"മീനടം ഗവ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}1912ൽ മീനടം. ഗവണ്മെന്റ് എൽ പി ജി സ്കൂൾ സ്ഥാപിതമായി.കോട്ടയം ജില്ലയിലെതന്നെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ് ഗവണ്മെന്റ് എൽ പി സ്കൂൾ മീനടം.{{Infobox School | ||
|സ്ഥലപ്പേര്=മീനടം | |||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=33520 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32101100501 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1912 | |||
|സ്കൂൾ വിലാസം=മീനടം P O, കോട്ടയം 686516 | |||
|പോസ്റ്റോഫീസ്=മീനടം | |||
|പിൻ കോഡ്=686516 | |||
|സ്കൂൾ ഫോൺ=04812555293 | |||
|സ്കൂൾ ഇമെയിൽ=glpsmeenadomnew@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പാമ്പാടി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മീനടം | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=പുതുപ്പള്ളി | |||
|താലൂക്ക്=കോട്ടയം | |||
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=25 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=24 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=49 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സലീന ജോൺ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ദിലീപ് E K | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിസ്മി സന്തോഷ് | |||
|സ്കൂൾ ചിത്രം=പ്രമാണം:33520_SCHOOL.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
1912ൽ ഗവണ്മെന്റ് എൽ പി ജി സ്കൂൾ സ്ഥാപിതമായി.കോട്ടയം ജില്ലയിലെതന്നെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ് ഗവണ്മെന്റ് എൽ പി സ്കൂൾ മീനടം. | 1912ൽ ഗവണ്മെന്റ് എൽ പി ജി സ്കൂൾ സ്ഥാപിതമായി.കോട്ടയം ജില്ലയിലെതന്നെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ് ഗവണ്മെന്റ് എൽ പി സ്കൂൾ മീനടം. | ||
വരി 23: | വരി 80: | ||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
വിവരസാകേതികവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നു .ഐ ടി ലാബിന്റെ സഹായത്തോടെ ക്ലാസ്സ്മുറികൾ ഒരുക്കുന്നു .കമ്പ്യൂട്ടർ ,പ്രൊജക്ടർ എന്നിവ പഠന സാമഗ്രികൾ ആകുന്നു . | |||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
കുട്ടികൾക്ക് സ്കൂളിൽ എത്തുന്നതിനും സ്കൂളിൽ നിന്ന് തിരികെ വീട്ടിൽ എത്തുന്നതിനും വാഹന സൗകര്യം ലഭ്യമാണ് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
{{Clubs}} | |||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
സെലീനടീച്ചർ ന്റെ മേൽനോട്ടത്തിൽ സ്കൂളിലെ അധ്യാപകരും പ്രൈമറി വിഭാഗത്തിലെ 43 കുട്ടികളും പ്രീപ്രൈമറി വിഭാഗത്തിലെ കുട്ടികളും ഒരുമിച്ച് ജൈവ കൃഷി നന്നായി പരിപാലിക്കുന്നു .വിവിധ തരത്തിലുള്ള പച്ചക്കറികൾ ,ഔഷധ സസ്യങ്ങൾ ,മരുന്ന് ചെടികൾ എന്നിവ ഇവിടെയുണ്ട് . | സെലീനടീച്ചർ ന്റെ മേൽനോട്ടത്തിൽ സ്കൂളിലെ അധ്യാപകരും പ്രൈമറി വിഭാഗത്തിലെ 43 കുട്ടികളും പ്രീപ്രൈമറി വിഭാഗത്തിലെ കുട്ടികളും ഒരുമിച്ച് ജൈവ കൃഷി നന്നായി പരിപാലിക്കുന്നു .വിവിധ തരത്തിലുള്ള പച്ചക്കറികൾ ,ഔഷധ സസ്യങ്ങൾ ,മരുന്ന് ചെടികൾ എന്നിവ ഇവിടെയുണ്ട് . | ||
വരി 46: | വരി 105: | ||
==== സിദ്ധാർഥ് സുനിലിന് ഒന്നാം സമ്മാനം ലഭിക്കുകയുണ്ടായി. ==== | ==== സിദ്ധാർഥ് സുനിലിന് ഒന്നാം സമ്മാനം ലഭിക്കുകയുണ്ടായി. ==== | ||
==== | ====ഗണിതശാസ്ത്ര'''ക്ലബ്'''==== | ||
അദ്ധ്യാപികയായ ശ്രീലേഖ ടീച്ചറിന്റെ നേതൃത്വത്തിൽ ഗണിത ക്ലബ് പ്രവർത്തങ്ങൾ നടക്കുന്നു.43 കുട്ടികൾ ഇതിൽ അംഗങ്ങൾ ആണ്.വിവിധതരം കളികളിലൂടെ ഗണിത പ്രവർത്തങ്ങൾ നൽകുന്നു.ഗണിത ദിനാചരങ്ങൾ ആചരിക്കുന്നുമുണ്ട്. | അദ്ധ്യാപികയായ ശ്രീലേഖ ടീച്ചറിന്റെ നേതൃത്വത്തിൽ ഗണിത ക്ലബ് പ്രവർത്തങ്ങൾ നടക്കുന്നു.43 കുട്ടികൾ ഇതിൽ അംഗങ്ങൾ ആണ്.വിവിധതരം കളികളിലൂടെ ഗണിത പ്രവർത്തങ്ങൾ നൽകുന്നു.ഗണിത ദിനാചരങ്ങൾ ആചരിക്കുന്നുമുണ്ട്. | ||
വരി 62: | വരി 121: | ||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
#- | #'''പ്രധാനാധ്യാപിക - സെലീന ജോൺ''' | ||
# | #'''അദ്ധ്യാപകർ'''; ശ്രീലേഖ ടി ആർ , ഗീത കെ ജി ,വിദ്യ കെ നായർ, ലിസി മോൾ സി റ്റി ( നഴ്സറി ടീച്ചർ ) | ||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ == | ||
* | * 2008-14->ശ്രീ.-ബിന്ദു മോൾ കെ ജി | ||
* | * 2014-15 ->ശ്രീ.-S പ്രകാശ് | ||
* | * 2015-21->ശ്രീ.-വിലാസിനി C N | ||
* 2021 - സലീന ജോൺ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 80: | വരി 136: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.548004|lon=76.601557|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* - | * പാമ്പാടി - പുതുപ്പള്ളി റൂട്ടിൽ meenadom പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ( 7 km) നിന്നും 10 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1912ൽ മീനടം. ഗവണ്മെന്റ് എൽ പി ജി സ്കൂൾ സ്ഥാപിതമായി.കോട്ടയം ജില്ലയിലെതന്നെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ് ഗവണ്മെന്റ് എൽ പി സ്കൂൾ മീനടം.
മീനടം ഗവ എൽപിഎസ് | |
---|---|
വിലാസം | |
മീനടം മീനടം P O, കോട്ടയം 686516 , മീനടം പി.ഒ. , 686516 , കോട്ടയം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04812555293 |
ഇമെയിൽ | glpsmeenadomnew@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33520 (സമേതം) |
യുഡൈസ് കോഡ് | 32101100501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | പാമ്പാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മീനടം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 49 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സലീന ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ദിലീപ് E K |
എം.പി.ടി.എ. പ്രസിഡണ്ട് | ജിസ്മി സന്തോഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1912ൽ ഗവണ്മെന്റ് എൽ പി ജി സ്കൂൾ സ്ഥാപിതമായി.കോട്ടയം ജില്ലയിലെതന്നെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ് ഗവണ്മെന്റ് എൽ പി സ്കൂൾ മീനടം.
1912 ഇൽ സ്കൂളിലിന്റെ അടുത്തുള്ള ഒരു സ്വകാര്യ വ്യക്തി നൽകിയ 30 സെന്റ് സ്ഥലത്താണ് സ്കൂൾ കെട്ടിടം പണിതത് .ഓലമേഞ്ഞ കെട്ടിടം ആയിരുന്നു .ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നത് .വർഷങ്ങളോളം ആ സ്‌ഥിതി തുടർന്നു .1957 പുതിയകെട്ടിട്ടം പണിതു .1969 -1972 കാലഘട്ടത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര ഓട് മേഞ്ഞതാക്കി .ആദ്യ കാലങ്ങളിൽ പെൺപള്ളിക്കുടം എന്ന പേരിൽ ആണ് സ്‌കൂൾ അറിയപ്പെട്ടിരുന്നത് .1969 ഇൽ മിസ്ഡ് സ്‌കൂൾ ആക്കി ഉയർത്തി .മീനടം പ്രദേശത്തുള്ള ഒട്ടനവധി പ്രമുഖർ ആദ്യ കാല വിദ്യാഭ്യാസം നടത്തിയത് മീനടം ഗവണ്മെന്റ് lp സ്കൂളിൽ ആയിരുന്നു .
ഭൗതിക സാഹചര്യങ്ങൾ
നല്ല നിലവാരമുള്ള കെട്ടിടങ്ങൾ ഗവണ്മെന്റ് എൽ പി ജി സ്കൂളിലുണ്ട്.ഒന്നുമുതൽ നാലുവരെ ക്ലാസ്സിലെ കുട്ടികൾക്ക് പഠിക്കുവാനായി സ്മാർട്ക്ലാസ്റൂമുകൾ നിലവിലുണ്ട്.കമ്പ്യൂട്ടർ ലാബുകൾ,ഓഫീസുറൂമുകൾ,കുട്ടികൾക്കു കളിക്കുവാനായി കളിസ്ഥലം,ശുചിമുറികൾ,പ്രീപ്രൈമറി ക്ലാസ്റൂമുകൾ,ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാചകപ്പുര എന്നീ അടിസ്ഥന സൗകര്യങ്ങൾ നിലവിലുണ്ട്. സൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്കുട്ടികൾക്ക് ശാരീരികഉല്ലാസത്തിനും വിവിധ കളികളിൽ ഏർപ്പെടുന്നതിനും കളിസ്ഥലങ്ങൾ ഉണ്ട് .
സയൻസ് ലാബ്
ഐടി ലാബ്
വിവരസാകേതികവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നു .ഐ ടി ലാബിന്റെ സഹായത്തോടെ ക്ലാസ്സ്മുറികൾ ഒരുക്കുന്നു .കമ്പ്യൂട്ടർ ,പ്രൊജക്ടർ എന്നിവ പഠന സാമഗ്രികൾ ആകുന്നു .
സ്കൂൾ ബസ്
കുട്ടികൾക്ക് സ്കൂളിൽ എത്തുന്നതിനും സ്കൂളിൽ നിന്ന് തിരികെ വീട്ടിൽ എത്തുന്നതിനും വാഹന സൗകര്യം ലഭ്യമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സെലീനടീച്ചർ ന്റെ മേൽനോട്ടത്തിൽ സ്കൂളിലെ അധ്യാപകരും പ്രൈമറി വിഭാഗത്തിലെ 43 കുട്ടികളും പ്രീപ്രൈമറി വിഭാഗത്തിലെ കുട്ടികളും ഒരുമിച്ച് ജൈവ കൃഷി നന്നായി പരിപാലിക്കുന്നു .വിവിധ തരത്തിലുള്ള പച്ചക്കറികൾ ,ഔഷധ സസ്യങ്ങൾ ,മരുന്ന് ചെടികൾ എന്നിവ ഇവിടെയുണ്ട് .
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
അദ്ധ്യാപികയായ ഗീത ടീച്ചറിന്റെ മേൽനോട്ടത്തിൽ വിദ്യാരംഗം കലാസാഹിങ്യഹ്യവേദിയുടെ പ്രവർത്തങ്ങൾ നടക്കുന്നു.സ്കൂളിലെ 43 കുട്ടികൾ ഇതിന്റെ പ്രവർത്തനത്തിൽ ഏർപെട്ടുകൊണ്ടിരിക്കുന്നു.കുട്ടികളുടെ സർഗാത്മക ശേഷി വളർത്താൻ വിദ്യാരംഗം പ്രവർത്തങ്ങളിലൂടെ സാധിക്കുന്നു.സ്കൂൾ തലത്തിൽ നിരവധി മത്സരങ്ങൾ നടന്നു അവരുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
സ്കൂളിലെ അദ്ധ്യാപകനായ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ ശാസ്ത്രരംഗം പ്രവർത്തങ്ങൾ മുന്നേറുന്നു.43 കുട്ടികൾ ശാസ്ത്രരംഗം പ്രവർത്തങ്ങളിൽ പങ്കാളികളാകുന്നു.
2021 -2022 അധ്യനവര്ഷത്തെ പാമ്പാടി സബ്ജില്ലയിലെ ശാസ്ത്രരംഗം എൽ പി വിഭാഗം മത്സരത്തിൽ മീനടം സ്കൂളിലെ 4 ക്ലാസ് വിദ്യാർഥി ആയ
സിദ്ധാർഥ് സുനിലിന് ഒന്നാം സമ്മാനം ലഭിക്കുകയുണ്ടായി.
ഗണിതശാസ്ത്രക്ലബ്
അദ്ധ്യാപികയായ ശ്രീലേഖ ടീച്ചറിന്റെ നേതൃത്വത്തിൽ ഗണിത ക്ലബ് പ്രവർത്തങ്ങൾ നടക്കുന്നു.43 കുട്ടികൾ ഇതിൽ അംഗങ്ങൾ ആണ്.വിവിധതരം കളികളിലൂടെ ഗണിത പ്രവർത്തങ്ങൾ നൽകുന്നു.ഗണിത ദിനാചരങ്ങൾ ആചരിക്കുന്നുമുണ്ട്.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- പ്രധാനാധ്യാപിക - സെലീന ജോൺ
- അദ്ധ്യാപകർ; ശ്രീലേഖ ടി ആർ , ഗീത കെ ജി ,വിദ്യ കെ നായർ, ലിസി മോൾ സി റ്റി ( നഴ്സറി ടീച്ചർ )
മുൻ പ്രധാനാധ്യാപകർ
- 2008-14->ശ്രീ.-ബിന്ദു മോൾ കെ ജി
- 2014-15 ->ശ്രീ.-S പ്രകാശ്
- 2015-21->ശ്രീ.-വിലാസിനി C N
- 2021 - സലീന ജോൺ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|