"ഗവ.യു.പി.സ്കൂൾ ആണുവേലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1-7
|സ്കൂൾ തലം=1-7
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=120
|ആൺകുട്ടികളുടെ എണ്ണം 1-10=109
|പെൺകുട്ടികളുടെ എണ്ണം 1-10=146
|പെൺകുട്ടികളുടെ എണ്ണം 1-10=99
|വിദ്യാർത്ഥികളുടെ എണ്ണം 1-10=266
|വിദ്യാർത്ഥികളുടെ എണ്ണം 1-10=208
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നദീറാ ബീവി.എൻഎ
|പ്രധാന അദ്ധ്യാപിക=റഷിയത്ത് ബീവി . എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ
|പി.ടി.എ. പ്രസിഡണ്ട്=ജെ . ഉണ്ണിക്കൃഷ്ണക്കുറുപ്പ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=41337 School photo.jpeg
|സ്കൂൾ ചിത്രം=41337 School photo.jpeg
വരി 140: വരി 140:


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:8.99838,76.54902 |zoom=18}}
{{Slippymap|lat=8.99838|lon=76.54902 |zoom=18|width=800|height=400|marker=yes}}

16:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിൽ കൊല്ലം വിദ്യാഭ്യാസജില്ലയിൽ ചവറ ഉപജില്ലയിൽ പന്മന പഞ്ചായത്തിലുള്ള ഒരു സർക്കാർ വിദ്യാലയം .

ഗവ.യു.പി.സ്കൂൾ ആണുവേലിൽ
വിലാസം
പന്മന

പുത്തൻചന്ത പി.ഒ.
,
691583
,
കൊല്ലം ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ04762684220
ഇമെയിൽanuvelilgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്41337 (സമേതം)
യുഡൈസ് കോഡ്32130400703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംപന്മന
വാർഡ്ചോല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1-7
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ109
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ208
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറഷിയത്ത് ബീവി . എം
പി.ടി.എ. പ്രസിഡണ്ട്ജെ . ഉണ്ണിക്കൃഷ്ണക്കുറുപ്പ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചട്ടമ്പി സ്വാമികളുടെ സമാധി കൊണ്ട് ചരിത്രപ്രസിദ്ധമായ കൊല്ലം ജില്ലയിലെ പന്മന എന്നകൊച്ചു ഗ്രാമത്തിന്റെ നെറുകെെയ്യിൽ സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ആണുവേലിൽ ഗവൺമെന്റ് യൂ.പി.സ്‌ക്കൂൾ, 1949 ൽ ആരംഭിച്ച ഈ സ്‌ക്കൂളിന്റെ സാരഥ്യം ഒരു സ്വകാര്യ വ്യക്തിയിൽ നിന്നും സർക്കാർ ഏറ്റെടുത്തു. നല്ലവരായ കുറെ നാട്ടുകാരുടെ ശ്രമമാണ് ലോവർ പ്രെെമറി ആയിരുന്ന ഈ വിദ്യാലയത്തെ അപ്പർ പ്രെെമറി യാക്കി ഉയർത്തിയത്.

സമൂഹത്തിൽ ഉന്നത സ്ഥാനം അലങ്കരിച്ചവരും പ്രമുഖ സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരുമായ ഒട്ടനവതി പ്രഗത്ഭ വ്യക്തിത്വങ്ങൾ സ്‌ക്കൂളിന്റെ മുതൽക്കൂട്ടാണ്. ചട്ടമ്പി സ്വാമികളുടെ ആശ്രമം, സംസ്‌കൃതസർവകലാശാല, പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എൽ, പ്രസിദ്ധമായ പന്മന സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങിയവകൊണ്ട് സമ്പന്നമായ പന്മന ഗ്രാമപഞ്ചായത്തിന്റെ നടുവിലാണ് ഈ കൊച്ചുവിദ്യാലയം

പഠനത്തോടൊപ്പം വ്യക്തി വികസനം, കലാ കായികം ഇവയ്‌ക്ക് ഊന്നൽ നൽകി കുട്ടികളുടെ അവകാശമാണ് വിദ്യാഭ്യാസം എന്ന കാഴ്ച്ചപ്പാട് ഉറപ്പാക്കുന്നതിനുവേണ്ടി 2017-18 ൽ വിവിധ വികസന പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

ഭൗതികസൗകര്യങ്ങൾ

  • മികച്ച ക്ലാസ്സ്‌റൂം
  • ഐ ടി ലാബ്
  • മികച്ച  ശാസ്ത്ര ലാബുകൾ
  • ലൈബ്രറി
  • ഗവ:അംഗീകൃത പ്രീ പ്രൈമറി
  • ജൈവ വൈവിധ്യ ഉദ്യാനം
  • സ്കൂൾ ബസ്  
  • പാചകപ്പുര
  • ടോയ്‌ലറ്റുകൾ
  • വിശാലമായ കളിസ്ഥലം    

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ജോൺസൺ
  2. രാജീവൻ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യപകർ

ക്രമ

നംമ്പർ

പേര് കാലഘട്ടം
1 സാലസ്.എ
2 ഗീത.എസ്
3 ലത.സി
4 നദീറ ബീവി. എൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂൾ ഫോട്ടോകൾ

ചിത്രശാല

വഴികാട്ടി

  • നാഷണൽ ഹൈവെയിൽ ടൈറ്റാനിയം ജംഗ്ഷനിൽ നിന്ന് ചവറ ശാസ്താംകോട്ട് റൂട്ടിൽ മൂന്നു കിലോമീറ്റർ -ബസ് മാർഗം/ ഓട്ടോ മാർഗ്ഗം എത്താം
"https://schoolwiki.in/index.php?title=ഗവ.യു.പി.സ്കൂൾ_ആണുവേലിൽ&oldid=2526373" എന്ന താളിൽനിന്ന് ശേഖരിച്ചത്