"സെന്റ് ഗ്രിഗോറിയസ് യു പി എസ് മണ്ണാർകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 37: | വരി 37: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=38 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ സിൽവിയ ജോസ് | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ സിൽവിയ ജോസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ ബിജു ജെയിംസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.സോണിയ ഷാജി | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.സോണിയ ഷാജി | ||
|സ്കൂൾ ചിത്രം=31482 St. Gregorios UPS Mannarkunnu.jpg | |സ്കൂൾ ചിത്രം=31482 St. Gregorios UPS Mannarkunnu.jpg | ||
വരി 103: | വരി 103: | ||
* | * | ||
|---- | |---- | ||
* | * സൈന്റ്റ്.ഗ്രിഗോരിയോസ് മണ്ണാർകുന്ന് പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- | <!-- --> | ||
{{ | {{Slippymap|lat=9.668936|lon=76.523029|width=600px|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മണ്ണാർകുന്ന് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
സെന്റ് ഗ്രിഗോറിയസ് യു പി എസ് മണ്ണാർകുന്ന് | |
---|---|
വിലാസം | |
ശ്രീകണ്ഠമംഗലം ശ്രീകണ്ഠമംഗലം പി.ഒ. , 686562 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 0481 2730318 |
ഇമെയിൽ | stgregoriosups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31482 (സമേതം) |
യുഡൈസ് കോഡ് | 32100300113 |
വിക്കിഡാറ്റ | 01 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | അതിരമ്പുഴ |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ സിൽവിയ ജോസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ ബിജു ജെയിംസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.സോണിയ ഷാജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മണ്ണാർകുന്നിൽ ഒരു വിദ്യാലയം ആരംഭിക്കണം എന്നത് നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു. 1960 ൽ ആണ് അതിനുവേണ്ടി ശ്രെമങ്ങൾ ആരംഭിച്ചത്. അതിരമ്പുഴ പള്ളി വകയായി എൽ പി സ്കൂൾ അനുവദിക്കുന്നതിന് വേണ്ടി ഗെവേര്മെന്റ്നു അപേക്ഷ സമർപ്പിച്ചു. എന്നാൽ മണ്ണാർകുന്നിൽ ഒരു ഗെവേർന്മേന്റ് സ്കൂൾ നിലവിലുണ്ട് എന്ന കാരണത്താൽ ആ അപേക്ഷ നിരാകരിക്കപ്പെട്ടു . നാലു വർഷത്തിന് ശേഷം ഒരു മിഡ്‌ഡിലെ സ്കൂൾ മണ്ണാർകുന്നിൽ അനുവദിക്കുന്നതിനുവേണ്ടി അതിരമ്പുഴ പള്ളി വികാരി ജോസഫ് ഇതിപ്പറമ്പിൽ ഗെവേര്മെന്റ്നു വീണ്ടും അപേക്ഷ സമർപ്പിച്ചു . എന്നാൽ ഗെവേര്മെന്റ് ഉടമസ്ഥതയിലുള്ള എൽ പി സ്കൂൾ അപ്ഗ്രേഡ് ചെയ്തു താരമെന്നായിരുന്നു സർക്കാർ നിലപാട് . അന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ആയിരുന്ന അബ്‌ദുള്ള എന്ന ആൾ ഈ നാട്ടിലെ ജനങ്ങളുടെ സമ്മർദത്തിന് വഴങ്ങി 1996 ൽ ഗെവേര്മെന്റ് എൽ പി സ്കൂൾ അപ്ഗ്രേഡ് ചെയ്യാതെ പുതിയ സ്കൂൾ അനുവദിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കുന്നു. രണ്ടു വര്ഷം മുൻപ് മേൽക്കൂര മുഴുവൻ മാറി ഇരുമ്പു കമ്പികൾ പിടിപ്പിച്ചു.കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായീ പുതിയ പ്ളേറ്റുകൾ വാങ്ങി
കൈകൾ കഴുകുന്നതിനു പുതിയ പൈപ്പ് സിസ്റ്റം ഉണ്ടാക്കി.കുട്ടികൾക്ക് ചൂടുവെള്ളം കൊടുക്കുന്നതിനുവേണ്ടി രണ്ടു സ്റ്റീൽ ടംബ്ലാറുകൾ വാങ്ങി.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
സെന്റ് ഗ്രിഗോറിയസ് യു പി എസ് മണ്ണാർകുന്ന് വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31482
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ