"സി .എം .എസ്സ് .എൽ .പി .എസ്സ് .ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പൂർവ വിദ്യാർഥികളുടെ വിവരം ചേർത്തു) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{prettyurl| C.M.S.L.P.S. OTHERA}} | {{prettyurl| C.M.S.L.P.S. OTHERA}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=ഓതറ | |സ്ഥലപ്പേര്=ഓതറ | ||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
വരി 21: | വരി 21: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=പുല്ലാട് | |ഉപജില്ല=പുല്ലാട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = ഇരവിപേരൂർ പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =ഇരവിപേരൂർ പഞ്ചായത്ത് | ||
|വാർഡ്=7 | |വാർഡ്=7 | ||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സതീഷ്. കെ. കെ. | |പി.ടി.എ. പ്രസിഡണ്ട്=സതീഷ്. കെ. കെ. | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു | |എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു സതീഷ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=37325_1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
| | |box_width=380px | ||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 129: | വരി 129: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==മികവുകൾ== | ==മികവുകൾ== | ||
ജില്ലാ- ഉപജില്ലാ മത്സരങ്ങളിൽ പോയി കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.പ്രവർത്തിപരിചയ,ശാസ്ത്ര മേളകളിലും കലാകായിക മത്സരങ്ങളിലും പങ്കെടുക്കുന്നു.2021-22 വർഷത്തെ പുല്ലാട് ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നാടൻപാട്ടു മത്സരത്തിൽ നാലാം ക്ലാസ്സിലെ മെൽബിൻ മാത്യു വിജയി ആയി..എൽ.എസ്. എസ്.പരീക്ഷകളിലും | |||
കുട്ടികൾ പങ്കെടുത്തു വിജയം കരസ്ഥമാക്കുന്നു. | |||
=='''മുൻസാരഥികൾ'''== | =='''മുൻസാരഥികൾ'''== | ||
{| class="wikitable" | {| class="wikitable" | ||
വരി 205: | വരി 209: | ||
|Kunjumol K.M[Teacher in charge] | |Kunjumol K.M[Teacher in charge] | ||
|2021 | |2021 | ||
|2022 | |||
|- | |||
|15 | |||
|Bindu James | |||
|2022 | |||
| | | | ||
|} | |} | ||
വരി 222: | വരി 231: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ശ്രീ.പി.എം.ചാക്കോ | |||
ശ്രീ.E. Y. ശാമുവേൽ | |||
ശ്രീ.ലീലാമ്മ ബെഞ്ചമിൻ | |||
ശ്രീ.കെ.സി.പൊന്നമ്മ | |||
ശ്രീ.മേരി .എം.വർഗീസ് | |||
ശ്രീ.എസ്.സൂസമ്മ | |||
ശ്രീ.കുഞ്ഞുമോൾ കെ.എം | |||
ശ്രീ.എം.ഡി.എബ്രഹാം | |||
ശ്രീ.ജോണ് എം.എബ്രഹാം | |||
ശ്രീ.ലൗവ് ലി പോൾ | |||
ശ്രീ.ഗ്ലെസ്സീന സാമുവേൽ | |||
ശ്രീ.സൗമ്യ എം.എസ് | |||
ശ്രീ.സൗമ്യ സണ്ണി | |||
ശ്രീ.ബിൻസി | |||
==ക്ലബ്ബുകൾകലാ - കായിക പ്രവർത്തനങ്ങൾ,മത്സരങ്ങൾ== | ==ക്ലബ്ബുകൾകലാ - കായിക പ്രവർത്തനങ്ങൾ,മത്സരങ്ങൾ== | ||
വരി 254: | വരി 291: | ||
=='''സ്കൂൾചിത്രഗ്യാലറി'''== | =='''സ്കൂൾചിത്രഗ്യാലറി'''== | ||
[[പ്രമാണം:ദിനാചരണം.jpg|പകരം=ദിനാചരണം|ലഘുചിത്രം|ലഹരിവിരുദ്ധ ദിനാചരണം]] | |||
[[പ്രമാണം:Carol rounds.jpg|പകരം=കരോൾ റൌണ്ട്സ്|ലഘുചിത്രം|ക്രിസ്മസ് ആഘോഷം]] | [[പ്രമാണം:Carol rounds.jpg|പകരം=കരോൾ റൌണ്ട്സ്|ലഘുചിത്രം|ക്രിസ്മസ് ആഘോഷം]] | ||
[[പ്രമാണം:പഠനോത്സവക്കളരി.jpg|പകരം=പഠനോത്സവക്കളരി|ലഘുചിത്രം|പഠനോത്സവം]] | [[പ്രമാണം:പഠനോത്സവക്കളരി.jpg|പകരം=പഠനോത്സവക്കളരി|ലഘുചിത്രം|പഠനോത്സവം]] | ||
വരി 262: | വരി 300: | ||
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | ===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | ||
---- | ---- | ||
{{ | {{Slippymap|lat=9.355768|lon=76.62901 |zoom=16|width=800|height=400|marker=yes}} | ||
- | - | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി .എം .എസ്സ് .എൽ .പി .എസ്സ് .ഓതറ | |
---|---|
വിലാസം | |
ഓതറ കുന്നത്തുങ്കര. പി. ഒ. പി.ഒ. , 689546 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 09 - 1894 |
വിവരങ്ങൾ | |
ഫോൺ | 0469 2657088 |
ഇമെയിൽ | cmslpsothera1894@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37325 (സമേതം) |
യുഡൈസ് കോഡ് | 32120600124 |
വിക്കിഡാറ്റ | Q87593725 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കുഞ്ഞുമോൾ. കെ.. എം. |
പി.ടി.എ. പ്രസിഡണ്ട് | സതീഷ്. കെ. കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു സതീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
സി.എം.എസ്.എൽ.പി.എസ്.ഓതറ എന്ന ഈ
വിദ്യാലയം പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള പുല്ലാട് സബ്ജില്ലയുടെ പരിധിയിൽ പ്രവർത്തിക്കുന്നു.
ചരിത്രം
ഓതറ കരിങ്കുറ്റിക്കൽ പരേതനായ ശ്രീ.എബ്രഹാം, ക്രിസ്തീയ ദേവാലയത്തിനു വേണ്ടി ദാനം കൊടുത്ത സ്ഥലത്തു സി.എം.എസ്.മിഷനറിമാരുടെ ശ്രമഫലമായി 1894- ൽ ഓതറ സി.എം.എസ്.സ്‌കൂൾ സ്ഥാപിതമായി.
പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യഭാഗത്തു വിദേശ മിഷനറിമാർ കേരളത്തിൽ എത്തിയ അവസരത്തിൽ ,മനുഷ്യനെ മനുഷ്യനായി അംഗീകരിക്കാത്ത ജാതി വ്യവസ്ഥയും തീണ്ടലും തൊടീലും ഒക്കെ നിലനിന്നിരുന്ന കാലത്താണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.കൂടുതൽ ചരിത്രം
ഓതറയുടെ പ്രദേശത്ത് "അവർണ്ണർ" എന്ന പേരാൽ മുദ്ര കുത്തപ്പെട്ട വലിയൊരു ഭാഗം ആളുകൾ തിങ്ങിപ്പർക്കുന്ന ' മയിലാടുംപാറയിൽ ഒരു സി.എം.എസ്. വിദ്യാലയം ഓല കെട്ടിയ നിലയിൽ ആദ്യം നിർമ്മിച്ചു.1894- ൽ കരിങ്കുറ്റിക്കൽ എബ്രഹാം ദാനം ചെയ്ത പുരയിടത്തിലാണ് ഇന്നും സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.
എ. എഫ്.പെയനർ സായിപ്പിന്റെയും നാട്ടുകാരനായ ശ്രീ.എബ്രഹാം ,റവ.റ്റി. കെ.നൈനാൻ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയം സ്ഥാപിച്ചു.
== 1910- ൽ രണ്ടാം ക്ലാസ്സ് വരെയും 1935 ൽ മൂന്നാം ക്ലാസ് വരെയും പിന്നീട് 4,5 എന്നീ ക്ലാസ്സുകളും ആരംഭിച്ചു. ലോവർ പ്രൈമറി നാലാം ക്ലാസ്സ് വരെ ആക്കിയപ്പോൾ അഞ്ചാം ക്ലാസ്സ് നിർത്തലാക്കി.1935- ൽ 100 അടി നീളത്തിൽ സ്‌കൂൾ കെട്ടിടം വിപുലമാക്കി.പരേതനായ ശ്രീ.പി.സി.ചാണ്ടി ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .പി.പി.ഉമ്മൻ ,എം.പി.ബെഞ്ചമിൻ ,പി.സി.ജോണ് തുടങ്ങിയവർ ആദ്യകാല അധ്യാപകരാണ്.
കിഴക്കൻ ഓതറ ,മമ്മൂട്,വടികുളം,മയിലാടുംപാറ തുടങ്ങിയ പ്രദേശത്തു നിന്നുള്ള ആയിരക്കണക്കിന് ആളുകൾ വിദ്യാഭ്യാസം സിദ്ധിച്ചു നല്ല നിലയിൽ ഉയർന്നു വരുന്നതിന് ഈ വിദ്യാലയം കാരണമായി.
കാലഘട്ടം പിന്നിട്ടപ്പോൾ പിന്നോക്കം പോയെങ്കിലും നൂറ്റിയിരുപത്തിയെട്ടാം വയസ്സിലെത്തി നിൽക്കുന്ന നമ്മുടെ വിദ്യാലയം ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ്... ==
ഭൗതിക സാഹചര്യം
1. ചുറ്റുമതിൽ
2. കളിസ്ഥലം
3. കുട്ടികളുടെ പാർക്ക്
4. ക്ലാസ് മുറികൾ
5. ഓഫീസ് മുറി
6. സ്റ്റാഫ് മുറി
7. വിശ്രമമുറി
8.കമ്പ്യൂട്ടർ റൂം
9.ലൈബ്രറി
10. ഡൈനിങ്ങ് ഹാൾ
11. അസംബ്ലി ഹാൾ
12. കുടിവെള്ള വിതരണം
13. മാലിന്യ സംസ്കരണം
14. ടോയ്ലറ്റ്
15. ജൈവ പച്ചക്കറിത്തോട്ടം
16.പൂന്തോട്ടം ,ഔഷധത്തോട്ടം
17. കിണർ,അടുക്കള, കുട്ടികൾക്ക് കഴിക്കുവാനും പാചകം ചെയ്യുവാനുമുള്ള പാത്രങ്ങൾ
18. ഫാനുകൾ,ലൈറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മികവുകൾ
ജില്ലാ- ഉപജില്ലാ മത്സരങ്ങളിൽ പോയി കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.പ്രവർത്തിപരിചയ,ശാസ്ത്ര മേളകളിലും കലാകായിക മത്സരങ്ങളിലും പങ്കെടുക്കുന്നു.2021-22 വർഷത്തെ പുല്ലാട് ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നാടൻപാട്ടു മത്സരത്തിൽ നാലാം ക്ലാസ്സിലെ മെൽബിൻ മാത്യു വിജയി ആയി..എൽ.എസ്. എസ്.പരീക്ഷകളിലും
കുട്ടികൾ പങ്കെടുത്തു വിജയം കരസ്ഥമാക്കുന്നു.
മുൻസാരഥികൾ
sl.no | name | from | to |
---|---|---|---|
1 | Ikkara chacko sir | 1955 | 1960 |
2 | Kunjamma teacher | 1960 | 1965 |
3 | Ammini teacher | 1965 | 1970 |
4 | Eliamma teacher | 1970 | 1975 |
5 | Thoma sir | 1975 | 1980 |
6 | Mariamma teacher | 1980 | 1985 |
7 | Mary Koshy teacher | 1985 | 1990 |
8 | P. M .Chacko sir | 1990 | 1993 |
9 | Leelamma Benjamin teacher | 1993 | 1996 |
10 | E.Y.Samuel sir | 1996 | 2000 |
11 | S.susamma teacher | 2000 | 2010 |
12 | M.D.Abraham sir | 2010 | 2016 |
13 | J0hn Thomas sir | 2016 | 2021 |
14 | Kunjumol K.M[Teacher in charge] | 2021 | 2022 |
15 | Bindu James | 2022 |
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
ഈ സ്കൂളിൽ നിന്നും അടിസ്‌ഥാന വിദ്യാഭ്യാസം നേടിയവർ സമൂഹത്തിന്റെ വിവിധ നിലകളിൽ പ്രവർത്തിച്ചുവരുന്നു.ഡോക്ടർമാർ,എൻജിനീയർമാർ,വക്കീലുകൾ, അധ്യാപകർ....തുടങ്ങി ഉന്നത തലങ്ങളിൽ പ്രവർത്തിക്കുന്നു
ദിനാചരണങ്ങൾ
ഒരു പ്രവർത്തന വർഷത്തിൽ എല്ലാ മാസവുമുള്ള പ്രധാനപ്പെട്ട ദിനങ്ങൾ സ്കൂളിൽ ആചരിക്കുന്നു.റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം,ഓണം,ക്രിസ്മസ്,ലഹരി വിരുദ്ധ ദിനം,ബാലികാ ദിനം,പരിസ്ഥിതി ദിനം,വായനാ ദിനം,അധ്യാപക ദിനം,ഓസോൺ ദിനം,ഗാന്ധി ജയന്തി,ശിശു ദിനം, കേരളപ്പിറവി, ഐക്യ രാഷ്ട്ര ദിനം തുടങ്ങിയ പ്രധാനപ്പെട്ട ദിനങ്ങൾ എല്ലാം ആചരിച്ചു വരുന്നു.കുട്ടികളുടെ പരിപാടികൾ,ശുചീകരണം, സമ്മേളങ്ങൾ,റാലി,ക്വിസ് തുടങ്ങിയവ ദിനാചരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു.വിജയികൾക്കും പങ്കെടുത്തവർക്കും സമ്മാനങ്ങൾ നൽകുന്നു.
അദ്ധ്യാപകർ
ശ്രീ.പി.എം.ചാക്കോ
ശ്രീ.E. Y. ശാമുവേൽ
ശ്രീ.ലീലാമ്മ ബെഞ്ചമിൻ
ശ്രീ.കെ.സി.പൊന്നമ്മ
ശ്രീ.മേരി .എം.വർഗീസ്
ശ്രീ.എസ്.സൂസമ്മ
ശ്രീ.കുഞ്ഞുമോൾ കെ.എം
ശ്രീ.എം.ഡി.എബ്രഹാം
ശ്രീ.ജോണ് എം.എബ്രഹാം
ശ്രീ.ലൗവ് ലി പോൾ
ശ്രീ.ഗ്ലെസ്സീന സാമുവേൽ
ശ്രീ.സൗമ്യ എം.എസ്
ശ്രീ.സൗമ്യ സണ്ണി
ശ്രീ.ബിൻസി
ക്ലബ്ബുകൾകലാ - കായിക പ്രവർത്തനങ്ങൾ,മത്സരങ്ങൾ
1ക്വിസ്
2.പ്രസംഗ മത്സരങ്ങൾ
3.വർക് ഷോപ്
4.നിർമ്മാണ പ്രവർത്തനങ്ങൾ
5.പരീക്ഷണങ്ങൾ
6.കായിക മത്സരങ്ങൾ
7.സർഗാത്മക മത്സരങ്ങൾ 8.ഗാർഡനിങ്
9.ഫാർമിങ് 10.യോഗ
1.ഗണിതാബ്
2.പരിസ്ഥിതി ക്ലബ്
3.സാഹിത്യ സമാജം
4.സ്‌പോർട്‌സ് ക്ലബ്
5.ഭാഷാ ലാബ്
6.ഹലോ ഇംഗ്ലീഷ്
7.കമ്പ്യൂട്ടർ ലാബ്
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
-
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37325
- 1894ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ