ഉള്ളടക്കത്തിലേക്ക് പോവുക

മീനടം ഗവ എൽപിജിഎസ്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
(മീനടം ഗവ എൽപിഎസ്/വിദ്യാരംഗം‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അദ്ധ്യാപികയായ ഗീത ടീച്ചറിന്റെ മേൽനോട്ടത്തിൽ വിദ്യാരംഗം കലാസാഹിങ്യഹ്യവേദിയുടെ പ്രവർത്തങ്ങൾ നടക്കുന്നു.സ്കൂളിലെ 43 കുട്ടികൾ ഇതിന്റെ പ്രവർത്തനത്തിൽ ഏർപെട്ടുകൊണ്ടിരിക്കുന്നു.കുട്ടികളുടെ സർഗാത്മക ശേഷി വളർത്താൻ വിദ്യാരംഗം പ്രവർത്തങ്ങളിലൂടെ സാധിക്കുന്നു.സ്കൂൾ തലത്തിൽ നിരവധി മത്സരങ്ങൾ നടന്നു അവരുന്നു.