"ഗവ. എച്ച് എസ്സ് എസ്സ് ചിതറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{Lkframe/Header}}
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്= 40035
|സ്കൂൾ കോഡ്= 40035

10:47, 30 നവംബർ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
40035-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്40035
യൂണിറ്റ് നമ്പർLK/2018/40035
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ലീഡർSreelekshmi A P
ഡെപ്യൂട്ടി ലീഡർAbhinav L V
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Saritha S Mohan
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Hema H
അവസാനം തിരുത്തിയത്
30-11-2023Pradeepmullakkara


ഡിജിറ്റൽ മാഗസിൻ 2019


ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റ്

2018 ൽ ആണ് ലിറ്റിൽ കൈറ്റ്സ് നമ്മുടെ സ് കൂ ളിൽ പ്രവർത്തനമാരംഭിച്ചത്. ആദ്യ ബാച്ചിൽ 28 കുട്ടികൾ ആണ് ഉണ്ടായിരുന്നത്.

Animation, Scratch,Malayalam computing,Robotics,Mobile app നിർമ്മാണം,Hardware ,etc ഈ വിഷയമാണ് കുട്ടികൾളെ

പരിശീലിപ്പിക്ക‍ുന്നത്.Animatiom, programming എന്നീ വിഷയങ്ങളിൽ School camp നടത്തി വിജയിച്ച കുട്ടികളെ സബ് ജില്ലാ ക്യാമ്പിൽ

പങ്കെടുപ്പിച്ചു. IT മേളയിൽ Digital painting, Malayalam computing, presentation എന്നീ മേഖലകളിൽ ജില്ലാതലം വരെ എത്താൻ

ലിറ്റിൽ കൈറ്റ് സിലെ കുട്ടികൾക്ക് സാധിച്ചു . സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളുടെയും Documentation തയ്യാറാക്കുന്നതും ഇതിലെ

കുട്ടികൾ തന്നെയാണ്. അവരുടെ പഠനത്തിന്റെ ഭാഗമായി സ്പന്ദനം എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ് തു .

2019-21 ബാച്ചിൽ 40 കുട്ടികളെ തിരഞ്ഞെടുത്തു.Animatiom, programming എന്നീ വിഷയങ്ങളിൽ Muhammed Nasih, Anfal എന്നീ കുട്ടികൾ

ജില്ലാ തലം വരെ പങ്കെടുത്തു. ധ്വനി എന്നപേരിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. അടുത്ത ബാച്ചിലും 40 കുട്ടികളെ തന്നെയാണ്

തെരഞ്ഞെടുത്തത് അവർക്കും മേൽപ്പറഞ്ഞ എല്ലാ മേഖലകളിലും പരിശീലനം നൽകി.2020-23 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുത്തത് online പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.അവരുടെ ക്ലാസുകൾ ഇപ്പോൾനടന്നുകൊണ്ടിരിക്കുകയാണ്.


ക‍ുട്ടികൾ വരച്ചചിത്രങ്ങൾ

[ [പ്രമാണം:Chitharalk _6.gif | 200px| right] ]