"എം ജി എം എൽ പി സ്കൂൾ കരുവാറ്റുംകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M G M L P School Karuvattumkuzhi}}         {{വഴികാട്ടി അപൂർണ്ണം}}
{{prettyurl|M G M L P School Karuvattumkuzhi}}  
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=KARUVATTUMKUZHI
|സ്ഥലപ്പേര്= കരുവാറ്റുംകുഴി
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
വരി 13: വരി 13:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1957
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=KARUVATTUMKUZHI
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=KAREELAKULANGARA
|പോസ്റ്റോഫീസ്=കരീലക്കുളങ്ങര
|പിൻ കോഡ്=690572
|പിൻ കോഡ്=690572
|സ്കൂൾ ഫോൺ=0479 2472278
|സ്കൂൾ ഫോൺ=0479 2472278
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=PRAVEEN.G.S
|പ്രധാന അദ്ധ്യാപകൻ=പ്രവീൺ ജി എസ്
|പി.ടി.എ. പ്രസിഡണ്ട്=MUKESH KUMAR
|പി.ടി.എ. പ്രസിഡണ്ട്=മഹേഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ANITHA
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത
|സ്കൂൾ ചിത്രം=Mgm36447.jpeg
|സ്കൂൾ ചിത്രം=Mgm36447.jpeg
|size=350px
|size=350px
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
 
ആലപ്പുഴ ജില്ലയിലെ കായംകുളം ഉപജില്ലയിൽ പെട്ട പത്തിയൂർ ഗ്രാമത്തിലെ കരുവറ്റുംകുഴിയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എം ജി എം എൽ പി എസ്
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ കായംകുളം ഉപജില്ലയിൽ പെട്ട പത്തിയൂർ ഗ്രാമത്തിലെ കരുവറ്റുംകുഴിയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എം ജി എം എൽ പി എസ് . 1957 ജൂൺ മാസം ഒന്നാം തീയതി മുതൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു മഹാത്മാ ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂളിലെ സ്ഥാപകൻ അറക്കൽ വീട്ടിൽ ശ്രീമാൻ എം.കെ കുട്ടൻ ആയിരുന്നു. പ്രഥമാധ്യാപകൻ സുബ്രഹ്മണ്യ അയ്യർ ആയിരുന്നു.2015 മുതൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു .നിലവിൽ ആറ് അധ്യാപകരും 93 കുട്ടികളുമുണ്ട്

വരി 79: വരി 79:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :സുബ്രഹ്മണ്യ അയ്യർ മാധവൻപിള്ള '''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
 
#'''സുബ്രഹ്മണ്യ അയ്യർ മാധവൻപിള്ള '''
'''അമ്മണി അമ്മാൾ '''
#'''അമ്മണി അമ്മാൾ '''
 
#'''പി.ശിവരാമൻ '''
'''പി.ശിവരാമൻ '''
#'''ആർ .അംബിക '''
 
'''ആർ .അംബിക '''
#
#
#
== നേട്ടങ്ങൾ                                                                                                                    ==
== നേട്ടങ്ങൾ                                                                                                                    ==
കായംകുളം സബ് ജില്ലയിൽ കുട്ടികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് നിന്നിരുന്ന സ്കൂൾ
കായംകുളം സബ് ജില്ലയിൽ കുട്ടികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് നിന്നിരുന്ന സ്കൂൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ                                                                                ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ                                                                                ==
<nowiki>*</nowiki>രാജൻ കാപ്പു കുളങ്ങര (അഡ്വക്കേറ്റ്,മുൻ പഞ്ചായത്ത് പ്രസിഡന്റ്)        *കെ.എൽ. പ്രസന്നകുമാരി( മുൻ പഞ്ചായത്ത് പ്രസിഡന്റ്- ജില്ലാ പഞ്ചായത്ത് മെമ്പർ) *കരുണാകരൻ (ആസ്ട്രോളജർ) *അശ്വതി.എസ് (വെറ്റിനറി ഡോക്ടർ) *വേണുഗോപാൽ (ആലപ്പുഴ ജില്ലാ കോർഡിനേറ്റർ -കുടുംബശ്രീ )
#രാജൻ കാപ്പു കുളങ്ങര (അഡ്വക്കേറ്റ്,മുൻ പഞ്ചായത്ത് പ്രസിഡന്റ്)   
#
#കെ.എൽ. പ്രസന്നകുമാരി( മുൻ പഞ്ചായത്ത് പ്രസിഡന്റ്- ജില്ലാ പഞ്ചായത്ത് മെമ്പർ)
#
#കരുണാകരൻ (ആസ്ട്രോളജർ)
#
#അശ്വതി.എസ് (വെറ്റിനറി ഡോക്ടർ)
#വേണുഗോപാൽ (ആലപ്പുഴ ജില്ലാ കോർഡിനേറ്റർ -കുടുംബശ്രീ )
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*ആലപ്പുഴ - രാമപുരം - കരീലക്കുളങ്ങര - കായംകുളം ഹൈവെ പാതയിൽ
*രാമപുരം - കരീലക്കുളങ്ങര ഹൈവെ പാതയിൽ നിന്നും പടിഞ്ഞാറ് കീരിക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു
*രാമപുരത്തുനിന്നും 3.4 കി മീ
*കീലക്കുളങ്ങര ജംഗ്ഷനിൽ നിന്നും പടിഞ്ഞാറുമാറി 1.7 കി മീ അകലെ സ്ഥിതിചെയ്യുന്നു
* കായംകുളം ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം.

* ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം.
{{Slippymap|lat=9.202241|lon= 76.473576 |zoom=18|width=full|height=400|marker=yes}}
 
{{#multimaps:9.202241, 76.473576 |zoom=18}}

21:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം ജി എം എൽ പി സ്കൂൾ കരുവാറ്റുംകുഴി
വിലാസം
കരുവാറ്റുംകുഴി

കരീലക്കുളങ്ങര പി.ഒ.
,
690572
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ0479 2472278
ഇമെയിൽmgmlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36447 (സമേതം)
യുഡൈസ് കോഡ്32110600704
വിക്കിഡാറ്റQ87479374
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ70
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രവീൺ ജി എസ്
പി.ടി.എ. പ്രസിഡണ്ട്മഹേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ ജില്ലയിലെ കായംകുളം ഉപജില്ലയിൽ പെട്ട പത്തിയൂർ ഗ്രാമത്തിലെ കരുവറ്റുംകുഴിയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എം ജി എം എൽ പി എസ്

ചരിത്രം

ആലപ്പുഴ ജില്ലയിലെ കായംകുളം ഉപജില്ലയിൽ പെട്ട പത്തിയൂർ ഗ്രാമത്തിലെ കരുവറ്റുംകുഴിയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എം ജി എം എൽ പി എസ് . 1957 ജൂൺ മാസം ഒന്നാം തീയതി മുതൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു മഹാത്മാ ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂളിലെ സ്ഥാപകൻ അറക്കൽ വീട്ടിൽ ശ്രീമാൻ എം.കെ കുട്ടൻ ആയിരുന്നു. പ്രഥമാധ്യാപകൻ സുബ്രഹ്മണ്യ അയ്യർ ആയിരുന്നു.2015 മുതൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു .നിലവിൽ ആറ് അധ്യാപകരും 93 കുട്ടികളുമുണ്ട്

ഭൗതികസൗകര്യങ്ങൾ

എം. എൽ. എ. പ്രാദേശിക വികസന  ഫണ്ട്‌ വിനിയോഗിച്ച് നിർമ്മിച്ച പാചകപ്പുര.

വിശാലമായ കളിസ്ഥലം, മികച്ച ലൈബ്രറി, മൾട്ടിമീഡിയ ക്ലാസ്സ്‌ റൂം, കുട്ടികൾക്ക് സുഗമമായി എത്താൻ വാഹനം, അത്യാവശ്യം വേണ്ട ക്ലാസ് റൂമുകൾ,വൈവിധ്യമാർന്ന സസ്യങ്ങൾ ഉൾപ്പെടുന്ന ജൈവ വൈവിധ്യ പാർക്ക്‌, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപുരകൾ, എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും ലഭിച്ച പാചകപുര, ബ്ലോക്ക്‌ പഞ്ചായത്തിൽ നിന്നും ലഭിച്ച ഇ - ടോയ്ലറ്റ്, കുടിവെള്ള സൗകര്യം, ഫാനോടുകൂടിയ വൈദ്യുതീകരിച്ച ക്ലാസ്സ്‌റൂമുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സുബ്രഹ്മണ്യ അയ്യർ മാധവൻപിള്ള
  2. അമ്മണി അമ്മാൾ
  3. പി.ശിവരാമൻ
  4. ആർ .അംബിക

നേട്ടങ്ങൾ

കായംകുളം സബ് ജില്ലയിൽ കുട്ടികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് നിന്നിരുന്ന സ്കൂൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. രാജൻ കാപ്പു കുളങ്ങര (അഡ്വക്കേറ്റ്,മുൻ പഞ്ചായത്ത് പ്രസിഡന്റ്)   
  2. കെ.എൽ. പ്രസന്നകുമാരി( മുൻ പഞ്ചായത്ത് പ്രസിഡന്റ്- ജില്ലാ പഞ്ചായത്ത് മെമ്പർ)
  3. കരുണാകരൻ (ആസ്ട്രോളജർ)
  4. അശ്വതി.എസ് (വെറ്റിനറി ഡോക്ടർ)
  5. വേണുഗോപാൽ (ആലപ്പുഴ ജില്ലാ കോർഡിനേറ്റർ -കുടുംബശ്രീ )

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ആലപ്പുഴ - രാമപുരം - കരീലക്കുളങ്ങര - കായംകുളം ഹൈവെ പാതയിൽ
  • രാമപുരം - കരീലക്കുളങ്ങര ഹൈവെ പാതയിൽ നിന്നും പടിഞ്ഞാറ് കീരിക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു
  • രാമപുരത്തുനിന്നും 3.4 കി മീ
  • കീലക്കുളങ്ങര ജംഗ്ഷനിൽ നിന്നും പടിഞ്ഞാറുമാറി 1.7 കി മീ അകലെ സ്ഥിതിചെയ്യുന്നു
  • കായംകുളം ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം.
Map