"പുതിയാപ്പറമ്പ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 55: | വരി 55: | ||
|സ്കൂൾ ചിത്രം=13649-2.jpg | |സ്കൂൾ ചിത്രം=13649-2.jpg | ||
|size=350px | |size=350px | ||
|caption= | |caption=12 | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 132: | വരി 132: | ||
|} | |} | ||
{{ | {{Slippymap|lat= 11.911169|lon= 75.350333 |zoom=16|width=800|height=400|marker=yes}} |
20:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുതിയാപ്പറമ്പ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
പൂതിയാപ്പറമ്പ് വളപട്ടണം പി.ഒ. , 670010 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഇമെയിൽ | school13649@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13649 (സമേതം) |
യുഡൈസ് കോഡ് | 32021300812 |
വിക്കിഡാറ്റ | Q64458147 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറക്കൽ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 3 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 8 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജീജ എ വി |
പി.ടി.എ. പ്രസിഡണ്ട് | സംഗീത |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പുതിയാപ്പറമ്പ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് പുതിയാപ്പറമ്പ് എൽ പി സ്കൂൾ
ചരിത്രം
1914 മുതൽ പ്രവർത്തിച്ചു വരുന്ന പുരാതനമായ ഒരു വിദ്യാലയമാണിത് ചിറക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജരും ഹെഡ്മാസ്റ്ററും ശ്രീ ചിണ്ടൻ നമ്പ്യാർ ആയിരുന്നു പിന്നീട് അദ്ദേഹം പള്ളിക്കുന്നുമ്മൻ അനന്തൻ നായർക്ക് സ്കൂൾ കൈമാറി .ഇദ്ദേഹത്തിന്റെ മകളായ ശ്രീമതി സാവിത്രിയമ്മയായിരുന്നു സ്കൂളിന്റെ മാനേജർ.
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ക്ലാസ്മുറി
- കുടിവെള്ള സൗകര്യം
- കമ്പ്യൂട്ടർ ഇന്റർനെറ്റ് സൗകര്യം
- ലൈബ്രറി
- പൂന്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാകായിക പരിശീലനങ്ങൾ
- ഒറിഗാമി
- നൃത്ത പഠനം
- സ്പോക്കൺ ഇംഗ്ലീഷ്
മാനേജ്‌മെന്റ്
പി സാവിത്രിയമ്മ
മുൻസാരഥികൾ
പ്രധാനാധ്യാപകർ | വർഷം |
---|---|
ജാനകി ടീച്ചർ | 1914-1919 |
കേളു മാസ്റ്റർ | |
മീനാക്ഷി ടീച്ചർ | |
പത്മനാഭൻ നമ്പ്യാർ | |
കുഞ്ഞനന്ദൻ മാസ്റ്റർ | |
കുമാരി പദ്മജ ടീച്ചർ | |
മാധവി ടീച്ചർ | |
നാണി ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ:പ്രസീത് കെ എം
- കെ മനോജ് മെമ്പർ
- സുർജിത്ത് മെമ്പർ
- ഡോ:സുപ്രിയ കെ പി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13649
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ