|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}} |
| | {{Yearframe/Header}} |
| | == <small>'''[[ജി.യു.പി.എസ് മുഴക്കുന്ന് / അക്കാദമിക് പ്രവർത്തനങ്ങൾ 2022-3|അക്കാദമിക് പ്രവർത്തനങ്ങൾ 2022-2023.]]''' =</small>== |
|
| |
|
| == '''[[ജി.യു.പി.എസ് മുഴക്കുന്ന്/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]''' == | | === '''[[ജി.യു.പി.എസ് മുഴക്കുന്ന് / അക്കാദമിക് പ്രവർത്തനങ്ങൾ ( മുൻ വർഷങ്ങൾ ) .|അക്കാദമിക് പ്രവർത്തനങ്ങൾ ( മുൻ വർഷങ്ങൾ]]''' === |
| | |
| == '''[[ജി.യു.പി.എസ് മുഴക്കുന്ന്/പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ| പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ]]''' == | |
| | |
| == [[ജി.യു.പി.എസ് മുഴക്കുന്ന്/തനത് പ്രവർത്തനങ്ങൾ|തനത് പ്രവർത്തനങ്ങൾ]] ==
| |
| | |
| == '''പ്രവേശനോത്സവം 2021''' ==
| |
| മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെയധികം കരുതൽ എടുക്കേണ്ടുന്ന ഒരു അവസരം ആയിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം.. 2021 വർഷത്തെ സ്കൂൾ പ്രവേശന ചടങ്ങുകൾ വളരെയധികം ശ്രദ്ധയോടും കരുതലോടെയും അനവധി മുൻകരുതലുകളും എടുക്കേണ്ടുന്ന അവസരമായിരുന്നു.. കോവിഡ് എന്ന മഹാവ്യാധി സൃഷ്ടിച്ച ഭയവും ആശങ്കയും നിലനിൽക്കുന്ന അവസരത്തിലായിരുന്നു മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലും പ്രവേശനോത്സവ ചടങ്ങുകൾ ആസൂത്രണം ചെയ്യപ്പെട്ടത്... [[ജി.യു.പി.എസ് മുഴക്കുന്ന്/പ്രവേശനോത്സവം 2021|'''കൂടുതൽ അറിയാൻ'''>>>>]] | |
| | |
| == [[ജി.യു.പി.എസ് മുഴക്കുന്ന്/രക്ഷാകർതൃശാക്തീകരണം|'''രക്ഷാകർതൃശാക്തീകരണം''' ('''മക്കൾക്കൊപ്പം''' )]] ==
| |
| | |
| <gallery>
| |
| പ്രമാണം:14871 2022 parental empowerment 3.jpeg
| |
| പ്രമാണം:14871 2022 parental empowerment 4.jpeg
| |
| പ്രമാണം:14871 2022 parental empowerment 1.jpeg
| |
| പ്രമാണം:14871 2022 parental empowerment 2.jpeg
| |
| </gallery>
| |
| | |
| == '''അതിജീവനം''' ==
| |
| | |
| | |
| | |
| സംസ്ഥാന ഗവൺമെൻറ് വിദ്യാഭ്യാസമേഖലയിൽ നടപ്പിലാക്കിവരുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ആധുനിക വിദ്യാഭ്യാസ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങൾക്ക് എതിരെയുള്ള ഒരു പ്രോഗ്രാമായിരുന്നു അതിജീവനം... കൗമാര കാലഘട്ടത്തിലൂടെ കടന്നു പോകുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ടുന്ന പ്രാഥമികമായ വിദ്യാഭ്യാസത്തിലേക്ക് ഉള്ള ഒരു ചൂണ്ടുപലക യായിരുന്നു ഈ പദ്ധതി.. കൗമാര വിദ്യാഭ്യാസം പുതിയ തലത്തിലൂടെ എല്ലാ സ്കൂളുകളിലേയും കുട്ടികളിൽ എത്തിക്കുന്നതിനായി ചുമതലപ്പെട്ട അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു റിഫ്രഷർ കോഴ്സ് ആയിരുന്നു ആദ്യം നടത്തിയത്... ഞങ്ങളുടെ സ്കൂളിൽ നിന്നും സിന്ധു ടീച്ചർ ഇതിൽ പങ്കെടുത്തു.. അവിടെ നിന്നും ലഭിച്ച നിർദേശങ്ങളുടെയും പ്രവർത്തന പദ്ധതികളുടെയും പ്രചോദനമുൾക്കൊണ്ട് ടീച്ചർ, ഡെമോൺസ്ട്രേഷൻ ക്ലാസിനുള്ള ഒരുക്കങ്ങളാരംഭിച്ചു.. [[ജി.യു.പി.എസ് മുഴക്കുന്ന്/അതിജീവനം|'''കൂടുതൽ അറിയാൻ'''>>>>]]
| |
| | |
|
| |
|
| |
| == '''ഉച്ചഭക്ഷണ പദ്ധതി നിർവഹണം''' ==
| |
| കേന്ദ്ര ഗവൺമെൻറിന്റെ പുതുക്കിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ വിദ്യാലയങ്ങളിലും ഉള്ള ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സൗജന്യമായ രീതിയിൽ ഉച്ചഭക്ഷണം നൽകുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണല്ലോ... ഒരു പ്രദേശങ്ങളിലും കുട്ടികൾ ഔപചാരിക വിദ്യാഭ്യാസത്തിൽ നിന്നും കൊഴിഞ്ഞു പോകരുത് എന്ന ഒരു പ്രഖ്യാപിത ലക്ഷ്യം കൂടി ഇതിനു പിന്നിൽ ഉണ്ടല്ലോ.. <gallery>
| |
| പ്രമാണം:14871 2022 noonmeal 1.jpeg
| |
| പ്രമാണം:14871 2022 noonmeal 2.jpeg
| |
| പ്രമാണം:14871 2022 noonmeal 3.jpeg
| |
| പ്രമാണം:14871 2022 bhouthika .jpeg
| |
| </gallery>വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന കഞ്ഞിയും പയറും എന്ന യാഥാർത്ഥ്യത്തിൽ നിന്ന്, വിഭവസമൃദ്ധമായ ഒരു സദ്യ എന്ന തലത്തിലേക്ക് ഇന്ന് എല്ലാ വിദ്യാലയങ്ങളിലും ഉച്ചഭക്ഷണ മെനു മാറിയിരിക്കുന്നു... ഇതിന് അവലംബമായി വിവിധ കാലഘട്ടങ്ങളിൽ നൽകുന്ന നിർദ്ദേശങ്ങൾ ശിരസാവഹിച്ചു കൊണ്ടുതന്നെ ഞങ്ങളുടെ കൊച്ചു സ്കൂളിലും കുട്ടികൾക്കായുള്ള ഉച്ചഭക്ഷണ പദ്ധതി നിർവഹിക്കപ്പെട്ടു വരുന്നു... [[ജി.യു.പി.എസ് മുഴക്കുന്ന്/ഉച്ചഭക്ഷണ പദ്ധതി നിർവഹണം|'''കൂടുതൽ അറിയാൻ'''>>>>]]
| |
| == '''ദിനാചരണങ്ങൾ''' ==
| |
| സമീപകാലത്തെ സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളിൽ പ്രഥമഗണനീയമായ സ്ഥാനം വഹിക്കുന്ന ഒന്നാണ് ദിനാചരണങ്ങൾ... ഓരോ മാസത്തെയും വിവിധ ദിനങ്ങൾ അവയുടെ പ്രാധാന്യത്തോടെ ആഘോഷിക്കുക എന്നതിലുപരിയായി വിവിധ ദിനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളും സംഭവങ്ങളും കുട്ടികൾക്ക് അനുഭവവേദ്യമാവുക എന്നൊരു ലക്ഷ്യം കൂടി പ്രസ്തുത പ്രവർത്തനത്തിലുണ്ട്...
| |
| | |
| ഒരു വർഷത്തിലെ വിവിധ മാസങ്ങളിലായി പ്രാധാന്യമുള്ള ധാരാളം ദിനങ്ങൾ വിവിധ പട്ടികകൾ ആയി ഇന്ന് ലഭ്യമാണ്... പിഡിഎഫ് രൂപത്തിൽ ലഭിക്കുന്ന ഇവയ്ക്കുപുറമേ സ്കൂൾ എസ്.ആർ.ജിയുടെ നേതൃത്വത്തിൽ ഓരോ മാസത്തെയും വിവിധ ദിനങ്ങളെ കുറിച്ചുള്ള ലഘു വിവരണം സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു... എല്ലാ അധ്യാപകർക്കും എത്ര പെട്ടെന്ന് ദൃശ്യമാകുന്ന വിധത്തിൽ അവർ ചാർട്ട് പേപ്പറിൽ ആണ് എഴുതി സൂക്ഷിക്കാറ്... ഇതനുസരിച്ച് വിവിധ ക്ലബ്ബുകളുമായി ചുമതലപ്പെട്ട അദ്ധ്യാപകരും ,കുട്ടികളും പ്രസ്തുത ദിനത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.. സ്കൂൾ പ്രവേശനോത്സവം മുതൽ ഒരു അക്കാദമിക് വർഷം തീരുന്നത് വരെയുള്ള വിവിധ മാസങ്ങളിലെ പ്രവർത്തനങ്ങൾ കൃത്യമായ വിലയിരുത്തി ചെയ്യുന്നതിൽ കുറച്ച് വർഷങ്ങളായി എല്ലാ അധ്യാപകരും ജാഗരൂകരാണ്..[[ജി.യു.പി.എസ് മുഴക്കുന്ന്/പഠന സഹായ വിതരണം|കൂടുതൽ അറിയാൻ>>>]]>
| |
| == '''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം''' ==
| |
| മത്സരങ്ങളിൽ രക്ഷിതാക്കളെ കൂടി പങ്കാളികളാക്കുക എന്നത് ഞങ്ങളുടെ വേറിട്ട ഒരു ദൗത്യമായിരുന്നു.... എഴുത്തിൻറെ മേഖലയിൽ രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കുക എന്നത് താരതമ്യേന എളുപ്പമുള്ള മേഖല ആയിരുന്നതുകൊണ്ട് ഇത്തരമൊരു വേദി ഞങ്ങൾ തിരഞ്ഞെടുത്തു... അതിന് ഏറ്റവും അനുയോജ്യമായി കണ്ടത് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ആയിരുന്നു... നാനാവിധമായ പ്രോഗ്രാമുകൾ കൊണ്ട് കുട്ടികൾ ഈ ദിവസത്തെ മത്സരത്തിൽ കളം പിടിച്ചപ്പോൾ അവർക്ക് പിൻബലമായി രക്ഷിതാക്കൾക്കുള്ള ലേഖന മത്സരത്തെ ഞങ്ങൾ ഹൈലൈറ്റ് ചെയ്തു... [[ജി.യു.പി.എസ് മുഴക്കുന്ന്/വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം|'''കൂടുതൽ അറിയാൻ'''>>>>]]
| |
| | |
| ='''[[ജി.യു.പി.എസ് മുഴക്കുന്ന്/വാൽക്കിണ്ടി മഹാത്മ്യം ( ജലസംരക്ഷണ പ്രവർത്തന പരിപാടി)|<small>വാൽക്കിണ്ടി മഹാത്മ്യം ( ജലസംരക്ഷണ പ്രവർത്തന പരിപാടി)</small>]]''' =
| |
| ='''[[ജി.യു.പി.എസ് മുഴക്കുന്ന്/പ്രാദേശിക ചരിത്ര രചന|<small>പ്രാദേശിക ചരിത്ര രചന</small>]]'''= | |
| ='''[[ജി.യു.പി.എസ് മുഴക്കുന്ന്/സർഗ്ഗ വസന്തം 2015|<small>സർഗ്ഗ വസന്തം 2015</small>]]'''=
| |
| | |
| ='''[[ജി.യു.പി.എസ് മുഴക്കുന്ന്/ദിനാചരണങ്ങൾ ഇന്ന്|<small>ദിനാചരണങ്ങൾ ഇന്ന്</small>]]'''=
| |
| | |
| = '''[[ജി.യു.പി.എസ് മുഴക്കുന്ന്/നാട്ടറിവുകൾ തേടി|<small>നാട്ടറിവുകൾ തേടി</small>]]''' =
| |
| | |
| ='''[[ജി.യു.പി.എസ് മുഴക്കുന്ന്/മലയാളത്തിനൊരു പുസ്തകം|<small>മലയാളത്തിനൊരു പുസ്തകം</small>]]'''=
| |
| | |
| ='''[[ജി.യു.പി.എസ് മുഴക്കുന്ന്/അമ്മ മനസ്സിന്റെ തേങ്ങലുകൾ|<small>അമ്മ മനസ്സിന്റെ തേങ്ങലുകൾ</small>]]'''=
| |