സി .എം .എസ്സ് .എൽ .പി .എസ്സ് .ഓതറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

  1. ഇക്കോ ഫ്രണ്ട്‌ലി ക്യാമ്പസ്
  2. കളിസ്ഥലം , കുട്ടികളുടെ പാർക്ക്
  3. ഇന്റർനെറ്റ് സൗകര്യം
  4. മൾട്ടി മീഡിയ സംവിധാനങ്ങൾ/ഉപകരണങ്ങൾ
  5. ലൈബ്രറി
  6. പൂന്തോട്ടം , ഔഷധത്തോട്ടം
  7. ജൈവ പച്ചക്കറിത്തോട്ടം
  8. കിണർ ,അടുക്കള, കുട്ടികൾക്ക് കഴിക്കുവാനും പാചകം ചെയ്യുവാനുമുള്ള പാത്രങ്ങൾ
  9. വൈദുതീകരിച്ച ക്ലാസ്സ്മുറികൾ
  10. ഹാൻഡ് വാഷിംഗ് ഏരിയ & സെപ്പറേറ്റ് ടോയ്‌ലറ്റ്
  11. ഫാനുകൾ,ലൈറ്റുകൾ
  12. ചുറ്റുമതിൽ
  13. ഡൈനിങ്ങ് ഹാൾ
  14. അസംബ്ലി ഹാൾ
  15. കുടിവെള്ള വിതരണം
  16. മാലിന്യ സംസ്കരണം
  17. ഓഫീസ് മുറി
  18. കമ്പ്യൂട്ടർ റൂം
  19. വിശ്രമമുറി
  20. സ്റ്റാഫ് മുറി