"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
=== വിദ്യാരംഗം ===
=== വിദ്യാരംഗം ===
'വിദ്യാധനം സർവ്വധനാൽ പ്രധാനം' എന്ന ആപ്തവാക്യത്തിലൂന്നി കൊണ്ട് വിജ്ഞാനത്തിന്റെയും  കലയുടെയും ലോകത്തേക്ക് ഒരു കൈത്തിരി ആയി പ്രവർത്തിക്കാൻ വിദ്യാരംഗം പ്രവർത്തനങ്ങൾക്ക്‌ കഴിഞ്ഞിട്ടുണ്ട്. സർഗ്ഗ ശേഷിയുടെ ആദ്യ നാമ്പുകൾ സരസ്വതീക്ഷേത്ര നടയിൽ ഹരിശ്രീ കുറിച്ചുകൊണ്ട് താള ലയ സമ്മിശ്രമായ കലാവിരുന്നുകളിലൂടെ കലയുടെ മാസ്മര ലോകത്തേക്ക് പിച്ച വെച്ച് നടത്താനുതകുന്ന പ്രവർത്തനങ്ങളിലൂടെയാണ് അധ്യയനവർഷത്തിലുടനീളം വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചത്. നാടൻപാട്ട്, കഥ പറച്ചിൽ, കവിതചൊല്ലൽ, കഥാപ്രസംഗം, പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

വിദ്യാരംഗം കലാസാഹിത്യ വേദിയോടാനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തി. കഥ, കവിത, ചിത്രരചന, അഭിനയം, പുസ്തകാസ്വാദനം, കവിതാലാപനം, നടൻപാട്ട്, തുടങ്ങിയ മത്സരങ്ങൾ നടത്തി. അഷ്ടമി. പി പ്രദീപ് നാടൻപാട്ട് എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും രശ്മി എസ്. ആർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കവിതാലാപനത്തിൽ അധീന അനീഷ്ഒന്നാം സ്ഥാനവും കാർത്തിക പി. ബി രണ്ടാം സ്ഥാനവും നേടി.'കോവിഡ് കാലത്തെ ആശുപത്രി' എന്ന വിഷയമായിരുന്നു ചിത്രരചനയ്ക്ക് നൽകിയത്.  അതിൽ ഭവ്യ ഒന്നാം സ്ഥാനവും അശ്വതി ജെ. എസ് രണ്ടാം സ്ഥാനവും സ്കൂൾ തലത്തിൽ നേടി.
 
വിദ്യാരംഗം കലാസാഹിത്യ വേദിയോടാനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തി. കഥ, കവിത, ചിത്രരചന, അഭിനയം, പുസ്തകാസ്വാദനം, കവിതാലാപനം, നടൻപാട്ട്, തുടങ്ങിയ മത്സരങ്ങൾ നടത്തി. അഷ്ടമി. പി പ്രദീപ് നാടൻപാട്ട് എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും രശ്മി എസ്. ആർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കവിതാലാപനത്തിൽ അധീന അനീഷ് ഒന്നാം സ്ഥാനവും കാർത്തിക പി. ബി രണ്ടാം സ്ഥാനവും നേടി.' കോവിഡ് കാലത്തെ ആശുപത്രി' എന്ന വിഷയമായിരുന്നു ചിത്രരചനയ്ക്ക് നൽകിയത്.  അതിൽ ഭവ്യ ഒന്നാം സ്ഥാനവും അശ്വതി ജെ. എസ് രണ്ടാം സ്ഥാനവും സ്കൂൾ തലത്തിൽ നേടി.

15:25, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിദ്യാരംഗം