ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42054 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
42054 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:




<big>പ്</big>'''രതിബിംബം എഴുത്തിലൂടെ ഇന്ത്യയുടെ പ്രതിജ്ഞ എഴുതി  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി  എന്ന അംഗീകാരം നമ്മുടെ  സ്കൂളിലെ വൈഷ്ണവിയാണ് കരസ്ഥമാക്കിയത്.ഇന്ത്യൻ പ്രതിജ്ഞ ഒരു മിനിറ്റിൽ തിരിച്ചു എഴുതിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് വൈഷ്ണവി'''


'''പ്രതിബിംബം എഴുത്തിലൂടെ ഇന്ത്യയുടെ പ്രതിജ്ഞ എഴുതി  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി  എന്ന അംഗീകാരം നമ്മുടെ  സ്കൂളിലെ വൈഷ്ണവിയാണ് കരസ്ഥമാക്കിയത്.ഇന്ത്യൻ പ്രതിജ്ഞ ഒരു മിനിറ്റിൽ തിരിച്ചു എഴുതിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് വൈഷ്ണവി'''
'</big>  [[പ്രമാണം:42054 100.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''<big>ഇന്ത്യൻ പ്രതിജ്ഞ ഒരു മിനിറ്റിൽ തിരിച്ചു എഴുതിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി വൈഷ്ണവി ബി എസ്</big>''' .]]
[[പ്രമാണം:42054 nottam.jpg|പകരം=|ലഘുചിത്രം|300x300ബിന്ദു|<big>'''ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ.'''</big> ]]
[[പ്രമാണം:42054 40.jpg|നടുവിൽ|ലഘുചിത്രം|<big>'''ചിത്രരചനയിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ലഭിച്ച സാധിക'''</big>]]
[[പ്രമാണം:42054 59.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>"സഹപാഠിയ്ക്കൊരു തണൽ" നമ്മൾ നിർമിച്ചു  നൽകിയ വീട്...</big>''']]
[[പ്രമാണം:42054 aparna.jpg|ലഘുചിത്രം]]
'''<big><u>ബാലപ്രതിഭ.</u></big>'''
'''<big>അപർണ്ണാരാജ്</big>'''
<big>11-3-2007-ൽ തിരുവനന്തപുരം ജില്ലയിലെ വർക്കല കണ്വാശ്രമത്ത് ജനനം.നമ്മുടെ സ്കൂളിൽ ഇപ്പോൾ പത്താം  ക്ലാസ് വിദ്യാർത്ഥിനി.മൂന്നാം ക്ലാസു മുതൽ കവിതാ രചനയിൽ തുടക്കം കുറിച്ചു.2017 ലെ ദേശീയ ബാലതരംഗം ശലഭമേള കവിതാ രചനയിൽ എ ഗ്രേഡ് കരസ്ഥമാക്കി.100 ഓളം കവിതകൾ രചിച്ചു. 2018 ൽ അക്ഷരചിന്തുകൾ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. കോട്ടയം പരസ്പരം മാസികയുടെ ബാല പ്രതിഭാ പുരസ്കാരം, ശ്രീ. ഭാർഗ്ഗവൻ വൈദ്യർ സ്മാരക സാഹിത്യ അവാർഡ്, മിഥുന സ്വാതി പുരസ്കാരം, കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരം,സാഹിത്യ രത്ന പുരസ്കാരം,ജി.എസ്.എസ് ഗ്രന്ഥശാലാ സാഹിത്യ അവാർഡ്, റോട്ടറി ക്ലബ് എക്സിലൻസി അവാർഡ്,ശബരി അവാർഡ്‌ ഫെസ്റ്റ് - 2020, സംസ്ഥാന മദ്യവർജ്ജന സമിതിയുടെ ബാലപ്രതിഭാ പുരസ്കാരം എന്നീ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.കേരളാ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിഭകളെ ആദരിക്കൽ എന്ന പരിപാടിയിലെ കേരളത്തിൽ നിന്നും ആദരിക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞ കവി കൂടിയാണ്.</big>
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ബാലപ്രതിഭ|കൂടുതൽ വായിക്കാം]]
===  '''<big> </big><u><big>മറ്റു പ്രവർത്തനങ്ങൾ, നേട്ടങ്ങൾ.</big></u>''' ===
* [[മറ്റുപ്രവർത്തനങ്ങൾ|പ്രവേശനോൽസവം]]
* [[മറ്റുപ്രവർത്തനങ്ങൾ/പൂർവ്വവിദ്യാർത്ഥിക്കൂട്ടായ്മ|പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ]]
* [[മറ്റുപ്രവർത്തനങ്ങൾ/ബോധവൽക്കരണക്ലാസുകൾ|ബോധവൽക്കരണ ക്ലാസുകൾ]]
* [[മറ്റുപ്രവർത്തനങ്ങൾ/ക്ലാസ് ലൈബ്രറി|ക്ലാസ് ലൈബ്രറി]]
* [[മറ്റുപ്രവർത്തനങ്ങൾ/വായനാക്കളരി|വായനക്കളരി]]
* [[മറ്റുപ്രവർത്തനങ്ങൾ/വിത്തുപേനകളുടെ നിർമാണം|വിത്തുപേനകളുടെ നിർമ്മാണം]]
* [[മറ്റുപ്രവർത്തനങ്ങൾ/സ്വദേശി വസ്തുക്കളുടെ നിർമാണം|സ്വദേശി വസ്തുക്കളുടെ നിർമ്മാണം]]
* [[ജി.എച്ച് എസ് എസ് പാളയംകുന്ന് /നേർക്കാഴ്ച|നേർക്കാഴ്ച]]
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മറ്റു പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]].







14:19, 10 ഏപ്രിൽ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ പാച്ചൻ എന്ന അദ്ധ്യാപകന് രാഷ്ട്രപതിയുടെ ദേശീയ അവാർഡ് കിട്ടിയിട്ടുണ്ട്.മുൻ വർഷങ്ങളിൽ നടന്ന സബ്ജില്ലാതല മേളകളിലും, കായിക മേളകളിലും തിളക്കമാർന്ന വിജയം നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കെ എസ് എം എ സംഘടിപ്പിച്ച ആറാമത് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 56 കിലോ ഗ്രാം വിഭാഗത്തിൽ മത്സരിച്ച് ഗോൾഡ് മെഡൽ ഒന്നാം സ്ഥാനം നേടിയത് പാളയംകുന്ന് ജി എച്ച് എസ് എസിലെ എസ് പിസി ജൂനിയർ കേഡറ്റ് നവനീത്.എസ് ആണ്.


പ്രതിബിംബം എഴുത്തിലൂടെ ഇന്ത്യയുടെ പ്രതിജ്ഞ എഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന അംഗീകാരം നമ്മുടെ സ്കൂളിലെ വൈഷ്ണവിയാണ് കരസ്ഥമാക്കിയത്.ഇന്ത്യൻ പ്രതിജ്ഞ ഒരു മിനിറ്റിൽ തിരിച്ചു എഴുതിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് വൈഷ്ണവി


'

ഇന്ത്യൻ പ്രതിജ്ഞ ഒരു മിനിറ്റിൽ തിരിച്ചു എഴുതിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി വൈഷ്ണവി ബി എസ് .
ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ.
ചിത്രരചനയിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ലഭിച്ച സാധിക


"സഹപാഠിയ്ക്കൊരു തണൽ" നമ്മൾ നിർമിച്ചു നൽകിയ വീട്...

ബാലപ്രതിഭ.

അപർണ്ണാരാജ്

11-3-2007-ൽ തിരുവനന്തപുരം ജില്ലയിലെ വർക്കല കണ്വാശ്രമത്ത് ജനനം.നമ്മുടെ സ്കൂളിൽ ഇപ്പോൾ പത്താം ക്ലാസ് വിദ്യാർത്ഥിനി.മൂന്നാം ക്ലാസു മുതൽ കവിതാ രചനയിൽ തുടക്കം കുറിച്ചു.2017 ലെ ദേശീയ ബാലതരംഗം ശലഭമേള കവിതാ രചനയിൽ എ ഗ്രേഡ് കരസ്ഥമാക്കി.100 ഓളം കവിതകൾ രചിച്ചു. 2018 ൽ അക്ഷരചിന്തുകൾ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. കോട്ടയം പരസ്പരം മാസികയുടെ ബാല പ്രതിഭാ പുരസ്കാരം, ശ്രീ. ഭാർഗ്ഗവൻ വൈദ്യർ സ്മാരക സാഹിത്യ അവാർഡ്, മിഥുന സ്വാതി പുരസ്കാരം, കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരം,സാഹിത്യ രത്ന പുരസ്കാരം,ജി.എസ്.എസ് ഗ്രന്ഥശാലാ സാഹിത്യ അവാർഡ്, റോട്ടറി ക്ലബ് എക്സിലൻസി അവാർഡ്,ശബരി അവാർഡ്‌ ഫെസ്റ്റ് - 2020, സംസ്ഥാന മദ്യവർജ്ജന സമിതിയുടെ ബാലപ്രതിഭാ പുരസ്കാരം എന്നീ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.കേരളാ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിഭകളെ ആദരിക്കൽ എന്ന പരിപാടിയിലെ കേരളത്തിൽ നിന്നും ആദരിക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞ കവി കൂടിയാണ്. കൂടുതൽ വായിക്കാം

മറ്റു പ്രവർത്തനങ്ങൾ, നേട്ടങ്ങൾ.

കൂടുതൽ വായിക്കാം.