"കതിരൂർ ഈസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല=തലശ്ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}'''കണ്ണൂർ  ജില്ലയിലെ  തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  തലശ്ശേരി നോർത്ത്    ഉപജില്ലയിലെ കതിരൂർ  സോഡമുക്ക്‌ സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്  കതിരൂർ ഈസ്റ്റ് എൽ പി സ്കൂൾ'''
| സ്ഥലപ്പേര്=  
{{Infobox School
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|സ്ഥലപ്പേര്=പുല്ല്യോട്  .  കതിരൂർ
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്ഥാപിതവര്‍ഷം=  
|സ്കൂൾ കോഡ്=14313
| സ്കൂള്‍ വിലാസം= , <br/>കണ്ണൂര്‍
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=   
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=   
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍=   
|യുഡൈസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1932
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പോസ്റ്റോഫീസ്=
| പഠന വിഭാഗങ്ങള്‍2=  
|പിൻ കോഡ്=670642  
| മാദ്ധ്യമം= മലയാളം‌  
|സ്കൂൾ ഫോൺ=9961778722  
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=kadirureastlp@gmail.com  
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=തലശ്ശേരി നോർത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =കതിരൂർ പഞ്ചായത്ത്‌
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=വടകര
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=തലശ്ശേരി
}}
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം‌  
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=69
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=എ കെ സുരേഷ്     
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദ് അസ്‌ലം എ     
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=14313A.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
= ചരിത്രം =

== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
കാലാനുസൃതവും ആകർഷകവും ശിശുസൗഹൃദപരവുമായ ഭൗതികാന്തരീക്ഷമാണ് സ്കൂളിന്റേത്.എല്ലാ ക്ലാസ്സുകളിലും കമ്പ്യൂട്ടർ,വൈഫൈ,ഫാൻ,ട്യൂബ് സൗകര്യങ്ങൾ, ഒന്നാം ക്ലാസ്സിനെ ഒന്നാം തരമാക്കാൻ ചുമർച്ചിത്രങ്ങളും ശിശുസൗഹൃദ ഇരിപ്പിടങ്ങളും,വാതിൽപ്പുറ പഠനത്തിന് ഓപ്പൺ എയർ ക്ലാസ് റൂം,മികച്ച ശാസ്ത്ര-ഗണിത ശാസ്ത്ര ലാബുകൾ,ക്ലാസ് തല ലൈബ്രറി, മൈക്ക് സെറ്റ്  ,കുുടിവെള്ളത്തിനായി വാട്ടർപ്യൂരിഫയർ,ഭിന്നശേഷിക്കാർക്കായി പ്രത്യേക ശൗചാലയവും നവീകരിച്ച കുുളിമുറിയും-ഇവ ഭൗതിക മികവിന്റെ നേർക്കാഴ്ചകളിൽ ചിലതുമാത്രം.

== ഭൗതികസൗകര്യങ്ങള്‍ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

== മാനേജ്‌മെന്റ് ==

== മുന്‍സാരഥികള്‍ ==
 
== ഹെഡ് മാസ്റ്റർ ==
 
[[പ്രമാണം:14313hm.resized.jpg|നടുവിൽ|ലഘുചിത്രം|ഹെഡ് മാസ്റ്റർ എ.കെ സുരേഷ് ]]
 
=== നിലവിലെ അധ്യാപകർ ===
'''''എ കെ സുരേഷ് (ഹെഡ് മാസ്റ്റർ )'''''
 
'''''സക്കീന'''''
 
'''''സീമ എം'''''
 
'''''ശ്രീജരാജ് പി'''''
 
'''''വൈശാഖ് കുമാർ എം'''''
 
'''''അപർണ ( പ്രീ പ്രൈമറി )'''''
 
'''''ജീഷ്മ (പ്രീ പ്രൈമറി )'''''
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
=== '''<big>''കേരളത്തിലെ ആദ്യ സമ്പൂർണ സ്കൗട്ട്   വിദ്യാലയം (എൽ . പി )''</big>''' ===
 
== സ്കൂളിലെ പ്രീ പ്രൈമറി ഉൾപ്പെടെ മുഴുവൻ കുട്ടികളും സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ന്റെ ഭാഗം ==
 
== ഹെഡ് മാസ്റ്റർ ഉൾപ്പെടെ സ്കൂളിലെ മുഴുവൻ അധ്യാപകരും  ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സ് ന്റെ പരിശീലനം കഴിഞ്ഞവർ ==
 
== ''പ്രീ പ്രൈമറി (എൽ കെ ജി , യു കെ ജി )  - ബണ്ണി യൂണിറ്റ്'' ==
 
== ''എൽ പി  വിഭാഗം (പെൺകുട്ടികൾ ) - ബുൾ ബുൾ യൂണിറ്റ്'' ==
 
== ''എൽ പി വിഭാഗം (ആൺ കുട്ടികൾ ) - കബ്ബ് യൂണിറ്റ്'' ==
 
'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
 
* '''ഗണിത ക്ലബ്ബ്'''
 
വിദ്യാർഥികൾക്ക് ഗണിത ശാസ്ത്രത്തിലുള്ള കഴിവുകൾ വികസിപ്പിക്കുകയും താല്പര്യം വളര്ത്തുകയും ചെയ്യുക എന്നതാണ് ഗണിത ശാസ്ത്ര ക്ലബുകളുടെ ലക്‌ഷ്യം . ഗണിത ശാസ്ത്ര ക്വിസ് , ഗണിത കേളികൾ , ഗണിതവുമായി ബന്ധപ്പെട്ട ദിനാചരങ്ങൾ , ഗണിത ശാസ്ത്രന്ജരെപരിചയപ്പെടുത്തൽ , ഗണിത കയ്യെഴുത്തു മാസിക തയ്യാറാക്കൽ , സംഖ്യ പാറ്റേണ് , ജാമ്യാതീയ ചാർട്ട് നിർമ്മാണം, ഗണിത ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുകയും ശേഖരിക്കുകയും ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി വരുന്നു .
 
* '''സയൻസ് ക്ലബ്ബ്'''
 
കുട്ടികളിൽ ശാസ്ത്ര അവബോധവും ശാസ്ത്ര താൽപര്യവും വളർത്തുന്നതിനായി സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ഇതിൻറെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ട നിർമ്മാണം ഔഷധത്തോട്ട നിർമ്മാണം ,സയൻസ് ക്വിസ് , പ്രഭാഷണ മത്സരങ്ങൾ , പ്രകൃതി പഠന ക്യാമ്പുകൾ മുതലായവ നടത്തി വരുന്നു
 
* '''മലയാളം ക്ലബ്ബ്'''
 
ശ്രേഷ്ഠ ഭാഷയായി വിളങ്ങുന്ന മലയാള ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും മലയാള ഭാഷയിൽ പ്രാവീണ്യം നേടുന്നതിനുള്ള പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നതിനും മലയാളം ക്ലബ്‌ പ്രവർത്തിക്കുന്നു . ഇതിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം , വായനക്കളരി , സാഹിത്യ ക്വിസ് , ഉപന്യാസ മത്സരം മുതലായവ നടത്തി വരുന്നു.
 
* '''സാമൂഹ്യശാസ്ത്ര ക്ലബ്ബ്'''
 
വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം വളർത്തുന്നതിനും അവരെ മികച്ച പൗരന്മാരായി വളർത്തിയെടുക്കുന്നതിനും അവരുടെ നേതൃത്വ പാടവം വളർത്തിയെടുക്കുന്നതിനും സാമൂഹ്യശാസ്ത്ര ക്ലബ് പ്രവൃത്തിക്കുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരങ്ങൾ, വിവിധ ദിനാചരണങ്ങൾ , പ്രസംഗ മത്സരങ്ങൾ , എക്സിബിഷനുകൾ, പഠന യാത്രകൾ  മുതലായവ നടത്തി വരുന്നു.
 
== മാനേജ്‌മെന്റ്  ==
'''<big>എൻ രാധ .  മതയോത്ത്‌</big>'''
 
[[പ്രമാണം:14313aksd.jpg|നടുവിൽ|ലഘുചിത്രം|മാനേജർ ]]
 
== മുൻസാരഥികൾ ==
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
==വഴികാട്ടി ==
തലശ്ശേരി - കൂത്തുപറമ്പ് റൂട്ടിൽ കതിരൂരിൽ ( കൂത്തുപറമ്പിൽ നിന്നും 7.00 കി മീ , തലശ്ശേരിയിൽ നിന്നും 7.5 കി മീ ) നിന്നും കായലോട് റൂട്ടിൽ 2 കി മീ  (സോഡമുക്ക് ){{Slippymap|lat=11.791192261077038|lon= 75.52515447346428 |zoom=16|width=800|height=400|marker=yes}}

==വഴികാട്ടി==
<!--visbot  verified-chils->-->

21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കതിരൂർ സോഡമുക്ക്‌ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കതിരൂർ ഈസ്റ്റ് എൽ പി സ്കൂൾ

കതിരൂർ ഈസ്റ്റ് എൽ.പി.എസ്
വിലാസം
പുല്ല്യോട് . കതിരൂർ

670642
,
കണ്ണ‌ൂർ ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ9961778722
ഇമെയിൽkadirureastlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14313 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകതിരൂർ പഞ്ചായത്ത്‌
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ കെ സുരേഷ്
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് അസ്‌ലം എ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഭൗതികസൗകര്യങ്ങൾ

കാലാനുസൃതവും ആകർഷകവും ശിശുസൗഹൃദപരവുമായ ഭൗതികാന്തരീക്ഷമാണ് സ്കൂളിന്റേത്.എല്ലാ ക്ലാസ്സുകളിലും കമ്പ്യൂട്ടർ,വൈഫൈ,ഫാൻ,ട്യൂബ് സൗകര്യങ്ങൾ, ഒന്നാം ക്ലാസ്സിനെ ഒന്നാം തരമാക്കാൻ ചുമർച്ചിത്രങ്ങളും ശിശുസൗഹൃദ ഇരിപ്പിടങ്ങളും,വാതിൽപ്പുറ പഠനത്തിന് ഓപ്പൺ എയർ ക്ലാസ് റൂം,മികച്ച ശാസ്ത്ര-ഗണിത ശാസ്ത്ര ലാബുകൾ,ക്ലാസ് തല ലൈബ്രറി, മൈക്ക് സെറ്റ് ,കുുടിവെള്ളത്തിനായി വാട്ടർപ്യൂരിഫയർ,ഭിന്നശേഷിക്കാർക്കായി പ്രത്യേക ശൗചാലയവും നവീകരിച്ച കുുളിമുറിയും-ഇവ ഭൗതിക മികവിന്റെ നേർക്കാഴ്ചകളിൽ ചിലതുമാത്രം.

ഹെഡ് മാസ്റ്റർ

ഹെഡ് മാസ്റ്റർ എ.കെ സുരേഷ്

നിലവിലെ അധ്യാപകർ

എ കെ സുരേഷ് (ഹെഡ് മാസ്റ്റർ )

സക്കീന

സീമ എം

ശ്രീജരാജ് പി

വൈശാഖ് കുമാർ എം

അപർണ ( പ്രീ പ്രൈമറി )

ജീഷ്മ (പ്രീ പ്രൈമറി )

പാഠ്യേതര പ്രവർത്തനങ്ങൾ

കേരളത്തിലെ ആദ്യ സമ്പൂർണ സ്കൗട്ട്   വിദ്യാലയം (എൽ . പി )

സ്കൂളിലെ പ്രീ പ്രൈമറി ഉൾപ്പെടെ മുഴുവൻ കുട്ടികളും സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ന്റെ ഭാഗം

ഹെഡ് മാസ്റ്റർ ഉൾപ്പെടെ സ്കൂളിലെ മുഴുവൻ അധ്യാപകരും  ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സ് ന്റെ പരിശീലനം കഴിഞ്ഞവർ

പ്രീ പ്രൈമറി (എൽ കെ ജി , യു കെ ജി )  - ബണ്ണി യൂണിറ്റ്

എൽ പി  വിഭാഗം (പെൺകുട്ടികൾ ) - ബുൾ ബുൾ യൂണിറ്റ്

എൽ പി വിഭാഗം (ആൺ കുട്ടികൾ ) - കബ്ബ് യൂണിറ്റ്

ക്ലബ്ബ് പ്രവർത്തനങ്ങൾ

  • ഗണിത ക്ലബ്ബ്

വിദ്യാർഥികൾക്ക് ഗണിത ശാസ്ത്രത്തിലുള്ള കഴിവുകൾ വികസിപ്പിക്കുകയും താല്പര്യം വളര്ത്തുകയും ചെയ്യുക എന്നതാണ് ഗണിത ശാസ്ത്ര ക്ലബുകളുടെ ലക്‌ഷ്യം . ഗണിത ശാസ്ത്ര ക്വിസ് , ഗണിത കേളികൾ , ഗണിതവുമായി ബന്ധപ്പെട്ട ദിനാചരങ്ങൾ , ഗണിത ശാസ്ത്രന്ജരെപരിചയപ്പെടുത്തൽ , ഗണിത കയ്യെഴുത്തു മാസിക തയ്യാറാക്കൽ , സംഖ്യ പാറ്റേണ് , ജാമ്യാതീയ ചാർട്ട് നിർമ്മാണം, ഗണിത ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുകയും ശേഖരിക്കുകയും ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി വരുന്നു .

  • സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്ര അവബോധവും ശാസ്ത്ര താൽപര്യവും വളർത്തുന്നതിനായി സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ഇതിൻറെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ട നിർമ്മാണം ഔഷധത്തോട്ട നിർമ്മാണം ,സയൻസ് ക്വിസ് , പ്രഭാഷണ മത്സരങ്ങൾ , പ്രകൃതി പഠന ക്യാമ്പുകൾ മുതലായവ നടത്തി വരുന്നു

  • മലയാളം ക്ലബ്ബ്

ശ്രേഷ്ഠ ഭാഷയായി വിളങ്ങുന്ന മലയാള ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും മലയാള ഭാഷയിൽ പ്രാവീണ്യം നേടുന്നതിനുള്ള പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നതിനും മലയാളം ക്ലബ്‌ പ്രവർത്തിക്കുന്നു . ഇതിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം , വായനക്കളരി , സാഹിത്യ ക്വിസ് , ഉപന്യാസ മത്സരം മുതലായവ നടത്തി വരുന്നു.

  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്

വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം വളർത്തുന്നതിനും അവരെ മികച്ച പൗരന്മാരായി വളർത്തിയെടുക്കുന്നതിനും അവരുടെ നേതൃത്വ പാടവം വളർത്തിയെടുക്കുന്നതിനും സാമൂഹ്യശാസ്ത്ര ക്ലബ് പ്രവൃത്തിക്കുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരങ്ങൾ, വിവിധ ദിനാചരണങ്ങൾ , പ്രസംഗ മത്സരങ്ങൾ , എക്സിബിഷനുകൾ, പഠന യാത്രകൾ മുതലായവ നടത്തി വരുന്നു.

മാനേജ്‌മെന്റ്

എൻ രാധ .  മതയോത്ത്‌

മാനേജർ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തലശ്ശേരി - കൂത്തുപറമ്പ് റൂട്ടിൽ കതിരൂരിൽ ( കൂത്തുപറമ്പിൽ നിന്നും 7.00 കി മീ , തലശ്ശേരിയിൽ നിന്നും 7.5 കി മീ ) നിന്നും കായലോട് റൂട്ടിൽ 2 കി മീ (സോഡമുക്ക് )

Map

"https://schoolwiki.in/index.php?title=കതിരൂർ_ഈസ്റ്റ്_എൽ.പി.എസ്&oldid=2535170" എന്ന താളിൽനിന്ന് ശേഖരിച്ചത്