ഉള്ളടക്കത്തിലേക്ക് പോവുക

"ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
|പോസ്റ്റോഫീസ്=കുമ്മിണിപറമ്പ  
|പോസ്റ്റോഫീസ്=കുമ്മിണിപറമ്പ  
|പിൻ കോഡ്=673638
|പിൻ കോഡ്=673638
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04942434009
|സ്കൂൾ ഇമെയിൽ=tioupsperuvallur@gmail.com
|സ്കൂൾ ഇമെയിൽ=tioupsperuvallur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=186
|ആൺകുട്ടികളുടെ എണ്ണം 1-10=185
|പെൺകുട്ടികളുടെ എണ്ണം 1-10=173
|പെൺകുട്ടികളുടെ എണ്ണം 1-10=200
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ്‌ മുസ്തഫ  
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ്‌ മുസ്തഫ  
|എം.പി.ടി.എ. പ്രസിഡണ്ട്=മൈമൂന
|എം.പി.ടി.എ. പ്രസിഡണ്ട്=kamarban kadakkootteeri
|സ്കൂൾ ചിത്രം=19886-school.jpeg
|സ്കൂൾ ചിത്രം=19886-building 1.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
മലപ്പുറം ജില്ലയിൽ പെരുവള്ലൂർ പഞ്ചായത്തിലുള്ള ഒരു വിദ്യാലയമാണ് '''ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ'''പെരുവള്ളൂർ,പള്ളിക്കൽ എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൽ പഠിക്കുന്നത്.അഞ്ച്  മുതൽ ഏഴു വരേയുള്ള ക്ലാസ്സുകളിലായി 360 ൽ പരം കുട്ടികൾ ഇവിടെ പ​ഠിക്കുന്നുണ്ട്
മലപ്പുറം ജില്ലയിൽ പെരുവള്ലൂർ പഞ്ചായത്തിലുള്ള ഒരു വിദ്യാലയമാണ് '''ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ'''. പെരുവള്ളൂർ,പള്ളിക്കൽ എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൽ പഠിക്കുന്നത്.അഞ്ച്  മുതൽ ഏഴു വരേയുള്ള ക്ലാസ്സുകളിലായി 380 ൽ പരം കുട്ടികൾ ഇവിടെ പ​ഠിക്കുന്നുണ്ട്.


== '''ചരിത്രം''' ==
== '''ചരിത്രം''' ==
വരി 68: വരി 68:
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യുപി  2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യുപി  2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


കമ്പ്യൂട്ടർ ലാബുകളുണ്ട്.  10 തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
കമ്പ്യൂട്ടർ ലാബുണ്ട്.  10 തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


[[ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
[[ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ വായിക്കുക
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. , ഫുട്ബോൾ ടീം, സ്കൂൾതല ശാസ്ത്ര പ്രദർശനം, ക്ലാസ് മാഗസിനുകൾവിദ്യാരംഗം കലാ സാഹിത്യ വേദി.    [[ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
* ഫുട്ബോൾ ടീം
* സ്കൂൾതല ശാസ്ത്ര പ്രദർശനം
* ക്ലാസ് മാഗസിനുകൾ
* വിദ്യാരംഗം കലാ സാഹിത്യ വേദി.    [[ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
വരി 90: വരി 86:
|-
|-
|1
|1
|
|
|
|-
|2
|പുഷ്പവല്ലി
|പുഷ്പവല്ലി
|2008
|2008
|2019
|2019
|-
|-
|3
|2
|വിജയൻ കെ
|വിജയൻ കെ
|2019
|2019
|2021
|2021
|-
|3
|ഹബീബ കെ
|
|
|}
|}


=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
*
*
*
*
*
=='''ക്ലബ്ബുകൾ'''==
=='''ക്ലബ്ബുകൾ'''==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി ഐ ടി ക്ലബ്, മാത്‍സ് ക്ലബ് എന്നിവക്ക് കീഴിൽ പ്രവർത്തനങ്ങളും നടത്തിയിരുന്നു.   
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി ഐ ടി ക്ലബ്, മാത്‍സ് ക്ലബ് എന്നിവക്ക് കീഴിൽ പ്രവർത്തനങ്ങളും നടത്തിയിരുന്നു.   


[[ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]
[[ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]
[[പ്രമാണം:19886-KICTCHEN-2025.jpg|നടുവിൽ|ലഘുചിത്രം|KITCHEN]]


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
വരി 121: വരി 112:
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 4കി.മി.  
* കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യിൽ നിന്ന് കൊഹിനൂർ വഴി എയർപോർട്ട് റോഡിലൂടെ പുത്തൂർ പള്ളിക്കൽ കഴിഞ്ഞ് വലത്തോട്ട് തിരിയുകയും ഏകദേശം ഒരുകിലൊമീറ്റർ യാത്ര ചെയ്താൽ വലത് ഭാഗത്തേക്ക് വലക്കണ്ടി യതീംഖാന റോഡിലേക്ക് പ്രവേശിക്കാം. ഈ റോട്ടിലൂടെ അര കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തും
* കാടപ്പടിയിൽ നീന്നും 1500 മി.അകലെ.
* കൊളപ്പുറത്തു നിന്ന് എയർപോർട്ട് റോഡിലൂടെ ഏകദേശം ആറു കിലൊമീറ്റർ യാത്ര ചെയ്താൽ കരുവങ്കല്ല് എത്തുന്നു. അവിടെ നിന്ന് ഇടത്തോട്ട്  ഒന്നര കിലോമീറ്ററിൽ കാടപ്പടി , വലതു തിരിഞ്ഞ് മൂന്നാമത്തെ വലത്തോട്ടുള്ള റോട്ടിലൂടെ ഒന്നര കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  3 കി.മി. അകലം
* കാലിക്കറ്റ് എയർപോർട്ടിൽ നിന്നും ഇ എം ഇ എ കോളേജ് റോഡിൽ രണ്ട് കിലോമീറ്റർ യാത്ര ചെയ്താൽ കുമ്മിണിപ്പറമ്പിൽ എത്തുന്നു . അവിടെ നിന്നും യൂണിവേഴ്‌സിറ്റി ഏകദേശം റോഡിൽ ഒരുകിലൊമീറ്റർ യാത്ര ചെയ്താൽ ഇടത് ഭാഗത്തേക്ക് വലക്കണ്ടി യതീംഖാന റോഡിലേക്ക് പ്രവേശിക്കാം. ഈ റോട്ടിലൂടെ അര കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തും
----
----
{{#multimaps: 11°7'31.73"N, 75°55'55.24"E |zoom=18 }}
{{Slippymap|lat= 11°7'31.73"N|lon= 75°55'55.24"E |zoom=16|width=800|height=400|marker=yes}}
-
-
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:12, 3 മാർച്ച് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ
വിലാസം
പെരുവള്ളൂർ, വലക്കണ്ടി

കുമ്മിണിപറമ്പ പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04942434009
ഇമെയിൽtioupsperuvallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19886 (സമേതം)
യുഡൈസ് കോഡ്32051301016
വിക്കിഡാറ്റQ64567045
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പെരുവളളൂർ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ185
പെൺകുട്ടികൾ200
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹബീബ കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ മുസ്തഫ
എം.പി.ടി.എ. പ്രസിഡണ്ട്kamarban kadakkootteeri
അവസാനം തിരുത്തിയത്
03-03-2025TIOUPS PERUVALLUR


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിൽ പെരുവള്ലൂർ പഞ്ചായത്തിലുള്ള ഒരു വിദ്യാലയമാണ് ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ. പെരുവള്ളൂർ,പള്ളിക്കൽ എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൽ പഠിക്കുന്നത്.അഞ്ച് മുതൽ ഏഴു വരേയുള്ള ക്ലാസ്സുകളിലായി 380 ൽ പരം കുട്ടികൾ ഇവിടെ പ​ഠിക്കുന്നുണ്ട്.

ചരിത്രം

1976 കളുടെ അവസാനത്തിൽ തൻവീറുൽ ഇസ്ലാം ഓർഫനേജിനു കീഴിൽ പെരുവള്ളൂരിന്റെ അഭിമാന സ്തംഭമായ ഈ സ്ഥാപനം ഒ.കെ.അർമിയാ മുസ്ലിയാർ മാനേജരായി പ്രവർത്തനം ആരംഭിച്ചു. പിന്നീട് പിന്നോക്കക്കാർ ഏറെടയുള്ള പ്രദേശമായത്കൊണ്ട് അവരുടെ വിദ്യഭ്യാസപുരോഗതിക്കു വേണ്ടി ഈ സ്ഥാപനം പ്രവർത്തിച്ചു തുടങ്ങി. കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യുപി 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബുണ്ട്. 10 തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. , ഫുട്ബോൾ ടീം, സ്കൂൾതല ശാസ്ത്ര പ്രദർശനം, ക്ലാസ് മാഗസിനുകൾ, വിദ്യാരംഗം കലാ സാഹിത്യ വേദി. കൂടുതൽ അറിയാൻ

മാനേജ്മെന്റ്

ബഹുമാനപ്പെട്ട അബ്ദുൽകലാം മാസ്റ്ററുടെ അധ്യക്ഷതയിലുള്ള പി.ടി.എ. കമ്മിറ്റിയാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്.സ്കുളിന്റെ പ്രവർത്തനങ്ങളിൽ പി.ടി.എ ക്രിയാത്മകമായി ഇടപെടുകയും ആവുന്ന സേവനങ്ങൾ നടത്തുകയും ചെയ്യുന്നു.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

നമ്പർ പ്രധാന അധ്യാപകർ കാലഘട്ടം
1 പുഷ്പവല്ലി 2008 2019
2 വിജയൻ കെ 2019 2021
3 ഹബീബ കെ

ക്ലബ്ബുകൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി ഐ ടി ക്ലബ്, മാത്‍സ് ക്ലബ് എന്നിവക്ക് കീഴിൽ പ്രവർത്തനങ്ങളും നടത്തിയിരുന്നു.

കൂടുതൽ അറിയാൻ

KITCHEN

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യിൽ നിന്ന് കൊഹിനൂർ വഴി എയർപോർട്ട് റോഡിലൂടെ പുത്തൂർ പള്ളിക്കൽ കഴിഞ്ഞ് വലത്തോട്ട് തിരിയുകയും ഏകദേശം ഒരുകിലൊമീറ്റർ യാത്ര ചെയ്താൽ വലത് ഭാഗത്തേക്ക് വലക്കണ്ടി യതീംഖാന റോഡിലേക്ക് പ്രവേശിക്കാം. ഈ റോട്ടിലൂടെ അര കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തും
  • കൊളപ്പുറത്തു നിന്ന് എയർപോർട്ട് റോഡിലൂടെ ഏകദേശം ആറു കിലൊമീറ്റർ യാത്ര ചെയ്താൽ കരുവങ്കല്ല് എത്തുന്നു. അവിടെ നിന്ന് ഇടത്തോട്ട് ഒന്നര കിലോമീറ്ററിൽ കാടപ്പടി , വലതു തിരിഞ്ഞ് മൂന്നാമത്തെ വലത്തോട്ടുള്ള റോട്ടിലൂടെ ഒന്നര കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
  • കാലിക്കറ്റ് എയർപോർട്ടിൽ നിന്നും ഇ എം ഇ എ കോളേജ് റോഡിൽ രണ്ട് കിലോമീറ്റർ യാത്ര ചെയ്താൽ കുമ്മിണിപ്പറമ്പിൽ എത്തുന്നു . അവിടെ നിന്നും യൂണിവേഴ്‌സിറ്റി ഏകദേശം റോഡിൽ ഒരുകിലൊമീറ്റർ യാത്ര ചെയ്താൽ ഇടത് ഭാഗത്തേക്ക് വലക്കണ്ടി യതീംഖാന റോഡിലേക്ക് പ്രവേശിക്കാം. ഈ റോട്ടിലൂടെ അര കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തും

Map

-