"ലിറ്റിൽ കൈറ്റ്സ്/ന്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ലിറ്റിൽ കൈറ്റ്സ്/ന്യൂസ്" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
 
(വ്യത്യാസം ഇല്ല)

08:38, 5 സെപ്റ്റംബർ 2022-നു നിലവിലുള്ള രൂപം

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്‌ നാല് വർഷത്തോളമായി സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. പഠനം ഐ. റ്റി അധിഷ്ഠിത മായതോടെ വളരെ താത്പര്യത്തോടെ യാണ് ക്‌ളാസുകളിൽ കുട്ടികൾ പങ്കെടുക്കുന്നത്. അംഗങ്ങൾക്ക് പരിശീലനകാലയളവിൽ ഗ്രാഫിക്സ് അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, റോബോട്ടിക്സ്, സൈബർ സുരക്ഷ, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ വിവിധ മേഖലകളിൽ പ്രയോഗിഗപരിശീലനം നൽകി വരുന്നു.മുൻ വർഷങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾ സബ്ജില്ല, ജില്ല തല ശില്പശാലകളിൽ പങ്കെടുത്ത് ഗ്രേസ് മാർക്ക് കരസ്ഥമാക്കിയിട്ടുണ്ട്.

"https://schoolwiki.in/index.php?title=ലിറ്റിൽ_കൈറ്റ്സ്/ന്യൂസ്&oldid=1844928" എന്ന താളിൽനിന്ന് ശേഖരിച്ചത്