"കീഴൂർ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂൾ കീഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rojijoseph (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
വരി 91: | വരി 91: | ||
<nowiki>*</nowiki> മേൽപനമ്പ് ബസ്റ്റോപിൽ നിന്നും രണ്ടുകിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം. | <nowiki>*</nowiki> മേൽപനമ്പ് ബസ്റ്റോപിൽ നിന്നും രണ്ടുകിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം. | ||
{{ | {{Slippymap|lat=12.51104|lon=75.03748|zoom=16|width=800|height=400|marker=yes}} |
17:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസറഗോട് ജില്ലയിലെ കാസറഗോട് വിദ്യാഭ്യാസ ജില്ലയിൽ കാസറഗോട് ഉപജില്ലയിലെ കീഴൂർ സ്ഥലത്തുള്ള ഒരു govt.അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
കീഴൂർ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂൾ കീഴൂർ | |
---|---|
വിലാസം | |
keezhur കിഴുർ പടിഞ്ഞാർ , ചന്ദ്രഗിരി പി.ഒ. , 671317 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 2005 |
വിവരങ്ങൾ | |
ഫോൺ | 9447649180 |
കോഡുകൾ | |
സ്കൂൾ കോഡ് | 11485 (സമേതം) |
യുഡൈസ് കോഡ് | 32010300538 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺ എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 7വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കാസറഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കീഴൂർ അൺഎയ്ഡഡ് അപ്പർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2005ൽ സ്ഥാപിതമായ ഈ വിദ്യാലയം ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസ്സുകളോടുകൂടിയാണ് പ്രവർത്തിച്ചുവരുന്നത്.
ഭൗതികസൗകര്യങ്ങൾ
- ഓഫീസ് മുറി
- 11ക്ലാസ് മുറി
- ഐടി ലാബ്
- ലൈബ്രറി
- ടോയ് ലറ്റ്
- കളിസ്ഥലം
- പ്രാർഥന റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
അസംബ്ലിയിൽ കഥാവായന കവിതചൊല്ലൽ,സബ് ജില്ലാതല കലാകായിക പരിപാടിയിൽ പങ്കാളിത്തം,കുട്ടിതോട്ടം പരിപാടി
മാനേജ്‌മെന്റ്
കീഴുർ ജമാ അത്ത് കമ്മിറ്റി അംഗങ്ങൾ
നേട്ടങ്ങൾ
സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.
മുൻസാരഥികൾ
1 | SUHARA | 2010-2014 |
---|---|---|
2 | KRISHNAN | 2014-2017 |
3 | BALAN | 2017-2019 |
4 | SASHIKALA | 2019-2022 |
വഴികാട്ടി
* കളനാട് റെയിൽവെ സ്റ്റേഷനിൽ നിന്നുംകാൽ നടയായി സ്കൂളിലേക്ക് എത്താം.
* മേൽപനമ്പ് ബസ്റ്റോപിൽ നിന്നും രണ്ടുകിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം.
വർഗ്ഗങ്ങൾ:
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ അൺ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ അൺ എയ്ഡഡ് വിദ്യാലയങ്ങൾ
- 11485
- 2005ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ