ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. ജോസഫ്സ് എ.യൂ .പി സ്കൂൾ ചെമ്പനോട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Chempanodaups (സംവാദം | സംഭാവനകൾ)
Chempanodaups (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ജോളി വർഗ്ഗീസ്
|പ്രധാന അദ്ധ്യാപിക=ജോളി വർഗ്ഗീസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജിവ് തോമസ്
|പി.ടി.എ. പ്രസിഡണ്ട്=ലിബു തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു കെ പി
|സ്കൂൾ ചിത്രം=47667-SCHOOLPHOTO.jpeg
|സ്കൂൾ ചിത്രം=47667-SCHOOLPHOTO.jpeg
|size=350px
|size=350px
വരി 247: വരി 247:
|-
|-
|9
|9
|ജൂലി ജോസഫ്
|ബെറ്റീന എം എൽ
|
|
|-
|-
വരി 255: വരി 255:
|-
|-
|11
|11
|ബിൽനമോൾ റ്റി.ജെ
|സിജിമോൾ മാത്യു പി
|
|
|-
|-
വരി 267: വരി 267:
|-
|-
|14
|14
|ആതിര കുമാരൻ
  റെജിൻ ജോർജ്
|
|
|-
|-
|15
|15
|വിശാഖ് തോമസ്
|ജിജി തോമസ്
|
|
|}
|}
വരി 282: വരി 282:
ദേശീയ ശാസ്ത്രദിനം
ദേശീയ ശാസ്ത്രദിനം


[[സെന്റ് ജോസഫ്‌സ് എ യൂ പി എസ്/ശാസ്ത്രദിനം|കൂടുതൽ വായിക്കു]]
[[സെന്റ് ജോസഫ്‌സ് എ യൂ പി എസ്/ശാസ്ത്രദിനം|കൂടുതൽ വായിക്കു]]<nowiki/>ക


===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
വരി 330: വരി 330:




{{#multimaps:11.6300 ,75.8140| zoom=12}}
{{Slippymap|lat=11.6300 |lon=75.8140|zoom=16|width=800|height=400|marker=yes}}

17:11, 28 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ജോസഫ്സ് എ.യൂ .പി സ്കൂൾ ചെമ്പനോട
വിലാസം
ചെമ്പനോട

ചെമ്പനോട പി.ഒ.
,
673528
,
കോഴിക്കോട് ജില്ല
സ്ഥാപിതം15 - 6 - 1953
വിവരങ്ങൾ
ഇമെയിൽChempanodaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്47667 (സമേതം)
യുഡൈസ് കോഡ്32041001303
വിക്കിഡാറ്റQ64550402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംചക്കിട്ടപ്പാറ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ160
പെൺകുട്ടികൾ141
ആകെ വിദ്യാർത്ഥികൾ301
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി വർഗ്ഗീസ്
പി.ടി.എ. പ്രസിഡണ്ട്ലിബു തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു കെ പി
അവസാനം തിരുത്തിയത്
28-06-2025Chempanodaups


പ്രോജക്ടുകൾ




ആമുഖം

കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പെട്ട പേരാമ്പ്ര ഉപജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അംഗികൃത പൊതു വിദ്യാലയമാണ് സെൻറ്.ജോസഫ്സ് എ.യൂ.പി സ്കൂൾ ചെമ്പനോട.

താമരശ്ശേരി രൂപതയിലെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.


Republic day Celebration

ചരിത്രം

1953 ജൂൺ 15ന് ഫാ.ജോസഫ് കുത്തൂർ മാനേജരായും കെ.ആർ ചെറിയാൻ ഹെഡ്മാസ്റ്റർ ആയും സെന്റ്.ജോസഫ്സ് എൽ.പി സ്കൂൾ പ്രവർത്തനമാരംഭിച്ചു.1961 ൽ യൂ.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ജോസഫീന തോമസ് ആണ് ആ ദ്യത്തെ അധ്യാപിക .രണ്ടാമത്തെയാൾ ഇല്ലിക്കൽ ടീച്ചർ എന്നറിയപ്പെടുന്ന കെ.റ്റി. കുഞ്ഞിത്തി.അടുത്തയാൾ കുമാരൻ മൂലേപ്പൊയിൽ' ഇവരൊക്കെ 1953 വർഷത്തിലുള്ള അധ്യാപകരായിരുന്നു.

കൂടുതൽ വായിക്കുക

ചിത്രശാല

കുടുതൽചിത്രങ്ങൾ

ഭൗതികസൗകരൃങ്ങൾ

  • ഇന്റർനെറ്റ്സൗകര്യം
  • സ്മാർട്ട്ക്ലാസുകൾ
  • ലൈബ്രറി
  • ക്ലാസ്സ് ലൈബ്രറി
  • വിശാലമായകളിസ്ഥലം
  • വിശ്രമമുറി
  • ഗേൾസ്ഫ്രണ്ട്‍ലി ടോയ്‍ലറ്റ്സ്
  • കമ്പ്യൂട്ടർലാബ്
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • വൃത്തിയുള്ളമികച്ച അടുക്കള

മികവുകൾ

ദിനാചരണങ്ങൾ

ദിനാചരണങ്ങൾ ക്ളബുകൾ
1 പരിസ്ഥിതി ദിനം ഹരിതപരിസ്ഥിതി ക്ളബ്
2 വായനാ ദിനം മലയാള്ം ക്ളബ്
3 ബഷീർ ദിനം മലയാള്ം ക്ളബ്
4 ചാന്ദ്രദിനം സയൻസ് ക്ളബ്
4 ഹിരോഷിമാ ദിനം സാമൂഹൃശാസ്ത്ര ക്ളബ്
5 നാഗസാക്കി ദിനം സാമൂഹൃശാസ്ത്ര ക്ളബ്
6 സ്വാതന്ത്ര്യ ദിനം സാമൂഹൃശാസ്ത്ര ക്ളബ്
7 അധ്യാപക ദിനം
8 ഓണം
9 ഹിന്ദി ദിനം ഹിന്ദി ക്ളബ്
10 ഗാന്ധിജയന്തി സാമൂഹൃശാസ്ത്ര ക്ളബ്
11 ഓസോൺ ദിനം സയൻസ് ക്ളബ്
12 കേരളപ്പിറവി സാമൂഹൃശാസ്ത്ര ക്ളബ്
13 പ്രവേശനോത്സവം
14 ശിശുദിനം
15 ക്രിസ്തുമസ്സ്
16 റിപ്പബ്ലിക് ദിനം സാമൂഹൃശാസ്ത്ര ക്ളബ്
17 മാതൃഭാഷാ ദിനം മലയാള്ം ക്ളബ്
18 ദേശീയ സയൻസ് ദിനം സയൻസ് ക്ളബ്

അദ്ധ്യാപകർ

മുൻകാല സാരഥികൾ

ക്രമനമ്പർ പേര്
1 ആലീസ് അഗസ്റ്റിൻ
2 ഇമ്മാനുവേൽ പി.എം
3 സണ്ണി ജോൺ
4 അബ്രാഹം കെ.റ്റി.
5 അമ്പിളി പി.എ

അദ്ധ്യാപകർ

ക്രമനമ്പർ പേര്
1 ജോളി വർഗ്ഗീസ്
2 ഷർമിള തോമസ്
3 രസിത ആർ
4 ശില്പ ജോജോ
5 ലിനി ലോപ്പസ്
6 സ്മിത സെബാസ്റ്റ്യൻ
7 സ്മിത മാത്യു.
8 സൽമോൻ എം ജോസ്
9 ബെറ്റീന എം എൽ
10 ബിൻസി തോമസ്
11 സിജിമോൾ മാത്യു പി
12 ജിജ വി ഏലിയാസ്
13 ജമിനി തോമസ്
14
 റെജിൻ ജോർജ്
15 ജിജി തോമസ്

ഓഫീസ് സ്റ്റാഫ്

അമൽ ദേവസ്യ

ക്ളബുകൾ

സയൻസ് ക്ളബ്

ദേശീയ ശാസ്ത്രദിനം

കൂടുതൽ വായിക്കു

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

ഉർദു ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

മലയാള്ം ക്ളബ്

മാതൃഭാഷ ദിനാചരണത്തിൻെറ ഭാഗമായി നടത്തിയ സ്കൂൾഅസംബ്ലിയിൽ സ്കൂൾ ലീഡർ നോയൽ തോമസ് ബോബി ഭാഷാ ദിന പ്രതിജ്ഞ ചൊല്ലി മാതൃഭാഷാ ദിനാചരണം തുടങ്ങി. അതിന്റെ തുടർപ്രവർത്തനമായി പല തരം മത്സരങ്ങൾ നടത്തുകയും .വിജയികൾക്ക് ഹെഡ്മിസ്ട്രസ് ജോളി ടീച്ചർസമ്മാന വിതരണംനടത്തുകയും ചെയ്തു.

ജെ.ആർ. സി

വിദ്യാർത്ഥികളിൽ സേവനമനോഭാവവും ആതുരശുശ്രൂഷ താൽപര്യവും വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന കർമ്മ പരിപാടികൾ മാതൃക യാക്കുന്നതിനും തുടക്കം കുറിച്ച ജൂനിയർ റെഡ്ക്രോസ് ചെമ്പനോട സെന്റ്. ജോസഫ്സ് യൂ പി സ്കൂളിൽ ഒരു പുതുഗാഥ രചിക്കുകയാണ്.

കുടുതൽ വായിക്കുക

ഗൈഡ്സ്

     സ്ഥാപകനായ ബേഡൽ പവ്വൽ 1907-ൽ വിഭാവനം ചെയ്ത ഉദ്ദേശ്യം തത്വങ്ങൾ രീതി എന്നിവയ്ക്കനുസൃതമായി ജൻമ വർഗ്ഗ വിശ്വാസഭേദങ്ങളുടെ പരിഗണനയില്ലാതെ ആർക്കും പ്രവേശന മനുവദിക്കുന്ന യുവജനങ്ങൾക്കു വേണ്ടിയുള്ള സേഛാസാരവും കക്ഷി രാഷ്ട്രീയരഹിതവുമായ വിദ്യാഭ്യാസ പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്.

കൂടുതൽ വായിക്കുക

ബുൾബുൾ

യുവജനങ്ങളുടെ കായികവും മാനസികവും ഭൗതികവും സാമൂഹികവും ആത്മീയവുമായ അന്ത:ശക്തികളെ പൂർണമായും വികസിപ്പിച്ച് അവരെ വ്യക്തികൾ എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും പ്രദേശികവും അന്തർദേശീയവുമായ സമൂഹങ്ങളിലെ അംഗങ്ങൾ എന്ന നിലയ്ക്കും വളർത്തിയെടുക്കുന്നതിൽ സംഭാവന നൽകുകയാണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം


വഴികാട്ടി

  • 1.കുറ്റ്യാടി ഭാഗത്തു നിന്നും 10 കിലോമീറ്റർ -

കുറ്റ്യാടി -> അടുക്കത്ത് -> മരുതോങ്കര -> മുള്ളൻകുന്ന് -> ചെമ്പനോട .

  • 2 പോരാമ്പ്ര ഭാഗത്തു നിന്നും 17 കിലോമീറ്റർ.

പേരാമ്പ്ര -> ക ടി യ ങ്ങാട് -> പെരുവണ്ണാമൂഴി -> ചെമ്പനോട.


Map