"സെന്റ്. ജോസഫ്സ് എച്ച്.എസ്. വെളിയേൽച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ajivengola (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 123: | വരി 123: | ||
|ബാബു തോമസ് | |ബാബു തോമസ് | ||
|- | |- | ||
|} | |||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
വരി 152: | വരി 152: | ||
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം | സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം | ||
വരി 178: | വരി 176: | ||
പുതിയ പാഠ്യപദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഐ.ടി. ലാബും,സ്മാർട് ക്ലാസ്റൂമും പ്രവർത്തിക്കുന്നു. | പുതിയ പാഠ്യപദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഐ.ടി. ലാബും,സ്മാർട് ക്ലാസ്റൂമും പ്രവർത്തിക്കുന്നു. | ||
നിർദ്ധനാരായ പെൺകുട്ടികൾക്കു വേണ്ടി സ്കൂളിനോടനുബന്ധിച്ച് ഒരു സൗജന്യ ഹോസ്റ്റൽ നടത്തുന്നുണ്ട്. | നിർദ്ധനാരായ പെൺകുട്ടികൾക്കു വേണ്ടി സ്കൂളിനോടനുബന്ധിച്ച് ഒരു സൗജന്യ ഹോസ്റ്റൽ നടത്തുന്നുണ്ട്. | ||
== നേർകാഴ്ച == | == നേർകാഴ്ച == | ||
വരി 199: | വരി 196: | ||
ഇ മെയിൽ വിലാസം : | ഇ മെയിൽ വിലാസം : | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.10461160935673|lon= 76.68559212869049|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils->--> |
21:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ്. ജോസഫ്സ് എച്ച്.എസ്. വെളിയേൽച്ചാൽ | |
---|---|
വിലാസം | |
വെളിയേൽച്ചാൽ തട്ടേക്കാട് പി.ഒ. , 686681 , എറണാകുളം ജില്ല | |
സ്ഥാപിതം | 11937 |
വിവരങ്ങൾ | |
ഇമെയിൽ | velielchal27025@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 27025 (സമേതം) |
യുഡൈസ് കോഡ് | 32080701601 |
വിക്കിഡാറ്റ | Q99486034 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | കോതമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | കോതമംഗലം |
താലൂക്ക് | കോതമംഗലം |
ബ്ലോക്ക് പഞ്ചായത്ത് | കോതമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 180 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | Eldhose |
എം.പി.ടി.എ. പ്രസിഡണ്ട് | Sunitha Ani |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം,1982ൽ ഹൈസ്കൂളായി ഉയർത്തി. കോതമംഗലത്ത് നിന്ന് 12 കിലോമീറ്റർ അകലെ പുന്നേക്കാട്-പാലമറ്റം റൂട്ടിൽ വെളിയേൽച്ചാൽ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. കോതമംഗലം രൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. സ്ററാ൯ലി കുന്നേലും മാനേജർ റവ. തോമസ് പോത്തനാമുഴിയുമാണ്. ശ്രീ. ബാബു തോമസ് ഹെഡ്മാസ്ററർ ആയി സേവനംഅനുഷ്ഠിക്കുന്നു.249കുട്ടികളും 20 സ്ററാഫ് അംഗങ്ങളും ഉണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1 | റവ. |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | joseph |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാൻ |
1942 - 51 | ജോൺ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേൽ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബൻ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേൽ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസൻ |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോൺ |
2007-09 | ജോസഫ് ജോർജ് |
2009-10 | ജോസ് വർഗീസ് |
2010-15 | ഡോണി പോൾ |
2015 - 17 | മേരി ജോൺ |
2017-18 | ബാബു തോമസ് |
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങൾ
ചിത്രങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
നേർകാഴ്ചനേർകാഴ്ച
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
മേൽവിലാസം
പിൻ കോഡ് : ഫോൺ നമ്പർ : ഇ മെയിൽ വിലാസം :
നേട്ടങ്ങൾ
പാഠ്യ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ ഇവിടുത്തെ കുട്ടികൾ മികവ് പുലർത്തുന്നു. 2016-17-ലെ .എസ്.എസ്.എൽ. സി, പരിക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കി.3 കുട്ടികൾ full A+വും 2 കുട്ടികൾ 9A+ നേടി .നാഷണൽ ടാലന്റ് സ്കോളർഷിപ്പുകൾക്ക് ഇവിടത്തെ കുട്ടികൾ അർഹരായിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യ വേദി, പ്രവൃത്തി പരിചയമേള വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ ഇവിടത്തെ കുട്ടകൾ സജീവമായി പങ്കെടുക്കുന്നു. സ്കൗട്സ് ആൻഡ് ഗൈഡിൽ മികവ് പുലർത്തുന്ന കുട്ടികൾക്കുള്ള രാഷ്ട്രപതി പുരസ്കാരത്തിന് മിക്കവാറും ഇവിടത്തെ കുട്ടികൾ അർഹരായിട്ടുണ്ട്.
മറ്റു പ്രവർത്തനങ്ങൾ
പുതിയ പാഠ്യപദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഐ.ടി. ലാബും,സ്മാർട് ക്ലാസ്റൂമും പ്രവർത്തിക്കുന്നു. നിർദ്ധനാരായ പെൺകുട്ടികൾക്കു വേണ്ടി സ്കൂളിനോടനുബന്ധിച്ച് ഒരു സൗജന്യ ഹോസ്റ്റൽ നടത്തുന്നുണ്ട്.
നേർകാഴ്ച
<gallerymode="packed"> പ്രമാണം:27025-lp1.jpeg </gallery>
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
മേൽവിലാസം
പിൻ കോഡ് : ഫോൺ നമ്പർ : ഇ മെയിൽ വിലാസം :
വഴികാട്ടി
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 27025
- 11937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ
- ഭൂപടത്തോടു കൂടിയ താളുകൾ