"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 155 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| St. Joseph`s Girls U.P.S. Manachery}}
{{Schoolwiki award applicant}}{{prettyurl| St. Joseph`s Girls U.P.S. Manachery}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
എറണാകുളം  ജില്ലയിൽ , എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ,മട്ടാഞ്ചേരി  ഉപജില്ലയിൽപ്പെട്ട ചെല്ലാനം ഗ്രാമപഞ്ചായത്തിലെ മനാശ്ശേരി (കാട്ടിപ്പറമ്പ് ) എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സെന്റ്‌ .ജോസഫ് എൽ .പി  & യു .പി  സ്‌കൂൾ മനാശ്ശേരി . സുത്യർഹമായ സേവനവും സുദീർഘമായ പാരമ്പര്യവും അനുഭവജ്ഞാനവും കൊണ്ട് , 100 വർഷത്തിലേറെയായി  അറബിക്കടലിന്റെ തീരത്ത്‌ പ്രശോഭിതമായി  നിലകൊള്ളുകയാണ് ഈ വിദ്യാക്ഷേത്രം .ഫ്രാന്സിസ്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സഭയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം "വിദ്യാഭ്യാസത്തിലൂടെ വ്യക്തിയുടെ സമഗ്രവികസനവും അതുവഴി കുടുംബഭദ്രതയും -സാമൂഹികപുനരുദ്ധാനവും " എന്ന ദീർഘവീക്ഷണം ഉൾക്കൊണ്ടുകൊണ്ട് ജൈത്രയാത്ര തുടരുന്നു .


'''<u>ചരിത്രം</u>'''{{Infobox School
{{Infobox School
|സ്ഥലപ്പേര്=കാട്ടിപ്പറമ്പ്
|സ്ഥലപ്പേര്=കാട്ടിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
വരി 15: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1916
|സ്ഥാപിതവർഷം=1916
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=മാനാശ്ശേരി
|പോസ്റ്റോഫീസ്=കണ്ണമാലി
|പോസ്റ്റോഫീസ്=കണ്ണമാലി
|പിൻ കോഡ്=682008
|പിൻ കോഡ്=682008
|സ്കൂൾ ഫോൺ=9656781035
|സ്കൂൾ ഫോൺ=9656781035
|സ്കൂൾ ഇമെയിൽ=stjosephsgupsmanacherry2011@gmail.com
|സ്കൂൾ ഇമെയിൽ=stjosephsgupsmanacherry2011@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26342
|ഉപജില്ല=മട്ടാഞ്ചേരി
|ഉപജില്ല=മട്ടാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെല്ലാനംപഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെല്ലാനംപഞ്ചായത്ത്
വരി 37: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=258
|ആൺകുട്ടികളുടെ എണ്ണം 1-10=257
|പെൺകുട്ടികളുടെ എണ്ണം 1-10=161
|പെൺകുട്ടികളുടെ എണ്ണം 1-10=164
|വിദ്യാർത്ഥികളുടെ എണ്ണം 1-10=419
|വിദ്യാർത്ഥികളുടെ എണ്ണം 1-10=421
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 53:
|പ്രധാന അദ്ധ്യാപിക=അന്നാ പി എ
|പ്രധാന അദ്ധ്യാപിക=അന്നാ പി എ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജുഡ്സൺ
|പി.ടി.എ. പ്രസിഡണ്ട്=ജോർജ് പി ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=ലിoസി ലിനോൾഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=സ്റ്റെൽവി ഷാനു
|സ്കൂൾ ചിത്രം=26342schoolphoto.jpg
|സ്കൂൾ ചിത്രം=26342schoolphoto.jpeg|}}
|size=400px
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ , മട്ടാഞ്ചേരി  ഉപജില്ലയിൽപ്പെട്ട ചെല്ലാനം ഗ്രാമപഞ്ചായത്തിലെ മാനാശ്ശേരി (കാട്ടിപ്പറമ്പ്) എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌. ജോസഫ് എൽ .പി & യു .പി സ്‌കൂൾ മാനാശ്ശേരി .  
|caption=
|ലോഗോ=
|logo_size=50px
}}
ഫ്രാൻസിൽ നിന്നെത്തിയ മദർ മേരി ഓഫ് ദ പാഷൻ 1877 ജനുവരി 6-ാം തീയതി തമിഴ്‌നാട്ടിലെ ഊട്ടിയിൽ തുടങ്ങിവെച്ച ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി എന്ന സന്ന്യാസ സമൂഹത്തിലെ സന്ന്യാസിനിമാർ 1915 അഗസ്റ്റ് 22-ാം തീയതി കാട്ടിപ്പറമ്പിൽ വരുകയും ഇവിടെ ഒരു സന്ന്യാസഭവനം തുടങ്ങുകയും ചെയ്തു. മേരി ഓഫ് ദ പാഷൻ്റ  ദീർഘവീക്ഷണത്തോടെയുള്ള പ്രേഷിത മേഖലകളിലൊന്നായിരുന്നു വിദ്യാഭ്യാസം. സമൂഹം രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്ന സ്ത്രീ ജനങ്ങളെ ശാക്തീകരിക്കുക എന്നതും മദർ മേരി ഓഫ് ദ പാഷൻ്റ വലിയ ഒരാഗ്രഹനായിരുന്നു. തൊഴിലിലൂടെ സാമ്പത്തിക സ്വയം പര്യാപ്തതയും സാമുഹികമായ ഇടപെടലിലൂടെ സാമൂഹ്യവത്ക്കരണവും നേടി സ്ത്രീകൾക്ക് സ്വന്തം കാലിൽ നില്ക്കാൻ കഴിയുമെന്ന ലക്ഷ്യത്തോടെ സ്ത്രീകൾക്കുവേണ്ടി ഒരു തയ്യൽകേന്ദ്രം തുടങ്ങി. തുടർന്ന് പെൺകുട്ടികൾ അവിടെ ഹാൻഡ് എംബ്രോയ്ഡറി പരിശീലനം തുടങ്ങിപോന്നു. ഒരു നാടിൻ്റയോ രാജ്യത്തിൻ്റയോ സമഗ്രവികസനം സാധ്യമാകുന്നത് ആ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരത്തെ ആശ്രയിച്ചാണ് എന്ന തിരിച്ചറിവിലൂടെ 1916-ൽ ഈ സന്ന്യാസിനി സഹോദരിമാർ വി. യൗസേപ്പിതാവിൻ്റ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 18 പെൺകുട്ടികൾക്ക് അക്ഷരജ്ഞാനത്തിൻ്റ ആദ്യപാഠങ്ങൾ നൽകിക്കൊണ്ട് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം വളർന്ന് 1933 ൽ സെൻ്റ. ജോസഫ്സ് ഗേൾസ് എൽ.പി എസ് ആയി അംഗീകരിക്കപ്പെടുകയും ചെയ്തു. പ്രൈമറി വിദ്യാഭ്യാസത്തിനായി ഈ പ്രദേശത്തെ ആൺകുട്ടികൾ വിദൂരത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെ ആശ്രയിക്കുകയും ഇടയ്ക്കുവെച്ച് പൊഴിഞ്ഞുപോകുകയും ചെയ്യുന്ന പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ആൺകുട്ടികളെയും ഈ വിദ്യാലയത്തിൽ ചേർത്ത് പഠിപ്പിക്കാൻ തുടങ്ങി. തുടർന്ന് 1950 ൽ ഈ വിദ്യാലയം അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു.


1990 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ വിദ്യാലയത്തിൽ 22 ഡിവിഷനുകളിലായി ആയിരത്തോളം വിദ്യാർത്ഥികളും 27 അദ്ധ്യാപികമാരും ഉണ്ടായിരുന്നു. മിഷനറിമാരുടെ ത്യാഗോജ്ജ്വലമായ സേവനത്തിലൂടെ വളർന്ന്, അവരിൽ നിന്ന് സേവനമാതൃകകൾ സ്വീകരിച്ച് കർമ്മധീരരായ അദ്ധ്യാപികമാരുടെ കഠിനാദ്ധ്വാനത്തിലൂടെ പുരോഗതിനേടിയ ഈ വിദ്യാലയത്തിൽ ചെല്ലാനം മുതൽ സൗദി വരെയുള്ള പ്രദേശങ്ങളിൽ നിന്ന് നേഴ്സറി മുതൽ 500 ഓളം കുട്ടികൾ ഇപ്പോൾ വിദ്യ അഭ്യസിച്ചു പോരുന്നു.
== ചരിത്രം ==
സുത്യർഹമായ സേവനവും സുദീർഘമായ പാരമ്പര്യവും അനുഭവജ്ഞാനവും കൊണ്ട് , 100 വർഷത്തിലേറെയായി  അറബിക്കടലിന്റെ തീരത്ത്‌ പ്രശോഭിതമായി  നിലകൊള്ളുകയാണ് ഈ വിദ്യാക്ഷേത്രം . ഫ്രാന്സിസ്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സഭയുടെ കീഴിൽ സ്ഥാപിതമായ വിദ്യാലയം "വിദ്യാഭ്യാസത്തിലൂടെ വ്യക്തിയുടെ സമഗ്രവികസനവും അതുവഴി കുടുംബഭദ്രതയും -സാമൂഹികപുനരുദ്ധാനവും " എന്ന ദീർഘവീക്ഷണം ഉൾക്കൊണ്ടുകൊണ്ട് ജൈത്രയാത്ര തുടരുന്നു [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക .]]


സമീപ്രദേശങ്ങളിലുള്ള അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ വളർച്ചയും തുടർപഠനത്തിനായി ഹൈസ്കൂൾ സൗകര്യം ഈ വിദ്യാലയത്തിൽ ഇല്ലാത്തതും കുട്ടികളുടെ എണ്ണം കുറയാൻ കാരണമാകുന്നു. എങ്കിലും തീരപ്രദേശങ്ങളിലെ നിർധനരായ കുട്ടികൾക്ക് അത്താണിയായി, പഠനപാഠ്യേതര വിഷയങ്ങഴിൽ മികച്ച നിലവാരം നിലനിർത്തി, കാട്ടിപ്പറമ്പ് പ്രദേശത്തിൻ്റ അഭിമാനമായി ഈ വിദ്യാലയം നിലകൊള്ളുന്നു. ജീവിതത്തിൻ്റ വ്യത്യസ്ത മേഖലകളിലേക്ക് അനേകരെ കൈപിടിച്ചുയർത്തി സ്വാഭിമാനത്തോടെ സെൻ്റ ജോസഫ്സ് എൽ. പി & യു. പി. എസ് ശിരസ്സുയർത്തി നിൽക്കുന്നു.
== സ്ഥാപക ==
<gallery>
പ്രമാണം:Mariadelapasion2.jpg||വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദി പാഷൻ
</gallery>
ക്രിസ്തുവിന്റെ ദൗത്യം തുടർന്ന് കൊണ്ട് പോകുന്നതിന് സമർപ്പിക്കപ്പെട്ട ഫ്രാൻസിസ്ക്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സമൂഹം മദർ മേരി ഓഫ് ദി പാഷന്റെ വിദ്യാഭ്യാസ ദർശനത്തിനു അനുസൃതമായി വിദ്യാർത്ഥികളുടെ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും , അവഗണിക്കപ്പെട്ടവരുടെയും സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി ആദ്ധ്യാത്മികവും ധാർമ്മികവും സാമൂഹികവും സാംസ്കാരികവും ഭൗതീകവും വൈകാരികവുമായ വികസനത്തിന് പരീശീലനം നൽകി കൊണ്ട് മറ്റുള്ളവരുമായി സത്യത്തിലും സ്നേഹത്തിലും സഹകരിച്ച് നീതിയിൽ അധിഷ്ഠമായ ഒരു സമൂഹം  കെട്ടിപ്പടുക്കുവാൻ അവരെ പ്രാപ്താരക്കുന്നു.
 
[https://en.wikipedia.org/wiki/Mary_of_the_Passion#:~:text=H%C3%A9l%C3%A8ne%20Marie%20Philippine%20de%20Chappotin,currently%20one%20of%20the%20largest '''വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദി പാഷൻ''']


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*ടോയ് ലറ്റ്
<big>75 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും കൂടാതെ കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി , സയൻസ് ലാബ് എന്നിവയുമുണ്ട്‌.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.[[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]</big>
*റാമ്പ് ആന്റ് റെയിൽ
*ജലലഭ്യത
*പച്ചക്കറിത്തോട്ടം
*ഹരിത വിദ്യാലയം
*കളിസ്ഥലം
*സ്കൂൾ ബസ്സ് സൗകര്യം
*എല്ലാ ക്ലാസ്സ് മുറിയിലും ഫാൻ & ലൈറ്റ് സൗകര്യം
*ലൈബ്രറി
*സയൻസ് ലാബ്
*കംപ്യുട്ടർ റൂം
*സർഗ്ഗവിദ്യാലയം
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
കുട്ടികളുടെ സർവതോന്മുഖമായ പുരോഗതിക്കായി നിരവധി പാഠ്യേതര പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ നടത്തിവരുന്നത് .[[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
എല്ലാ വ്യാഴാഴ്ച്ചയും 3 മണിക്ക് മീറ്റിംഗ് കൂടാറുണ്ട്.
ടെസ്റ്റിന് തയ്യാറാക്കുന്നു.
സ്വാതന്ത്ര്യദിനത്തിന് നേതൃത്വം വഹിക്കുന്നു
ഗാന്ധിജയന്തി ദിനത്തിൽ സർവ്വമതപ്രാർത്ഥന, ശുചീകരണപരിപാടി എന്നിവ നടത്തുന്നു
പൊതുപരിപാടികളിൽ സ്കൗട്ട് ഗൈഡ് അംഗങ്ങൾ സ്കൂളിലെ അച്ചടക്കത്തിലും, മറ്റ് കർമ്മപരിപാടികളിലും സജീവ സാന്നിധ്യം വഹിക്കുന്നു.
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.
മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു.
ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു.
ശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു.  
[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു.
എൽ. പി. - കളറിംഗ്, യു. പി. - മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയ്ന്റിംഗ് എന്നിവയിൽ പരിശീലനം നല്കുന്നു.
ഐ.ടി. മേളകളിൽ പങ്കെടുക്കുന്നു.
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
ഗണിത ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.
മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു.
ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു.
ഗണിതമേളകളിൽ പങ്കെടുക്കുന്നു.
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
സാമൂഹ്യശാസ്ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.
മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു.
ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു.
സാമൂഹ്യശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു.
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
{| class="wikitable sortable mw-collapsible"
#സിസ്റ്റർ. ജോസ
|+
#സിസ്റ്റർ. സെലസ്റ്റ മേരി
!
#സിസ്റ്റർ. സി. എം. മേരി
!മുൻ സാരഥികൾ
#സിസ്റ്റർ. ട്രീസ പാലത്തിങ്കൽ
!
#സിസ്റ്റർ. മേരി ജോൺ
!
#സിസ്റ്റർ. മേരി മാത്യു
|-
#ശ്രീമതി. റീത്ത സി. എ
|1
#സിസ്റ്റർ. ത്രേസ്യാമ്മ ജോസഫ്
|സിസ്റ്റർ. സെലസ്റ്റ മേരി
#സിസ്റ്റർ. പുഷ്പ ജോസഫ്
|1974-1980
#സിസ്റ്റർ. എൽസി ജോസഫ്
|[[പ്രമാണം:92461669009975.69.jpg|നടുവിൽ|ലഘുചിത്രം]]
|-
|2
|സിസ്റ്റർ. ട്രീസ പാലത്തിങ്കൽ
|1984-1988
|[[പ്രമാണം:98661669107871.5.jpg|നടുവിൽ|ലഘുചിത്രം]]
|-
|3
|സിസ്റ്റർ. മേരി ജോൺ  
|1988-1990
|[[പ്രമാണം:90351669108341.83.jpg|നടുവിൽ|ലഘുചിത്രം]]
|-
|4
|സിസ്റ്റർ. മേരി മാത്യു
|1990-1998
|[[പ്രമാണം:82731669107642.26.jpg|നടുവിൽ|ലഘുചിത്രം]]
|-
|5
|ശ്രീമതി. റീത്ത സി. എ
|1998-2000
|[[പ്രമാണം:61711669106737.66.jpg|നടുവിൽ|ലഘുചിത്രം]]
|-
|6
|സിസ്റ്റർ. ത്രേസ്യാമ്മ ജോസഫ്  
|2000-2002
|[[പ്രമാണം:57981669107480.9.jpg|നടുവിൽ|ലഘുചിത്രം]]
|-
|7
|സിസ്റ്റർ. പുഷ്‌പ ജോസഫ്
|2002-2006
|[[പ്രമാണം:71761669011512.66 (1).jpg|നടുവിൽ|ലഘുചിത്രം]]
|-
|8
|സിസ്റ്റർ എൽസി ജോസഫ്
|2006-2013
|[[പ്രമാണം:29611669011236.61.jpg|നടുവിൽ|ലഘുചിത്രം]]
|}


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
'''ബെസ്റ്റ് യുപി സ്കുൾ അവാർഡ് 2017-18 , 2018-19,'''  
 
* '''ബെസ്റ്റ് യുപി സ്കുൾ അവാർഡ് 2017-18'''
* '''ബെസ്റ്റ് യുപി സ്കുൾ അവാർഡ് 2018-19'''
* '''ബെസ്റ്റ് പി ടി എ അവാർഡ് 2019-20'''
* '''സ്കൂൾ വിക്കി അവാർഡ് 2021-22 [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/തുടർന്നു വയ്ക്കുക|തുടർന്നു വയ്ക്കുക]]'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
 
#
* '''പിന്നണി ഗായകൻ ബിബിൻ സേവ്യർ'''
* '''ഫാ. ജോൺസൺ ചിറമേൽ [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/തുടർന്നു വായിക്കുക|തുടർന്നു വായിക്കുക]]'''
 
== ഉപതാളുകൾ ==
 
* '''<big>അധ്യാപകർ</big>'''
* '''<big>വിദ്യാർത്ഥികൾ</big>'''
* '''<big>രചനകൾ</big>'''
* '''<big>പി ടി എ</big>''' 
 
== ഓൺലൈൻ ഇടം ==
[https://www.youtube.com/channel/UCRCwatup0r8fLtbzK9QOSig/channels youtube channel]
 
[https://www.facebook.com/people/Stjosephslpandupschool-Manacherry/100010774425234/ facebook]
 
== തനതു പ്രവർത്തനങ്ങൾ‍ ==
#[[ഹാൻഡ് വാഷ് നി൪മ്മാണം]]
#നക്ഷത്ര നിർമ്മാണം
#
#
==വഴികാട്ടി==
==വഴികാട്ടി==
വരി 140: വരി 158:
----
----
{{#multimaps:9.91225,76.25407 |zoom=18}}
{{#multimaps:9.91225,76.25407 |zoom=18}}
== അനുബന്ധം ==
<ref group="എറണാകുളം ജില്ല">'''എറണാകുളം ജില്ല'''https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2</ref>
http://www.onefivenine.com/india/villages/Ernakulam/Palluruthy/Kattiparambu
----
----
<references group="എറണാകുളം ജില്ല" />https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%A4_66_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF)

15:24, 15 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി
വിലാസം
കാട്ടിപ്പറമ്പ്

മാനാശ്ശേരി
,
കണ്ണമാലി പി.ഒ.
,
682008
,
എറണാകുളം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ9656781035
ഇമെയിൽstjosephsgupsmanacherry2011@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26342 (സമേതം)
യുഡൈസ് കോഡ്32080800811
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംചെല്ലാനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ257
പെൺകുട്ടികൾ164
ആകെ വിദ്യാർത്ഥികൾ421
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅന്നാ പി എ
പി.ടി.എ. പ്രസിഡണ്ട്ജോർജ് പി ജെ
എം.പി.ടി.എ. പ്രസിഡണ്ട്സ്റ്റെൽവി ഷാനു
അവസാനം തിരുത്തിയത്
15-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ , മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട ചെല്ലാനം ഗ്രാമപഞ്ചായത്തിലെ മാനാശ്ശേരി (കാട്ടിപ്പറമ്പ്) എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌. ജോസഫ് എൽ .പി & യു .പി സ്‌കൂൾ മാനാശ്ശേരി .

ചരിത്രം

സുത്യർഹമായ സേവനവും സുദീർഘമായ പാരമ്പര്യവും അനുഭവജ്ഞാനവും കൊണ്ട് , 100 വർഷത്തിലേറെയായി അറബിക്കടലിന്റെ തീരത്ത്‌ പ്രശോഭിതമായി നിലകൊള്ളുകയാണ് ഈ വിദ്യാക്ഷേത്രം . ഫ്രാന്സിസ്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സഭയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം "വിദ്യാഭ്യാസത്തിലൂടെ വ്യക്തിയുടെ സമഗ്രവികസനവും അതുവഴി കുടുംബഭദ്രതയും -സാമൂഹികപുനരുദ്ധാനവും " എന്ന ദീർഘവീക്ഷണം ഉൾക്കൊണ്ടുകൊണ്ട് ജൈത്രയാത്ര തുടരുന്നു കൂടുതൽ വായിക്കുക .

സ്ഥാപക

ക്രിസ്തുവിന്റെ ദൗത്യം തുടർന്ന് കൊണ്ട് പോകുന്നതിന് സമർപ്പിക്കപ്പെട്ട ഫ്രാൻസിസ്ക്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സമൂഹം മദർ മേരി ഓഫ് ദി പാഷന്റെ വിദ്യാഭ്യാസ ദർശനത്തിനു അനുസൃതമായി വിദ്യാർത്ഥികളുടെ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും , അവഗണിക്കപ്പെട്ടവരുടെയും സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി ആദ്ധ്യാത്മികവും ധാർമ്മികവും സാമൂഹികവും സാംസ്കാരികവും ഭൗതീകവും വൈകാരികവുമായ വികസനത്തിന് പരീശീലനം നൽകി കൊണ്ട് മറ്റുള്ളവരുമായി സത്യത്തിലും സ്നേഹത്തിലും സഹകരിച്ച് നീതിയിൽ അധിഷ്ഠമായ ഒരു സമൂഹം  കെട്ടിപ്പടുക്കുവാൻ അവരെ പ്രാപ്താരക്കുന്നു.

വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദി പാഷൻ

ഭൗതികസൗകര്യങ്ങൾ

75 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും കൂടാതെ കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി , സയൻസ് ലാബ് എന്നിവയുമുണ്ട്‌.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സർവതോന്മുഖമായ പുരോഗതിക്കായി നിരവധി പാഠ്യേതര പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ നടത്തിവരുന്നത് .കൂടുതൽ വായിക്കുക

മുൻ സാരഥികൾ

മുൻ സാരഥികൾ
1 സിസ്റ്റർ. സെലസ്റ്റ മേരി 1974-1980
2 സിസ്റ്റർ. ട്രീസ പാലത്തിങ്കൽ 1984-1988
3 സിസ്റ്റർ. മേരി ജോൺ   1988-1990
4 സിസ്റ്റർ. മേരി മാത്യു 1990-1998
5 ശ്രീമതി. റീത്ത സി. എ 1998-2000
6 സിസ്റ്റർ. ത്രേസ്യാമ്മ ജോസഫ് 2000-2002
7 സിസ്റ്റർ. പുഷ്‌പ ജോസഫ് 2002-2006
8 സിസ്റ്റർ എൽസി ജോസഫ് 2006-2013

നേട്ടങ്ങൾ

  • ബെസ്റ്റ് യുപി സ്കുൾ അവാർഡ് 2017-18
  • ബെസ്റ്റ് യുപി സ്കുൾ അവാർഡ് 2018-19
  • ബെസ്റ്റ് പി ടി എ അവാർഡ് 2019-20
  • സ്കൂൾ വിക്കി അവാർഡ് 2021-22 തുടർന്നു വയ്ക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഉപതാളുകൾ

  • അധ്യാപകർ
  • വിദ്യാർത്ഥികൾ
  • രചനകൾ
  • പി ടി എ 

ഓൺലൈൻ ഇടം

youtube channel

facebook

തനതു പ്രവർത്തനങ്ങൾ‍

  1. ഹാൻഡ് വാഷ് നി൪മ്മാണം
  2. നക്ഷത്ര നിർമ്മാണം

വഴികാട്ടി


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാട്ടിപ്പറമ്പ് ബസ് സ്റ്റാറ്റിനും സെൻ്റ ഫ്രാൻസിസ് അസിസീ പള്ളിക്കും സമീപം
  • മാനാശ്ശേരി എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:9.91225,76.25407 |zoom=18}}

അനുബന്ധം

[എറണാകുളം ജില്ല 1]

http://www.onefivenine.com/india/villages/Ernakulam/Palluruthy/Kattiparambu


https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%A4_66_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF)