"സി.എം.എസ്.യു.പി.എസ്. ഇടമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഇടമല | |സ്ഥലപ്പേര്=ഇടമല | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളിI | ||
|റവന്യൂ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
|സ്കൂൾ കോഡ്=32235 | |സ്കൂൾ കോഡ്=32235 | ||
വരി 14: | വരി 12: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1956 | |സ്ഥാപിതവർഷം=1956 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=സി.എം.എസ്.യു.പി.എസ്. ഇടമല | ||
കൈപ്പള്ളി പി.ഓ | |||
|പോസ്റ്റോഫീസ്=കൈപ്പള്ളി | |പോസ്റ്റോഫീസ്=കൈപ്പള്ളി | ||
|പിൻ കോഡ്=686582 | |പിൻ കോഡ്=686582 | ||
വരി 36: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=12 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=11 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=23 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 51: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീമതി.മേരി എൽ.ജീവ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ജിസ്മോ൯ മാത്യു | |പി.ടി.എ. പ്രസിഡണ്ട്=ജിസ്മോ൯ മാത്യു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ വിമൽ | ||
|സ്കൂൾ ചിത്രം=32235-school.png | | |സ്കൂൾ ചിത്രം=32235-school.png | | ||
|size=350px | |size=350px | ||
വരി 61: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ആമുഖം == | |||
കോട്ടയം ജില്ലയിലെ, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ, ഈരാറ്റുപേട്ട ഉപജില്ലയിലെ, ഇടമല സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.സ്. യു.പി.സ്കൂൾ ഇടമല. | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
വരി 86: | വരി 90: | ||
=== <u>വിദ്യാരംഗം കലാസാഹിത്യവേദി</u> === | === <u>വിദ്യാരംഗം കലാസാഹിത്യവേദി</u> === | ||
'''വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ കലാവാസനകൾ പരിപോഷിപ്പിക്കാൻ വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു.''' | |||
== '''ക്ലബ് പ്രവർത്തനങ്ങൾ''' == | |||
=== <u>ശാസ്ത്ര ക്ലബ്</u> === | |||
'''അധ്യാപികയായ നയന ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.''' | |||
==== | === <u>സാമൂഹ്യ ശാസ്ത്ര ക്ലബ്</u> === | ||
'''അധ്യാപികയായ ആഷി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു''' | |||
=== '''<u>ഭാഷ ക്ലബ്</u>''' === | |||
'''അധ്യാപികയായ ദിവ്യ ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു''' | |||
== '''മാനേജ്‌മന്റ്''' == | |||
'''കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ സി.എം.സ്. കോർപറേറ്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ സ്രെദ്ധയോടെ നടത്താനും,അധ്യാപകർക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ നടത്തുവാനും മാനേജ്‌മന്റ് അതീവ ശ്രെധ പുലർത്തുന്നു.സ്കൂൾ ലോക്കൽ മാനേജർ റവ.ആൻഡ്രുസ് അച്ചന്റെ നേതൃത്വത്തിൽ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി പ്രവർത്തിക്കുന്നു.''' | |||
== '''അധ്യാപകർ ''' == | == '''അധ്യാപകർ ''' == | ||
'''1.ശ്രീമതി. എലിസബത്ത് മെറീന ഉമ്മൻ''' | |||
'''2.ശ്രീമതി.നയന എം''' | |||
'''3.കുമാരി അനിറ്റമോൾ തോമസ്''' | |||
'''4.കുമാരി.അഷിമോൾ കുര്യാച്ചൻ ''' | |||
'''5.കുമാരി. അനശ്വര കൃഷ്ണ''' | |||
'''6.കുമാരി.ദിവ്യ തോമസ്''' | |||
'''7.ശ്രീമതി.മെഹറുന്നിസ്സ ഐ''' | |||
== '''അനധ്യാപകർ''' == | == '''അനധ്യാപകർ''' == | ||
വരി 143: | വരി 159: | ||
'''2.കളത്വയിൽ നിന്നും ബസ് മാർഗം സ്കൂളിൽ എത്താം''' | '''2.കളത്വയിൽ നിന്നും ബസ് മാർഗം സ്കൂളിൽ എത്താം''' | ||
'''കളത്വ കൈപ്പള്ളി വഴി ഇടമല ( 4.3 കിലോമീറ്റര്)''' {{ | '''കളത്വ കൈപ്പള്ളി വഴി ഇടമല ( 4.3 കിലോമീറ്റര്)''' {{Slippymap|lat=9.662010889522007|lon= 76.84639805781336|zoom=16|width=800|height=400|marker=yes}} | ||
|} | |}* | ||
21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.എം.എസ്.യു.പി.എസ്. ഇടമല | |
---|---|
വിലാസം | |
ഇടമല സി.എം.എസ്.യു.പി.എസ്. ഇടമല
കൈപ്പള്ളി പി.ഓ , കൈപ്പള്ളി പി.ഒ. , 686582 , കോട്ടയം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | cmsupsedamala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32235 (സമേതം) |
യുഡൈസ് കോഡ് | 32100200603 |
വിക്കിഡാറ്റ | Q87659303 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളിI |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി.മേരി എൽ.ജീവ |
പി.ടി.എ. പ്രസിഡണ്ട് | ജിസ്മോ൯ മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ വിമൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
കോട്ടയം ജില്ലയിലെ, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ, ഈരാറ്റുപേട്ട ഉപജില്ലയിലെ, ഇടമല സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.സ്. യു.പി.സ്കൂൾ ഇടമല.
ചരിത്രം
മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ തെക്കേക്കര വില്ലേജിൽ മലനിരകളാൽ ചുറ്റപ്പെട്ട ഒരു പ്രദേശമാണ് ഇടമല. 19 ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സി എം എസ് മിഷനറിമാർ ഈ പ്രദേശങ്ങളിൽ കടന്നു വരികയും സഭ സ്ഥാപിക്കുകയും ചെയ്തു. സഭാ ശുശ്രുഷകരായി കടന്നുവന്ന ഉപദേശിമാർ ജനങ്ങൾക്കു വിദ്യാഭ്യാസം നൽകുന്നതിനായി നിലത്തെഴുത്തു കളരികൾ ആരംഭിച്ചു. സി എസ് ഐ മാനേജ്മെന്റിന്റെ കീഴിൽ 1955 -56 ൽ എൽ പി സ്കൂളിന് അനുമതി ലഭിച്ചു. 1963 ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു. 2005 ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി നടത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്
കുട്ടികളുടെ പഠനത്തിന് സഹായകമായി കൂടുതൽ അറിവുകൾ വിരൽത്തുമ്പിൽ ലഭ്യമാകാൻ ഐ.സി.ടി സൗകര്യം ഉറപ്പാക്കിയിരുന്നു. 7ലാപ് ടോപ്പുകളും, 1 ഡെസ്ക് ടോപ് കമ്പ്യൂട്ടറും ,3 പ്രോജെക്ടറുകളും ലാബിൽ ഉണ്ട്.
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
കളിസ്ഥലം
കുട്ടികളുടെ കായികശേഷി വളർത്തുന്നതിന് സഹായകമായ രീതിയിൽ കളിസ്ഥലം ഒരുക്കിയിരിക്കുന്നു.
ഭക്ഷണശാല
എല്ലാ കുട്ടികൾക്കും ഒത്തൊരുമയോടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കിയിരിക്കുന്നു .
പൂന്തോട്ടം /കൃഷിത്തോട്ടം /ഔഷധത്തോട്ടം
കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ,പഠനത്തിനും ,പ്രകൃതിയോട് ഇണങ്ങി വളരുന്നതിനും സാഹചര്യം ഒരുക്കുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ കലാവാസനകൾ പരിപോഷിപ്പിക്കാൻ വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്ര ക്ലബ്
അധ്യാപികയായ നയന ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.
സാമൂഹ്യ ശാസ്ത്ര ക്ലബ്
അധ്യാപികയായ ആഷി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു
ഭാഷ ക്ലബ്
അധ്യാപികയായ ദിവ്യ ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു
മാനേജ്‌മന്റ്
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ സി.എം.സ്. കോർപറേറ്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ സ്രെദ്ധയോടെ നടത്താനും,അധ്യാപകർക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ നടത്തുവാനും മാനേജ്‌മന്റ് അതീവ ശ്രെധ പുലർത്തുന്നു.സ്കൂൾ ലോക്കൽ മാനേജർ റവ.ആൻഡ്രുസ് അച്ചന്റെ നേതൃത്വത്തിൽ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി പ്രവർത്തിക്കുന്നു.
അധ്യാപകർ
1.ശ്രീമതി. എലിസബത്ത് മെറീന ഉമ്മൻ
2.ശ്രീമതി.നയന എം
3.കുമാരി അനിറ്റമോൾ തോമസ്
4.കുമാരി.അഷിമോൾ കുര്യാച്ചൻ
5.കുമാരി. അനശ്വര കൃഷ്ണ
6.കുമാരി.ദിവ്യ തോമസ്
7.ശ്രീമതി.മെഹറുന്നിസ്സ ഐ
അനധ്യാപകർ
ശ്രീ. സലിം സി ഈപ്പൻ
മുൻ പ്രധാനാധ്യാപകർ
ശ്രീ.സൈമൺ ബാബു
ശ്രീമതി.ഷേർലി പൊടിപ്പാറ
ശ്രീമതി.ഷേർലി ചാക്കോ
ശ്രീമതി.സാറാമ്മ തോമസ്
ശ്രീ.ജോസഫ് ജോൺ
ശ്രീ.പി എം ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. സിത്താര (ഹോമിയോ ഡോക്ടർ, കാനഡ )
2. REV . നൈനാൻ കുര്യൻ
3. സാം കോശി (റെയിൽവേ)
4. REV . ഫാ. വർക്കി ചക്കാലക്കൽ
5.ശ്രീ.നൈനാൻ സ്കറിയ ( പോലീസ് )
6.അലക്സ് മാത്യു (പോലീസ് )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1.ഈരാറ്റുപേട്ടയിൽ നിന്നും ബസ് മാർഗം സ്കൂളിൽ എത്താം .
ഈരാറ്റുപേട്ട പൂഞ്ഞാർ വഴി ഇടമല (11 കിലോമീറ്റര് )
2.കളത്വയിൽ നിന്നും ബസ് മാർഗം സ്കൂളിൽ എത്താം
കളത്വ കൈപ്പള്ളി വഴി ഇടമല ( 4.3 കിലോമീറ്റര്)
|}*
- കാഞ്ഞിരപ്പള്ളിI വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളിI വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32235
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ