"ജി.എൽ.പി.എസ് ചോളമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Infobox AEOSchool | പേര്= | സ്ഥലപ്പേര്=നിലമ്പൂര്‍ | വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header|ഗണിത ക്ലബ്ബ്=ഗണിതശാസ്ത്രത്തിൽ കുട്ടികളുടെ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഗണിതകളി പ്രവർത്തനമാരംഭിച്ചത്, ഇതിനായി സ്കൂളിൽ ഒരു പ്രത്യേക ലാബ് തന്നെ സജ്ജമാക്കിയിട്ടുണ്ട്}} | ||
| | |||
{{Infobox School | |||
|സ്ഥലപ്പേര്=കാരപ്പുറം | |||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=48406 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32050402601 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1972 | |||
|സ്കൂൾ വിലാസം=ജി എൽ പി എസ് ചോളമുണ്ട (കാരപ്പുറം) | |||
|പോസ്റ്റോഫീസ്=കാരപ്പുറം | |||
|പിൻ കോഡ്=679331 | |||
|സ്കൂൾ ഫോൺ=9495133776 | |||
|സ്കൂൾ ഇമെയിൽ=glpscholamunda@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=നിലമ്പൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മൂത്തേടം, | |||
|വാർഡ്=5 | |||
|ലോകസഭാമണ്ഡലം=വയനാട് | |||
|നിയമസഭാമണ്ഡലം=നിലമ്പൂർ | |||
|താലൂക്ക്=നിലമ്പൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=128 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=130 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=196 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഉണ്ണികൃഷ്ണൻ പി | |||
|പി.ടി.എ. പ്രസിഡണ്ട്=റഷീദ് തങ്ങൾ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ | |||
|സ്കൂൾ ചിത്രം=48406.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=48406 1.jpg | |||
|logo_size=50px | |||
}} | |||
<gallery> | |||
</gallery>മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ കാരപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ ചോളമുണ്ട..1971 ഈ വിദ്യാലയം ആദ്യമായി പ്രവർത്തനമാരംഭിച്ചത്.. | |||
== ചരിത്രം == | |||
'''ജി എൽ പി സ്കൂൾ ചോളമുണ്ട -ഒരു ലഘു ചരിത്രം''' | |||
== | കിഴക്കനേറനാട്ടിൽ വന്യമൃഗങ്ങൾ മേഞ്ഞുനടന്നിരുന്ന അതിഘോര വനമായിരുന്നു ഒരു കാലത്തു മൂത്തേടം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കാരപ്പുറം ,ബാലംകുളം ,പെരുപ്പാറ തുടങ്ങിയ പ്രദേശങ്ങൾ. നിലംബൂർ കോവിലകത്തിന്റെ അധീനതയിലായിരുന്ന ഈ മേഖലയിൽ കൃഷി ചെയ്‌ത് ഉപജീവനം കഴിക്കുന്നതിനായി എത്തിച്ചേർന്നവർ കോവിശ്രീ ലകത്തിന്റെ സ്വത്ത് നോക്കി നടത്തിയിരുന്നവർക്ക് പാട്ടം കൊടുത്തു് എല്ലുമുറിയെ പണി ചെയ്‌ത് പട്ടിണിയകറ്റിയ ഒരു കാലമുണ്ടായിരുന്നു.താമസിക്കാൻ ഒരു കുടിലോ ഉടുക്കാൻ വേണ്ടത്ര വസ്ത്രമോ ഇല്ലാതെ കാട്ടുമൃഗങ്ങളോട് മല്ലടിച്ചു കഴിഞ്ഞിരുന്ന ജനതക്കു ജന്മിമാരുടെ ഭുമിയിൽ കുടിയേറ്റം നടത്തുന്നതിനുള്ള ധൈര്യമുണ്ടായി.ശക്തരായി മുന്നേറിയവർ ഏക്കർ കണക്കിന് ഭൂമി വെട്ടിപിടിച്ചു.കുടിയേറിയവർ സ്വന്തമാക്കിയ ഭൂമി പൊന്നു വിളയിച്ചു.അവരിൽ പ്രമുഖനായിരുന്നു ചോളമുണ്ട ചെറിയത് ഹാജി എന്ന അറിയപ്പെട്ടിരുന്ന സി കെ മൊഇദീൻകുട്ടി ഹാജി.1924 കാലഘട്ടത്തിൽ തന്നെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചു ചിന്തിച്ചിരുന്ന ഒരു ജനവിഭാഗം ഇവിടെ ഉണ്ടായിരുന്നു എന്നതിന്റെ തെളിവായിരുന്നു മൂത്തേടത്തു,മൂത്തേടം ഉണ്ണി ഹസ്സൻ ഹാജി മാനേജരായി അഞ്ചാം ക്ലാസ്സു വരെയുള്ള ഒരു സ്കൂൾ പ്രവർത്തിച്ചിരുന്നു എന്നത്,അക്കാലത്തു ഈ പ്രദേശത്തുണ്ടായിരുന്ന ഏക സ്കൂളും അതായിരുന്നു.[[ജി.എൽ.പി.എസ് ചോളമുണ്ട/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
* വിശാലമായ കളിസ്ഥലം | |||
* സ്‍കൂൾ വാഹനം | |||
* ശാസ്ത്രലാബ് | |||
* സ്മാർട്ട് ക്ലാസ് റൂമുകൾ | |||
* ഐ.ടി ലാബ് | |||
== മൂൻ സാരഥികൾ == | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പ്രധാനാധ്യാപകരുടെ പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|പി.കുമാരൻ | |||
|1973 ഒക്ടോബർ ( താൽക്കാലിക ചുമതല ) | |||
|- | |||
|2 | |||
|കുമാരൻ | |||
|1976 | |||
|- | |||
|3 | |||
|വി.അബൂബക്കർ | |||
|1976 ആഗസ്റ്റ് | |||
|- | |||
|4 | |||
|കെ.സി.മാത്യു | |||
|1978 ജൂലൈ - 1983 മേയ് | |||
|- | |||
|5 | |||
|കുട്ടിയമ്മ | |||
|1984-1985 | |||
|- | |||
|6 | |||
|പി കുമാരൻ | |||
|1985-89 | |||
|- | |||
|7 | |||
|വി.വി.ബാലകൃഷ്ണൻ നായർ | |||
|1989 ജൂൺ - ഒക്ടോബർ | |||
|- | |||
|8 | |||
|.എ .ഗോപാലൻ | |||
|1990 ജനുവരി- ജൂൺ | |||
|- | |||
|9 | |||
|മീനാക്ഷി | |||
|1991 മാർച്ച് - ജൂലൈ | |||
|- | |||
|10 | |||
|കൃഷ്ണൻ | |||
|1993-96 | |||
|- | |||
|11 | |||
|കേശവൻ | |||
|1997-98 | |||
|- | |||
|12 | |||
|പി.എ ജോസഫ് | |||
|1998-2000 | |||
|- | |||
|13 | |||
|ലീലാമ്മ | |||
|2000-2003 | |||
|- | |||
|14 | |||
|ദേവകി | |||
|2003-2005 | |||
|- | |||
|15 | |||
|തോമസ്കുട്ടി ആൻ്റണി | |||
|2005-2007 | |||
|- | |||
|16 | |||
|ഹരീന്ദ്രനാഥ് പിള്ള | |||
|2007-2020 | |||
|- | |||
|17 | |||
|റീന അഗസ്റ്റി | |||
|2020-21 | |||
|- | |||
|18 | |||
|ഫൗസിയ കെ | |||
|2022 | |||
|- | |||
|19 | |||
|അമലി ജെറി | |||
|2022-23 | |||
|- | |||
|20 | |||
|മുസ്‌തഫ എ പി | |||
|2023 മുതൽ തുടർന്നു | |||
|} | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*17km റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (17കിലോമീറ്റർ | |||
*നാഷണൽ ഹൈവെയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ബസ്സ് / ഓട്ടോ മാർഗം എത്താം | |||
<br> | |||
---- | |||
{{Slippymap|lat=11.326706|lon=76.334403|zoom=18|width=full|height=400|marker=yes}} | |||
15:16, 13 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ് ചോളമുണ്ട | |
|---|---|
| വിലാസം | |
കാരപ്പുറം കാരപ്പുറം പി.ഒ. , 679331 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1972 |
| വിവരങ്ങൾ | |
| ഫോൺ | 9495133776 |
| ഇമെയിൽ | glpscholamunda@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48406 (സമേതം) |
| യുഡൈസ് കോഡ് | 32050402601 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മൂത്തേടം, |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 128 |
| പെൺകുട്ടികൾ | 130 |
| ആകെ വിദ്യാർത്ഥികൾ | 196 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഉണ്ണികൃഷ്ണൻ പി |
| പി.ടി.എ. പ്രസിഡണ്ട് | റഷീദ് തങ്ങൾ |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
| അവസാനം തിരുത്തിയത് | |
| 13-08-2025 | GLPS CHOLAMUNDA |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ കാരപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ ചോളമുണ്ട..1971 ഈ വിദ്യാലയം ആദ്യമായി പ്രവർത്തനമാരംഭിച്ചത്..
ചരിത്രം
ജി എൽ പി സ്കൂൾ ചോളമുണ്ട -ഒരു ലഘു ചരിത്രം
കിഴക്കനേറനാട്ടിൽ വന്യമൃഗങ്ങൾ മേഞ്ഞുനടന്നിരുന്ന അതിഘോര വനമായിരുന്നു ഒരു കാലത്തു മൂത്തേടം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കാരപ്പുറം ,ബാലംകുളം ,പെരുപ്പാറ തുടങ്ങിയ പ്രദേശങ്ങൾ. നിലംബൂർ കോവിലകത്തിന്റെ അധീനതയിലായിരുന്ന ഈ മേഖലയിൽ കൃഷി ചെയ്‌ത് ഉപജീവനം കഴിക്കുന്നതിനായി എത്തിച്ചേർന്നവർ കോവിശ്രീ ലകത്തിന്റെ സ്വത്ത് നോക്കി നടത്തിയിരുന്നവർക്ക് പാട്ടം കൊടുത്തു് എല്ലുമുറിയെ പണി ചെയ്‌ത് പട്ടിണിയകറ്റിയ ഒരു കാലമുണ്ടായിരുന്നു.താമസിക്കാൻ ഒരു കുടിലോ ഉടുക്കാൻ വേണ്ടത്ര വസ്ത്രമോ ഇല്ലാതെ കാട്ടുമൃഗങ്ങളോട് മല്ലടിച്ചു കഴിഞ്ഞിരുന്ന ജനതക്കു ജന്മിമാരുടെ ഭുമിയിൽ കുടിയേറ്റം നടത്തുന്നതിനുള്ള ധൈര്യമുണ്ടായി.ശക്തരായി മുന്നേറിയവർ ഏക്കർ കണക്കിന് ഭൂമി വെട്ടിപിടിച്ചു.കുടിയേറിയവർ സ്വന്തമാക്കിയ ഭൂമി പൊന്നു വിളയിച്ചു.അവരിൽ പ്രമുഖനായിരുന്നു ചോളമുണ്ട ചെറിയത് ഹാജി എന്ന അറിയപ്പെട്ടിരുന്ന സി കെ മൊഇദീൻകുട്ടി ഹാജി.1924 കാലഘട്ടത്തിൽ തന്നെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചു ചിന്തിച്ചിരുന്ന ഒരു ജനവിഭാഗം ഇവിടെ ഉണ്ടായിരുന്നു എന്നതിന്റെ തെളിവായിരുന്നു മൂത്തേടത്തു,മൂത്തേടം ഉണ്ണി ഹസ്സൻ ഹാജി മാനേജരായി അഞ്ചാം ക്ലാസ്സു വരെയുള്ള ഒരു സ്കൂൾ പ്രവർത്തിച്ചിരുന്നു എന്നത്,അക്കാലത്തു ഈ പ്രദേശത്തുണ്ടായിരുന്ന ഏക സ്കൂളും അതായിരുന്നു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- വിശാലമായ കളിസ്ഥലം
- സ്‍കൂൾ വാഹനം
- ശാസ്ത്രലാബ്
- സ്മാർട്ട് ക്ലാസ് റൂമുകൾ
- ഐ.ടി ലാബ്
മൂൻ സാരഥികൾ
| ക്രമനമ്പർ | പ്രധാനാധ്യാപകരുടെ പേര് | കാലഘട്ടം |
|---|---|---|
| 1 | പി.കുമാരൻ | 1973 ഒക്ടോബർ ( താൽക്കാലിക ചുമതല ) |
| 2 | കുമാരൻ | 1976 |
| 3 | വി.അബൂബക്കർ | 1976 ആഗസ്റ്റ് |
| 4 | കെ.സി.മാത്യു | 1978 ജൂലൈ - 1983 മേയ് |
| 5 | കുട്ടിയമ്മ | 1984-1985 |
| 6 | പി കുമാരൻ | 1985-89 |
| 7 | വി.വി.ബാലകൃഷ്ണൻ നായർ | 1989 ജൂൺ - ഒക്ടോബർ |
| 8 | .എ .ഗോപാലൻ | 1990 ജനുവരി- ജൂൺ |
| 9 | മീനാക്ഷി | 1991 മാർച്ച് - ജൂലൈ |
| 10 | കൃഷ്ണൻ | 1993-96 |
| 11 | കേശവൻ | 1997-98 |
| 12 | പി.എ ജോസഫ് | 1998-2000 |
| 13 | ലീലാമ്മ | 2000-2003 |
| 14 | ദേവകി | 2003-2005 |
| 15 | തോമസ്കുട്ടി ആൻ്റണി | 2005-2007 |
| 16 | ഹരീന്ദ്രനാഥ് പിള്ള | 2007-2020 |
| 17 | റീന അഗസ്റ്റി | 2020-21 |
| 18 | ഫൗസിയ കെ | 2022 |
| 19 | അമലി ജെറി | 2022-23 |
| 20 | മുസ്‌തഫ എ പി | 2023 മുതൽ തുടർന്നു |
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- 17km റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (17കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ബസ്സ് / ഓട്ടോ മാർഗം എത്താം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48406
- 1972ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നിലമ്പൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
