"ഗവ.എൽ. പി. എസ്. ഐവർക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപിക=ശ്രീദേവി. എൻ. ആർ | |പ്രധാന അദ്ധ്യാപിക=ശ്രീദേവി. എൻ. ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=മനോജ്. എം | |പി.ടി.എ. പ്രസിഡണ്ട്=മനോജ്. കെ. എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഗോപിക | |എം.പി.ടി.എ. പ്രസിഡണ്ട്=ഗോപിക | ||
|സ്കൂൾ ചിത്രം=39508 school photo.jpeg| | |സ്കൂൾ ചിത്രം=39508 school photo.jpeg| | ||
| വരി 69: | വരി 69: | ||
===ചരിത്രം === | ===ചരിത്രം === | ||
{| class="wikitable" | |||
|} | |||
കുന്നത്തൂർ താലൂക്കിൽ കുന്നത്തൂർ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ നൂറ്റാണ്ടുകൾ പിന്നിട്ട അക്ഷരമുത്തശ്ശി, ഐവർകാല ഗവണ്മെന്റ് LP സ്കൂൾ സ്ഥാപിതമായി. സ്ഥലത്തെ പ്രമുഖരായ പെരുമാളഴികത്ത് പരമേശ്വരൻ നായർ, ശങ്കര പിള്ള എന്നിവർ ചേർന്ന് 50സെന്റ് സ്ഥലം സൗജന്യമായി സർക്കാരിന് നൽകുകയും ആ സ്ഥലത്ത് ഒരു കെട്ടിടം നിർമ്മിച്ച് ഒന്നാം ക്ലാസ്സ് തുടങ്ങുകയും കുറച്ചു കാലത്തിനു സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും ചെയ്തു.ക്രമേണ അഞ്ചാം ക്ലാസ്സ് വരെയുണ്ടായി.1960 ൽ സർക്കാർ ഉത്തരവ് പ്രകാരം അഞ്ചാം ക്ലാസ്സ് നിർത്തലാക്കി. 1954,55,56 വർഷങ്ങളിൽ 18 ഡിവിഷൻ വരെയുണ്ടായിരുന്നത്, ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുവരവോടെയും തൊട്ടടുത്ത് മറ്റ് എൽ പി സ്കൂളുകൾ ആരംഭിച്ചതോടുകൂടിയും ഡിവിഷൻ കുറഞ്ഞ് ഇന്ന് ഓരോ ഡിവിഷനായി മാറി.2015 -ൽ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയമുത്തശ്ശി ഐവർകാലയിലെ ഗ്രാമീണ ജനങ്ങളെ വിദ്യാഭ്യാസ -സാംസ്‌കാരിക മേഖലകളിൽ ഉന്നതിയിൽ എത്തിക്കുന്നതിൽ സുപ്രധാന സ്ഥാനം വഹിച്ചുകൊണ്ടിരിക്കുന്നു. | |||
| വരി 76: | വരി 80: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
50 സെന്റ് ഭൂമിയിൽ 3 കെട്ടിടങ്ങളിലായാണ് സ്‍കൂൾ പ്രവർത്തിക്കുന്നത്. 2 കോണ്ക്രീറ്റ് കെട്ടിടങ്ങളൂം ഒരു ഓടിട്ട കെട്ടിടത്തിലുമായി പ്രവർത്തിക്കുന്ന സ്കൂളിൽ കംമ്പ്യൂട്ടർ റൂം പ്രത്യേക കെട്ടിടത്തിലാണ്. ഈ കെട്ടിടങ്ങൾ കൂടാതെ പാചകപ്പുര പ്രത്യേക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.എല്ലാ കെട്ടിടങ്ങൾക്കും ഇലട്രിഫിക്കേഷൻ ഉണ്ട്.കുടിവെള്ളത്തിനായി കിണറും വാട്ട൪ പ്യൂരിഫിക്കേഷനും ഉണ്ട്.പഴയ കെട്ടിടം ഉപയോഗശൂന്യമായതിനാൽ 2019-2020 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ ഇരുനില കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[ഗവ.എൽ. പി. എസ്. അഴകിയകാവ് /വിദ്യാരംഗം|വിദ്യാരംഗം]] | * [[ഗവ.എൽ. പി. എസ്. അഴകിയകാവ് /വിദ്യാരംഗം|വിദ്യാരംഗം]] | ||
| വരി 97: | വരി 101: | ||
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ | സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ | ||
രേവതി ബി രാജേന്ദ്രൻ | രേവതി ബി രാജേന്ദ്രൻ( LPST) | ||
അനുരാഗി ജി കെ ( LPST) | |||
ധന്യ സി ഓ ( LPST) | |||
ജയന്തി എ ( PTCM) | |||
ജയപ്രഭ എസ്സ് (Pre Prymary teacher) | |||
ജയശ്രീ റ്റി (Ayah) | |||
==[[ഗവ.എൽ. പി. എസ്. അഴകിയകാവ് /മുൻ സാരഥികൾ|മുൻ സാരഥികൾ]]== | ==[[ഗവ.എൽ. പി. എസ്. അഴകിയകാവ് /മുൻ സാരഥികൾ|മുൻ സാരഥികൾ]]== | ||
ഗ്രേസി. പി | |||
പ്രസാദ് .ഡി | |||
മധുസൂദനൻ പിള്ള .സി.എൻ | |||
സുധാകരൻ സർ | |||
കെ.രാധ | |||
പൊടിയൻ സർ | |||
ഗോപാലൻ ആചാരി സർ | |||
==[[ഗവ.എൽ. പി. എസ്. അഴകിയകാവ് /പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ]]== | ==[[ഗവ.എൽ. പി. എസ്. അഴകിയകാവ് /പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ]]== | ||
| വരി 117: | വരി 139: | ||
{{ | {{Slippymap|lat= 9.0460651|lon=76.7712686 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||