ്യാഭ്യാസം
    വ്യത്യസ്ത ക്ലാസുകൾ ആസ്പദമാക്കി എല്ലാദിവസവും പഠന പിന്തുണ സഹായം ഓൺലൈനിൽ  നൽകിവരുന്നുണ്ട്. പാഠഭാഗങ്ങൾ എല്ലാദിവസവും കുട്ടികൾക്ക് വാട്സ്ആപ്പ് വഴിയോ ഗൂഗിൾ മീറ്റ് വഴിയോ വിശദമായി നൽകുന്നു .കൂടാതെ വർക്ക്ഷീറ്റുകൾ തയ്യാറാക്കി നൽകി പഠന പിന്തുണ നൽകി വരുന്നു