"ജി.എൽ.പി.എസ് വാളംതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox AEOSchool | പേര്= | സ്ഥലപ്പേര്=നിലമ്പൂര്‍ | വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
| പേര്=
| സ്ഥലപ്പേര്=നിലമ്പൂര്‍
| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= നിലമ്പൂര്‍
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{PSchoolFrame/Header}}


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
{{Infobox School
|സ്ഥലപ്പേര്=വാളന്തോട്
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48446
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32050402504
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1982
|സ്കൂൾ വിലാസം=ജി.ടി.എൽ.പി.സ്കൂൾ വാളന്തോട്
|പോസ്റ്റോഫീസ്=കക്കാടംപൊയിൽ
|പിൻ കോഡ്=673604
|സ്കൂൾ ഫോൺ=0495 2278060
|സ്കൂൾ ഇമെയിൽ=gtlpsvalanthode@gmail.com
|സ്കൂൾ വെബ് സൈറ്റ്=gtlpsvalanthode.blogspot.in
|ഉപജില്ല=നിലമ്പൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ചാലിയാർ,
|വാർഡ്=01
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=ഏറനാട്
|താലൂക്ക്=നിലമ്പൂർ
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രേമരാജൻ.കെ. ആർ
|പി.ടി.എ. പ്രസിഡണ്ട്=പ്രസാദ് സി
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത കൃഷ്ണൻ
|സ്കൂൾ ചിത്രം=ജി.ടി.എൽ.പി സ്കൂൾ വാളംതോട്.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിൽ,വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ,നിലമ്പൂർ ഉപജില്ലയിൽ നിലമ്പൂരു നിന്നും 26 കിലോ മീറ്റർ അകലെ ചാലിയാർ പഞ്ചായത്തിൽ മലപ്പുറം-കോഴിക്കോട് ജില്ലാ അതിർത്തിയിൽ മലയോര പ്രദേശമായ കക്കാടംപൊയിലിന്റെ ഭാഗമായ വാളംതോട്ടിൽ സ്ഥിതി ചെയ്യുന്ന ട്രൈബൽ വിദ്യാലയമാണ് വാളംതോട് ജി.ടി.എൽ.പി.എസ്.
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
മലപ്പുറം ജില്ലയിൽ  ചാലിയാർ ഗ്രാമപഞ്ചായത്തിലെ  മലയോര പ്രദേശമായ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ട്രൈബൽ വിദ്യാലയമാണ് വാളംതോട് ജി.ടി.എൽ.പി.എസ്. 1982 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മലങ്കാറ്റിനോടും ,പേമാരിയോടും മല്ലിട്ടു കൊണ്ട് ജീവിതം കരു പിടിപ്പിക്കാനെത്തിയ ഇവിടുത്തെ കുടിയേറ്റ കർഷക ജനവിഭാഗങ്ങളുടെയും ഗോത്ര ജന വിഭാഗങ്ങളുടെയും  കൂട്ടായ ശ്രമ ഫലമായാണ് ഈ വിദ്യാലയം പിറന്നു വീണത്.പരേതരായ തൊഴുത്തുങ്കൽ ജോസഫ്,കിഴക്കരക്കാട്ട് വർക്കി, തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള ജനകീയ കമ്മറ്റിക്കായി വയലായി രാമചന്ദ്രൻ, കള്ളിപ്പാറ കേലൻ എന്നിവർ വിലക്ക് വിട്ടു നൽകിയ ഒന്നരയേക്കർ സ്ഥലത്താണ് വിദ്യാലയം ആരംഭിച്ചത്.കാട്ടുപുല്ലിന്റെ മേൽക്കൂരയും കാട്ടു തടികളുടെ ചട്ടക്കൂടുമായി അതിസശോചനീയവസ്ഥയിലായിരുന്നു ആരംഭ കാലം.യാത്രാ ദുരിതവും അധ്യാപകരുടെ ലഭ്യതക്കുറവും ഈ വിദ്യാലയത്തെ വേട്ടയാടിക്കൊണ്ടിരുന്നു. പിന്നീട് കരിക്കല്ലിൽ പണിത രണ്ടു മുറികളുള്ള ഒരു കോൺക്രീറ്റ് കെട്ടിടം ലഭ്യമായി.ആസ്ബറ്റോസ് ഷീറ്റിട്ട രണ്ടു മുറികളുള്ള കെട്ടിടവും പിന്നീട് നിർമ്മിച്ചു.
== ഭൗതികസൗകര്യങ്ങള്‍ ==
 
== ഭൗതികസൗകര്യങ്ങൾ ==
*  ക്ലാസ് മുറികൾ ടൈൽസ് പാകിയത് - 4
*  ഇന്റർലോക്ക് പാകിയതും മേൽക്കൂരയോടു കൂടിയ മുറ്റം
*  വാട്ടർ ഫിൽറ്റർ -1
*  ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ -4
*  പ്രിന്റർ -1
*  ഇൻവെർട്ടർ സൗകര്യം
*  ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്  വൈഫൈ സൗകര്യം
*  ആൺകുട്ടികളുടെ യൂറിനൽസ് -4
*  പെൺകുട്ടികളുടെ യൂറിനൽസ് - 6
*  ആൺകുട്ടികളുടെ ശൗചാലയങ്ങൾ -1
*  പെൺകുട്ടികളുടെ ശൗചാലയങ്ങൾ -2
*  CWSN ശൗചാലയം -1
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
*  [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
{| class="wikitable"
|+
!നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
 
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ജിംന അബ്രാഹം
  ദേശീയ വോളിബോൾ താരമായ ജിംന അബ്രാഹം ഇന്ത്യയ്ക്കു വേണ്ടി വിവിധ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും നിലമ്പൂർ സ്റ്റാന്റിൽ എത്തി കക്കാടം പൊയിൽ റോഡ് വഴി ബസ്സ് / ഓട്ടോ മാർഗം എത്താം.  (26 കിലോമീറ്റർ)
*കോഴിക്കോട് വഴിക്കടവ് നാഷണൽ ഹൈവെയിൽ നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും 26 കിലോമീറ്റർ
<br>
----
{{Slippymap|lat=11.341382|lon=76.110771|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എൽ.പി.എസ്_വാളംതോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്