"സെന്റ് മേരീസ് എൽ പി എസ്, ഫോർട്ട്കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| St. Mary`s. L.P.S Fortcochi}}{{PSchoolFrame/Header}} | {{prettyurl| St. Mary`s. L.P.S Fortcochi}}{{PSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=ഫോർട്ടുകൊച്ചി | |||
|വിദ്യാഭ്യാസ ജില്ല=എറണാകുളം | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=26306 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q99510462 | |||
|യുഡൈസ് കോഡ്=32080802111 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1890 | |||
|സ്കൂൾ വിലാസം=St. Mary's L PS Fortkochi, Fossie Road ,Fortkochi Kochi 1 | |||
|പോസ്റ്റോഫീസ്=ഫോർട്ടുകൊച്ചി | |||
|പിൻ കോഡ്=682001 | |||
|സ്കൂൾ ഫോൺ=0484 2216838 | |||
|സ്കൂൾ ഇമെയിൽ=stmaryslpsfortkochi@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മട്ടാഞ്ചേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ | |||
|വാർഡ്=1 | |||
|ലോകസഭാമണ്ഡലം=എറണാകുളം | |||
|നിയമസഭാമണ്ഡലം=കൊച്ചി | |||
|താലൂക്ക്=കൊച്ചി | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10=702 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഫ്രാൻസിനാൾ . ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ആന്റണി ഫ്രാൻസിസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സീന ജോർജ് | |||
|സ്കൂൾ ചിത്രം=26306 1.JPG | |||
|size=350px | |||
|caption=RISE AND SHINE | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ട്കൊച്ചി എന്ന സ്ഥലത്തെ എയ്ഡഡ് വിദ്യാലയമാണ്സെന്റ് മേരീസ് എൽ പി സ്കൂൾ ഫോർട്ട്കൊച്ചി | എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ട്കൊച്ചി എന്ന സ്ഥലത്തെ എയ്ഡഡ് വിദ്യാലയമാണ്സെന്റ് മേരീസ് എൽ പി സ്കൂൾ ഫോർട്ട്കൊച്ചി | ||
==ചരിത്രം == | ==ചരിത്രം == | ||
കനേഷ്യൻ സഭാസ്ഥാപകയായ വിമാഗ്ദലിന്റെ പിൻഗാമികളിൽപ്പെട്ട അഞ്ചു സന്ന്യാസിനിമാർ കൊച്ചിയിലെ പെൺകുട്ടികൾക്ക് നൂതന വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെ 1890 ൽ തുടങ്ങിയതാണ് സെ.മേരീസ് ലോവർ പ്രൈമറി സ്കൂൾ . നിർദ്ദനരായ പെൺകുട്ടികൾക്കു വേണ്ടിയാണ് വിദ്യാലയം ആരംഭിച്ചതെങ്കിലും ധനികരും ദരിദ്രരുമായ എല്ലാവ൪ക്കും ഒരുപോലെ ഉന്നതവിദ്യാഭ്യാസത്തിനു അടിത്തറപാകുവാൻ ഈ വിദ്യലയത്തിനായിട്ടുണ്ട്.ഫോ൪ട്ടുകൊച്ചിയിലെ ജനങ്ങളുടെ ഇടയിൽ ഈ വിദ്യാലയത്തിൻെറ ആവി൪ഭാവം ഒരു നവചൈതന്യം ഉളവാക്കി. കേവലം 35 കുട്ടികളുമായി ഒരു ഓലഷെഡിലാണ് ഈവിദ്യാലയം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ആൺകുട്ടികൾക്കും ഇവിടെ പ്രവേശനം അനുവദിച്ചിരുന്നു. ഉണരാം പ്രശോഭിക്കാം എന്ന ആപ്തവാക്യത്തോടെ 835 കുട്ടികളും 20 അധ്യാപകരുമായി സെൻറ് മേരീസ് എൽ പി എസ് ഫോർട്ടുകൊച്ചി മട്ടാഞ്ചേരി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഇന്നും ജൈത്രയാത്ര തുടരുന്നു. | |||
==ഭൗതികസൗകര്യങ്ങൾ== | == ഭൗതികസൗകര്യങ്ങൾ == | ||
* കംപ്യൂട്ടർ ലാബ് | |||
* സ്മാർട്ട് ക്ലാസ്റൂം | |||
* പ്രൊജക്ടർ ഉപയോഗിക്കാൻ പര്യാപ്തമായ 20 ക്ലാസ് മുറികൾ | |||
* | |||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 22: | വരി 84: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
*മദർ . ഐഡ ബെൽജേരി | |||
*മദർ . അനീറ്റ പഞ്ഞിക്കാരൻ (1944 - 1949) | |||
# | *മദർ .കാദറിൻ ജോർജ് (1949 - 1980 ) | ||
*മദർ ലൂസി (1980 -1991) | |||
*സി. എൽസി ചാക്കോ(1991-1996 & 2001-2008) | |||
*സി. ചിന്നമ്മ.എൻ. ഒ (1996 - 2001) | |||
*സി. ഡെൽഫിൻ എം. (2008-2012 & 2016-2019) | |||
*സി.ഷാന്റി മൈക്കൾ (2012-2016) | |||
*സി. ഫ്രാൻസിനാൾ ആർ (2019-2024) | |||
*അദ്ധ്യാപകർ :2023 -24 | |||
*FRANCINAL R | |||
*MARY SABINA K E | |||
*LEEMA EMILIA | |||
* | |||
==നേട്ടങ്ങൾ== | |||
2017 - 2018 | |||
*സബ് ജില്ലാതല പ്രവർത്തിപരിചയ മേള | |||
ഒന്നാം സ്ഥാനം | |||
സയൻസ് എക്സിബിഷൻ | |||
ഒന്നാം സ്ഥാനം | |||
*സബ് ജില്ലാതല കലോത്സവം | |||
രണ്ടാം സ്ഥാനം | |||
*ജില്ലാതല പ്രവർത്തി പരിചയമേള | |||
1.ബാഡ്മിന്റൻ നെ | |||
റ്റ് ഉണ്ടാക്കൽ - ഒന്നാം സ്ഥാനം | |||
2. ത്രെഡ്പാറ്റേൺ - സെക്കന്റ് | |||
3. എംബ്രോയ്ഡറി - സെക്കന്റ് | |||
4. സ്റ്റഫ്ഡ് ടോയ്സ് - സെക്കന്റ് | |||
5. കാർഡ് ബോർഡ് ആന്റ് സ്ട്രോ ബോർഡ് മേക്കിംഗ് - സെക്കന്റ് | |||
6. ചോക്ക് മേക്കിംഗ് എ | |||
ഗ്രേഡ് | |||
2018 - 19 | |||
*സബ്ജില്ല അക്ഷരമുറ്റം ക്വിസ് | |||
സ്കാർലറ്റ് - ഒന്നാം സ്ഥാനം | |||
അമ്യത .എ.- നാലാം സ്ഥാനം | |||
*എൽ.എസ്.എസ് ജേതാക്കൾ | |||
1. അഭിരാമി വിനോദ് | |||
2. അഫ്രീൻ. കെ.കെ | |||
3. അദീബ റൗഫ് | |||
4. അമൃത എ | |||
5. അഫീദ ഫാത്തിമ | |||
6. സ്കാർലറ്റ് മിൽട്ടൺ | |||
7. ശ്രേയ തോമസ് | |||
2019 - 20 | |||
*സബ്ജില്ല പ്രവർത്തി പരിചയമേള -ഒന്നാം സ്ഥാനം | |||
സോഷ്യൽ സയൻസ് -രണ്ടാം സ്ഥാനം | |||
ഗണിതം - രണ്ടാം സ്ഥാനം | |||
*സബ്ജില്ല കലോൽസവം | |||
എ ഗ്രേഡോടെ 8 ഒന്നാം സ്ഥാനം | |||
4 രണ്ടാം സ്ഥാനം | |||
2021 - 22 | |||
*അമൃതോത്സവം ദേശഭക്തിഗാന മത്സരം | |||
സബ് ജില്ലാതലം - ഒന്നാം സ്ഥാനം | |||
ജില്ലാതലം- ഒന്നാം സ്ഥാനം | |||
സംസ്ഥാനതലം - ഒന്നാം സ്ഥാനം | |||
2022-23 | |||
LSS വിജയികൾ | |||
# അംന ഫാത്തിമ വി എ | |||
# | # | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
വരി 34: | വരി 174: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*ഫോർട്ടുകൊച്ചി ബസ്റ്റാൻ്റിൽ നിന്നും ഫോർട്ടുകൊച്ചി ബോട്ട് ജെട്ടിയിൽ നിന്നും 700 വടക്കു മാറി സ്ഥിതി ചെയ്യുന്നു. | |||
---- | |||
*ഫോർട്ടുകൊച്ചിയിൽസ്ഥിതിചെയ്യുന്നു. | |||
* | |||
---- | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat= 9.96557|lon=76.24412|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
---- |
17:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എൽ പി എസ്, ഫോർട്ട്കൊച്ചി | |
---|---|
വിലാസം | |
ഫോർട്ടുകൊച്ചി St. Mary's L PS Fortkochi, Fossie Road ,Fortkochi Kochi 1 , ഫോർട്ടുകൊച്ചി പി.ഒ. , 682001 , എറണാകുളം ജില്ല | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഫോൺ | 0484 2216838 |
ഇമെയിൽ | stmaryslpsfortkochi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26306 (സമേതം) |
യുഡൈസ് കോഡ് | 32080802111 |
വിക്കിഡാറ്റ | Q99510462 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 702 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫ്രാൻസിനാൾ . ആർ |
പി.ടി.എ. പ്രസിഡണ്ട് | ആന്റണി ഫ്രാൻസിസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സീന ജോർജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ട്കൊച്ചി എന്ന സ്ഥലത്തെ എയ്ഡഡ് വിദ്യാലയമാണ്സെന്റ് മേരീസ് എൽ പി സ്കൂൾ ഫോർട്ട്കൊച്ചി
ചരിത്രം
കനേഷ്യൻ സഭാസ്ഥാപകയായ വിമാഗ്ദലിന്റെ പിൻഗാമികളിൽപ്പെട്ട അഞ്ചു സന്ന്യാസിനിമാർ കൊച്ചിയിലെ പെൺകുട്ടികൾക്ക് നൂതന വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെ 1890 ൽ തുടങ്ങിയതാണ് സെ.മേരീസ് ലോവർ പ്രൈമറി സ്കൂൾ . നിർദ്ദനരായ പെൺകുട്ടികൾക്കു വേണ്ടിയാണ് വിദ്യാലയം ആരംഭിച്ചതെങ്കിലും ധനികരും ദരിദ്രരുമായ എല്ലാവ൪ക്കും ഒരുപോലെ ഉന്നതവിദ്യാഭ്യാസത്തിനു അടിത്തറപാകുവാൻ ഈ വിദ്യലയത്തിനായിട്ടുണ്ട്.ഫോ൪ട്ടുകൊച്ചിയിലെ ജനങ്ങളുടെ ഇടയിൽ ഈ വിദ്യാലയത്തിൻെറ ആവി൪ഭാവം ഒരു നവചൈതന്യം ഉളവാക്കി. കേവലം 35 കുട്ടികളുമായി ഒരു ഓലഷെഡിലാണ് ഈവിദ്യാലയം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ആൺകുട്ടികൾക്കും ഇവിടെ പ്രവേശനം അനുവദിച്ചിരുന്നു. ഉണരാം പ്രശോഭിക്കാം എന്ന ആപ്തവാക്യത്തോടെ 835 കുട്ടികളും 20 അധ്യാപകരുമായി സെൻറ് മേരീസ് എൽ പി എസ് ഫോർട്ടുകൊച്ചി മട്ടാഞ്ചേരി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഇന്നും ജൈത്രയാത്ര തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
- കംപ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ്റൂം
- പ്രൊജക്ടർ ഉപയോഗിക്കാൻ പര്യാപ്തമായ 20 ക്ലാസ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
- മദർ . ഐഡ ബെൽജേരി
- മദർ . അനീറ്റ പഞ്ഞിക്കാരൻ (1944 - 1949)
- മദർ .കാദറിൻ ജോർജ് (1949 - 1980 )
- മദർ ലൂസി (1980 -1991)
- സി. എൽസി ചാക്കോ(1991-1996 & 2001-2008)
- സി. ചിന്നമ്മ.എൻ. ഒ (1996 - 2001)
- സി. ഡെൽഫിൻ എം. (2008-2012 & 2016-2019)
- സി.ഷാന്റി മൈക്കൾ (2012-2016)
- സി. ഫ്രാൻസിനാൾ ആർ (2019-2024)
- അദ്ധ്യാപകർ :2023 -24
- FRANCINAL R
- MARY SABINA K E
- LEEMA EMILIA
നേട്ടങ്ങൾ
2017 - 2018
- സബ് ജില്ലാതല പ്രവർത്തിപരിചയ മേള
ഒന്നാം സ്ഥാനം സയൻസ് എക്സിബിഷൻ ഒന്നാം സ്ഥാനം
- സബ് ജില്ലാതല കലോത്സവം
രണ്ടാം സ്ഥാനം
- ജില്ലാതല പ്രവർത്തി പരിചയമേള
1.ബാഡ്മിന്റൻ നെ റ്റ് ഉണ്ടാക്കൽ - ഒന്നാം സ്ഥാനം
2. ത്രെഡ്പാറ്റേൺ - സെക്കന്റ്
3. എംബ്രോയ്ഡറി - സെക്കന്റ്
4. സ്റ്റഫ്ഡ് ടോയ്സ് - സെക്കന്റ്
5. കാർഡ് ബോർഡ് ആന്റ് സ്ട്രോ ബോർഡ് മേക്കിംഗ് - സെക്കന്റ്
6. ചോക്ക് മേക്കിംഗ് എ ഗ്രേഡ്
2018 - 19
- സബ്ജില്ല അക്ഷരമുറ്റം ക്വിസ്
സ്കാർലറ്റ് - ഒന്നാം സ്ഥാനം
അമ്യത .എ.- നാലാം സ്ഥാനം
- എൽ.എസ്.എസ് ജേതാക്കൾ
1. അഭിരാമി വിനോദ്
2. അഫ്രീൻ. കെ.കെ
3. അദീബ റൗഫ്
4. അമൃത എ
5. അഫീദ ഫാത്തിമ
6. സ്കാർലറ്റ് മിൽട്ടൺ
7. ശ്രേയ തോമസ്
2019 - 20
- സബ്ജില്ല പ്രവർത്തി പരിചയമേള -ഒന്നാം സ്ഥാനം
സോഷ്യൽ സയൻസ് -രണ്ടാം സ്ഥാനം
ഗണിതം - രണ്ടാം സ്ഥാനം
- സബ്ജില്ല കലോൽസവം
എ ഗ്രേഡോടെ 8 ഒന്നാം സ്ഥാനം
4 രണ്ടാം സ്ഥാനം
2021 - 22
- അമൃതോത്സവം ദേശഭക്തിഗാന മത്സരം
സബ് ജില്ലാതലം - ഒന്നാം സ്ഥാനം ജില്ലാതലം- ഒന്നാം സ്ഥാനം
സംസ്ഥാനതലം - ഒന്നാം സ്ഥാനം
2022-23
LSS വിജയികൾ
- അംന ഫാത്തിമ വി എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഫോർട്ടുകൊച്ചി ബസ്റ്റാൻ്റിൽ നിന്നും ഫോർട്ടുകൊച്ചി ബോട്ട് ജെട്ടിയിൽ നിന്നും 700 വടക്കു മാറി സ്ഥിതി ചെയ്യുന്നു.
- ഫോർട്ടുകൊച്ചിയിൽസ്ഥിതിചെയ്യുന്നു.
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26306
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ