"സെന്റ് ജോസഫ്‌സ് യു പി എസ് കരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|A UPS}} {{Infobox AEOSchool | പേര്= സെന്റ് ജോസഫ്‌ യു പി സ്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Karoorups (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A UPS}}
{{prettyurl|stjosephsupskaroor}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=Karoor
|വിദ്യാഭ്യാസ ജില്ല=പാലാ
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=31544
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87658892
|യുഡൈസ് കോഡ്= 32101000206
|സ്ഥാപിതദിവസം=03
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കരൂർ
|പിൻ കോഡ്=686574
|സ്കൂൾ ഫോൺ=04822215867
|സ്കൂൾ ഇമെയിൽ=karoorups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാലാ
|തദ്ദേശസ്വയംഭരണസ്ഥാപനം =കരൂർ
|വാർഡ്=4
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാലാ
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
|ഭരണവിഭാഗം=എയ് ഡഡ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=യു പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം= 5 മുതൽ7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം 1-10=25
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Sr.Ansamma Mathew
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Tincy Thomas
|എം.പി.ടി.എ. പ്രസിഡണ്ട്=Deepa Kunjumon
|സ്കൂൾ ചിത്രം=31544-school.jpg
|caption=
|ലോഗോ=
|logo_size=50px
}}
കോട്ടയം ജില്ലയിൽ കരൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് പാലാ വിദ്യാഭ്യാസജില്ലയിൽ  ഉൾപ്പെടുന്ന സെന്റ്.ജോസഫ്‌സ് യു.പി.എസ് കരൂർ.5,6,7 ക്ലാസ്സുകളിലേക്ക് ആണ്കുട്ടികൾക്കും പെണ് കുട്ടികൾക്കും ഇവിടെ പ്രവേശനം നൽകുന്നു


{{Infobox AEOSchool
== ചരിത്രം ==
| പേര്= സെന്റ് ജോസഫ്‌ യു പി സ്ക്കൂള്‍
കോട്ടയംജില്ലയിലെ മീനച്ചിൽ താലൂക്കിൽകരൂർഗ്രാമപഞ്ചായത്തിൽ സെന്റ് .ജോസഫ്‌സ് യുപി  . സ്കൂൾ സ്ഥിതിചെയ്യുന്നു.    1957ജൂൺ3നു അന്നത്തെവിദ്യാഭ്യാസ ഡയറക്ടർ രാമവർമ്മത്തമ്പുരാന്റെ അനുമതിയോടെതാത്കാലിക ഷെഡിൽ ആറാംക്ലാസ്സ്ആരംഭിച്ചു.  1957 ഡിസംബറിൽത്തന്നെ പുതിയ രണ്ടുനിലകെടിടത്തിന്റെ പണിപൂർത്തിയാക്കുകയും പുതിയ സ്കൂൾ കെട്ടിടത്തിലേക്  മാറ്റുകയും ചെയ്തു . 1958-59 സ്കൂൾ വർഷത്തിൽഏഴാം  ക്ലാസ്സിനും എട്ടാംക്ലാസ്സിനും അംഗീകാരം ലഭിച്ചു.
| സ്ഥലപ്പേര്=കരൂര്‍
 
| വിദ്യാഭ്യാസ ജില്ല=പാല
'''ആദർശ സൂക്തം'''
| റവന്യൂ ജില്ല= കോട്ടയം
 
| സ്കൂള്‍ കോഡ്=
സത്യം ,ജ്ഞാനം ,ദീപ്തി
| സ്ഥാപിതദിവസം=
 
| സ്ഥാപിതമാസം=
'''വിദ്യാഭ്യാസ ദർശനം'''
| സ്ഥാപിതവര്‍ഷം=
 
| സ്കൂള്‍ വിലാസം=
കുട്ടികളുടെ ആത്മീയവും ബൗദ്ധികവും സാമൂഹികവും ധാർമികവും, ആയ വളർച്ചയും അതുവഴി മനുഷ്യ വ്യക്തിത്വത്തിന്റെ  സമഗ്ര വികസനവും ആണ് കരൂർ സെന്റ് ജോസഫ്‌സ് യുപി സ്കൂളിന്റെ  വിദ്യാഭ്യാസ ദർശനം
| പിന്‍ കോഡ്=
 
| സ്കൂള്‍ ഫോണ്‍=  
'''വിദ്യാഭ്യാസ ദൗത്യം'''
| സ്കൂള്‍ ഇമെയില്‍=  
 
| സ്കൂള്‍ വെബ് സൈറ്റ്=
പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളും കോർത്തിണക്കി മാനുഷിക-ധാർമ്മിക മൂല്യങ്ങൾ വളർത്തിയെടുത്ത് വ്യക്തിത്വത്തിന്റെ സമഗ്രവികസനം സാധ്യമാക്കുക.
| ഉപ ജില്ല= പാലാ
 
| ഭരണ വിഭാഗം= എയിഡഡ്
== ഭൗതികസൗകര്യങ്ങൾ ==
| സ്കൂള്‍ വിഭാഗം=
 
| പഠന വിഭാഗങ്ങള്‍1=
# വിശാലമായ ക്ലാസ് മുറികൾ
| പഠന വിഭാഗങ്ങള്‍2=
 
| പഠന വിഭാഗങ്ങള്‍3=
2. കമ്പ്യൂട്ടർ ലാബ്
| മാദ്ധ്യമം= മലയാളം‌
 
| ആൺകുട്ടികളുടെ എണ്ണം=
3. മൈതാനം
| പെൺകുട്ടികളുടെ എണ്ണം=
 
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
4.ലൈബ്രറി,വയനാമുറി
| അദ്ധ്യാപകരുടെ എണ്ണം=
 
| പ്രിന്‍സിപ്പല്‍=       
5.  പാചകപ്പുര
| പ്രധാന അദ്ധ്യാപകന്‍=         
 
| പി.ടി.. പ്രസിഡണ്ട്=         
6.മനോഹരമായ പൂന്തോട്ടവും പച്ചക്കറി തോട്ടവും
| സ്കൂള്‍ ചിത്രം= school-photo.png‎
 
| }}
7.ടോയ്ലറ്റ് സൗകര്യങ്ങൾ
 
#
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്]]
==മാനേജ്‌മെന്റ്‌==
പാലാരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി യുടെ കീഴിൽ ഉള്ളതാണ് ഈ വിദ്യാലയം .സ്കൂളിന്റെ നിലവിലുള്ള ഭരണം നടത്തുന്നത് കോർപ്പറേറ്റ് മാനേജർ മാർ .ജോസഫ് കല്ലറങ്ങാട്ട് പിതാവാണ് .Fr.Philip Kulangara ആണ് നിലവിലുള്ള ലോക്കൽ മാനേജർ.
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ '''
 
1959  സി. C.M ആലി
 
1960  സി.അന്ന റ്റി
 
1962 മറിയമ്മ ദേവസ്യ
 
1965 അന്നക്കുട്ടി എം.ഡി
 
1971 ആഗ്നസ് ഐസക്ക്‌
 
1975 സി.മേരി ഇ. എ
 
1985 സി.മേരിക്കുട്ടി കെ.ജെ
 
1988 സി. കെ.എ അന്നമ്മ
 
1994 സി. ത്രേസ്യാമ്മ പി.പി
 
1996 സി. സെലീനാമ്മ മാത്യു
 
2005 സി. എം.എം അന്നകുട്ടി


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
2008 സി.ക്യാതറിൻ ജോസ്‌


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
2012 സി. ജെസിയമ്മ തോമസ്


== ചരിത്രം ==
2016 സി.റീസാമ്മ ജോസഫ്
ഈ വിദ്യാലയം സ്ഥാപിച്ചത്.  
 
== ഭൗതികസൗകര്യങ്ങള്‍ ==
2020 സി. മേരിക്കുട്ടി എം.എ
 
2022 Sr.Ansamma Mathew
#
#
== നേട്ടങ്ങൾ ==
 
* മാത്സ് സ്റ്റിൽ മോഡൽ മത്സരത്തിൽ സാവിയോ ബെന്നി ജില്ലാതലത്തിൽ സമ്മാനർഹനായി
 
* സംസ്ഥാനതലത്തിൽ വർക്ക് എക്സ്പീരിയൻസ് മത്സരത്തിൽ ബിനോയ് ജോസഫ് സമ്മാനാർഹനായി
* സംസ്ഥാനതലത്തിൽ വർക്ക് എക്സ്പീരിയൻസ് ത്രെഡ് പാറ്റേൺ മത്സരത്തിൽ തോമസ് സ്റ്റീഫൻ സമ്മാനാർഹനായി
* ഹെഡ്മാസ്റ്റേസ് ഫോറം പാലാ 2021ലെ വായന വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഉപജില്ലാതല വായനാമത്സരത്തിൽ അലീന തോമസ് രണ്ടാം സ്ഥാനം നേടി
*2022-23 Maths Fair-Number Chart- 1st A grade- Lijimol George
*2023-24-Sub district work experience #product using bamboo -1st A -Acquin C Baby
#Wood Carving -2nd A - Aqshaydas Shibu
#Sheet metal work -2nd A - Jesin Jins
#SOCIAL SCIENCE Still Model -A grade- Aleena Thomas and Aswin K.K.
#2023-24-Scienc Working Model-A grade - Wilson Jo Varghese & Aditi Rose Thomas
#Kalolsavam -Kannada Speech-1st A grade-Annmaria Babu
#padhyam chollal kannada -A grade -Aleena Thomas
#International year of millets 2023/cooking competition conducted by st.joseph college of catering technology choondacherry - 2nd prize -Aditi Rose Thomas & Adwait Cherian Thomas
#Best vegetable school garden competition conducted by corporate educational agency diocese of pala - UP level- 1st prize and Best adhyapaka karshaka - Sr. Ansamma Mathew
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
#ഡോ.ബിനു  തൂണുംകൽ
#ഫാദർ അലക്സ് കല്ലറയ്ക്കൽ (ജർമ്മനി )
#ഫാദർ അലക്സ് കൂന്താനം
# ഡോ.ഷിബുമാനുവൽ  വെള്ളാപ്പാണി 
<gallery>
പ്രമാണം:Karoorups.jpg|സ്കുൂൾ-പ്രധാനകെട്ടിടം
</gallery>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.737859|lon=76.679359|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*പാലാ -അന്ത്യാളം -രാമപുരം റൂട്ടിൽ കരൂർ  പള്ളി ജംഗ്ഷനിൽ നിന്നും പുറകോട്ടു 25  മീറ്റർ അകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു
*പാലാ -ചക്കാംപുഴ -രാമപുരം റൂട്ടിൽ നെടുമ്പാറ -കരൂർ പഞ്ചായത്തു റോഡിൽ നെടുമ്പാറ-കരൂർ  പഞ്ചായത്തു ഓഫീസ്‌ജംഗ്ഷനിൽ ബസിറങ്ങി ഒരു കിലോമീറ്റർ കിഴക്കോട്ടു സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
*പാലാ -തൊടുപുഴ റൂട്ടിൽ പയപ്പാർ ജംഗ്ഷനിൽ ബസിറങ്ങി 1 .5  കി.മി പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .   
|}
സെന്റ് ജോസഫ്‌സ് യു പി എസ് കരൂർ
<!--visbot  verified-chils->-->
"https://schoolwiki.in/സെന്റ്_ജോസഫ്‌സ്_യു_പി_എസ്_കരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്