"ജി.എൽ.പി.എസ്.തൃക്കണ്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32051000645
|സ്ഥാപിതദിവസം=04
|സ്ഥാപിതദിവസം=04
|സ്ഥാപിതമാസം=ജനുവരി
|സ്ഥാപിതമാസം=ജനുവരി
വരി 32: വരി 32:
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 72: വരി 72:




മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ തൃക്കണ്ടിയൂർ പ്രദേശത്തു 1914  ജനുവരി നാലിന് പ്രവർത്തനം ആരംഭിച്ചു .തുടക്കത്തിൽ ബേസിക് ലോവർ പ്രൈമറി സ്കൂൾ ആയിരുന്നെങ്കിലും പിന്നീട് ജി എൽ പി സ്കൂൾ തൃക്കണ്ടിയൂർ എന്ന പേരിൽ അറിയപ്പെട്ടു .1956- 57  കാലമായപ്പോൾ തിരൂർ അസിസ്റ്റൻഡ് എഡ്യൂക്കേഷൻ ഓഫീസറുടെ കീഴിൽ ഭരണം മാറി .
 
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ തൃക്കണ്ടിയൂർ പ്രദേശത്തു 1914  ജനുവരി നാലിന് പ്രവർത്തനം ആരംഭിച്ചു .തുടക്കത്തിൽ ബേസിക് ലോവർ പ്രൈമറി സ്കൂൾ ആയിരുന്നെങ്കിലും പിന്നീട് ജി എൽ പി സ്കൂൾ തൃക്കണ്ടിയൂർ എന്ന പേരിൽ അറിയപ്പെട്ടു [[ജി.എൽ.പി.എസ്.തൃക്കണ്ടിയൂർ|.കൂടുതൽ കാണുവാൻ]]
 




വരി 151: വരി 153:
|എൻ മേദിനി ടീച്ചർ
|എൻ മേദിനി ടീച്ചർ
|2008 - ഇപ്പോഴും തുടരുന്നു
|2008 - ഇപ്പോഴും തുടരുന്നു
|-
|12
|
|
|}
|}
{| class="wikitable"
|+
!
!
!
!
!
|-
|
|
|
|
|
|-
|
|
|
|
|
|-
|
|
|
|
|
|}
==ചിത്രശാല ==
==ചിത്രശാല ==


==വഴികാട്ടി==
==വഴികാട്ടി     ==
 


{{#multimaps:10.910837,75.922603| zoom=18 }}
തിരൂർ ബസ് സ്റ്റേഷൻ ,തിരൂർ റെയിൽവേ സ്റ്റേഷൻ ,ഗവണ്മെന്റ് ആശുപത്രിക്കു സമീപം ,മിനി സിവിൽ സ്റ്റേഷൻ എന്നീ പ്രധാന ലാൻഡ്മാർക്കുൾക്കു സമീപം ആണ് ജി എൽ പി സ്കൂൾ തൃക്കണ്ടിയൂർ ലൊക്കേഷൻ .അതോടൊപ്പം തൃക്കണ്ടിയൂർ ക്ഷേത്രത്തിനു അടുത്ത് ആണ് നമ്മുടെ നാടിൻറെ ഈ പ്രിയപ്പെട്ട വിദ്യാലയം
{{Slippymap|lat=10.910837|lon=75.922603|zoom=16|width=800|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.തൃക്കണ്ടിയൂർ
khmhs
വിലാസം
തിരൂ‍‍‍​‍‍‍ര്

മലപ്പൂ​റ​ഠ ജില്ല
സ്ഥാപിതം04 - ജനുവരി - 1914
കോഡുകൾ
സ്കൂൾ കോഡ്19736 (സമേതം)
യുഡൈസ് കോഡ്32051000645
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പൂ​റ​ഠ
വിദ്യാഭ്യാസ ജില്ല തിരൂ‍‍‍​‍‍‍ര്
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾkhmhs
അദ്ധ്യാപകർ6
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



{{Schoolwiki award applicant}}


ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ തൃക്കണ്ടിയൂർ പ്രദേശത്തു 1914 ജനുവരി നാലിന് പ്രവർത്തനം ആരംഭിച്ചു .തുടക്കത്തിൽ ബേസിക് ലോവർ പ്രൈമറി സ്കൂൾ ആയിരുന്നെങ്കിലും പിന്നീട് ജി എൽ പി സ്കൂൾ തൃക്കണ്ടിയൂർ എന്ന പേരിൽ അറിയപ്പെട്ടു .കൂടുതൽ കാണുവാൻ


khmhs

ഭൗതികസൗകര്യങ്ങൾ

ശിശു സൗഹൃദ അന്തരീക്ഷം നില നിലക്കുന്ന ,

സ്മാർട്ട് ക്ലാസ് റൂമുകൾ

ആയിരകണക്കിന് പുസ്‌തകങ്ങൾ ഉൾകൊള്ളുന്ന ലൈബ്രറി

സയൻസ് ലാബ് ,

LED TV സജ്ജീകരിച്ച പ്രീ പ്രൈമറി ,

കളിയിലൂടെ പഠനം എളുപ്പമാക്കാൻ കളി ഉപകരണങ്ങൾ സജ്ജീകരിച്ച മൂലകൾ ,

പഠന പിന്തുണ ഉറപ്പു വരുത്താൻ ലാപ്ടോപ്പുകളും പ്രോജെക്ടറുകളും ,

ജൈവ വൈവിധ്യ പാർക്ക് ,

റീ സർക്യൂലറ്റോറി അക്വാ സിസ്റ്റം ,ഹരിതാഭമായ സ്കൂൾ അന്തരീക്ഷം

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും നടത്തുന്നതിലൂടെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്ന പ്രവർത്തനങ്ങൾ നൽകുകയും അവർക്കു അവബോധം നൽകുകയും ചെയ്യുന്നു .വ്യത്യസ്ത ക്ലബ് പ്രവർത്തങ്ങൾ നടന്നു വരുന്നു .
  • LSS പരീക്ഷകളിൽ തുടർച്ചയായ മികച്ച വിജയം .
  • വിവിധ മത്സരങ്ങളിൽ കുട്ടികളുടെ വിജയം

മുൻസാരഥികൾ

ക്രമനമ്പർ പ്രധാനാദ്ധ്യാപകർ കാലഘട്ടം
1 അമ്മുണ്ണി'അമ്മ
2 ദേവയാനി ടീച്ചർ
3 ജാനകി ടീച്ചർ
4 കല്യാണി കുട്ടി ടീച്ചർ
5 ശാരദ ടീച്ചർ 1973 - 1974
6 യു .വി ഭാസ്കരൻ മാസ്റ്റർ 1974 - 1988
7 ബാലകൃഷ്ണൻ മാസ്റ്റർ 1989 - 1993
8 മാധവൻ മാസ്റ്റർ 1994 - 2000
9 കദീജ ബീവി 2001 - 2004
10 നാരായണി കുട്ടി ടീച്ചർ 2004 - 2008
11 എൻ മേദിനി ടീച്ചർ 2008 - ഇപ്പോഴും തുടരുന്നു
12

ചിത്രശാല

വഴികാട്ടി

തിരൂർ ബസ് സ്റ്റേഷൻ ,തിരൂർ റെയിൽവേ സ്റ്റേഷൻ ,ഗവണ്മെന്റ് ആശുപത്രിക്കു സമീപം ,മിനി സിവിൽ സ്റ്റേഷൻ എന്നീ പ്രധാന ലാൻഡ്മാർക്കുൾക്കു സമീപം ആണ് ജി എൽ പി സ്കൂൾ തൃക്കണ്ടിയൂർ ലൊക്കേഷൻ .അതോടൊപ്പം തൃക്കണ്ടിയൂർ ക്ഷേത്രത്തിനു അടുത്ത് ആണ് നമ്മുടെ നാടിൻറെ ഈ പ്രിയപ്പെട്ട വിദ്യാലയം

Map


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.തൃക്കണ്ടിയൂർ&oldid=2531777" എന്ന താളിൽനിന്ന് ശേഖരിച്ചത്