"എ എൽ പിഎസ് കീഴ്മാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഇൻഫോബോക്സിൽ വിവരങ്ങൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
................................ | ................................ | ||
വരി 6: | വരി 7: | ||
എ.എൽ.പി.സ് കൂൾ കീഴ്‌മാല കാസറഗോഡ് ജില്ല | എ.എൽ.പി.സ് കൂൾ കീഴ്‌മാല കാസറഗോഡ് ജില്ല | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കൊല്ലമ്പാറ | |സ്ഥലപ്പേര്=കൊല്ലമ്പാറ | ||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
|റവന്യൂ ജില്ല=കാസർഗോഡ് | |റവന്യൂ ജില്ല=കാസർഗോഡ് | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=12419 | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32010600213 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1952 | |സ്ഥാപിതവർഷം=1952 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=കൊല്ലമ്പാറ | ||
|പോസ്റ്റോഫീസ്=കൊല്ലമ്പാറ | |പോസ്റ്റോഫീസ്=കൊല്ലമ്പാറ | ||
|പിൻ കോഡ്=671314 | |പിൻ കോഡ്=671314 | ||
|സ്കൂൾ ഫോൺ=2235161 | |സ്കൂൾ ഫോൺ=2235161 | ||
|സ്കൂൾ ഇമെയിൽ=alpskeezhmala@gmail.com | |സ്കൂൾ ഇമെയിൽ=alpskeezhmala@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=www.12419alpskeezhmala | |സ്കൂൾ വെബ് സൈറ്റ്=www.12419alpskeezhmala | ||
വരി 42: | വരി 43: | ||
|പ്രധാന അദ്ധ്യാപിക=പുഷ്പലത.എൻ. എം | |പ്രധാന അദ്ധ്യാപിക=പുഷ്പലത.എൻ. എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പ്രചോദ് നാന്തി യടുക്കം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത സോജോമോൻ | ||
| | |||
| | |||
|സ്കൂൾ ചിത്രം=12419 015jpeg.jpeg | |||
}} | |||
ചിറ്റാരിക്കൽ ഉപജില്ല | ചിറ്റാരിക്കൽ ഉപജില്ല | ||
വരി 54: | വരി 59: | ||
മാറ്റിയതും സ്കൂളിലെ കുട്ടികളുടെ എണ്ണം കുറയാൻ കാരണമായി.ഈഅവസരത്തിലാണ് കൂടുതൽ സൗകര്യപ്രദമായ കൊല്ലമ്പാറയിലേക്ക് സ്‌കൂൾ മാറ്റി സ്ഥാപിച്ചത് . | മാറ്റിയതും സ്കൂളിലെ കുട്ടികളുടെ എണ്ണം കുറയാൻ കാരണമായി.ഈഅവസരത്തിലാണ് കൂടുതൽ സൗകര്യപ്രദമായ കൊല്ലമ്പാറയിലേക്ക് സ്‌കൂൾ മാറ്റി സ്ഥാപിച്ചത് . | ||
2024ഏപ്രിലിൽ72വയസ്സ് പൂർത്തിയാക്കുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിൽ ജില്ലയിൽത്തന്നെ മുന്നിട്ടുനിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന് സ്വന്തമായി അടച്ചുറപ്പുളള ഒരു കോണ്ക്രീററ് കെട്ടിടം ഉണ്ട് ..തട്ടകപ്രദേശങ്ങളില് നിന്നും എളുപ്പത്തില് എത്തിച്ചേരാന് യാത്രാസൌകര്യം കുടിവെള്ളസൌകര്യം,പാചകപ്പുര,ആവശ്യത്തിന് മൂത്രപ്പുര,കക്കൂസ്, | സ്കൂളിന് സ്വന്തമായി അടച്ചുറപ്പുളള ഒരു കോണ്ക്രീററ് കെട്ടിടം ഉണ്ട് ..തട്ടകപ്രദേശങ്ങളില് നിന്നും എളുപ്പത്തില് എത്തിച്ചേരാന് യാത്രാസൌകര്യം കമ്പ്യൂട്ടറധിഷ്ടിതപഠനം കുടിവെള്ളസൌകര്യം,പാചകപ്പുര,ആവശ്യത്തിന് മൂത്രപ്പുര,കക്കൂസ്,ആവശ്യമായ മായ കളിസ്ഥലം.. മികച്ച പ്രീ. പ്രൈമറി കെട്ടിടം.. ചുറ്റുമതിൽ.. പച്ചക്കറി തോട്ടം | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 123: | വരി 128: | ||
#പരപ്പ നീലേശ്വരം ബസ് റുട്ടിൽ കീഴ്മാല | #പരപ്പ നീലേശ്വരം ബസ് റുട്ടിൽ കീഴ്മാല | ||
{{ | {{Slippymap|lat=12.28497|lon=75.21134 |zoom=16|width=full|height=400|marker=yes}} |
20:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
എ.എൽ.പി.സ് കൂൾ കീഴ്‌മാല കാസറഗോഡ് ജില്ല
എ എൽ പിഎസ് കീഴ്മാല | |
---|---|
വിലാസം | |
കൊല്ലമ്പാറ കൊല്ലമ്പാറ , കൊല്ലമ്പാറ പി.ഒ. , 671314 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 2235161 |
ഇമെയിൽ | alpskeezhmala@gmail.com |
വെബ്‍സൈറ്റ് | www.12419alpskeezhmala |
കോഡുകൾ | |
സ്കൂൾ കോഡ് | 12419 (സമേതം) |
യുഡൈസ് കോഡ് | 32010600213 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസറഗോഡ് |
നിയമസഭാമണ്ഡലം | ഹോസ്ദുർഗ് |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | കിനാനൂർ കരിന്തളം |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയിഡഡ് |
സ്കൂൾ തലം | എൽ പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പുഷ്പലത.എൻ. എം |
പി.ടി.എ. പ്രസിഡണ്ട് | പ്രചോദ് നാന്തി യടുക്കം |
എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത സോജോമോൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചിറ്റാരിക്കൽ ഉപജില്ല
ചരിത്രം
കിഴക്കൻ മലയോരമേഖലയായ ചിറ്റാരിക്കൽ ഉപജില്ലയിലെ കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിലെ ഏകസരസ്വതീക്ഷേത്രം.1952ൽ കീഴ്‌മാലയിൽ സ്ഥാപിതമായ ഈ വിദ്യാലയം 2002ൽ യാത്രാസൗകര്യാർത്ഥം കൊല്ലമ്പാറയിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. കുടിപ്പള്ളിക്കൂടമായി ശ്രീ.വി.കെ.കേളുനായരുടെയും മരുമകൻ കമ്മാരൻനായരുടെയും നേതൃത്വത്തിൽ സ്ഥാപിതമായ ഇതിന്റെ ചരിത്രം കേവലം ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. കരിന്തളം,കയനി,ചിമ്മത്തോട്, വാളൂർ,തോളേനി,വേട്രാഡി,പയ്യംകുളം,കിളിയളം,ഉൾപ്പെടെയുള്ള വലിയ പ്രദേശത്തെ ജനസമൂഹം ഈ വിദ്യാലയത്തോട് കടപ്പെട്ടിരിക്കുന്നു.
കിനാനൂർ-കരിന്തളം പഞ്ചായത്തിന്റെ തെക്കേ അറ്റത്തുളള അവികസിതവും പിന്നോക്കം നിൽക്കുന്നതുമായ കീഴ്‌മാല എന്ന പ്രദേശത്ത് സ്ഥിതിചെയ്തിരുന്ന ഈ വിദ്യാലയത്തിന് തെക്ക് കിഴക്ക് ഭാഗത്ത് കൂടിയാണ് തേജസ്വിനിപുഴ ഒഴുകിയിരുന്നത്.സ്കൂളിന് വടക്ക്ഭാഗത്ത് ചെങ്കുത്തായ കുന്നും,പുഴയ്ക്ക് പാലമോ കടത്തോ ഇല്ലാത്തതും സ്കൂൾ തട്ടകപ്രദേശങ്ങളിൽ നിന്ന് കുട്ടികൾ സുഗമമായി എത്തിച്ചേരുന്നതിന് തടസ്സം നിന്നിരുന്നു.ഇതേ കാരണം കൊണ്ടുതന്നെ സമീപവാസികൾ കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് താമസം
മാറ്റിയതും സ്കൂളിലെ കുട്ടികളുടെ എണ്ണം കുറയാൻ കാരണമായി.ഈഅവസരത്തിലാണ് കൂടുതൽ സൗകര്യപ്രദമായ കൊല്ലമ്പാറയിലേക്ക് സ്‌കൂൾ മാറ്റി സ്ഥാപിച്ചത് .
2024ഏപ്രിലിൽ72വയസ്സ് പൂർത്തിയാക്കുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിൽ ജില്ലയിൽത്തന്നെ മുന്നിട്ടുനിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് സ്വന്തമായി അടച്ചുറപ്പുളള ഒരു കോണ്ക്രീററ് കെട്ടിടം ഉണ്ട് ..തട്ടകപ്രദേശങ്ങളില് നിന്നും എളുപ്പത്തില് എത്തിച്ചേരാന് യാത്രാസൌകര്യം കമ്പ്യൂട്ടറധിഷ്ടിതപഠനം കുടിവെള്ളസൌകര്യം,പാചകപ്പുര,ആവശ്യത്തിന് മൂത്രപ്പുര,കക്കൂസ്,ആവശ്യമായ മായ കളിസ്ഥലം.. മികച്ച പ്രീ. പ്രൈമറി കെട്ടിടം.. ചുറ്റുമതിൽ.. പച്ചക്കറി തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ് കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ ബുള്‍ബുള്‍ യൂനിററുളള ഏക വിദ്യാലയം.
- സയൻസ് ക്ലബ്ബ് സ്കൂളിലേ സയന്‍സ് ക്ളബ്ബിന്റേ നേതൃത്വത്തില്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍. സയന്സ്ക്വിസ്സ്,പരീക്ഷണങ്ങള്‍,ദിനാചരണങ്ങള്‍
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി. സ്കൂളിലെ ഭാഷാക്ളബ്ബായ വിദ്യാരംഗം ക്ളബ്ബിന്റെ നേതൃത്വത്തില്‍ ദിനാചരണങ്ങള്‍,രചനാശില്പശാലകള്,ബാലസഭ എന്നിവ നടന്നു വരുന്നു.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- [[എ എൽ പിഎസ് കീഴ്മാല/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ
- നേർക്കാഴ്ചസ്കൂളിലെ മുൻ അദ്ധ്യാപകർ :
നമ്പർ | പേര് | വർഷം |
---|---|---|
1 | പി.കൃഷ്ണൻ മാസ്ററർ | |
2 | സുബ്രഹ്മണ്യൻ മാസ്ററർ | |
3 | അപ്പുക്കുട്ടി മാസ്ററർ | |
4 | കൃഷ്ണപ്പൊതുവാൾ മാസ്ററർ | |
5 | എം.കെ.തങ്കം.ടീച്ചർ | |
6 | വസന്തകുമാരി ടീച്ചർ | |
7 | ആർ.ശശിമാസ്ററർ | |
8 | കെ.പി.സുധാകരൻ മാസ്ററർ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
- പരപ്പ നീലേശ്വരം ബസ് റുട്ടിൽ കീഴ്മാല
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 12419
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എൽ പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ