"എ യു പി എസ് പുന്നശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 69: വരി 69:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീപ്രൈമറി വിഭാഗത്തിൽ 2ക്ലാസ് മുറികളും എൽ പി വിഭാഗത്തിൽ 7ക്ലാസ്സ്‌  മുറികളും  പുതിയ ബിൽഡിംഗിൽ പ്രവർത്തിക്കുന്നു .  ഇതിനുപുറമെ ഒരു കമ്പ്യുട്ടർ റൂമും ഒരു സ്മാർട്ട് ക്ലാസ് മുറിയുമുണ്ട്. യുപി വിഭാഗത്തിൽ10 ക്ലാസ് മുറികൾ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 131: വരി 132:
|-
|-
|'''9'''
|'''9'''
|'''വി. ബാലകൃഷ്ണൻ നായർ'''
|'''ശ്രീ വി. ബാലകൃഷ്ണൻ നായർ'''
|
|
|'''1982-1987'''
|'''1982-1987'''
|-
|-
|'''10'''
|'''10'''
|'''സി. മാധവൻ നായർ'''
|'''ശ്രീ സി. മാധവൻ നായർ'''
|
|
|'''1987'''
|'''1987-1998'''
|-
|-
|'''11'''
|'''11'''
|'''ശ്രീ. ബിസി കണാരൻ നായർ'''
|
|
|
|'''1998-2003'''
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|-
|'''12'''
|'''ശ്രിമതി. കെ  ആർ സുമതി'''
|
|
|
|'''2003'''
|
|
|-
|-
|'''13'''
|'''ശ്രീ. പി ശശീന്ദ്രൻ'''
|
|
|
|'''2003-2016'''
|
|
|-
|-
|'''14'''
|'''ശ്രിമതി. പി. വസന്തകുമാരി'''
|
|
|
|'''2016'''
|
|
|-
|-
|'''15'''
|'''ശ്രീ. എം  ആർ. അനിൽകുമാർ'''
|
|
|
|'''2016-'''
|
|
|}
|}


വരി 193: വരി 174:
*
*


# '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
#  


==വഴികാട്ടി==
==വഴികാട്ടി==
വരി 200: വരി 181:
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
  {{#multimaps:11.402452,75.8524322 | width=800px | zoom=16 }}
  {{Slippymap|lat=11.402452|lon=75.8524322 |zoom=16|width=800|height=400|marker=yes}}
11.5165801,75.7687354, Nochat HSS
11.5165801,75.7687354, Nochat HSS
</googlemap>
</googlemap>
വരി 214: വരി 195:
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===അറബി ക്ളബ്===
വരി 224: വരി 202:
==വഴികാട്ടി==
==വഴികാട്ടി==
11.40251, 75.85481
11.40251, 75.85481
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{Slippymap|lat=11.214967|lon=75.988298|width=800px|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് പുന്നശ്ശേരി
വിലാസം
പുന്നശ്ശേരി

പുന്നശ്ശേരി പി.ഒ.
,
673585
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1970
വിവരങ്ങൾ
ഫോൺ0495 2855650
ഇമെയിൽpunnasseryaups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47476 (സമേതം)
യുഡൈസ് കോഡ്32040200711
വിക്കിഡാറ്റQ64551102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനരിക്കുനി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ217
പെൺകുട്ടികൾ204
ആകെ വിദ്യാർത്ഥികൾ421
അദ്ധ്യാപകർ22
ഹയർസെക്കന്ററി
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ എം. ആർ
പി.ടി.എ. പ്രസിഡണ്ട്വിശ്വനാഥൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രജിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു പി എസ് പുന്നശ്ശേരി. ഭാരതീയ ഗ്രാമങ്ങളുടെ ആത്മ ദാർഢ്യവും കേരളത്തനിമയുടെ ശാലീന സ്വഭാവവും ഒത്തുചേർന്ന ഒരു നാട്ടിൻപുറം ആണ് ഈ വിദ്യാലയത്തിന്റെ പശ്ചാത്തലം. മുൻപിൽ വിശാലമായി പരന്നുകിടക്കുന്ന കുട്ടമ്പൂർ വയൽ. ഗ്രാമസഭയുടെ നൃത്തശാല പോലെ പച്ചയും പവിഴവും മാറിലണിയും നെൽവയൽ എന്നും കണ്ണിന് കുളിർമ നൽകും. ഈ അടുത്ത കാലം വരെ സമീപ പ്രദേശങ്ങളിലെല്ലാം ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. ഈ പ്രദേശത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിയിൽ വളരെയധികം പങ്കുവഹിക്കുന്ന ഒരു വിദ്യാലയം ആണിത്. നൂറു വർഷങ്ങൾ പിന്നിടുമ്പോൾ സമൂഹത്തിന്റെ അത്യുന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന ഒട്ടേറെ പ്രഗൽഭ വ്യക്തികൾക്ക് ജന്മംനൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

എ യു പി എസ് പുന്നശ്ശേരി/ചരിത്രം

വിദ്യാഭ്യാസം നാട്ടെഴുത്തച്ഛന്മാരുടെ വിശ്വസ്ത ഹസ്തങ്ങളിൽ നിന്ന് വിദേശ ഭരണാധികാരികളുടെ അധികാര മേഖലയിലേക്ക് മാറിക്കൊണ്ടിരുന്ന ' എഴുത്തുപള്ളികൾ പള്ളിക്കൂടങ്ങൾ ആയി, സ്കൂളുകളായി മാറിക്കൊണ്ടിരുന്ന കാലം, കുട്ടമ്പൂരും പരിസരപ്രദേശങ്ങളിലും എഴുത്തച്ഛൻ എന്ന പേരിൽ സുപരിചിതൻ ആയിരുന്ന പീടിക കണ്ടി രാമൻനായർ ഇരുപതാം നൂറ്റാണ്ടിന്റെ ആദിമ ദശകത്തിൽ കുട്ടമ്പൂർ അയ്യപ്പൻകാവിൽ സ്വന്തം നിലയിൽ ഒരു എഴുത്തു പള്ളിസ്ഥാപിച്ച കുട്ടികളെ പഠിപ്പിച്ച് വരികയായിരുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി വിഭാഗത്തിൽ 2ക്ലാസ് മുറികളും എൽ പി വിഭാഗത്തിൽ 7ക്ലാസ്സ്‌ മുറികളും പുതിയ ബിൽഡിംഗിൽ പ്രവർത്തിക്കുന്നു . ഇതിനുപുറമെ ഒരു കമ്പ്യുട്ടർ റൂമും ഒരു സ്മാർട്ട് ക്ലാസ് മുറിയുമുണ്ട്. യുപി വിഭാഗത്തിൽ10 ക്ലാസ് മുറികൾ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് ചിത്രം വര്ഷം
1 ശ്രീ. പി. കോമപ്പൻ നായർ 1934-1937
2 ശ്രീ. പി അച്യുതൻനായർ 1937-1939
3 ശ്രീ. അപ്പുനായർ 1940-1941
4 ശ്രീ. എം. രാമൻ നായർ 1942-1948
5 ശ്രീ. എൻ . എ കൃഷ്ണൻകുട്ടി നായർ 1948-1953
6 ശ്രീ. എ ഗംഗാധരക്കുറുപ്പ് 1953-1959
7 ശ്രീ. ടി. വി. നാരായണൻ നായർ 1959-1980
8 ശ്രീ. എൻ. ബാലകൃഷ്ണൻ നായർ 1982-1987
9 ശ്രീ വി. ബാലകൃഷ്ണൻ നായർ 1982-1987
10 ശ്രീ സി. മാധവൻ നായർ 1987-1998
11 ശ്രീ. ബിസി കണാരൻ നായർ 1998-2003
12 ശ്രിമതി. കെ ആർ സുമതി 2003
13 ശ്രീ. പി ശശീന്ദ്രൻ 2003-2016
14 ശ്രിമതി. പി. വസന്തകുമാരി 2016
15 ശ്രീ. എം ആർ. അനിൽകുമാർ 2016-

വഴികാട്ടി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

11.40251, 75.85481

Map
"https://schoolwiki.in/index.php?title=എ_യു_പി_എസ്_പുന്നശ്ശേരി&oldid=2535702" എന്ന താളിൽനിന്ന് ശേഖരിച്ചത്