"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
പ്രമാണം:44049NSS7.jpg
പ്രമാണം:44049NSS7.jpg
പ്രമാണം:44049NSS11.jpg
പ്രമാണം:44049NSS11.jpg
</gallery>
=== ലഹരിവിരുദ്ധപ്രവർത്തനത്തിൻ്റ ഭാഗമായി തിരുവനന്തപുരം ഡ്രീംസിൻ്റ ആഭിമുഖ്യത്തിൽ നടന്ന ഓറിയൻ്റേഷൻ ക്ലാസ് ===
<gallery>
പ്രമാണം:44049NSSOR1.jpg
പ്രമാണം:44049NSSOR2.jpg
പ്രമാണം:44049NSSOR3.jpg
പ്രമാണം:44049NSSOR4.jpg
പ്രമാണം:44049NSSOR5.jpg
പ്രമാണം:44049NSSOR6.jpg
</gallery>
=== ക്വിസ് മത്സരവും ഓഫീസ് പച്ചക്കറി തോട്ട സജ്ജീകരണവും ===
<gallery>
പ്രമാണം:44049NSS12.jpg
പ്രമാണം:44049NSS14.jpg
പ്രമാണം:44049NSS16.jpg
പ്രമാണം:44049NSS17.jpg
പ്രമാണം:44049NSS18.jpg
പ്രമാണം:44049NSS19.jpg
പ്രമാണം:44049NSS20.jpg
</gallery>
</gallery>

00:57, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നാഷണൽ സർവ്വീസ് സ്കീം

2021-2022 അധ്യയന വർഷത്തിൽ എച്ച്‌.എസ്‌.എസ് ഫോർ ഗേൾസ്.വെങ്ങാനൂരിന്‌ പുതുതായി അനുവദിച്ച നാഷണൽ സർവ്വീസ് സ്കീം, ഉത്തരവ് നം.82/ഡി.ജി.ഇ/എച്ച്.എസ്.ഇ/എൻ.എസ്.എസ് 2021  പ്രകാരം 24/01/2022 മുതൽ ലഭിക്കുകയുണ്ടായി.ഇത് പ്രകാരം സ്കീമിൻ്റെ പ്രവർത്തന സമാരംഭ നടപടികൾ പുരോഗ മിക്കുകയാണ്.സംസ്ഥാന തല നിർദ്ദേശ പ്രകാരം കുട്ടികളുടെ പേര് ചേർക്കലും, ഉദ്ഘാടന സംബന്ധമായ പ്രവർത്തനങ്ങളും നടന്നു വരുകയാണ്. പ്രോഗ്രാം ഓഫീസറായി ശ്രീമതി.രാജശ്രീ.കെ.എസ് നെയാണ്  തിരഞ്ഞെടുത്തിരിക്കുന്നത്‌.

പുതുതായി അനുവദിച്ച എൻ.എസ്‌. എസ്‌.യൂണിറ്റിൻ്റെ ഉദ്ഘാടനം വിപുലമായി ഫെബ്രുവരി 14ന്‌ നടന്നു.ബഹുമാനപ്പെട്ട  മാനേജർ ശ്രീമതി ദീപ്‌തി ഗിരീഷ്‌ അദ്ധൃക്‌ഷതയും ,എം.എൽ.എ.ശ്രീ.വിൻസെൻ്റ് സർ ഉദ്ഘാടകനും ആയിരുന്നു.

ഓറിയൻ്റേഷൻ ക്ലാസ്‌

ലഹരിവിരുദ്ധപ്രവർത്തനത്തിൻ്റ ഭാഗമായി തിരുവനന്തപുരം ഡ്രീംസിൻ്റ ആഭിമുഖ്യത്തിൽ നടന്ന ഓറിയൻ്റേഷൻ ക്ലാസ് ക്ലസ്റ്റർ കോഡിനേറ്റർ, ശ്രീ.ശ്യാംകുമാർ സർ നിർവ്വഹിക്കുന്നു.

കോവിഡ് വാരിയർ  ക്വിസ് മത്സരം

കോവിഡ് വാരിയർ  ക്വിസ് മത്സരം എൻ.എസ്.എസിൻ്റെ ആഭിമുഖ്യത്തിൽ നടന്നു

പച്ചക്കറി തോട്ടം

എൻ.എസ്‌.എസിൻ്റെ ആഭിമുഖ്യത്തിൽ നടന്നപച്ചക്കറി തോട്ടത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ

എൻ.എസ്.എസ് ഓഫീസ് റൂം

എൻ.എസ്.എസ്.വോളൻ്റിയേഴ്സിൻ്റെ നേതൃത്വത്തിൽ എൻ.എസ്.എസ് ഓഫീസ് റൂം തയ്യാറാക്കുന്നു.

ചിത്രശാല

എൻ.എസ്‌. എസ്‌.യൂണിറ്റിൻ്റെ ഉദ്ഘാടനം

ലഹരിവിരുദ്ധപ്രവർത്തനത്തിൻ്റ ഭാഗമായി തിരുവനന്തപുരം ഡ്രീംസിൻ്റ ആഭിമുഖ്യത്തിൽ നടന്ന ഓറിയൻ്റേഷൻ ക്ലാസ്

ക്വിസ് മത്സരവും ഓഫീസ് പച്ചക്കറി തോട്ട സജ്ജീകരണവും