"ജി യു പി എസ് ഹിദായത്ത്നഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11456 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:
==ചരിത്രം==
==ചരിത്രം==
[[പ്രമാണം:Riverhid.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Riverhid.jpg|ലഘുചിത്രം|നടുവിൽ]]
ഏതാണ്ട് 500 വർഷത്തെ ചരിത്രമുണ്ട് ഹിദായത്ത് നഗറിന്. മാലിക് ദീനാർ പള്ളി, മധുർ ക്ഷേത്രം, മുട്ടത്തൊടി പള്ളി, അജ്ജാവരം ക്ഷേത്രം , മല്ലികാർജുന ക്ഷേത്രം ഇവയുമായി ബന്ധപ്പെട്ടതാണ് ഈ പ്രദേശത്തിന്റെ കഴിഞ്ഞകാല ചരിത്രം. നെല്ല് ,തെങ്ങ് , കരിമ്പ് , അടയ്ക്ക, ശർക്കര, വിവിധ പച്ചകറികൾ ഇവയായിരുന്നു ഇവിടുത്ത പ്രധാന വിളകൾ .മലയാളം , കന്നഡ , തുളു , കൊങ്കിണി ഇവ കൂടാതെ ഹിന്ദിയും ഇവിടുത്തെ പഴമക്കാർക്ക് അറിയാമായിരുന്നു . [[ജി യു പി എസ് ഹിദായത്ത്നഗർ/ചരിത്രം|കൂടുതൽ വായീക്കുക]]<br><br>   
ഏതാണ്ട് 500 വർഷത്തെ ചരിത്രമുണ്ട് ഹിദായത്ത് നഗറിന്. മാലിക് ദീനാർ പള്ളി, മധുർ ക്ഷേത്രം, മുട്ടത്തൊടി പള്ളി, അജ്ജാവരം ക്ഷേത്രം , മല്ലികാർജുന ക്ഷേത്രം ഇവയുമായി ബന്ധപ്പെട്ടതാണ് ഈ പ്രദേശത്തിന്റെ കഴിഞ്ഞകാല ചരിത്രം. .നെല്ല് ,തെങ്ങ് , കരിമ്പ് , അടയ്ക്ക, ശർക്കര, വിവിധ പച്ചകറികൾ ഇവയായിരുന്നു ഇവിടുത്ത പ്രധാന വിളകൾ .മലയാളം , കന്നഡ , തുളു , കൊങ്കിണി ഇവ കൂടാതെ ഹിന്ദിയും ഇവിടുത്തെ പഴമക്കാർക്ക് അറിയാമായിരുന്നു . [[ജി യു പി എസ് ഹിദായത്ത്നഗർ/ചരിത്രം|കൂടുതൽ വായീക്കുക]]<br><br>   

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 129: വരി 129:
* കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിൽ എത്തിച്ചേരുക. അവിടെ നിന്നും വിദ്യാനഗർ ലേക്ക് ബസ് കയറി, അവിടെനിന്നും എസ് പി നഗർ വഴി ഹിദായത്ത് നഗർ എത്തിച്ചേരാം
* കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിൽ എത്തിച്ചേരുക. അവിടെ നിന്നും വിദ്യാനഗർ ലേക്ക് ബസ് കയറി, അവിടെനിന്നും എസ് പി നഗർ വഴി ഹിദായത്ത് നഗർ എത്തിച്ചേരാം
* കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മല്ലികാർജുൻ വരെ എത്തി, അവിടെ നിന്നും മധൂർ ബസ്സിൽ കയറി, ഉളിയത്തടുക്ക ഇറങ്ങി, നേരെ ഓട്ടോ പിടിച്ച് ഹിദായത്ത് നഗർ എത്തിച്ചേരാം
* കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മല്ലികാർജുൻ വരെ എത്തി, അവിടെ നിന്നും മധൂർ ബസ്സിൽ കയറി, ഉളിയത്തടുക്ക ഇറങ്ങി, നേരെ ഓട്ടോ പിടിച്ച് ഹിദായത്ത് നഗർ എത്തിച്ചേരാം
{{#multimaps:12.54155,75.02024|zoom=16}}
{{Slippymap|lat=12.54155|lon=75.02024|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/ജി_യു_പി_എസ്_ഹിദായത്ത്നഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്