"യോഗക്ഷേമം ഗവ. എൽ.പി.എസ്. തുകലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 12
| ആൺകുട്ടികളുടെ എണ്ണം= 12
| പെൺകുട്ടികളുടെ എണ്ണം= 8
| പെൺകുട്ടികളുടെ എണ്ണം= 9
| വിദ്യാർത്ഥികളുടെ എണ്ണം= 20
| വിദ്യാർത്ഥികളുടെ എണ്ണം= 21
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ=  ശ്രീമതി.സ്മിത കുമാരി കെ.എസ്  
| പ്രധാന അദ്ധ്യാപകൻ=  ശ്രീമതി. ഷെറി ജോൺസൺ  
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീമതി. രമ്യ.കെ.ആർ    
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീമതി. ലിജി സേവ്യർ    
| സ്കൂൾ ചിത്രം= WhatsApp_Image_2020-04-26_at_9.07.31_AM.jpeg
| സ്കൂൾ ചിത്രം= WhatsApp_Image_2020-04-26_at_9.07.31_AM.jpeg
| }}
| }}
വരി 34: വരി 34:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ 24 -ാം വാർഡിൽ തുകലശ്ശേരി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് യോഗക്ഷേമം ഗവണ്മെന്റ് എൽ പി സ്ക്കൂൾ . മുളവന ശ്രീ .പരമേശ്വരൻ ഭട്ടതിരിപ്പാട്  എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ചതാണ് ഈ  പള്ളിക്കൂടം .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്  

ഇത്  
ഇത്
 
==ചരിത്രം==
==ചരിത്രം==
വിദ്യാഭ്യാസ സൗകര്യങ്ങൾ പരിമിതമായിരുന്ന നമ്മുടെ പ്രദേശത്തു ജാതിമത വർണ വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടു കൂടി 1937 ൽ  മുളവന ഇല്ലത്തു ശ്രീ .എം .പരമേശ്വരൻ ഭട്ടതിരിയാൽ സ്ഥാപിതമായതാണ് യോഗക്ഷേമം വിദ്യാപ്രദായിനി സ്ക്കൂൾ . പിന്നീട് ഈ വിദ്യാലയം കേരള സർക്കാരിലേക്ക് വിട്ടു നൽകുകയും അങ്ങനെ ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകൾ ഉള്ള യോഗക്ഷേമം ഗവ .എൽ .പി . സ്ക്കൂൾ ആയി .1990 മുതൽ പ്രീ-പ്രൈമറി വിദ്യാലയവും ഇവിടെ ആരംഭിച്ചു
വിദ്യാഭ്യാസ സൗകര്യങ്ങൾ പരിമിതമായിരുന്ന നമ്മുടെ പ്രദേശത്തു ജാതിമത വർണ വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടു കൂടി 1937 ൽ  മുളവന ഇല്ലത്തു ശ്രീ .എം .പരമേശ്വരൻ ഭട്ടതിരിയാൽ സ്ഥാപിതമായതാണ് യോഗക്ഷേമം വിദ്യാപ്രദായിനി സ്ക്കൂൾ . പിന്നീട് ഈ വിദ്യാലയം കേരള സർക്കാരിലേക്ക് വിട്ടു നൽകുകയും അങ്ങനെ ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകൾ ഉള്ള യോഗക്ഷേമം ഗവ .എൽ .പി . സ്ക്കൂൾ ആയി .1990 മുതൽ പ്രീ-പ്രൈമറി വിദ്യാലയവും ഇവിടെ ആരംഭിച്ചു.

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 44: വരി 45:
*സ്ക്കൂൾ അസംബ്ലി  
*സ്ക്കൂൾ അസംബ്ലി  
ആഴ്ചയിൽ 5 ദിവസവും സ്ക്കൂൾ അസംബ്ലി നടത്തുന്നു . 9 .45 മുതൽ 10 .15  വരെയാണ് അസംബ്ലി സമയം . ഈ അസംബ്ലിയിൽ കുട്ടികൾ പത്രവായന ,പഴഞ്ചൊല്ല് , കടങ്കഥ ,ക്വിസ് ,ലഘുപരീക്ഷണങ്ങൾ ,മഹത് വചനം എയ്‌റോബിക്സ്  എന്നിവ ദിനവും നടത്തുന്നു . ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലിയാണ് നടത്തുന്നത് .

ദിനാചരണങ്ങൾ
എല്ലാ ദിനാചരണങ്ങളും വളരെ പ്രാധാന്യത്തോടെ കൂടി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. അതിനോട് അനുബന്ധം ആയിട്ടുള്ള ക്വിസ് പോസ്റ്റർ, ആൽബം തയ്യാറാക്കൽ, തുടങ്ങിയ പ്രവർത്തനങ്ങളും നടത്തിവരുന്നു
*ഭാഷാമികവുകൾ
*ഭാഷാമികവുകൾ
1 മുതൽ 5 വരെയുള്ള എല്ലാ കുട്ടികൾക്കും മലയാളം ,ഇംഗ്ലീഷ് ഭാഷകൾ (വായിക്കാനും ,എഴുതാനും ,സംസാരിക്കാനും ) ഉള്ള കഴിവ് ലഭിക്കുന്നതിനായി കൃത്യമായ മോണിറ്ററിങ്ങോട് കൂടിയുള്ള പ്രവർത്തനങ്ങൾ നൽകി വരുന്നു .വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള മലയാളത്തിളക്കം ,hello english ശ്രദ്ധ , ഉല്ലാസ ഗണിതം , ഗണിതം വിജയം ,സുരീലി ഹിന്ദി തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി സ്ക്കൂളിൽ നടത്തിവരുന്നു .
1 മുതൽ 5 വരെയുള്ള എല്ലാ കുട്ടികൾക്കും മലയാളം ,ഇംഗ്ലീഷ് ഭാഷകൾ (വായിക്കാനും ,എഴുതാനും ,സംസാരിക്കാനും ) ഉള്ള കഴിവ് ലഭിക്കുന്നതിനായി കൃത്യമായ മോണിറ്ററിങ്ങോട് കൂടിയുള്ള പ്രവർത്തനങ്ങൾ നൽകി വരുന്നു .വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള മലയാളത്തിളക്കം ,hello english ശ്രദ്ധ , ഉല്ലാസ ഗണിതം , ഗണിതം വിജയം ,സുരീലി ഹിന്ദി തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി സ്ക്കൂളിൽ നടത്തിവരുന്നു .'''2022-2023 വർഷത്തെ പ്രവർത്തനങ്ങൾ'''
 
ജൂൺ 3 പ്രവേശനോത്സവത്തോടുകൂടി ആരംഭിച്ചു. ജൂൺ 5 പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് രക്ഷിതാക്കളുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി. പരിസ്ഥിതി ദിനത്തിൽ സ്കൂൾതല പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി റീന വിശാൽ നിർവഹിച്ചു. എല്ലാമാസവും ക്ലാസ് പിടിഎ കൂടുകയും ചെയ്യുന്നു. എല്ലാ ആഴ്ചയിലും എസ് ആർ ജി കൂടി സ്കൂൾ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പരിഹാരബോധനം നടത്താൻപ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിച്ചു. അവ യഥാക്രമം ഭാഷയ്ക്ക് മഞ്ഞുതുള്ളി, ഗണിതത്തിന് കുന്നിമണി, ഇംഗ്ലീഷിന് ഡ്യൂ ഡ്രോപ്സ്  എന്നീ പേരുകളിൽ ഓരോ ക്ലാസിലും നടന്നുവരുന്നു. എൽഎസ്എസ് സ്കോളർഷിപ്പിന് പരിശീലനം നൽകിവരുന്നു. ഫെബ്രുവരി 21ന്  ELA പദ്ധതിയുമായി ബന്ധപ്പെട്ട് ബാല സാഹിത്യ ശില്പശാല സംഘടിപ്പിച്ചു.
 
ഈ അധ്യയന വർഷം നമ്മുടെ കുട്ടികൾ കലാമേളയിലും കലോത്സവത്തിലും വളരെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചു. തിരുവല്ല ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിൽ പങ്കെടുത്ത എല്ലാ കുട്ടികളും സമ്മാനാർഹരായി. ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ നടത്തി.
 
2023 ആഗോള മില്ലറ്റ്  വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ബോധവൽക്കരണ ക്ലാസ് നടത്തി.
 
പ്രീ സ്കൂളിൽ സ്റ്റാർസ് പദ്ധതി പ്രകാരം പ്രവർത്തന ഇടങ്ങൾ സജ്ജീകരിക്കാൻ 10 ലക്ഷം രൂപ അനുവദിച്ചു കിട്ടി. അതനുസരിച്ച് നിർമ്മാണം ഇടങ്ങൾ കണ്ടെത്തുകയും  പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു. 
 
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 55: വരി 71:

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
*ശ്രീമതി .ചന്ദ്രലേഖ .ഇ .എൻ  
*ശ്രീമതി.ഷെറി ജോൺസൺ
*ശ്രീ.ബിജുകുമാർ .റ്റി
*ശ്രീമതി .ചന്ദ്രലേഖ .ഇ .എൻ
*ശ്രീമതി .ഹസീന .എം .എസ്
*ശ്രീമതി.സന്ധ്യ എം ആർ.
*ശ്രീമതി .സന്ധ്യ .എം .ആർ
*ശ്രീമതി . ജിഷമോൾ റ്റി ജെ
*ശ്രീമതി . ജിൻസി ജോസഫ്

== പാഠ്യേതര പ്രവർത്തനങ്ങൾ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
വരി 99: വരി 116:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>
<br>
'''*1. തിരുവല്ല മാർക്കറ്റ് ജംഗഷനിൽ നിന്നും ശ്രീവല്ലഭ ക്ഷേത്രം കിഴക്കേനട വഴി കാവുംഭാഗം - തിരുമൂലപുരം റോഡിൽ ചെമ്പോലിമുക്കിൽ എത്തുക. അവിടെ നിന്നും 200 മീറ്റർ മാറി ചക്രശാലക്കടവ് റോഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.'''
*'''1. തിരുവല്ല മാർക്കറ്റ് ജംഗഷനിൽ നിന്നും ശ്രീവല്ലഭ ക്ഷേത്രം കിഴക്കേനട വഴി കാവുംഭാഗം - തിരുമൂലപുരം റോഡിൽ ചെമ്പോലിമുക്കിൽ എത്തുക. അവിടെ നിന്നും 200 മീറ്റർ മാറി ചക്രശാലക്കടവ് റോഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. തിരുവല്ല മാർക്കറ്റ് ജംഗഷനിൽ നിന്ന് 1. 5 കി. മി ദൂരമുണ്ട്. ബസ് സർവീസ് ലഭ്യമല്ല. '''

'''* 2. M C  റോഡ് വഴി തുകലശേരിയിൽനിന്നും തിരുമൂലപുരം  - കാവുംഭാഗം റോഡ് വഴി തുകലശേരി മഹാദേവക്ഷേത്രം കഴിഞ്ഞ്  ചെമ്പോലിമുക്കിൽ എത്തുക. '''
*''' 2. M C  റോഡ് വഴി തുകലശേരിയിൽനിന്നും തിരുമൂലപുരം  - കാവുംഭാഗം റോഡ് വഴി തുകലശേരി മഹാദേവക്ഷേത്രം കഴിഞ്ഞ്  ചെമ്പോലിമുക്കിൽ എത്തുക. '''
{{#multimaps:9.369499101910474, 76.56831238664937|zoom=10}}
{{Slippymap|lat=9.369499101910474|lon= 76.56831238664937|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}

21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ 24 -ാം വാർഡിൽ തുകലശ്ശേരി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് യോഗക്ഷേമം ഗവണ്മെന്റ് എൽ പി സ്ക്കൂൾ . മുളവന ശ്രീ .പരമേശ്വരൻ ഭട്ടതിരിപ്പാട് എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ചതാണ് ഈ പള്ളിക്കൂടം .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്

യോഗക്ഷേമം ഗവ. എൽ.പി.എസ്. തുകലശ്ശേരി
വിലാസം
തിരുവല്ല

യോഗക്ഷേമം ഗവ. എൽ.പി.എസ്. തിരുവല്ല p o, തിരുവല്ല
,
689101
സ്ഥാപിതം05 - 06 - 1937
വിവരങ്ങൾ
ഫോൺ04692700446
ഇമെയിൽyglpsthiruvalla@gmail.com
കോഡുകൾ
സ്കൂൾ കോഡ്37213 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി. ഷെറി ജോൺസൺ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

വിദ്യാഭ്യാസ സൗകര്യങ്ങൾ പരിമിതമായിരുന്ന നമ്മുടെ പ്രദേശത്തു ജാതിമത വർണ വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടു കൂടി 1937 ൽ മുളവന ഇല്ലത്തു ശ്രീ .എം .പരമേശ്വരൻ ഭട്ടതിരിയാൽ സ്ഥാപിതമായതാണ് യോഗക്ഷേമം വിദ്യാപ്രദായിനി സ്ക്കൂൾ . പിന്നീട് ഈ വിദ്യാലയം കേരള സർക്കാരിലേക്ക് വിട്ടു നൽകുകയും അങ്ങനെ ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകൾ ഉള്ള യോഗക്ഷേമം ഗവ .എൽ .പി . സ്ക്കൂൾ ആയി .1990 മുതൽ പ്രീ-പ്രൈമറി വിദ്യാലയവും ഇവിടെ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

50സെന്റിലാണ് ഈ സ്ക്കൂൾ ചുറ്റുമതിലോടു കൂടി സ്ഥിതി ചെയ്യുന്നത് . 1 മുതൽ 5 വരെ ക്ലാസ് മുറികളും ഓഫീസ്റൂം അടങ്ങുന്ന പ്രധാന കെട്ടിടം , ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാചകപ്പുര , ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള പ്രത്യേക ഊണുമുറി , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യങ്ങൾ കുട്ടികൾക്ക് കളിക്കുന്നതിനായി റൈഡർ , സ്ലൈഡ് ,സീസോ ,ഊഞ്ഞാൽ ഇവ ഗ്രൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട് . കുടിവെള്ള സൗകര്യത്തിന് ഒരു കിണറും പൈപ്പ് സംവിധാനവും ഉണ്ട് . വിഷരഹിത പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഉൾപ്പെടുത്തുന്നതിനായി സ്ക്കൂൾ വളപ്പിൽ വാഴ ,കപ്പ ,പച്ചക്കറികൾ കൃഷി ചെയ്യുന്നു . ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായി മനോഹരമായ ഒരു പൂന്തോട്ടവും മീൻകുളവും ഉണ്ട് .

മികവുകൾ

  • സ്ക്കൂൾ അസംബ്ലി

ആഴ്ചയിൽ 5 ദിവസവും സ്ക്കൂൾ അസംബ്ലി നടത്തുന്നു . 9 .45 മുതൽ 10 .15 വരെയാണ് അസംബ്ലി സമയം . ഈ അസംബ്ലിയിൽ കുട്ടികൾ പത്രവായന ,പഴഞ്ചൊല്ല് , കടങ്കഥ ,ക്വിസ് ,ലഘുപരീക്ഷണങ്ങൾ ,മഹത് വചനം എയ്‌റോബിക്സ് എന്നിവ ദിനവും നടത്തുന്നു . ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലിയാണ് നടത്തുന്നത് .

ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളും വളരെ പ്രാധാന്യത്തോടെ കൂടി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. അതിനോട് അനുബന്ധം ആയിട്ടുള്ള ക്വിസ് പോസ്റ്റർ, ആൽബം തയ്യാറാക്കൽ, തുടങ്ങിയ പ്രവർത്തനങ്ങളും നടത്തിവരുന്നു

  • ഭാഷാമികവുകൾ

1 മുതൽ 5 വരെയുള്ള എല്ലാ കുട്ടികൾക്കും മലയാളം ,ഇംഗ്ലീഷ് ഭാഷകൾ (വായിക്കാനും ,എഴുതാനും ,സംസാരിക്കാനും ) ഉള്ള കഴിവ് ലഭിക്കുന്നതിനായി കൃത്യമായ മോണിറ്ററിങ്ങോട് കൂടിയുള്ള പ്രവർത്തനങ്ങൾ നൽകി വരുന്നു .വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള മലയാളത്തിളക്കം ,hello english ശ്രദ്ധ , ഉല്ലാസ ഗണിതം , ഗണിതം വിജയം ,സുരീലി ഹിന്ദി തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി സ്ക്കൂളിൽ നടത്തിവരുന്നു .2022-2023 വർഷത്തെ പ്രവർത്തനങ്ങൾ

ജൂൺ 3 പ്രവേശനോത്സവത്തോടുകൂടി ആരംഭിച്ചു. ജൂൺ 5 പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് രക്ഷിതാക്കളുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി. പരിസ്ഥിതി ദിനത്തിൽ സ്കൂൾതല പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി റീന വിശാൽ നിർവഹിച്ചു. എല്ലാമാസവും ക്ലാസ് പിടിഎ കൂടുകയും ചെയ്യുന്നു. എല്ലാ ആഴ്ചയിലും എസ് ആർ ജി കൂടി സ്കൂൾ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പരിഹാരബോധനം നടത്താൻപ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിച്ചു. അവ യഥാക്രമം ഭാഷയ്ക്ക് മഞ്ഞുതുള്ളി, ഗണിതത്തിന് കുന്നിമണി, ഇംഗ്ലീഷിന് ഡ്യൂ ഡ്രോപ്സ് എന്നീ പേരുകളിൽ ഓരോ ക്ലാസിലും നടന്നുവരുന്നു. എൽഎസ്എസ് സ്കോളർഷിപ്പിന് പരിശീലനം നൽകിവരുന്നു. ഫെബ്രുവരി 21ന് ELA പദ്ധതിയുമായി ബന്ധപ്പെട്ട് ബാല സാഹിത്യ ശില്പശാല സംഘടിപ്പിച്ചു.

ഈ അധ്യയന വർഷം നമ്മുടെ കുട്ടികൾ കലാമേളയിലും കലോത്സവത്തിലും വളരെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചു. തിരുവല്ല ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിൽ പങ്കെടുത്ത എല്ലാ കുട്ടികളും സമ്മാനാർഹരായി. ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ നടത്തി.

2023 ആഗോള മില്ലറ്റ് വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ബോധവൽക്കരണ ക്ലാസ് നടത്തി.

പ്രീ സ്കൂളിൽ സ്റ്റാർസ് പദ്ധതി പ്രകാരം പ്രവർത്തന ഇടങ്ങൾ സജ്ജീകരിക്കാൻ 10 ലക്ഷം രൂപ അനുവദിച്ചു കിട്ടി. അതനുസരിച്ച് നിർമ്മാണം ഇടങ്ങൾ കണ്ടെത്തുകയും പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്കൂളിലെ ദിനാചരണങ്ങൾ വിപുലമായിത്തന്നെ നടത്തുന്നു. സ്ക്കൂൾ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നത് . പ്രമുഖരും പ്രഗത്ഭരും, സാഹിത്യകാരന്മാരും പങ്കെടുത്ത ഈ ആഘോഷങ്ങൾ വിപുലമാക്കുന്നതിലൂടെ കുട്ടികളിൽ അനുകൂലമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്

അദ്ധ്യാപകർ

  • ശ്രീമതി.ഷെറി ജോൺസൺ
  • ശ്രീമതി .ചന്ദ്രലേഖ .ഇ .എൻ
  • ശ്രീമതി.സന്ധ്യ എം ആർ.
  • ശ്രീമതി . ജിഷമോൾ റ്റി ജെ
  • ശ്രീമതി . ജിൻസി ജോസഫ്

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര

ക്ലബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി