"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ന{{PVHSSchoolFrame/Pages}}യു പി വിഭാഗത്തിൽ അഞ്ചു മുതൽ ഏഴു വരെ ക്ക്ലാസ്സുകൾ ആണ് പ്രവർത്തിക്കുന്നത് .
ന{{PVHSSchoolFrame/Pages}}'''പ്രൈമറി'''
 
ഞങ്ങളുടെ സ്കൂളിൽ അഞ്ച് മുതൽ ഏഴ് വരെയുളള യു പി വിഭാഗമാണുളളത് [[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/പ്രൈമറി|അധിക വായന]]
 
യു പി വിഭാഗത്തിൽ അഞ്ചു മുതൽ ഏഴു വരെ ക്ക്ലാസ്സുകൾ ആണ് പ്രവർത്തിക്കുന്നത് .

പാഠ്യപ്രവർത്തനങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി ഓരോ വർഷവും കലണ്ടർ നിർമ്മിക്കുന്നു. ദിനാചരണങ്ങൾ വിവിധ ക്ലബ്ബിന്റെ പ്രവർത്തനങ്ങളായി ഇണക്കി വിവിധ പഠന പ്രവർത്തനങ്ങൾ നൽകി നടത്തി വരുന്നു. ഓരോ ദിനാചരണവും കുഞ്ഞുങ്ങൾക്ക് പുതിയ മേഖലകൾ തുറന്നു നൽകുന്നു. കൂടാതെ കുട്ടികളുടെ സമ്പൂർണ്ണമായ വളർച്ച ലക്ഷ്യം വെച്ച് മുന്നേറുമ്പോൾ അത് ഒരു സമൂഹത്തിന്റെ വളർച്ച തന്നെ ആയി മാറുന്നു. ഇതിനായി രക്ഷകർത്താക്കൾക്കായും വിവിധ പ്രവർത്തനങ്ങൾ നൽകി സ്കൂളിനൊപ്പം ചേർത്തു നിർത്താൻ കഴിയുന്നു. സ്കൂളിലെ പ്രിൻസിപ്പൽ , പ്രധാന അധ്യാപകർ , അധ്യാപകർ, എസ്.എം.സി തുടങ്ങി എല്ലാവരും സ്കൂളിന്റെ വളർച്ചക്കായി വിവിധ പ്രവർത്തനങ്ങളിലൂടെ ഒരുമിച്ച് മുന്നേറുന്നു. കഴിഞ്ഞ മൂന്ന്  കോവിഡ മഹാമാരിയുടെ പ്രതിസന്ധിയിലായ വർഷങ്ങളായിരുന്നു അതുകൊണ്ടുതന്നെ വിദ്യാഭ്യാസ പ്രക്രിയയിലും പുതിയ നങ്ങൾ തേടേണ്ടിവന്നു മറ്റു വിദ്യാലയങ്ങളിൽ എന്നപോലെ നമ്മുടെ വിദ്യാലയവും പൂർണമായും ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറി

ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്നതിനായി പ്രത്യേക പദ്ധതികൾ സ്കൂൾതലത്തിൽ ആസൂത്രണം നടത്തി കുട്ടികളുടെ ഭവന സന്ദർശനം നടത്തി ഓൺലൈൻ ക്ലാസ്സുകളുടെ തുടർച്ചയായി നോട്ട്ബുക്കുകൾ തിരിച്ചു നൽകുകയും സംശയനിവാരണം നടത്തുകയും ചെയ്തു
ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്നതിനായി പ്രത്യേക പദ്ധതികൾ സ്കൂൾതലത്തിൽ ആസൂത്രണം നടത്തി കുട്ടികളുടെ ഭവന സന്ദർശനം നടത്തി ഓൺലൈൻ ക്ലാസ്സുകളുടെ തുടർച്ചയായി നോട്ട്ബുക്കുകൾ തിരുത്തി നൽകുകയും സംശയനിവാരണം നടത്തുകയും ചെയ്തു

കോമഡി കാലത്ത് രക്ഷിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നൽകി പഠനം ഓൺലൈനിലേക്ക് മാറിയ സാഹചര്യത്തിൽ കുട്ടികൾ നേരിട്ട് പ്രശ്നം വിക്ടേഴ്സിലൂടെ ഉള്ള ക്ലാസ്സുകൾ കാണാൻ ടിവി ഓൺലൈൻ ക്ലാസുകൾ കാണാൻ സൗകര്യം ഇല്ലാത്ത കുട്ടി  

മൊബൈൽഫോൺ എന്നിവയും ഈ സാഹചര്യം മറികടക്കാൻ അദ്ധ്യാപകർ പിടിഎ സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹായത്തോടെ 33 മൊബൈൽ ഫോണും ഇഞ്ചി ടിവിയിൽ നൽകുവാൻ കഴിഞ്ഞിട്ടുണ്ടോ.
മൊബൈൽഫോൺ എന്നിവയും ഈ സാഹചര്യം മറികടക്കാൻ അദ്ധ്യാപകർ പിടിഎ സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹായത്തോടെ 33 മൊബൈൽ ഫോണും അഞ്ച് ടിവി  എന്നിവയുംനൽകുവാൻ കഴിഞ്ഞിട്ടുണ്ട്.     
 
ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്നതിനായി പ്രത്യേക പദ്ധതികൾ സ്കൂൾതലത്തിൽ ആസൂത്രണം നടത്തി കുട്ടികളുടെ ഭവന സന്ദർശനം നടത്തി ഓൺലൈൻ ക്ലാസ്സുകളുടെ തുടർച്ചയായി നോട്ട്ബുക്കുകൾ തിരിച്ചു നൽകുകയും സംശയനിവാരണം നടത്തുകയും ചെയ്തു. കോവി‍ഡ് കാലത്ത് രക്ഷിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നൽകി പഠനം ഓൺലൈനിലേക്ക് മാറിയ സാഹചര്യത്തിൽ കുട്ടികൾ നേരിട്ട് പ്രശ്നം വിക്ടേഴ്സിലൂടെ ഉള്ള ക്ലാസ്സുകൾ കാണാൻ ടിവി ഓൺലൈൻ ക്ലാസുകൾ കാണാൻ സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫൊണുകൾ എന്നിവയും നൽകി.

15:00, 26 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പ്രൈമറി

ഞങ്ങളുടെ സ്കൂളിൽ അഞ്ച് മുതൽ ഏഴ് വരെയുളള യു പി വിഭാഗമാണുളളത് അധിക വായന