"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (കൂട്ടിചേർത്തു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}}'''ഹൈസ്കൂൾ | {{PVHSSchoolFrame/Pages}}'''ഹൈസ്കൂൾ''' | ||
ഹൈസ്കൂൾ വിഭാഗത്തിൽ 8 9 10 ക്ലാസുകളിൽ 2 ഡിവിഷൻ വീതമാണ് ഞങ്ങൾക്കുള്ളത് [[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/ഹൈസ്കൂൾ|കൂടുതൽഅറിയാം]] | |||
ഹൈസ്കൂൾ വിഭാഗത്തിൽ 8 9 10 ക്ലാസുകളിൽ 2 ഡിവിഷൻ വീതമാണ് ഞങ്ങൾക്കുള്ളത് പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിലെത്തിക്കാൻ 7 8 9 10 ക്ലാസുകളിൽ സ്പെഷ്യൽ ക്ലാസ്സുകൾ ഞങ്ങൾ ആസൂത്രണം ചെയ്യും ശ്രദ്ധ നവപ്രഭ വിദ്യാജ്യോതി ക്ലാസുകളും ഭംഗിയായി നടന്നുവരുന്നു വിവിധ വിഷയങ്ങളിൽ കുട്ടികളുടെ മാനസിക ആരോഗ്യം ലക്ഷ്യമിട്ടുള്ള കൗൺസിലിംഗ്, മാനവരാശി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദേശീയവും സർവ ദേശീയവുമായ പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും അവയെ പ്രതിരോധിക്കുന്നതിനുംപരിഹരിക്കുന്നതിനും കരുത്തു നൽകുന്ന യോഗ കരാട്ടെ ക്ലാസുകൾ ക്ലാസുകൾ ലിറ്റിൽ കൈറ്റ് വിദ്യാരംഗം കലാസാഹിത്യവേദി എന്നിവയും വളരെ ഭംഗിയായിനടന്നുവരുന്നു. ഈ അടുത്ത കാലത്ത് കോവിട് മഹാമാരിയിലും നമ്മുടെ സ്കളിൽ വിദ്യാഭ്യാസത്തിന് പുതിയ മാനങ്ങള‍്‍ തേടേണ്ടി വന്നു. ഹൈസ്കുളിൽ കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്നതനായിപുതിയപദ്ധതികൾ ആവിഷ്കരിച്ചു. | |||
* <big>പ്രവേശനോത്സവം</big> | |||
* <big>ദിനാചരണങ്ങൾ</big> | |||
* <big>ഓണാഘോഷപരിപാടികൾ</big> | |||
* <big>മാനസികാരോഗ്യകൗൺസിലിങ് ക്ലാസുകൾ</big> | |||
* <big>പെൺകുട്ടികൾക്കുളള ബോധവൽകരണക്ലാസുകൾ തുടങ്ങിവ കോവിഡ്കാലത്ത് ഓൺലൈനായി സംഘടിപ്പിച്ചു</big> |
20:54, 17 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ
ഹൈസ്കൂൾ വിഭാഗത്തിൽ 8 9 10 ക്ലാസുകളിൽ 2 ഡിവിഷൻ വീതമാണ് ഞങ്ങൾക്കുള്ളത് കൂടുതൽഅറിയാം
ഹൈസ്കൂൾ വിഭാഗത്തിൽ 8 9 10 ക്ലാസുകളിൽ 2 ഡിവിഷൻ വീതമാണ് ഞങ്ങൾക്കുള്ളത് പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിലെത്തിക്കാൻ 7 8 9 10 ക്ലാസുകളിൽ സ്പെഷ്യൽ ക്ലാസ്സുകൾ ഞങ്ങൾ ആസൂത്രണം ചെയ്യും ശ്രദ്ധ നവപ്രഭ വിദ്യാജ്യോതി ക്ലാസുകളും ഭംഗിയായി നടന്നുവരുന്നു വിവിധ വിഷയങ്ങളിൽ കുട്ടികളുടെ മാനസിക ആരോഗ്യം ലക്ഷ്യമിട്ടുള്ള കൗൺസിലിംഗ്, മാനവരാശി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദേശീയവും സർവ ദേശീയവുമായ പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും അവയെ പ്രതിരോധിക്കുന്നതിനുംപരിഹരിക്കുന്നതിനും കരുത്തു നൽകുന്ന യോഗ കരാട്ടെ ക്ലാസുകൾ ക്ലാസുകൾ ലിറ്റിൽ കൈറ്റ് വിദ്യാരംഗം കലാസാഹിത്യവേദി എന്നിവയും വളരെ ഭംഗിയായിനടന്നുവരുന്നു. ഈ അടുത്ത കാലത്ത് കോവിട് മഹാമാരിയിലും നമ്മുടെ സ്കളിൽ വിദ്യാഭ്യാസത്തിന് പുതിയ മാനങ്ങള‍്‍ തേടേണ്ടി വന്നു. ഹൈസ്കുളിൽ കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്നതനായിപുതിയപദ്ധതികൾ ആവിഷ്കരിച്ചു.
- പ്രവേശനോത്സവം
- ദിനാചരണങ്ങൾ
- ഓണാഘോഷപരിപാടികൾ
- മാനസികാരോഗ്യകൗൺസിലിങ് ക്ലാസുകൾ
- പെൺകുട്ടികൾക്കുളള ബോധവൽകരണക്ലാസുകൾ തുടങ്ങിവ കോവിഡ്കാലത്ത് ഓൺലൈനായി സംഘടിപ്പിച്ചു