ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15251 (സംവാദം | സംഭാവനകൾ)
ലോഗോ
15251 (സംവാദം | സംഭാവനകൾ)
സ്‌കൂൾ വിവരങ്ങൾ
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<span></span>
{{PSchoolFrame/Header}}
{{Prettyurl|St Josephs UPS Meppadi}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മേപ്പാടി
|സ്ഥലപ്പേര്=മേപ്പാടി
വരി 31: വരി 32:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=539
|ആൺകുട്ടികളുടെ എണ്ണം 1-10=513
|പെൺകുട്ടികളുടെ എണ്ണം 1-10=782
|പെൺകുട്ടികളുടെ എണ്ണം 1-10=688
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1321
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1201
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 47: വരി 48:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=Sr. ഫിലോമിന ലീന T J
|പ്രധാന അദ്ധ്യാപകൻ=ജോൺസൻ അവരേവ് പി എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സൽമ ലത്തീഫ്
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് കുമാർ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനീറ ലത്തീഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുനീറ ലത്തീഫ്
|സ്കൂൾ ചിത്രം=15251.png
|സ്കൂൾ ചിത്രം=15251.png
വരി 59: വരി 60:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''മേപ്പാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി '''.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''മേപ്പാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി '''.


== == '''ചരിത്രം''' == ==
=='''ചരിത്രം'''==
പ്രകൃതി മനോഹരിയായ വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ പ്രൗഢിയോടെ ശിരസ്സുയർത്തി നിൽക്കുന്ന വിദ്യാലയമാണ് മേപ്പാടി സെന്റ്.ജോസഫ്സ് യു.പി.സ്ക്കൂൾ . കോഴിക്കോട് രൂപതയുടെ കീഴിൽ 1937ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.[[സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/ചരിത്രം|കൂടുതൽ വായിക്കുക..]]
പ്രകൃതി മനോഹരിയായ വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ പ്രൗഢിയോടെ ശിരസ്സുയർത്തി നിൽക്കുന്ന വിദ്യാലയമാണ് മേപ്പാടി സെന്റ്.ജോസഫ്സ് യു.പി.സ്ക്കൂൾ . കോഴിക്കോട് രൂപതയുടെ കീഴിൽ 1937ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.[[സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/ചരിത്രം|കൂടുതൽ വായിക്കുക..]]
   ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തേയില തോട്ടങ്ങളിൽ തൊഴിൽ തേടിയെത്തിയ കന്നട, കൊങ്കണി തമിഴ് വംശജരുടെയും കുടിയേറ്റ കർഷകരുടെയും സംസ്കാരവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് വേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്.
   ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തേയില തോട്ടങ്ങളിൽ തൊഴിൽ തേടിയെത്തിയ കന്നട, കൊങ്കണി തമിഴ് വംശജരുടെയും കുടിയേറ്റ കർഷകരുടെയും സംസ്കാരവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് വേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്.
വരി 76: വരി 77:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  ബുൾബുൾ


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 91: വരി 93:
# കെ.വി.മാത്യു മാസ്റ്റർ (2001-2005)
# കെ.വി.മാത്യു മാസ്റ്റർ (2001-2005)
# കെ.എൽ. തോമസ് മാസ്റ്റർ (2005-2018 )
# കെ.എൽ. തോമസ് മാസ്റ്റർ (2005-2018 )
# റവ.ഫാദർ .ജോൺസൺ അവരേവ് 2018 to ...
# ഫാ.ജോൺസൺ അവരേവ് (2018 to 2023)


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
1 .കലോത്സവം
2.ക്ലബ് ആക്ടിവിറ്റി
3.ദിനാചരണങ്ങൾ
4.സ്കൂൾ പച്ചക്കറിത്തോട്ടം
5 . സ്മാർട്ട് ക്ലാസ് റൂം
== '''ശില്പശാല''' ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 100: വരി 113:
#
#
==വഴികാട്ടി==
==വഴികാട്ടി==
 
*മേപ്പാടി ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
----
{{#multimaps:11.55265,76.13700|zoom=13}}
{{Slippymap|lat=11.55265|lon=76.13700|zoom=18|width=full|height=400|marker=yes}}
*മേപ്പാടി ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകല�
<!--visbot  verified-chils->-->

12:32, 17 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി
സെന്റ്.ജോസഫ്സ് യു പി സ്കൂൾ മേപ്പാടി
വിലാസം
മേപ്പാടി

മേപ്പാടി പി.ഒ.
,
673577
,
വയനാട് ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ04936 281183
ഇമെയിൽsjupsmpdy@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15251 (സമേതം)
യുഡൈസ് കോഡ്32030301114
വിക്കിഡാറ്റQ64522346
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മേപ്പാടി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ513
പെൺകുട്ടികൾ688
ആകെ വിദ്യാർത്ഥികൾ1201
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr. ഫിലോമിന ലീന T J
പി.ടി.എ. പ്രസിഡണ്ട്വിനോദ് കുമാർ കെ
എം.പി.ടി.എ. പ്രസിഡണ്ട്സുനീറ ലത്തീഫ്
അവസാനം തിരുത്തിയത്
17-06-202515251


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ മേപ്പാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി .

ചരിത്രം

പ്രകൃതി മനോഹരിയായ വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ പ്രൗഢിയോടെ ശിരസ്സുയർത്തി നിൽക്കുന്ന വിദ്യാലയമാണ് മേപ്പാടി സെന്റ്.ജോസഫ്സ് യു.പി.സ്ക്കൂൾ . കോഴിക്കോട് രൂപതയുടെ കീഴിൽ 1937ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കൂടുതൽ വായിക്കുക..

  ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തേയില തോട്ടങ്ങളിൽ തൊഴിൽ തേടിയെത്തിയ കന്നട, കൊങ്കണി തമിഴ് വംശജരുടെയും കുടിയേറ്റ കർഷകരുടെയും സംസ്കാരവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് വേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്.
ആദരണീയനായ റവ.ഫാദർ ആന്റണി മച്ചാദോ 1937 - ൽ മേപ്പാടിയിലെ ചന്തക്കുന്നിൽ "ബോർഡ് സ്കൂൾ " എന്ന പേരിൽ ആരംഭിച്ച കന്നട മീഡിയം സ്കൂൾ പിന്നീട് ചെമ്പ്ര പീക്ക് എസ്റ്റേറ്റ് ഡയറക്ടർ ശ്രീ. വില്യം ജോൺ ക്യാംബെൽ നൽകിയ രണ്ടര ഏക്കർ ഭൂമിയിലേക്ക് മാറ്റി സ്ഥാപിച്ചു. മംഗലാപുരത്തു നിന്ന് വന്ന ബഥനി സിസ്റ്റർമാരായിരുന്നു അധ്യാപകർ. തുടർന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളായും 1945 നു ശേഷം മലയാളം മീഡിയ മായും മാറി. തുടർന്ന് ഇന്നത്തെ സെന്റ്.ജോസഫ്സ് യു.പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. സമർത്ഥരായ അധ്യാപകർ, കർമ്മനിരതരായ പി.ടി.എ , സുമനസ്സുകളായ നാട്ടുകാർ കാലാകാലങ്ങളായി ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടാണ്. 5 അധ്യാപകരും 200 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 1300 ഓളം വിദ്യാർത്ഥികളും33അധ്യാപകരും ഒരു അധ്യാപകേതര 
ജീവനക്കാരനുമായി മേപ്പാടിയുടെ
അഭിമാനമായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മാർത്ത ടീച്ചർ 1937
  2. ഡേവിഡ് മാസ്റ്റ൪
  3. ലീല ഡേവിഡ് ടീച്ചർ 1942
  4. സി. ജെറോസ ആൽബർട്ട് (1975 - 83)
  5. സി. ഗ്രാസിയല്ല അംബൂക്കൻ (1983 - 84 )
  6. സി.ജോസീറ്റ ( 1988 - 94)
  7. പി.വി തോമസ് മാസ്റ്റർ (1994-97 )
  8. സി. ആഞ്ചല മരിയ (1997-2000)
  9. കെ.യു. മേരിക്കുട്ടി ടീച്ചർ (2000. - 2001)
  10. കെ.വി.മാത്യു മാസ്റ്റർ (2001-2005)
  11. കെ.എൽ. തോമസ് മാസ്റ്റർ (2005-2018 )
  12. ഫാ.ജോൺസൺ അവരേവ് (2018 to 2023)

നേട്ടങ്ങൾ

1 .കലോത്സവം

2.ക്ലബ് ആക്ടിവിറ്റി

3.ദിനാചരണങ്ങൾ

4.സ്കൂൾ പച്ചക്കറിത്തോട്ടം

5 . സ്മാർട്ട് ക്ലാസ് റൂം

ശില്പശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • മേപ്പാടി ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം

Map