"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→സ്കൂൾ ബസ്) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:44049 school 3.jpg|ലഘുചിത്രം|500x500ബിന്ദു|എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ]] | [[പ്രമാണം:44049 school 3.jpg|ലഘുചിത്രം|500x500ബിന്ദു|എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ]] | ||
<p align="justify">ചുറ്റുമതിലോട് കൂടിയ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഏകദേശം രണ്ടര ഏക്കർ വരുന്ന വിശാലമായ കളിസ്ഥലവും ഈ സ്കൂളിനുണ്ട്. യു പി , ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 4 കെട്ടിടങ്ങളിലായി 32 ക്ലാസ്സ് മുറികളും ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളും 4 സ്റ്റാഫ്റൂമുകളും രണ്ട് ഓഫീസ് റൂമുകളും സയൻസ് ലാബും ഗ്രന്ഥശാലയും ഉണ്ട്. ആയിരം പേർക്ക് ഇരിക്കാവുന്ന വിശാലമായ ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. കൂടാതെ സ്പോർട്സിനും എസ്. പി. സി ക്കും ഓരോ മുറികളും കുട്ടികളുടെ ഭക്ഷണം തയ്യാറാക്കുന്നതിന് ആവശ്യമായ ഒരു പാചകപ്പുരയും ഉണ്ട്. കുട്ടികൾക്കായി 25 ശുചിമുറികളും നിലവിലുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിന് പ്രത്യേകം ടോയ്ലറ്റ് സൗകര്യം (17 ടോയ് ലറ്റുകൾ).ബി. എസ്. എൻ. എൽ ന്റെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്. വിദ്യാർത്ഥിനികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി 4 ബസ്സുകൾ വിദ്യാലയത്തിനുണ്ട്. വിശാലമായ ഒരു അങ്കണവും കാർഷികാവശ്യത്തിന് ഉപയോഗിക്കാൻ പറ്റുന്ന 0.5ഏക്കർ ഭൂമിയും സ്കൂളിനകത്തുണ്ട്.</p> | <p align="justify">കൂടാതെ സ്പോർട്ട്സിനും എസ്. പി. സി ക്കും ഓരോ മുറികളും ഭക്ഷണം പാകം ചെയ്യുന്നതിന് പാചകപ്പുരയും ഉണ്ട്. ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളുണ്ട്. അവയിൽ 11 ഉം സ്മാർട്ട് ക്ലാസ്സ് മുറികളാണ്. ഫിസിക്സ് , കെമിസ്ട്രി, ബോട്ടണി, സുവോളജി, ജിയോഗ്രഫി വിഷയങ്ങൾക്ക് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ പ്രത്യേകം ലാബുകൾ ഉണ്ട്. മാത്തമാറ്റിക്സ് ലാബ് പണിപ്പുരയിലാണ്. ഹയർ സെക്കന്ററിക്ക് മാത്രമായി ഒരു കമ്പ്യൂട്ടർ ലാബും സജ്ജീകരിച്ചിട്ടുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിന് പ്രത്യേകം ടോയ്ലറ്റ് സൗകര്യം (17 ടോയ് ലറ്റുകൾ) ഉണ്ട്. . അതിവിശാലമായ ഒരു കളിസ്ഥലവും ആയിരം പേർക്ക് ഇരിക്കാവുന്ന വിശാലമായ ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. ബി. എസ്. എൻ. എൽ ന്റെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്. വിദ്യാർത്ഥിനികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി 4 ബസ്സുകൾ വിദ്യാലയത്തിനുണ്ട്. ക്ലാസ്സ് മുറികൾ ഭിന്ന ശേഷിക്കാർക്ക് കൂടി പ്രയോജനകരമായി ഒരിക്കിയിരിക്കുന്നു. അഡാപ്റ്റീവ് ടോയ്‍ലറ്റ് സൗകര്യവും, റാമ്പ് റെയിൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചുറ്റുമതിലോട് കൂടിയ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഏകദേശം രണ്ടര ഏക്കർ വരുന്ന വിശാലമായ കളിസ്ഥലവും ഈ സ്കൂളിനുണ്ട്. യു പി , ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 4 കെട്ടിടങ്ങളിലായി 32 ക്ലാസ്സ് മുറികളും ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളും 4 സ്റ്റാഫ്റൂമുകളും രണ്ട് ഓഫീസ് റൂമുകളും സയൻസ് ലാബും ഗ്രന്ഥശാലയും ഉണ്ട്. ആയിരം പേർക്ക് ഇരിക്കാവുന്ന വിശാലമായ ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. കൂടാതെ സ്പോർട്സിനും എസ്. പി. സി ക്കും ഓരോ മുറികളും കുട്ടികളുടെ ഭക്ഷണം തയ്യാറാക്കുന്നതിന് ആവശ്യമായ ഒരു പാചകപ്പുരയും ഉണ്ട്. കുട്ടികൾക്കായി 25 ശുചിമുറികളും നിലവിലുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിന് പ്രത്യേകം ടോയ്ലറ്റ് സൗകര്യം (17 ടോയ് ലറ്റുകൾ).ബി. എസ്. എൻ. എൽ ന്റെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്. വിദ്യാർത്ഥിനികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി 4 ബസ്സുകൾ വിദ്യാലയത്തിനുണ്ട്. വിശാലമായ ഒരു അങ്കണവും കാർഷികാവശ്യത്തിന് ഉപയോഗിക്കാൻ പറ്റുന്ന 0.5ഏക്കർ ഭൂമിയും സ്കൂളിനകത്തുണ്ട്.</p> | ||
== അദ്ധ്യാപകരും അദ്ധ്യാപകേതര ജീവനക്കാരും == | |||
സ്കൂൾ വിഭാഗത്തിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 64 അദ്ധ്യാപകരും 7 അദ്ധ്യാപകേതര ജീവനക്കാരും ഹയർസെക്കന്ററി പ്രിൻസിപ്പാൾ ഉൾപ്പെടെ 32 അധ്യാപകരും 4 ലാബ് അറ്റൻഡർമാരും പ്രവർത്തിക്കുന്നു. എല്ലാ അദ്ധ്യാപകരും സർക്കാർ നൽകുന്ന പരിശീലനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. സ്കൂൾ പഠന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് കൂട്ടായ ശ്രമം നടത്തുന്നുണ്ട്. ഈ സ്കൂളിലെ മൂന്ന് അദ്ധ്യാപകർക്ക് സംസ്ഥാനതലത്തിലും ദേശീയതലത്തിലും അദ്ധ്യാപക അവാർഡുകൾ ലഭിച്ചിട്ടുണ്ട്. വിവിധ അദ്ധ്യാപക പരിശീലന കോഴ്സുകളിൽ പരിശീലകരായി പോകുന്ന നിരവധി അദ്ധ്യാപകരും ഇവിടെയുണ്ട്. കുട്ടികളുടെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് കണ്ടെത്തുന്നതിനും അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ വിഷയങ്ങളിൽ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. | |||
== '''[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ഭിന്നശേഷി സൗഹൃദ വിദ്യാലയം|ഭിന്നശേഷി സൗഹൃദ വിദ്യാലയം]]''' == | |||
ഉൾചേർന്ന വിദ്യാഭ്യസത്തിന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെയും സ്കൂളിൽ ചേർത്ത് അവർക്കു ആവശ്യമായ പിന്തുണയും നൽകിവരുന്നു. പരീക്ഷകളിൽ സ്ക്രൈബ് ,ഇന്റെർപ്രെട്ടർ സഹായവും നൽകുന്നു. സ്കൂളുകളിൽ സ്‌പെഷ്യൽ എഡ്യൂക്കേറ്റർ സേവനവും ഉണ്ട് . ഇവിടെ ബി ആർ സി യിൽ നിന്നും നിയമിച്ച സ്പെഷ്യൽ എഡ്യൂക്കേറ്റർ ദിവ്യ ജി കെ യാണ് നിലവിൽ ഉള്ളത്. വർഷങ്ങളായി ഭിന്നശേഷി കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ക്ലാസ്സ് മുറികൾ ഭിന്ന ശേഷിക്കാർക്ക് കൂടി പ്രയോജനകരമായി ഒരിക്കിയിരിക്കുന്നു. അഡാപ്റ്റീവ് ടോയ്‍ലറ്റ് സൗകര്യവും, റാമ്പ് റെയിൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. | |||
<p align="justify">ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായി വീൽ ചെയർ സൗകര്യവും അഡാപ്റ്റീവ് ടോയ്ലറ്റും , റാമ്പ് റെയിൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്.</p> | <p align="justify">ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായി വീൽ ചെയർ സൗകര്യവും അഡാപ്റ്റീവ് ടോയ്ലറ്റും , റാമ്പ് റെയിൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്.</p> | ||
വരി 7: | വരി 11: | ||
=='''ഹൈടെക്ക് സ്ക്കൂൾ പദ്ധതി'''== | =='''ഹൈടെക്ക് സ്ക്കൂൾ പദ്ധതി'''== | ||
<p align="justify">ഹൈടെക്ക് സ്ക്കൂൾ പദ്ധതി പ്രകാരം 5/4/2018 മുതൽ നമ്മുടെ സ്കൂളിൽ ഹൈസ്കൂളിൽ 18 ലാപ് ടോപ്പുകൾ, 16 പ്രൊജക്റ്ററുകൾ, 18 സ്പീക്കറുകൾ എന്നിവ ലഭിച്ചു. ഇതോടുകൂടി ക്ലാസ്സ് മുറിയിലെ പഠന പ്രവർത്തനങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ സുഗമവും ഉപകാരപ്രദവുമായി മാറി. കമ്പ്യൂട്ടർ ലാബിലെ പഠന സ്വകര്യത്തിനായി ഹൈസ്കൂളിൽ 8 ലാപ് ടോപ്പുകളും യു പി വിഭാഗത്തിൽ 10 lലാപ് ടോപ്പുകളും 10 സ്പീക്കറുകളും 4 പ്രൊജക്റ്ററുകളും ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 1 പ്രൊജക്ടർ ലഭിച്ചു. ഒരു ടി.വി, വെബ് ക്യാമറ, ക്യാമറ, പ്രിന്റർ എന്നിവയും ലഭിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ കൃത്യമായി നടന്നു വരുന്നു</p> | <p align="justify">ഹൈടെക്ക് സ്ക്കൂൾ പദ്ധതി പ്രകാരം 5/4/2018 മുതൽ നമ്മുടെ സ്കൂളിൽ ഹൈസ്കൂളിൽ 18 ലാപ് ടോപ്പുകൾ, 16 പ്രൊജക്റ്ററുകൾ, 18 സ്പീക്കറുകൾ എന്നിവ ലഭിച്ചു. ഇതോടുകൂടി ക്ലാസ്സ് മുറിയിലെ പഠന പ്രവർത്തനങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ സുഗമവും ഉപകാരപ്രദവുമായി മാറി. കമ്പ്യൂട്ടർ ലാബിലെ പഠന സ്വകര്യത്തിനായി ഹൈസ്കൂളിൽ 8 ലാപ് ടോപ്പുകളും യു പി വിഭാഗത്തിൽ 10 lലാപ് ടോപ്പുകളും 10 സ്പീക്കറുകളും 4 പ്രൊജക്റ്ററുകളും ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 1 പ്രൊജക്ടർ ലഭിച്ചു. ഒരു ടി.വി, വെബ് ക്യാമറ, ക്യാമറ, പ്രിന്റർ എന്നിവയും ലഭിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ കൃത്യമായി നടന്നു വരുന്നു</p> | ||
==പൂർവ്വ വിദ്യാർത്ഥി സംഘടന- സതീർത്ഥ്യം== | |||
<p align="justify">പൂർവ്വ വിദ്യാർത്ഥിനികൾക്ക് വിദ്യാലയവുമായുള്ള ആത്മബന്ധം നിലനിർത്തുവാനും വിദ്യാലയത്തിൻ്റെ യശസ്സിനു വേണ്ടി എല്ലാ മേഖലകളിലും പ്രവർത്തിക്കുവാനുo ഈ സംഘടന ശ്രമിക്കുന്നു. ഓരോ വർഷവും പൊതുയോഗം ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു</p> | |||
=='''അദ്ധ്യാപക രക്ഷാകർത്തൃ സമിതി (പി റ്റി എ)'''== | |||
<p align="justify"> ഒരു വിദ്യാലയത്തിന്റെ സമഗ്രവും ഫലപ്രദവുമായ പ്രവർത്തനത്തിലെ പ്രധാന ഘടകങ്ങൾ അദ്ധ്യാപകരും വിദ്യാർഥികളും രക്ഷാകർത്താക്കളുമാകുന്നു. ഈ മൂന്ന് ഘടകങ്ങളും തമ്മിൽ നിരന്തരമായി ബന്ധപ്പെടുന്നതിനും വിദ്യാർഥികളുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു പി.ടി.എ നമ്മുടെ വിദ്യാലയത്തിനുണ്ട് . അദ്ധ്യാപക രക്ഷാകർത്തൃസമിതിയിൽ എല്ലാ അദ്ധ്യാപകരും രക്ഷിതാക്കളും അംഗങ്ങളാണ്. അധ്യയന വർഷാരംഭത്തിൽ ചേരുന്ന പൊതുയോഗത്തിൽ വച്ച് അതതു വർഷത്തെ പി.റ്റി .എ കമ്മിറ്റി അംഗങ്ങളേയും പ്രസ്തുത അംഗങ്ങളിൽ നിന്നും പ്രസിഡൻ്റ് ,വൈസ് പ്രസിഡൻറ് ,എന്നിവരേയും തെരഞ്ഞെടുക്കുന്നു .സ്ക്കൂളിലെ പ്രിൻസിപ്പൽ സമിതിയുടെ സെക്രട്ടറിയായും ഹെഡ്മിസ്ട്രസ് ട്രെഷററായും പ്രവർത്തിക്കുന്നു .വിദ്യാർഥിനികളുടെ പൊതു ക്ഷേമത്തെ അടിസ്ഥാനമാക്കിയുള്ള വിവിധ പ്രവർത്തനങ്ങളുടെ ചുമതല പി.ടി.എ യിൽ നിക്ഷിപ്തമാണ് . നിസ്വാർഥരായ രക്ഷകർത്താക്കളുടെ അർപ്പണബോധത്തോടെയുള്ള കൂട്ടായ പ്രവർത്തനം ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് വളരെയധികം സഹായിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പി റ്റി എ പ്രസിഡൻറ് ശ്രീ ഹരീന്ദ്രൻ നായർ എസ് ഉം വൈസ് പ്രസിഡൻ്റ് ശ്രീ സന്തോഷ് കുമാറും സെക്രട്ടറി ശ്രീ .പ്രേമജ് കുമാർ .ഡി.ബി യും ട്രഷറർ ശ്രീമതി .വി.എസ് .ഉമ യും ആണ് </p> | |||
=='''അക്കാദമിക് മാസ്റ്റർ പ്ലാൻ'''== | |||
===മാസ്റ്റർ പ്ലാൻ സമർപ്പണം=== | |||
പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തോടനുബന്ധിച്ച് നടന്ന മാസ്റ്റർ പ്ലാൻ സമർപ്പണം 15/2/2018 ൽ വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.ജി.എസ്.ശ്രീകല, മാനേജർ ശ്രീമതി .ദീപ്തി ഗിരീഷിന് നൽകി കൊണ്ട് നിർവ്വഹിച്ചു. പ്രസ്തുത യോഗത്തിൽ മുൻ ഹെഡ് മാസ്റ്ററും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ രാമകൃഷ്ണൻ നായർ , മുൻ ഹെഡ് മാസ്റ്ററും ദേശീയ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ. ആർ എസ് മധുസുദനൻ നായർ എന്നിവർ സംസാരിച്ചു. ബാലരാമപുരം ബി. ആർ. സി യിലെ ബി. പി. ഒ ആയ അനീഷ് സാർ ചടങ്ങിൽ സംബന്ധിക്കുകയും സംസ്ഥാന സർക്കാർ ഇത്തരം ഒരു മാസ്റ്റർ പ്ലാൻ രൂപീകരണം എന്തിന് വേണ്ടി ചെയ്തു?, ഇതിന്റെ പ്രധാന്യം എന്താണ് എന്ന് വിശദീകരിക്കുകയും ചെയ്തു. ശ്രീ ആർ എസ് മധുസുദനൻ നായർ അക്കാദമിക്ക് മാസ്റ്റർ പ്ലാനിനെ കുറിച്ച് അഭിപ്രായം പറയുകയും അതിൽ വരുത്തേണ്ട മാറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. താൻ പഠിപ്പിച്ച വിദ്യാർത്ഥികൾക്കെല്ലാം ഇംഗ്ലീഷിന് എ പ്ലസ് വാങ്ങാൻ കഴിഞ്ഞു എന്നതിനാൽ കേന്ദ്രമന്ത്രി ശ്രീമതി സ്‍മൃതി ഇറാനിയുടെ പ്രത്യേക അവാർഡിന് അർഹയായ 1978 എസ്. എസ്. എൽ. സി ബാച്ചിലെ ശ്രീമതി അനിതാ കൃഷ്ണൻ പൂർവ്വ വിദ്യാർത്ഥിനി സംഘടനയെ പ്രതിനിധീകരിച്ച് യോഗത്തിൽ സംസാരിച്ചു. പി റ്റി എ പ്രസിഡന്റ്, എം.പി.റ്റി.എ പ്രസിഡന്റ്, പി. റ്റി. എ വൈസ് പ്രസിഡന്റ്, അദ്ധ്യാപകനായ ശ്രീ. രഞ്ജിത് കുമാർ സാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഹയർ സെക്കന്ററി പ്രിൻസിപ്പലിന്റെ ചാർജ് വഹിച്ചിരുന്ന ശ്രീമതി. ജിൽ സ്വാഗതവും ഹെഡ് മിസ്ട്രസ് ശ്രീമതി. ബി. ശ്രീലത മാസ്റ്റർ പ്ലാനിന്റെ അവതരണവും നടത്തി. | |||
===മാസ്റ്റർ പ്ലാൻ=== | |||
ആയിരക്കണക്കിന് പ്രദേശവാസികൾക്ക് മികവിന്റെ വെളിച്ചം പകർന്ന ഈ സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഇനിയും ഉയരേണ്ടതായിട്ടുണ്ട്. ചർച്ചകളിൽ ഉയർന്നു വന്ന അഭിപ്രായങ്ങളുടെയും സമഗ്രമായ പഠനത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിലാണ് മാസ്റ്റർ പ്ലാൻ രൂപപ്പെടുത്തിയിട്ടുള്ളത്. പ്രസ്തുത രേഖയുടെ രണ്ടാം അദ്ധ്യായത്തിൽ സ്കൂളിന്റെ നിലവിലുള്ള പരിമിതികളും കുറവുകളും വിശകലനം ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാവിയിലേയ്ക്കുള്ള വികസന പ്രവർത്തനങ്ങൾ രൂപം നൽകുമ്പോൾ ഉണ്ടായിരിക്കേണ്ട അടിസ്ഥാന ലക്ഷ്യങ്ങളാണ് നാലാം അദ്ധ്യായത്തിൽ വിവരിക്കുന്നത്. അതിന് വേണ്ടിയുള്ള പ്രവർത്തന പരിപാടികൾ പ്രോജൿടുകളുടെ രൂപത്തിൽ അഞ്ചാം അദ്ധ്യായത്തിൽ വിവരിക്കുന്നു. ആറാം അദ്ധ്യായത്തിൽ പദ്ധതികളുടെ നിർവ്വഹണ തന്ത്രങ്ങളും സംഘാടനവും സംബന്ധിച്ചു വിവരിക്കുന്നു. | |||
* | |||
=== സ്മാർട്ട് ക്ലാസ്സ് മുറികൾ === | === സ്മാർട്ട് ക്ലാസ്സ് മുറികൾ === | ||
[[പ്രമാണം:44049smartroom.jpg|ലഘുചിത്രം|ഹൈടെക്ക് ക്ലാസ്സ് മുറി]] | [[പ്രമാണം:44049smartroom.jpg|ലഘുചിത്രം|ഹൈടെക്ക് ക്ലാസ്സ് മുറി]] | ||
വരി 42: | വരി 61: | ||
</gallery> | </gallery> | ||
|} | |} | ||
. | |||
=== ഹയർസെക്കന്ററി ലാബ് === | |||
{| class="wikitable mw-collapsible" | |||
|+ | |||
|<gallery> | |||
പ്രമാണം:44049 HSS Computer lab.jpg|കമ്പ്യൂട്ടർ ലാബ് | |||
പ്രമാണം:44049 HSS Chemistry lab.jpg|കെമിസ്ട്രി ലാബ് | |||
പ്രമാണം:44049 HSS Physics lab.jpg|ഫിസിക്സ് ലാബ് | |||
പ്രമാണം:44049 HSS Botany lab.jpg|ബോട്ടണി ലാബ് | |||
പ്രമാണം:44049 HSS Zoology lab.jpg|സുവോളജി ലാബ് | |||
പ്രമാണം:44049 HSS Maths lab.jpg|മാത്‍സ് ലാബ് | |||
</gallery> | |||
|} |
11:26, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൂടാതെ സ്പോർട്ട്സിനും എസ്. പി. സി ക്കും ഓരോ മുറികളും ഭക്ഷണം പാകം ചെയ്യുന്നതിന് പാചകപ്പുരയും ഉണ്ട്. ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളുണ്ട്. അവയിൽ 11 ഉം സ്മാർട്ട് ക്ലാസ്സ് മുറികളാണ്. ഫിസിക്സ് , കെമിസ്ട്രി, ബോട്ടണി, സുവോളജി, ജിയോഗ്രഫി വിഷയങ്ങൾക്ക് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ പ്രത്യേകം ലാബുകൾ ഉണ്ട്. മാത്തമാറ്റിക്സ് ലാബ് പണിപ്പുരയിലാണ്. ഹയർ സെക്കന്ററിക്ക് മാത്രമായി ഒരു കമ്പ്യൂട്ടർ ലാബും സജ്ജീകരിച്ചിട്ടുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിന് പ്രത്യേകം ടോയ്ലറ്റ് സൗകര്യം (17 ടോയ് ലറ്റുകൾ) ഉണ്ട്. . അതിവിശാലമായ ഒരു കളിസ്ഥലവും ആയിരം പേർക്ക് ഇരിക്കാവുന്ന വിശാലമായ ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. ബി. എസ്. എൻ. എൽ ന്റെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്. വിദ്യാർത്ഥിനികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി 4 ബസ്സുകൾ വിദ്യാലയത്തിനുണ്ട്. ക്ലാസ്സ് മുറികൾ ഭിന്ന ശേഷിക്കാർക്ക് കൂടി പ്രയോജനകരമായി ഒരിക്കിയിരിക്കുന്നു. അഡാപ്റ്റീവ് ടോയ്‍ലറ്റ് സൗകര്യവും, റാമ്പ് റെയിൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചുറ്റുമതിലോട് കൂടിയ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഏകദേശം രണ്ടര ഏക്കർ വരുന്ന വിശാലമായ കളിസ്ഥലവും ഈ സ്കൂളിനുണ്ട്. യു പി , ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 4 കെട്ടിടങ്ങളിലായി 32 ക്ലാസ്സ് മുറികളും ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളും 4 സ്റ്റാഫ്റൂമുകളും രണ്ട് ഓഫീസ് റൂമുകളും സയൻസ് ലാബും ഗ്രന്ഥശാലയും ഉണ്ട്. ആയിരം പേർക്ക് ഇരിക്കാവുന്ന വിശാലമായ ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. കൂടാതെ സ്പോർട്സിനും എസ്. പി. സി ക്കും ഓരോ മുറികളും കുട്ടികളുടെ ഭക്ഷണം തയ്യാറാക്കുന്നതിന് ആവശ്യമായ ഒരു പാചകപ്പുരയും ഉണ്ട്. കുട്ടികൾക്കായി 25 ശുചിമുറികളും നിലവിലുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിന് പ്രത്യേകം ടോയ്ലറ്റ് സൗകര്യം (17 ടോയ് ലറ്റുകൾ).ബി. എസ്. എൻ. എൽ ന്റെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്. വിദ്യാർത്ഥിനികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി 4 ബസ്സുകൾ വിദ്യാലയത്തിനുണ്ട്. വിശാലമായ ഒരു അങ്കണവും കാർഷികാവശ്യത്തിന് ഉപയോഗിക്കാൻ പറ്റുന്ന 0.5ഏക്കർ ഭൂമിയും സ്കൂളിനകത്തുണ്ട്.
അദ്ധ്യാപകരും അദ്ധ്യാപകേതര ജീവനക്കാരും
സ്കൂൾ വിഭാഗത്തിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 64 അദ്ധ്യാപകരും 7 അദ്ധ്യാപകേതര ജീവനക്കാരും ഹയർസെക്കന്ററി പ്രിൻസിപ്പാൾ ഉൾപ്പെടെ 32 അധ്യാപകരും 4 ലാബ് അറ്റൻഡർമാരും പ്രവർത്തിക്കുന്നു. എല്ലാ അദ്ധ്യാപകരും സർക്കാർ നൽകുന്ന പരിശീലനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. സ്കൂൾ പഠന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് കൂട്ടായ ശ്രമം നടത്തുന്നുണ്ട്. ഈ സ്കൂളിലെ മൂന്ന് അദ്ധ്യാപകർക്ക് സംസ്ഥാനതലത്തിലും ദേശീയതലത്തിലും അദ്ധ്യാപക അവാർഡുകൾ ലഭിച്ചിട്ടുണ്ട്. വിവിധ അദ്ധ്യാപക പരിശീലന കോഴ്സുകളിൽ പരിശീലകരായി പോകുന്ന നിരവധി അദ്ധ്യാപകരും ഇവിടെയുണ്ട്. കുട്ടികളുടെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് കണ്ടെത്തുന്നതിനും അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ വിഷയങ്ങളിൽ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
ഭിന്നശേഷി സൗഹൃദ വിദ്യാലയം
ഉൾചേർന്ന വിദ്യാഭ്യസത്തിന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെയും സ്കൂളിൽ ചേർത്ത് അവർക്കു ആവശ്യമായ പിന്തുണയും നൽകിവരുന്നു. പരീക്ഷകളിൽ സ്ക്രൈബ് ,ഇന്റെർപ്രെട്ടർ സഹായവും നൽകുന്നു. സ്കൂളുകളിൽ സ്‌പെഷ്യൽ എഡ്യൂക്കേറ്റർ സേവനവും ഉണ്ട് . ഇവിടെ ബി ആർ സി യിൽ നിന്നും നിയമിച്ച സ്പെഷ്യൽ എഡ്യൂക്കേറ്റർ ദിവ്യ ജി കെ യാണ് നിലവിൽ ഉള്ളത്. വർഷങ്ങളായി ഭിന്നശേഷി കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ക്ലാസ്സ് മുറികൾ ഭിന്ന ശേഷിക്കാർക്ക് കൂടി പ്രയോജനകരമായി ഒരിക്കിയിരിക്കുന്നു. അഡാപ്റ്റീവ് ടോയ്‍ലറ്റ് സൗകര്യവും, റാമ്പ് റെയിൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായി വീൽ ചെയർ സൗകര്യവും അഡാപ്റ്റീവ് ടോയ്ലറ്റും , റാമ്പ് റെയിൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഹൈടെക്ക് സ്ക്കൂൾ പദ്ധതി
ഹൈടെക്ക് സ്ക്കൂൾ പദ്ധതി പ്രകാരം 5/4/2018 മുതൽ നമ്മുടെ സ്കൂളിൽ ഹൈസ്കൂളിൽ 18 ലാപ് ടോപ്പുകൾ, 16 പ്രൊജക്റ്ററുകൾ, 18 സ്പീക്കറുകൾ എന്നിവ ലഭിച്ചു. ഇതോടുകൂടി ക്ലാസ്സ് മുറിയിലെ പഠന പ്രവർത്തനങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ സുഗമവും ഉപകാരപ്രദവുമായി മാറി. കമ്പ്യൂട്ടർ ലാബിലെ പഠന സ്വകര്യത്തിനായി ഹൈസ്കൂളിൽ 8 ലാപ് ടോപ്പുകളും യു പി വിഭാഗത്തിൽ 10 lലാപ് ടോപ്പുകളും 10 സ്പീക്കറുകളും 4 പ്രൊജക്റ്ററുകളും ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 1 പ്രൊജക്ടർ ലഭിച്ചു. ഒരു ടി.വി, വെബ് ക്യാമറ, ക്യാമറ, പ്രിന്റർ എന്നിവയും ലഭിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ കൃത്യമായി നടന്നു വരുന്നു
പൂർവ്വ വിദ്യാർത്ഥി സംഘടന- സതീർത്ഥ്യം
പൂർവ്വ വിദ്യാർത്ഥിനികൾക്ക് വിദ്യാലയവുമായുള്ള ആത്മബന്ധം നിലനിർത്തുവാനും വിദ്യാലയത്തിൻ്റെ യശസ്സിനു വേണ്ടി എല്ലാ മേഖലകളിലും പ്രവർത്തിക്കുവാനുo ഈ സംഘടന ശ്രമിക്കുന്നു. ഓരോ വർഷവും പൊതുയോഗം ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു
അദ്ധ്യാപക രക്ഷാകർത്തൃ സമിതി (പി റ്റി എ)
ഒരു വിദ്യാലയത്തിന്റെ സമഗ്രവും ഫലപ്രദവുമായ പ്രവർത്തനത്തിലെ പ്രധാന ഘടകങ്ങൾ അദ്ധ്യാപകരും വിദ്യാർഥികളും രക്ഷാകർത്താക്കളുമാകുന്നു. ഈ മൂന്ന് ഘടകങ്ങളും തമ്മിൽ നിരന്തരമായി ബന്ധപ്പെടുന്നതിനും വിദ്യാർഥികളുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു പി.ടി.എ നമ്മുടെ വിദ്യാലയത്തിനുണ്ട് . അദ്ധ്യാപക രക്ഷാകർത്തൃസമിതിയിൽ എല്ലാ അദ്ധ്യാപകരും രക്ഷിതാക്കളും അംഗങ്ങളാണ്. അധ്യയന വർഷാരംഭത്തിൽ ചേരുന്ന പൊതുയോഗത്തിൽ വച്ച് അതതു വർഷത്തെ പി.റ്റി .എ കമ്മിറ്റി അംഗങ്ങളേയും പ്രസ്തുത അംഗങ്ങളിൽ നിന്നും പ്രസിഡൻ്റ് ,വൈസ് പ്രസിഡൻറ് ,എന്നിവരേയും തെരഞ്ഞെടുക്കുന്നു .സ്ക്കൂളിലെ പ്രിൻസിപ്പൽ സമിതിയുടെ സെക്രട്ടറിയായും ഹെഡ്മിസ്ട്രസ് ട്രെഷററായും പ്രവർത്തിക്കുന്നു .വിദ്യാർഥിനികളുടെ പൊതു ക്ഷേമത്തെ അടിസ്ഥാനമാക്കിയുള്ള വിവിധ പ്രവർത്തനങ്ങളുടെ ചുമതല പി.ടി.എ യിൽ നിക്ഷിപ്തമാണ് . നിസ്വാർഥരായ രക്ഷകർത്താക്കളുടെ അർപ്പണബോധത്തോടെയുള്ള കൂട്ടായ പ്രവർത്തനം ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് വളരെയധികം സഹായിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പി റ്റി എ പ്രസിഡൻറ് ശ്രീ ഹരീന്ദ്രൻ നായർ എസ് ഉം വൈസ് പ്രസിഡൻ്റ് ശ്രീ സന്തോഷ് കുമാറും സെക്രട്ടറി ശ്രീ .പ്രേമജ് കുമാർ .ഡി.ബി യും ട്രഷറർ ശ്രീമതി .വി.എസ് .ഉമ യും ആണ്
അക്കാദമിക് മാസ്റ്റർ പ്ലാൻ
മാസ്റ്റർ പ്ലാൻ സമർപ്പണം
പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തോടനുബന്ധിച്ച് നടന്ന മാസ്റ്റർ പ്ലാൻ സമർപ്പണം 15/2/2018 ൽ വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.ജി.എസ്.ശ്രീകല, മാനേജർ ശ്രീമതി .ദീപ്തി ഗിരീഷിന് നൽകി കൊണ്ട് നിർവ്വഹിച്ചു. പ്രസ്തുത യോഗത്തിൽ മുൻ ഹെഡ് മാസ്റ്ററും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ രാമകൃഷ്ണൻ നായർ , മുൻ ഹെഡ് മാസ്റ്ററും ദേശീയ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ. ആർ എസ് മധുസുദനൻ നായർ എന്നിവർ സംസാരിച്ചു. ബാലരാമപുരം ബി. ആർ. സി യിലെ ബി. പി. ഒ ആയ അനീഷ് സാർ ചടങ്ങിൽ സംബന്ധിക്കുകയും സംസ്ഥാന സർക്കാർ ഇത്തരം ഒരു മാസ്റ്റർ പ്ലാൻ രൂപീകരണം എന്തിന് വേണ്ടി ചെയ്തു?, ഇതിന്റെ പ്രധാന്യം എന്താണ് എന്ന് വിശദീകരിക്കുകയും ചെയ്തു. ശ്രീ ആർ എസ് മധുസുദനൻ നായർ അക്കാദമിക്ക് മാസ്റ്റർ പ്ലാനിനെ കുറിച്ച് അഭിപ്രായം പറയുകയും അതിൽ വരുത്തേണ്ട മാറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. താൻ പഠിപ്പിച്ച വിദ്യാർത്ഥികൾക്കെല്ലാം ഇംഗ്ലീഷിന് എ പ്ലസ് വാങ്ങാൻ കഴിഞ്ഞു എന്നതിനാൽ കേന്ദ്രമന്ത്രി ശ്രീമതി സ്‍മൃതി ഇറാനിയുടെ പ്രത്യേക അവാർഡിന് അർഹയായ 1978 എസ്. എസ്. എൽ. സി ബാച്ചിലെ ശ്രീമതി അനിതാ കൃഷ്ണൻ പൂർവ്വ വിദ്യാർത്ഥിനി സംഘടനയെ പ്രതിനിധീകരിച്ച് യോഗത്തിൽ സംസാരിച്ചു. പി റ്റി എ പ്രസിഡന്റ്, എം.പി.റ്റി.എ പ്രസിഡന്റ്, പി. റ്റി. എ വൈസ് പ്രസിഡന്റ്, അദ്ധ്യാപകനായ ശ്രീ. രഞ്ജിത് കുമാർ സാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഹയർ സെക്കന്ററി പ്രിൻസിപ്പലിന്റെ ചാർജ് വഹിച്ചിരുന്ന ശ്രീമതി. ജിൽ സ്വാഗതവും ഹെഡ് മിസ്ട്രസ് ശ്രീമതി. ബി. ശ്രീലത മാസ്റ്റർ പ്ലാനിന്റെ അവതരണവും നടത്തി.
മാസ്റ്റർ പ്ലാൻ
ആയിരക്കണക്കിന് പ്രദേശവാസികൾക്ക് മികവിന്റെ വെളിച്ചം പകർന്ന ഈ സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഇനിയും ഉയരേണ്ടതായിട്ടുണ്ട്. ചർച്ചകളിൽ ഉയർന്നു വന്ന അഭിപ്രായങ്ങളുടെയും സമഗ്രമായ പഠനത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിലാണ് മാസ്റ്റർ പ്ലാൻ രൂപപ്പെടുത്തിയിട്ടുള്ളത്. പ്രസ്തുത രേഖയുടെ രണ്ടാം അദ്ധ്യായത്തിൽ സ്കൂളിന്റെ നിലവിലുള്ള പരിമിതികളും കുറവുകളും വിശകലനം ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാവിയിലേയ്ക്കുള്ള വികസന പ്രവർത്തനങ്ങൾ രൂപം നൽകുമ്പോൾ ഉണ്ടായിരിക്കേണ്ട അടിസ്ഥാന ലക്ഷ്യങ്ങളാണ് നാലാം അദ്ധ്യായത്തിൽ വിവരിക്കുന്നത്. അതിന് വേണ്ടിയുള്ള പ്രവർത്തന പരിപാടികൾ പ്രോജൿടുകളുടെ രൂപത്തിൽ അഞ്ചാം അദ്ധ്യായത്തിൽ വിവരിക്കുന്നു. ആറാം അദ്ധ്യായത്തിൽ പദ്ധതികളുടെ നിർവ്വഹണ തന്ത്രങ്ങളും സംഘാടനവും സംബന്ധിച്ചു വിവരിക്കുന്നു.
സ്മാർട്ട് ക്ലാസ്സ് മുറികൾ
യു. പി , ഹൈസ്കൂൾ വിഭാഗങ്ങൾക്കായി 18 സ്മാർട്ട് ക്ലാസ്സ് മുറികളും. ഹയർ സെക്കന്ററിക്ക് മാത്രമായി 11 സ്മാർട്ട് ക്ലാസ്സ് മുറികളുമാണ് ഉള്ളത്.
കമ്പ്യൂട്ടർ ലാബ്
യു. പി , ഹൈസ്കൂൾ, ഹയർ സെക്കന്ററിവിഭാഗങ്ങൾക്ക് പ്രത്യേകമായി ഓരോ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുണ്ട്. അഞ്ചുമുതൽ പത്തുവരെയുള്ള ക്ലാസ്സുകളിൽ പ്രവർത്തനക്ഷമമായ 20 കമ്പ്യൂട്ടറുകൾ ആണ് ഉള്ളത്.
സയൻസ് ലാബ്
ഫിസിക്സ് , കെമിസ്ട്രി, ബോട്ടണി, സുവോളജി, ജിയോഗ്രഫി വിഷയങ്ങൾക്ക് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ പ്രത്യേകം ലാബുകൾ ഉണ്ട്. മാത്തമാറ്റിക്സ് ലാബ് പണിപ്പുരയിലാണ്.
ആഡിറ്റോറിയം
ആയിരം പേർക്ക് ഇരിക്കാവുന്ന വിശാലമായ ആഡിറ്റോറിയം ഈ സ്കൂളിന് ഉണ്ട്.
കുടിവെള്ളം
രണ്ട് കിണറുകളും ഒരു കുഴൽ കിണറും നിലവിലുണ്ട്. 30 ടാപ്പുകൾ കൈ കഴുകുന്നതിന് വേണ്ടി മാത്രമുണ്ട്. എല്ലാ ദിവസവും കുട്ടികൾക്ക് കുടിക്കാൻ ചൂടുവെള്ളം തയ്യാറാക്കി നൽകുന്നു. കുടിവെള്ളത്തിന്റെ നിലവാരം നിശ്ചിത ഇടവേളകളിൽ പരിശോധിക്കുകയും ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. വേനൽ കാലത്ത് ജലലഭ്യത കുറവ് പരിഹരിക്കുന്നതിന് മഴവെള്ള സംഭരണി തയ്യാറാക്കിയിട്ടുണ്ട്.
ശുചി മുറികൾ
ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് വെവ്വേറെ ശുചിമുറികളാണ് ഉള്ളത്. കൂടാതെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി അഡാപ്റ്റീവ് ടോയ്‍ലറ്റ് സൗകര്യവും ഉണ്ട്.
സ്കൂൾ ബസ്
സ്കൂളിന് സ്വന്തമായി 4 ബസുകളാണ് ഉള്ളത്. എല്ലാ റൂട്ടുകളിലേയ്ക്കും സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്.
ചിത്രശാല
|
---|
ഹയർസെക്കന്ററി ലാബ്
|