"എസ്സ് .എ .എൽ .പി .എസ്സ് .മഠത്തുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ മഠത്തുംഭാഗം എല്ല സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എസ്സ് .എ .എൽ .പി .എസ്സ് .മഠത്തുംഭാഗം .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1904 ആഗസ്റ്റ്  5 ന് സാൽവേഷൻ ആർമി മിഷനറിമാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്. 1904 august 5 by salvation Army missionaries
ആമുഖം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ പുല്ലാട് ഉപജില്ലയിലെ മുണ്ടമല മാവുട്ടുംപാറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.

ചരിത്രം
പത്തനംതിട്ട ജില്ലയിലെ പഴക്കം ചെന്ന ഒരു വിദ്യാലയമാണ്. ഇംഗ്ലണ്ടിൽ നിന്നും 1868ൽ ഇന്ത്യയിലെത്തിയ സാൽവേഷൻ ആർമി സഭയുടെ മിഷനറിമാർ പിന്നോക്ക വിഭാഗക്കാരെ ഉദ്ധരിക്കാനായി സ്കൂളുകൾ സ്ഥാപിച്ചു.1904 ൽ മല്ലപ്പള്ളിക്കടുത്തുള്ള മടത്തും ഭാഗം എന്ന സ്ഥലത്ത് ഈ സ്കൂൾ ആദ്യം സ്ഥാപിച്ചു.ഉയർന്ന ജാതിക്കാരുടെ എതിർപ്പും പീഡനവും മൂലം മുണ്ട മലയിലെ മാവുട്ടുംപാറ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. സ്കൂളിന് അടുത്ത് 'ഒരു പാറയുണ്ട്. പിന്നോക്ക ജാതിക്കാർ തെറ്റു ചെയ്യുമ്പോൾ  വാളുകൊണ്ട് വെട്ടി കൊന്നിരുന്ന പാറയാണിത്.അങ്ങനെ മനുഷ്യനെ വെട്ടുന്ന പാറ പിന്നീട് മാവുട്ടും പാറ എന്ന് അറിയപ്പെടുന്നു  ഇന്നും ഗതാഗത സൗകര്യം കുറവാണ്. ഈ പ്രദേശത്ത് ഉളള അനേകം പേർക്ക് അക്ഷരജ്ഞാനം നൽകാൻ ഈ സ്കൂളിന് കഴിഞ്ഞു.  

വഴികാട്ടി
 
തിരുവല്ല - കോഴഞ്ചേരി റോഡിൽ കുമ്പനാട് ജംഗ്ഷനിൽ നിന്നും 4 കി.മി കിഴക്കോട്ട് ഓട്ടോ മാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിലെത്താം
വെണ്ണിക്കുളം കോഴഞ്ചേരി റൂട്ടിൽ പാട്ടക്കാലക്കൽ നിന്നോ പുരയിടത്തിൻ കാവിൽ നിന്നോ വടക്കോട്ട് 4 കി.മീ ഓട്ടോമാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
ഇരവിപേരൂർ- വെണ്ണിക്കുളം റൂട്ടിൽ പുറമറ്റം കവലയിൽ നിന്നും 4 കി മീ ഓട്ടോമാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിലെത്താം.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 87: വരി 81:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
science club, maths club, haritha club,work experience club
science club, maths club, haritha club,work experience club
'''ഇതര പ്രവർത്തനങ്ങൾ'''
കൈയ്യെഴുത്തുമാസികകൾ - (എല്ലാ വിഷയത്തിനും)
പതിപ്പുകൾ
പ്രവൃത്തി പരിചയം
നിർമ്മാണം -ഹാൻഡ് വാഷ്
ബാലസഭ
വിവിധ ക്ലബുകൾ
പഠനയാത്ര
ശാസ്ത്ര പരീക്ഷണ ങ്ങൾ
പ്രമുഖരുമായി അഭിമുഖം
ആരോഗ്യ ക്ലാസുകൾ
യോഗ പരിശീലനം
==മികവുകൾ==
==മികവുകൾ==
==മുൻസാരഥികൾ==
==മുൻസാരഥികൾ==
'''ഹെഡ്മാസ്റ്റർ മാർ'''
'''ഹെഡ്മാസ്റ്റർ മാർ'''

ജോർജ്ജ് സാർ
ജോർജ്ജ് P.K.

K.A മേരിക്കുട്ടി
K.A മേരിക്കുട്ടി
വരി 108: വരി 127:
'''Dr.വി ജയരാ:ഘവൻ MA. Ph D'''. മിനി ഡ്രിയ സതേൺ റീജണൽ മാനേജർ
'''Dr.വി ജയരാ:ഘവൻ MA. Ph D'''. മിനി ഡ്രിയ സതേൺ റീജണൽ മാനേജർ

'''ശശികല''' -റിട്ട. പ്രിൻസിപൽ കേന്ദ്രീയ വിദ്യാലയം.രാഷ്ട്രപതിയുടെ മെഡൽ നേടിയിട്ടുണ്ട് ജോജി ഫിലിപ്പ് - Rtd Agriculture director
'''ശശികല''' -റിട്ട. പ്രിൻസിപൽ കേന്ദ്രീയ വിദ്യാലയം.രാഷ്ട്രപതിയുടെ മെഡൽ നേടിയിട്ടുണ്ട്  
'''ജോജി ഫിലിപ്പ്''' - Rtd Agriculture director

'''വിമല''' - Rtd HSS principal
'''വിമല''' - Rtd HSS principal
വരി 162: വരി 182:
ഇരവിപേരൂർ- വെണ്ണിക്കുളം റൂട്ടിൽ പുറമറ്റം കവലയിൽ നിന്നും 4 കി മീ ഓട്ടോമാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിലെത്താം.
ഇരവിപേരൂർ- വെണ്ണിക്കുളം റൂട്ടിൽ പുറമറ്റം കവലയിൽ നിന്നും 4 കി മീ ഓട്ടോമാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിലെത്താം.
----
----
{{#multimaps:9.372558,76.6724| zoom=18}}
{{Slippymap|lat=9.372558|lon=76.6724|zoom=16|width=800|height=400|marker=yes}}
----
----

21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്സ് .എ .എൽ .പി .എസ്സ് .മഠത്തുംഭാഗം
വിലാസം
മുണ്ടമല

മുണ്ടമല. പി.ഒ പി.ഒ.
,
689543
,
പത്തനംതിട്ട ജില്ല
സ്ഥാപിതം05 - 08 - 1904
വിവരങ്ങൾ
ഫോൺ0469 2663359
ഇമെയിൽsalps37320@gmail.com
കോഡുകൾ
സ്കൂൾ കോഡ്37320 (സമേതം)
യുഡൈസ് കോഡ്32120600527
വിക്കിഡാറ്റQ87593711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ4
പെൺകുട്ടികൾ1
ആകെ വിദ്യാർത്ഥികൾ5
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറൂബി.കെ.കെ
പി.ടി.എ. പ്രസിഡണ്ട്അശ്വതി'.പി.ജെ
എം.പി.ടി.എ. പ്രസിഡണ്ട്ജിനി സുനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ മഠത്തുംഭാഗം എല്ല സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് എസ്സ് .എ .എൽ .പി .എസ്സ് .മഠത്തുംഭാഗം .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1904 ആഗസ്റ്റ് 5 ന് സാൽവേഷൻ ആർമി മിഷനറിമാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ചരിത്രം

പത്തനംതിട്ട ജില്ലയിലെ പഴക്കം ചെന്ന ഒരു വിദ്യാലയമാണ്. ഇംഗ്ലണ്ടിൽ നിന്നും 1868ൽ ഇന്ത്യയിലെത്തിയ സാൽവേഷൻ ആർമി സഭയുടെ മിഷനറിമാർ പിന്നോക്ക വിഭാഗക്കാരെ ഉദ്ധരിക്കാനായി സ്കൂളുകൾ സ്ഥാപിച്ചു.1904 ൽ മല്ലപ്പള്ളിക്കടുത്തുള്ള മടത്തും ഭാഗം എന്ന സ്ഥലത്ത് ഈ സ്കൂൾ ആദ്യം സ്ഥാപിച്ചു.ഉയർന്ന ജാതിക്കാരുടെ എതിർപ്പും പീഡനവും മൂലം മുണ്ട മലയിലെ മാവുട്ടുംപാറ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. സ്കൂളിന് അടുത്ത് 'ഒരു പാറയുണ്ട്. പിന്നോക്ക ജാതിക്കാർ തെറ്റു ചെയ്യുമ്പോൾ വാളുകൊണ്ട് വെട്ടി കൊന്നിരുന്ന പാറയാണിത്.അങ്ങനെ മനുഷ്യനെ വെട്ടുന്ന പാറ പിന്നീട് മാവുട്ടും പാറ എന്ന് അറിയപ്പെടുന്നു ഇന്നും ഗതാഗത സൗകര്യം കുറവാണ്. ഈ പ്രദേശത്ത് ഉളള അനേകം പേർക്ക് അക്ഷരജ്ഞാനം നൽകാൻ ഈ സ്കൂളിന് കഴിഞ്ഞു.

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങൾ നാല് ക്ലാസ് മുറികൾ, കിണർ, പാചകപ്പുര, രണ്ട് യൂറി ന ൽ ഷെഡ്, ടോയ്ലറ്റ് 2. കളിസ്ഥലം, വൈദ്യുത കണക്ഷൻ, ഫാനുകൾ, ലൈറ്റുകൾ, ഫർണീച്ചറുകൾ, പഠനോപകരണങ്ങൾ, കമ്പ്യൂട്ടർ, പ്രൊജക്ടർ, ലാപ്ടോപ്പ് ,' മുതലായ ഭൗതിക സാഹചര്യങ്ങൾ സ്കൂളിനുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

science club, maths club, haritha club,work experience club

ഇതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്തുമാസികകൾ - (എല്ലാ വിഷയത്തിനും)

പതിപ്പുകൾ

പ്രവൃത്തി പരിചയം

നിർമ്മാണം -ഹാൻഡ് വാഷ്

ബാലസഭ

വിവിധ ക്ലബുകൾ

പഠനയാത്ര

ശാസ്ത്ര പരീക്ഷണ ങ്ങൾ

പ്രമുഖരുമായി അഭിമുഖം

ആരോഗ്യ ക്ലാസുകൾ

യോഗ പരിശീലനം

മികവുകൾ

മുൻസാരഥികൾ

ഹെഡ്മാസ്റ്റർ മാർ

ജോർജ്ജ് P.K.

K.A മേരിക്കുട്ടി

KM മേരി

ck .സരോജനിയമ്മ

പി.കെ.വത്സാകുമാരി

ലാലി ജോസഫ്

ജോൺ. പി. ശമുവേൽ

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

Dr.വി ജയരാ:ഘവൻ MA. Ph D. മിനി ഡ്രിയ സതേൺ റീജണൽ മാനേജർ

ശശികല -റിട്ട. പ്രിൻസിപൽ കേന്ദ്രീയ വിദ്യാലയം.രാഷ്ട്രപതിയുടെ മെഡൽ നേടിയിട്ടുണ്ട് ജോജി ഫിലിപ്പ് - Rtd Agriculture director

വിമല - Rtd HSS principal

K. S. ശ്രീ കല - Rtd prof .ശാസ്ത്രസാഹിത്യ പരിഷത്ത് പത്തനംതിട്ട വൈസ് പ്രസിഡണ്ട്

മുരളീധരപണിക്കർ - നാടക നടൻ

PC വർഗ്ഗീസ് - Railway

ദിനാചരണങ്ങൾ

ദിനാചരണങ്ങൾ

പ്രവേശനോത്സവം

പരിസ്ഥിതി ദിനം - ജൂൺ 5

വായനാദിനം - ജൂൺ 19-25

ചാന്ദ്രദിനം - ജൂലൈ 21

സ്വാതന്ത്ര്യ ദിനം - ആഗസ്റ്റ് 15

ഓണാഘോഷം

അധ്യാപകദിനം - സെപ്റ്റംബർ 5

ഗാന്ധിജയന്തി - ഒക്ടോബർ 2

കേരള പിറവി ദിനം - നവംബർ 1

ശിശുദിനം - നവംബർ 14

ക്രിസ്മസ്

റിപ്പബ്ലിക് ദിനം -ജനുവരി 26

ശാസ്ത്രദിനം - ഫെബ്രുവരി 28

അദ്ധ്യാപകർ

രണ്ട് അധ്യാപികമാർ മാത്രമാണ് ഈ വിദ്യാലയത്തിൽ നിയമിക്കപ്പെട്ടിരിക്കുന്നത്. ശ്രീമതി.കെ.കെ.റൂബി ടീച്ചറാണ് 2018 ഏപ്രിൽ മുതൽ ഈ വിദ്യാലയത്തെ നയിക്കുന്ന പ്രഥമാദ്ധ്യാപിക. ഇപ്പോൾ താൽക്കാലിക അദ്ധ്യാപികയായി ജിൻസി ഇ ഡാനിയേൽ ടീച്ചറും റൂബി ടീച്ചറോടൊപ്പം നിയമിക്കപ്പെട്ടിരിക്കുന്നതിനാൽ വിദ്യാലയത്തിലെ പഠന പാഠ്യേതര പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുന്നു.

ക്ലബ്ബുകൾ

വിദ്യാരംഗം, ഭാഷാ ക്ലബ്ബ്, ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ്ബ്, പ്രവൃത്തിപരിചയ ക്ലബ്ബ്, സ്‌കൂൾ സുരക്ഷാ ക്ലബ്ബ്, ഹരിത ക്ലബ്ബ് എന്നീ ക്ലബുകളിലൂടെ കുട്ടികളുടെ പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് പരിശീലനം ലഭിക്കുന്നുണ്ട്.

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Map