"ടി.എം.എസ്.ഇ.എം.സ്ക്കൂൾ ഓമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(picture change) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|TMSEMLPS OMANOOR}} | {{prettyurl|TMSEMLPS OMANOOR}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= ഓമാനൂർ | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18213 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 2000 | ||
| | | സ്കൂൾ വിലാസം= ഓമാനൂർ പി.ഒ, ചെറുവായൂർ വഴി, മലപ്പുറം | ||
| | | പിൻ കോഡ്= 673645 | ||
| | | സ്കൂൾ ഫോൺ= 04832728500 | ||
| | | സ്കൂൾ ഇമെയിൽ= tmsemlpsomr@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കിഴിശ്ശേരി | | ഉപ ജില്ല= കിഴിശ്ശേരി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= അൺ എെഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= ഇംഗ്ലീഷ്മീഡിയം | | മാദ്ധ്യമം= ഇംഗ്ലീഷ്മീഡിയം | ||
| ആൺകുട്ടികളുടെ എണ്ണം= 120 | | ആൺകുട്ടികളുടെ എണ്ണം= 120 | ||
| പെൺകുട്ടികളുടെ എണ്ണം= 120 | | പെൺകുട്ടികളുടെ എണ്ണം= 120 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 240 | ||
| അദ്ധ്യാപകരുടെ എണ്ണം= 13 | | അദ്ധ്യാപകരുടെ എണ്ണം= 13 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= മുഹമ്മദ്.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുസലീം.സി.പി | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുസലീം.സി.പി | ||
| | | സ്കൂൾ ചിത്രം= 18213_4.jpg | | ||
}} | }} | ||
=ചരിത്രം= | |||
=<font color=red >ചരിത്രം</font>= | |||
= | |||
==മാപ്പ്== | <font color=blue>വിദ്യഭ്യാസ രംഗത്ത് ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കടന്ന് കയറ്റം, ഇംഗ്ലീഷ് വിദ്യഭ്യാസത്തിൻറെ സ്വാധീനം വർധിക്കുകയും തത്ഫലമായി ഇംഗ്ലീഷ് മീഡിയം സ്ഥാപനങ്ങൾ കേരളത്തിൽ വ്യാപകമാവുകയും ചെയ്തെങ്കിലും, അത് സമ്പന്നർക്ക് മാത്രം പ്രാപ്യമായ ഒന്നായി മാറിയ സാഹചര്യത്തിൽ, ഓമാനൂരിലെ ഒരുപറ്റം സാമൂഹ്യ പ്രവർത്തകർ, പാവപ്പെട്ടവനും, ഇംഗ്ലീഷ് വിദ്യഭ്യാസം എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചതാണ് ഇന്ന് ഓമാനൂരിൻറെ ഹൃദയഭാഗത്ത് തലയുയർത്തി നിൽകുന്ന ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. അംഗീകൃത ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂളായ ടി. എം.എസ്. ഓമാനൂർ. പാഠ്യവിഷയങ്ങൾക്ക് പുറമെ കലാകായിക രംഗങ്ങളിലും വൻ കുതിച്ചുചാട്ടം നടത്തുന്ന ഈ സ്ഥാപനം കിഴിശ്ശേരി സബ്ജില്ലയിൽ ഏറ്റവും പ്രധാനപ്പെട്ട വിദ്യാലയമാണ്.</font> | ||
=സ്കൂൾ | |||
=<font color=red >നേട്ടങ്ങൾ</font>= | |||
'''1.''' ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചീക്കോട് പഞ്ചായത്തിലെ ഏക ഗവ. അംഗീകരണ ഇംഗ്ലീഷ് മീഡിയം എൽ. പി. സ്കൂളായി മാറി. | |||
'''2.'''പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സൌജന്യ പഠനം. | |||
'''3.''' നൂതന വിദ്യഭ്യാസ രംഗത്ത് മികവിൻറെ പര്യായമായി വിശാലമായ കമ്പ്യൂട്ടർ സെൻറർ. | |||
'''4.''' ഉപജില്ലാ കായിക മേളയിൽ മൂന്ന് തവണ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ഏക ഇംഗ്ലീഷ് മീഡിയം സ്ഥാപനം. | |||
'''5.''' ചീക്കോട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്തികൾ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്ഥാപനം. | |||
'''6.''' ആധുനിക പാഠ്യരീതിക്ക് അനുയോജ്യമായ കെട്ടിടസൌകര്യം. | |||
=<font color=red >ക്ലബ്ബുകളും പ്രവത്തർനങ്ങളും</font>= | |||
===<font color=green>അറബിക് ക്ലബ്ബ്=== | |||
1. അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിക്കുന്നു. വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നു. | |||
2. എല്ലാ വർഷവും മീലാദ് പ്രോഗ്രാം നടത്തുന്നു. | |||
===<font color=green>ഇംഗ്ലീഷ് ക്ലബ്ബ്=== | |||
1. പ്രധാന ദിവസങ്ങളിൽ ആ ദിവസത്തിലെ പ്രാധാന്യത്തെ സൂചിപ്പിച്ച് കൊണ്ട് ഇംഗ്ലീഷിൽ ലഘുലേഖകൾ നോട്ടീസ് ബോർഡിൽ പതിപ്പിക്കുന്നു. | |||
2. സ്വാതന്ത്രദിനത്തിൽ ക്ലബ്ബിനു കീഴിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നു. | |||
=<font color=red>മാപ്പ്</font>= | |||
{{Slippymap|lat= 11.216680|lon= 75.969795 |zoom=16|width=800|height=400|marker=yes}} | |||
{| class="infobox collapsible collapsed" style="clear:center; width:55%; font-size:90%;" | |||
| style="background: #ccf; text-align:center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* എടവണ്ണപ്പാറ-കൊണ്ടോട്ടി റൂട്ടിൽ ഓമാനൂർ ദേശത്ത് സ്ഥിതിചെയ്യുന്നു. കൊണ്ടോട്ടിയിൽ നിന്നും ഏകദേശം 9 കി.മീ അകലത്തിൽ. | |||
|---- | |||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 11 കി.മി. അകലം | |||
|} | |||
|} | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
<font color=purple> | |||
* ക്ലാസ് മാഗസിൻ. | |||
* കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. (ഇംഗ്ലീഷ് ക്ലബ്ബ്, അറബിക് ക്ലബ്ബ്‍, ...) | |||
* മീലാദ് സ്പഷ്യൽ പ്രോഗ്രാം | |||
* ശുചിത്വ ദിനം | |||
* കലാ-കായിക മേളകൾ | |||
* ഫീൽഡ് ട്രിപ്സ് | |||
</font> | |||
=<font color=red >സ്കൂൾ ചിത്രങ്ങൾ</font>= | |||
[[സ്കൂൾ ചിത്രങ്ങൾ=18213 3.jpg]] | |||
<!--visbot verified-chils-> |
20:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ടി.എം.എസ്.ഇ.എം.സ്ക്കൂൾ ഓമാനൂർ | |
---|---|
വിലാസം | |
ഓമാനൂർ ഓമാനൂർ പി.ഒ, ചെറുവായൂർ വഴി, മലപ്പുറം , 673645 , മലപ്പുറം ജില്ല | |
സ്ഥാപിതം | 2000 |
വിവരങ്ങൾ | |
ഫോൺ | 04832728500 |
ഇമെയിൽ | tmsemlpsomr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18213 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | ഇംഗ്ലീഷ്മീഡിയം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ്.കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വിദ്യഭ്യാസ രംഗത്ത് ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കടന്ന് കയറ്റം, ഇംഗ്ലീഷ് വിദ്യഭ്യാസത്തിൻറെ സ്വാധീനം വർധിക്കുകയും തത്ഫലമായി ഇംഗ്ലീഷ് മീഡിയം സ്ഥാപനങ്ങൾ കേരളത്തിൽ വ്യാപകമാവുകയും ചെയ്തെങ്കിലും, അത് സമ്പന്നർക്ക് മാത്രം പ്രാപ്യമായ ഒന്നായി മാറിയ സാഹചര്യത്തിൽ, ഓമാനൂരിലെ ഒരുപറ്റം സാമൂഹ്യ പ്രവർത്തകർ, പാവപ്പെട്ടവനും, ഇംഗ്ലീഷ് വിദ്യഭ്യാസം എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചതാണ് ഇന്ന് ഓമാനൂരിൻറെ ഹൃദയഭാഗത്ത് തലയുയർത്തി നിൽകുന്ന ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. അംഗീകൃത ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂളായ ടി. എം.എസ്. ഓമാനൂർ. പാഠ്യവിഷയങ്ങൾക്ക് പുറമെ കലാകായിക രംഗങ്ങളിലും വൻ കുതിച്ചുചാട്ടം നടത്തുന്ന ഈ സ്ഥാപനം കിഴിശ്ശേരി സബ്ജില്ലയിൽ ഏറ്റവും പ്രധാനപ്പെട്ട വിദ്യാലയമാണ്.
നേട്ടങ്ങൾ
1. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചീക്കോട് പഞ്ചായത്തിലെ ഏക ഗവ. അംഗീകരണ ഇംഗ്ലീഷ് മീഡിയം എൽ. പി. സ്കൂളായി മാറി.
2.പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സൌജന്യ പഠനം.
3. നൂതന വിദ്യഭ്യാസ രംഗത്ത് മികവിൻറെ പര്യായമായി വിശാലമായ കമ്പ്യൂട്ടർ സെൻറർ.
4. ഉപജില്ലാ കായിക മേളയിൽ മൂന്ന് തവണ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ഏക ഇംഗ്ലീഷ് മീഡിയം സ്ഥാപനം.
5. ചീക്കോട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്തികൾ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്ഥാപനം.
6. ആധുനിക പാഠ്യരീതിക്ക് അനുയോജ്യമായ കെട്ടിടസൌകര്യം.
ക്ലബ്ബുകളും പ്രവത്തർനങ്ങളും
അറബിക് ക്ലബ്ബ്
1. അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിക്കുന്നു. വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നു.
2. എല്ലാ വർഷവും മീലാദ് പ്രോഗ്രാം നടത്തുന്നു.
ഇംഗ്ലീഷ് ക്ലബ്ബ്
1. പ്രധാന ദിവസങ്ങളിൽ ആ ദിവസത്തിലെ പ്രാധാന്യത്തെ സൂചിപ്പിച്ച് കൊണ്ട് ഇംഗ്ലീഷിൽ ലഘുലേഖകൾ നോട്ടീസ് ബോർഡിൽ പതിപ്പിക്കുന്നു.
2. സ്വാതന്ത്രദിനത്തിൽ ക്ലബ്ബിനു കീഴിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നു.
മാപ്പ്
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (ഇംഗ്ലീഷ് ക്ലബ്ബ്, അറബിക് ക്ലബ്ബ്‍, ...)
- മീലാദ് സ്പഷ്യൽ പ്രോഗ്രാം
- ശുചിത്വ ദിനം
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
സ്കൂൾ ചിത്രങ്ങൾ