ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എൽ. പി. എസ്. ആലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25214 (സംവാദം | സംഭാവനകൾ)
25214 (സംവാദം | സംഭാവനകൾ)
(ചെ.) Phone number
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|  St. Mary`s L. P. S. Alangad}}എറണാകുളം ജില്ലയിലെ ആലുവ  വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ആലങ്ങാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.  ചരിത്രത്തിന്റെ ഏടുകളിൽ പ്രഥമസ്ഥാനം വഹിക്കുന്ന ആലങ്ങാട് ഗ്രാമത്തിന്റെ പ്രഥമ വിദ്യാലയം .സെന്റ്  മേരീസ് എൽ.പി സ്കൂൾ .നൂറ് സംവത്സരങ്ങൾക്കു ശഷവും തലമുറകൾക്ക്  അക്ഷരാമൃതം പകർന്നു നൽകിക്കൊണ്ട് ...പ്രൗഢഗാംഭീര്യ ത്തോടെ ..തലയെടുപ്പോടെ  ഇന്നും  നിലനിൽക്കുന്നു എന്നതിൽ  ഞങ്ങൾ കൃതാർത്ഥരാണ്‌. ഭാവി വാഗ്ദാനങ്ങൾക്  അക്ഷര ദീപം  പകർന്നു നൽകി ക്കൊണ്ട് ദീപസ്തംബങ്ങളായി  മാറിയ അദ്ധ്യാപകർ ...അവർ  പകർന്നു നൽകിയ   വെളിച്ചം ഇന്നും ജ്വലിക്കുന്നു. കാലഘട്ടങ്ങൾക്കു സാക്ഷിയായി ഇന്നും ഈ  വിദ്യാലയ മുറ്റത്ത് അക്ഷര മാധുര്യം നുകരുവാൻ ... സ്വപ്നങ്ങളെ കൈപിടിയിലൊതുക്കുവാൻ ...അണയുന്ന ഭാവി വാഗ്ദാനങ്ങൾ ഈ വിദ്യാക്ഷേത്രത്തെ  സമ്പന്നമാക്കുന്നു .  

[[പ്രമാണം:25214 IMG 20260316 100536 193.jpg|ലഘുചിത്രം|Main photo]]
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ആലങ്ങാട്
|സ്ഥലപ്പേര്=ആലങ്ങാട്
വരി 16: വരി 18:
|പോസ്റ്റോഫീസ്=ആലങ്ങാട്
|പോസ്റ്റോഫീസ്=ആലങ്ങാട്
|പിൻ കോഡ്=683511
|പിൻ കോഡ്=683511
|സ്കൂൾ ഫോൺ=0484 2672334
|സ്കൂൾ ഫോൺ=+91 94008 39211
|സ്കൂൾ ഇമെയിൽ=stmarysaldlps@gmail.com
|സ്കൂൾ ഇമെയിൽ=stmarysaldlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആലുവ
|ഉപജില്ല=ആലുവ
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്  ആലങ്ങാട്   
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്  ആലങ്ങാട്   
|വാർഡ്=5
|വാർഡ്=6
|ലോകസഭാമണ്ഡലം=എറണാകുളം
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=കളമശ്ശേരി
|നിയമസഭാമണ്ഡലം=കളമശ്ശേരി
വരി 35: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=101
|ആൺകുട്ടികളുടെ എണ്ണം 1-10=76
|പെൺകുട്ടികളുടെ എണ്ണം 1-10=83
|പെൺകുട്ടികളുടെ എണ്ണം 1-10=63
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
വരി 52: വരി 54:
|പ്രധാന അദ്ധ്യാപിക=നിഷ ദേവസ്സി
|പ്രധാന അദ്ധ്യാപിക=നിഷ ദേവസ്സി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജ ശ്രീബു
|പി.ടി.എ. പ്രസിഡണ്ട്=Ansar C.A
|എം.പി.ടി.എ. പ്രസിഡണ്ട്=ബിനിത ബിനു
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=25214_front.jpeg
|സ്കൂൾ ചിത്രം=
|size=380px
|size=380px
|caption=
|caption=
വരി 61: വരി 63:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
വിദ്യയുടെ വെളിച്ചം ആലങ്ങാട്  നിവാസികളിലെത്തിച്ച ആലങ്ങാട് ഇടവകയുടെ പ്രഥമ സ്‌ഥാപനമായ  സെന്റ്  മേരീസ്  എൽ.പി  സ്കൂൾ 1916 ൽ  സ്‌ഥാപിതമായി . പരിശുദ്ധ  അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൻ കീഴിൽ സ്‌ഥാപിതമായ ഈ വിദ്യാലയത്തിന്   സെന്റ്  മേരീസ്  എൽ.പി  സ്കൂൾ എന്ന പേര് വന്നത് തികച്ചും  സ്വാഭാവികം തന്നെ . റവ . ഫാ . സിറിയക് ( കുരിയാക്കോസ് )വെട്ടിക്കാപ്പിള്ളിയുടെ  നേതൃത്വത്തി ലായിരുന്നു നിർമാണം .ആദ്യത്തെ മാനേജർ ദൈവ ദാസൻ  .റവ. ഫാ. വർഗീസ് പയ്യപ്പിള്ളിയായിരുന്നു .
ആദ്യകാലത്ത് ഒരു ഹാളും ഒരു മുറിയുമായി തുടങ്ങിയ സ്ഥാപനം പല കാലഘട്ടങ്ങളിലായി പുതുക്കി പണിയുകയും  ഇന്നത്തെ ഈ  കെട്ടിടം ഇതിന്റെ പൂർണ രൂപത്തിൽ  .നിർമിച്ചത് സെന്റ് മേരീസ് ഇടവക വികാരിമാരായിരുന്ന ഫാ .ജോസ് നൽപാട്ടിന്റെയും ,ഫാ . ജോസഫ് പുതുശ്ശേരി യുടെയും   നേതൃത്വത്തിൽ ഇടവക ജനങളുടെ പൂർണ സഹകരണത്തോടെയാണ് .ശ്രീ പി .കെ  ലോനൻ ,ശ്രീ  വി  എം ആഗസ്തി ,ശ്രി  കെ പി വറിയത്‌ ,ശ്രീ ടി .ജെ ജോസഫ് ,ശ്രീ  എം .വി  ജോസഫ് , എന്നിവർ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു . 
നാല്  ഡിവിഷനോടുകൂടി ആരംഭിച്ച ഈ  വിദ്യാലയത്തിൽ ഇന്ന് 8  ഡിവിഷനുകൾ ഉണ്ട് .9 അധ്യാപകരും ഒരു അനദ്ധ്യാപികയും ഇവിടെ സേവനമനുഷ്ഠിക്കുന്നു .അതോടൊപ്പം കമ്പ്യൂട്ടർ ഹിന്ദി എന്നിവക്കും അദ്ധ്യാപകർ സേവനം ചെയുന്നു .ശ്രീമതി നിഷ ദേവസ്സിയാണ് ഇപ്പോഴത്തെ പ്രധാന അധ്യപിക.
സമൂഹിക സാംസ്‌സാകാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച അനേകം പ്രഗത്ഭരെ ഈ  വിദ്യാലയത്തിൽ നിന്നും രാഷ്ട്രത്തിന്  സംഭാവന ചെയ്തിട്ടുണ്ട് .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 76: വരി 85:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ ആനുവൽ ഡേ|ആനുവൽ ഡേ]]
[[പ്രമാണം:25214 IMG 20260316 100552 872.jpg|ലഘുചിത്രം|school photo]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 90: വരി 101:
# MANY VITHAYATHIL ( EX KSFE CHAIRMAN )
# MANY VITHAYATHIL ( EX KSFE CHAIRMAN )

</ref>
=='''അധിക വിവരങ്ങൾ'''==
=='''അധിക വിവരങ്ങൾ'''==
[[പ്രമാണം:കുഞ്ഞെഴുത്തുകൾ|ലഘുചിത്രം|കുഞ്ഞേഴുത്ത്]]
==വഴികാട്ടി==
==വഴികാട്ടി==
*...ആലുവ ദേശീയപാതയിൽ നിന്നും 5 കീലോമീറ്റർ
*...ആലുവ ദേശീയപാതയിൽ നിന്നും 5 കീലോമീറ്റർ
വരി 99: വരി 115:
<br>
<br>
----
----
{{#multimaps:10.122517, 76.299276  | width=900px |zoom=18}}
{{Slippymap|lat=10.122517|lon= 76.299276  | width=900px |zoom=18|width=full|height=400|marker=yes}}

11:41, 16 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ ആലുവ  വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ആലങ്ങാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.  ചരിത്രത്തിന്റെ ഏടുകളിൽ പ്രഥമസ്ഥാനം വഹിക്കുന്ന ആലങ്ങാട് ഗ്രാമത്തിന്റെ പ്രഥമ വിദ്യാലയം .സെന്റ്  മേരീസ് എൽ.പി സ്കൂൾ .നൂറ് സംവത്സരങ്ങൾക്കു ശഷവും തലമുറകൾക്ക്  അക്ഷരാമൃതം പകർന്നു നൽകിക്കൊണ്ട് ...പ്രൗഢഗാംഭീര്യ ത്തോടെ ..തലയെടുപ്പോടെ  ഇന്നും  നിലനിൽക്കുന്നു എന്നതിൽ  ഞങ്ങൾ കൃതാർത്ഥരാണ്‌. ഭാവി വാഗ്ദാനങ്ങൾക്  അക്ഷര ദീപം  പകർന്നു നൽകി ക്കൊണ്ട് ദീപസ്തംബങ്ങളായി  മാറിയ അദ്ധ്യാപകർ ...അവർ  പകർന്നു നൽകിയ   വെളിച്ചം ഇന്നും ജ്വലിക്കുന്നു. കാലഘട്ടങ്ങൾക്കു സാക്ഷിയായി ഇന്നും ഈ  വിദ്യാലയ മുറ്റത്ത് അക്ഷര മാധുര്യം നുകരുവാൻ ... സ്വപ്നങ്ങളെ കൈപിടിയിലൊതുക്കുവാൻ ...അണയുന്ന ഭാവി വാഗ്ദാനങ്ങൾ ഈ വിദ്യാക്ഷേത്രത്തെ  സമ്പന്നമാക്കുന്നു .

Main photo
സെന്റ് മേരീസ് എൽ. പി. എസ്. ആലങ്ങാട്
വിലാസം
ആലങ്ങാട്

ആലങ്ങാട് പി.ഒ.
,
683511
,
എറണാകുളം ജില്ല
സ്ഥാപിതം08 - 08 - 1916
വിവരങ്ങൾ
ഫോൺ+91 94008 39211
ഇമെയിൽstmarysaldlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്25214 (സമേതം)
യുഡൈസ് കോഡ്32080102109
വിക്കിഡാറ്റQ99509622
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ആലങ്ങാട്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ63
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിഷ ദേവസ്സി
പി.ടി.എ. പ്രസിഡണ്ട്Ansar C.A
അവസാനം തിരുത്തിയത്
16-03-202625214

പ്രോജക്ടുകൾ

ചരിത്രം

വിദ്യയുടെ വെളിച്ചം ആലങ്ങാട്  നിവാസികളിലെത്തിച്ച ആലങ്ങാട് ഇടവകയുടെ പ്രഥമ സ്‌ഥാപനമായ  സെന്റ്  മേരീസ്  എൽ.പി  സ്കൂൾ 1916 ൽ  സ്‌ഥാപിതമായി . പരിശുദ്ധ  അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൻ കീഴിൽ സ്‌ഥാപിതമായ ഈ വിദ്യാലയത്തിന്   സെന്റ്  മേരീസ്  എൽ.പി  സ്കൂൾ എന്ന പേര് വന്നത് തികച്ചും  സ്വാഭാവികം തന്നെ . റവ . ഫാ . സിറിയക് ( കുരിയാക്കോസ് )വെട്ടിക്കാപ്പിള്ളിയുടെ  നേതൃത്വത്തി ലായിരുന്നു നിർമാണം .ആദ്യത്തെ മാനേജർ ദൈവ ദാസൻ  .റവ. ഫാ. വർഗീസ് പയ്യപ്പിള്ളിയായിരുന്നു .

ആദ്യകാലത്ത് ഒരു ഹാളും ഒരു മുറിയുമായി തുടങ്ങിയ സ്ഥാപനം പല കാലഘട്ടങ്ങളിലായി പുതുക്കി പണിയുകയും  ഇന്നത്തെ ഈ  കെട്ടിടം ഇതിന്റെ പൂർണ രൂപത്തിൽ .നിർമിച്ചത് സെന്റ് മേരീസ് ഇടവക വികാരിമാരായിരുന്ന ഫാ .ജോസ് നൽപാട്ടിന്റെയും ,ഫാ . ജോസഫ് പുതുശ്ശേരി യുടെയും   നേതൃത്വത്തിൽ ഇടവക ജനങളുടെ പൂർണ സഹകരണത്തോടെയാണ് .ശ്രീ പി .കെ  ലോനൻ ,ശ്രീ  വി  എം ആഗസ്തി ,ശ്രി  കെ പി വറിയത്‌ ,ശ്രീ ടി .ജെ ജോസഫ് ,ശ്രീ  എം .വി  ജോസഫ് , എന്നിവർ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു . 

നാല്  ഡിവിഷനോടുകൂടി ആരംഭിച്ച ഈ  വിദ്യാലയത്തിൽ ഇന്ന് 8  ഡിവിഷനുകൾ ഉണ്ട് .9 അധ്യാപകരും ഒരു അനദ്ധ്യാപികയും ഇവിടെ സേവനമനുഷ്ഠിക്കുന്നു .അതോടൊപ്പം കമ്പ്യൂട്ടർ ഹിന്ദി എന്നിവക്കും അദ്ധ്യാപകർ സേവനം ചെയുന്നു .ശ്രീമതി നിഷ ദേവസ്സിയാണ് ഇപ്പോഴത്തെ പ്രധാന അധ്യപിക.

സമൂഹിക സാംസ്‌സാകാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച അനേകം പ്രഗത്ഭരെ ഈ  വിദ്യാലയത്തിൽ നിന്നും രാഷ്ട്രത്തിന്  സംഭാവന ചെയ്തിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

ചിത്രശാല

പാഠ്യേതര പ്രവർത്തനങ്ങൾ

school photo

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. SR. TANCY CMC
  2. SR. JASEENA CMC
  3. MRS. JASEENTHA JOSEPH
  4. MRS. ROSILY CD

നേട്ടങ്ങൾ

UNARVU: BEST SCHOOL AWARD-2016, FIRST RUNNER UP -2015 , SECOND RUNNER UP - 2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Adv. V.V JOSE
  2. JOSE MATHEW (SCIENTIST )
  3. MANY VITHAYATHIL ( EX KSFE CHAIRMAN )

</ref>

അധിക വിവരങ്ങൾ

പ്രമാണം:കുഞ്ഞെഴുത്തുകൾ
കുഞ്ഞേഴുത്ത്

വഴികാട്ടി

  • ...ആലുവ ദേശീയപാതയിൽ നിന്നും 5 കീലോമീറ്റർ
  • .ആലങ്ങാട് കവലയിൽനിന്നു 100 മീറ്റർ
  • ആലുവ -പറവൂർ   സംസ്ഥന പാതയിൽ കോട്ടപ്പുറം ജംഗ്‌ഷനിൽ നിന്നും ഒരു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
  • നെടുമ്പാശേരി കൊച്ചി  അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 14 കിലോമീറ്റർ

Map