"ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ലൈല
|പി.ടി.എ. പ്രസിഡണ്ട്=ലൈല
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി ബിനോദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി ബിനോദ്
|സ്കൂൾ ചിത്രം=gmupgspullad.jpg
|സ്കൂൾ ചിത്രം=37338_1.jpeg
|size=350px
|size=350px
|caption=
|caption=
വരി 85: വരി 85:
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
== മികവുകൾ പത്രവാർത്തയിലൂടെ ==
== മികവുകൾ പത്രവാർത്തയിലൂടെ ==
==ചിത്രശാല==
==ചിത്രശാല==
[[പ്രമാണം:Gmupgspullad.jpg|ലഘുചിത്രം|നടുവിൽ|ഗവൺമെന്റ് മോഡൽ അപ്പർ പ്രൈമറി ഗേൾസ് സ്കൂൾ പുല്ലാട്]]
[[പ്രമാണം:37338_2.jpeg|ലഘുചിത്രം|ഇടത്ത്|]]
[[പ്രമാണം:37338_3.jpeg|ലഘുചിത്രം|]]
[[പ്രമാണം:37338-1.jpg|ലഘുചിത്രം]]
<br/>
[[പ്രമാണം:37338_5.jpeg|ലഘുചിത്രം|ഇടത്ത്|]]
[[പ്രമാണം:37338_4.jpeg|ലഘുചിത്രം|നടുവിൽ|]]
[[പ്രമാണം:37338_6.jpeg|ലഘുചിത്രം|വലത്ത്|]]
[[പ്രമാണം:37338_8.jpeg|ലഘുചിത്രം|ഇടത്ത്|]]
<br/>
<br/>
<br/>
==അധികവിവരങ്ങൾ==
==അധികവിവരങ്ങൾ==
==വഴികാട്ടി==
==വഴികാട്ടി==
വരി 92: വരി 107:
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
തിരുവല്ല-കുമ്പഴ റോഡി(ടി.കെ റോഡ്‌)ൽ പുല്ലാട് ജംഗ്ഷനിൽ നിന്നും അര കി.മീ വടക്കോട്ടുമാറി പുല്ലാട്-കോട്ടയം റോഡിൽ പുല്ലാട് വടക്കെകവലയിലാണ്‌ സ്കൂൾ സ്ഥിതിചെയ്യുന്നത്.
തിരുവല്ല-കുമ്പഴ റോഡി(ടി.കെ റോഡ്‌)ൽ പുല്ലാട് ജംഗ്ഷനിൽ നിന്നും അര കി.മീ വടക്കോട്ടുമാറി പുല്ലാട്-കോട്ടയം റോഡിൽ പുല്ലാട് വടക്കെ കവലയ്ക്ക് സമീപമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
 
{{Slippymap|lat=9.359206|lon=76.678186|zoom=18|width=full|height=400|marker=yes}}


{{#multimaps:9.359206,76.678186|zoom=18}}
==അവലംബം==
==അവലംബം==
<!--visbot  verified-chils->
<!--visbot  verified-chils->

20:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട്
വിലാസം
പുല്ലാട്

പുല്ലാട് പി.ഒ.
,
689548
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1918
വിവരങ്ങൾ
ഇമെയിൽgmupspullad@gmail.com
കോഡുകൾ
സ്കൂൾ കോഡ്37338 (സമേതം)
യുഡൈസ് കോഡ്32120600521
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ87
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു എസ് എൻ
പി.ടി.എ. പ്രസിഡണ്ട്ലൈല
എം.പി.ടി.എ. പ്രസിഡണ്ട്ബിൻസി ബിനോദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




        പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പുല്ലാട് വടക്കേകവലയ്ക്ക് സമീപമുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് മോഡൽ യു പി എസ് പുല്ലാട്. എന്നാണ് സ്കൂളിന്റെ മുഴുവൻ പേര് .

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1918 ൽ ആണ്.പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു എൽ പി സ്കൂളായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നീട് ഇത് അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനമുള്ള (മിക്സഡ്‌) സ്കൂളായി പ്രവർത്തിക്കുന്നു. ഇപ്പോഴും'പെൺപള്ളിക്കൂടം'എന്ന് നാട്ടിൽ അറിയപ്പെടുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

ആരെയും ആകർഷിക്കുന്ന ഹരിതാഭമായ ഒരു മനോഹാരിത ഈ വിദ്യാലയത്തിനുണ്ട്. ഒന്നേകാൽ ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിദ്യലയപരിസരമാകെ തണൽമരങ്ങൾ കുടവിരിച്ചുനിൽക്കുന്നതിനാൽ സുഖശീതളമായ അന്തരീക്ഷത്തിൽ കുട്ടികൾക്കു പഠിക്കുവാൻ കഴിയുന്നു. നാലു കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികളും സ്കൂളിനുണ്ട്. ലൈബ്രറി, ഉച്ചഭക്ഷണശാല, ആഫീസ്, സ്റ്റാഫ്‌ റൂം എന്നിവ പ്രത്യേകം മുറികളിലായി സജ്ജീകരിച്ചിരിക്കുന്നു. വിശാലമായ ഒരു ആഡിറ്റോറിയം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. പുല്ലാട് ഉപജില്ല വിദ്യാഭ്യാസ ആഫീസറുടെ കാര്യാലയം, പുല്ലാട് ബി ആർ സി എന്നിവ ഈ വിദ്യാലയതോടു ചേർന്നു സ്ഥിതിചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ ഡയറി ക്ലബ്
  • കാർഷിക ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്‌മെന്റ്

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തയിലൂടെ

ചിത്രശാല

ഗവൺമെന്റ് മോഡൽ അപ്പർ പ്രൈമറി ഗേൾസ് സ്കൂൾ പുല്ലാട്





അധികവിവരങ്ങൾ

വഴികാട്ടി