"നടുവണ്ണൂർ ജി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 53: | വരി 53: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=Sindu M K | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Shaharbanu | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത | |എം.പി.ടി.എ. പ്രസിഡണ്ട്=സുനിത | ||
|സ്കൂൾ ചിത്രം=GMLPS NDR | |സ്കൂൾ ചിത്രം=GMLPS NDR | ||
വരി 74: | വരി 74: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
പ്രധാനധ്യാപക:Sindu MK. | |||
ലൂസി ടീച്ചർ, ഉഷ ടീച്ചർ, കെ.എസ് സനിൽ മാസ്റ്റർ, മുബീർ മാസ്റ്റർ, അൻസില ടീച്ചർ, ശരണ്യ ടീച്ചർ, ശില്പ ടീച്ചർ. | ലൂസി ടീച്ചർ, ഉഷ ടീച്ചർ, കെ.എസ് സനിൽ മാസ്റ്റർ, മുബീർ മാസ്റ്റർ, അൻസില ടീച്ചർ, ശരണ്യ ടീച്ചർ, ശില്പ ടീച്ചർ. | ||
വരി 92: | വരി 92: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.214967|lon=75.988298|width=800px|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നടുവണ്ണൂർ ജി എം എൽ പി എസ് | |
---|---|
പ്രമാണം:GMLPS NDR | |
വിലാസം | |
നടുവണ്ണൂർ നടുവണ്ണൂർ പി.ഒ. , 673614 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0496 2652950 |
ഇമെയിൽ | gmlpsnaduvannur@gmail.com |
വെബ്‍സൈറ്റ് | www.gmlps.naduvannur |
കോഡുകൾ | |
സ്കൂൾ കോഡ് | 47610 (സമേതം) |
യുഡൈസ് കോഡ് | 32040100602 |
വിക്കിഡാറ്റ | Q64552357 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | നടുവണ്ണൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 170 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sindu M K |
പി.ടി.എ. പ്രസിഡണ്ട് | Shaharbanu |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴുക്കോട് ജില്ലയിലെ നടുവണ്ണൂൂർ ഗ്രാമപഞ്ചായത്തിലെ നടുവണ്ണൂൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1916 ൽ സിഥാപിതമായി.
ചരിത്രം
നടുവണ്ണൂർ മാപ്പിള എൽ പി സ്കൂൾ...1916 ൽ സ്ഥാപിതമായ ഈസ്കൂളിന് അതിജീവനത്തിന്റെ വലിയ കഥയാണ് ഉള്ളത്.കുട്ടികളില്ലാതെ അടച്ചുപൂട്ടലിന്റെ വക്കത്തു നിന്നും നടുവണ്ണൂർ പഞ്ചായത്തിലെ ഏറ്റവും സൌകര്യമുള്ള സ്കൂളായി ഉയരുന്നു ഈ വിദ്യാലയം.നടുവണ്ണൂർ ബോർഡ് മാപ്പിള എൽ പി സ്കൂൾ എന്നറിയപ്പെട്ട ഈ വിദ്യാലയം കുറുമ്പ്രനാട് താലൂക്കിൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച ചുരുക്കം സ്കൂളുകളിൽ ഒന്നാണ്.ഒരു കാലത്ത് നടുവണ്ണൂർ പരിസര ദേശങ്ങളിലെ കുട്ടികൾ ഏറ്റവും കൂടുതൽ ആശ്രയിച്ച സ്കൂൾ..ആയിരങ്ങൾ ഇവിടെ നിന്ന് വിദ്യാഭ്യാസം നേടി .പിന്നീട് കാലത്തിന്റെ മാറ്റങ്ങൾക്ക് ഒപ്പം ഓടിയെത്താതെ കിതച്ച സ്കൂൾ 2008 ൽ അടച്ചു പൂട്ടലിന്റെ വക്കത്തായി.കീഴ്ക്കോട്ട് കടവിലെ നാട്ടുകാർ ഈ സ്കൂളിനെ ഏറ്റെടുക്കുകയും നിസ്സാമിയ്യ മദ്രസയിൽ നാല് വർഷം പ്രവർത്തിക്കുകയും ചെയ്തു.തുടർന്ന് സ്വെന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറി. ഇന്ന് സ്കൂൾ വളർച്ചയുടെ പടവുകൾ കയറുന്നു.വിശാലമായ ക്ലാസ്സ് മുറികൾ,മറ്റ് സൗകര്യങ്ങൾ എല്ലാം മികച്ചത്.കുട്ടികളുടെ എണ്ണത്തിലും മുന്നിൽ ..
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പ്രധാനധ്യാപക:Sindu MK.
ലൂസി ടീച്ചർ, ഉഷ ടീച്ചർ, കെ.എസ് സനിൽ മാസ്റ്റർ, മുബീർ മാസ്റ്റർ, അൻസില ടീച്ചർ, ശരണ്യ ടീച്ചർ, ശില്പ ടീച്ചർ.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47610
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ