"ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
2018 -19  അധ്യയന വർഷത്തിൽ 100% റിസൾട്ട് നേടി.  എട്ട് ഫുൾ എ പ്ലസ്, മൂന്ന് ഒൻപത് എ പ്ലസ്, രണ്ട് എട്ട് എ പ്ലസ് എന്നിങ്ങനെ ലഭ്യമായി.
2018 -19  അധ്യയന വർഷത്തിൽ 100% റിസൾട്ട് നേടി.  എട്ട് ഫുൾ എ പ്ലസ്, മൂന്ന് ഒൻപത് എ പ്ലസ്, രണ്ട് എട്ട് എ പ്ലസ് എന്നിങ്ങനെ ലഭ്യമായി.

അഭിരാമി എ എസ്, ധനൂജ, രാജശ്രീ, നേഹ മറിയം, വിജയചന്ദ്രിക, അഭിരാമി എം എ, അലന്റ അനിൽ, കാവ്യ വർണ്ണൻ, ആതിര, അമ്മു, ഹസിത എൽ ദാസ്, അച്ചു,  ആരതി  
അഭിരാമി എ എസ്, ധനൂജ, രാജശ്രീ, നേഹ മറിയം, വിജയചന്ദ്രിക, അഭിരാമി എം എ, അലന്റ അനിൽ, കാവ്യ വർണ്ണൻ, പാർവ്വതി, അമ്മു, ഹസിത എൽ ദാസ്, അച്ചു,  ആരതി  

[[പ്രമാണം:41069 18-19result.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:41069 18-19result.png|ഇടത്ത്‌|ലഘുചിത്രം]]
വരി 140: വരി 140:

[[പ്രമാണം:41069 result20-21.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:41069 result20-21.jpeg|ഇടത്ത്‌|ലഘുചിത്രം]]

വരി 159: വരി 176:
== ശാസ്ത്രോത്സവം ==
== ശാസ്ത്രോത്സവം ==
കോവിഡ് കാലത്ത് ഓൺലൈനായി നടത്തപ്പെട്ട ശാസ്ത്രോത്സവം , പ്രവൃത്തിപരിചയം മത്സരങ്ങളിൽ സയൻസ് അദ്ധ്യാപിക ശ്രീമതി ഉമ ടീച്ചറിന്റെ മേൽനോട്ടത്തിൽ മൂന്ന് കുട്ടികൾ പങ്കെടുക്കുകയും എ ഗ്രേഡോടുകൂടി സമ്മാനങ്ങൾ നേടുകയും ചെയ്തു.

[[പ്രമാണം:41069 sasthrolsavam3.jpeg|ഇടത്ത്‌|ലഘുചിത്രം|ശ്രേയ ജോസ് - ശാസ്ത്രോത്സവം പ്രോജക്റ്റ് 2020 ലും 2021 ലും പുരസ്ക്കാരം നേടി]]
[[പ്രമാണം:41069 sasthrolsavam3.jpeg|ലഘുചിത്രം|ശ്രേയ ജോസ് - ശാസ്ത്രോത്സവം പ്രോജക്റ്റ് 2020 ലും 2021 ലും പുരസ്ക്കാരം നേടി|പകരം=|നടുവിൽ]]
[[പ്രമാണം:41069 SASTHROLSAVAM2.jpeg|ഇടത്ത്‌|ലഘുചിത്രം|അനുശ്രീ അജയ് - ശാസ്ത്രോത്സവം 2021 ൽ വീട്ടിൽ നിന്നും ഒരു പരീക്ഷണം എന്ന മത്സരയിനത്തിൽ പുരസ്ക്കാരം നേടി]]
[[പ്രമാണം:41069 SASTHROLSAVAM2.jpeg|ഇടത്ത്‌|ലഘുചിത്രം|അനുശ്രീ അജയ് - ശാസ്ത്രോത്സവം 2021 ൽ വീട്ടിൽ നിന്നും ഒരു പരീക്ഷണം എന്ന മത്സരയിനത്തിൽ പുരസ്ക്കാരം നേടി]]
[[പ്രമാണം:41069 SASTHROLSAVAM.jpeg|ഇടത്ത്‌|ലഘുചിത്രം|നയന എസ് - പ്രവൃത്തിപരിചയത്തിൽ 2021 ൽ പുരസ്ക്കാരം നേടി]]
[[പ്രമാണം:41069 SASTHROLSAVAM.jpeg|ലഘുചിത്രം|നയന എസ് - പ്രവൃത്തിപരിചയത്തിൽ 2021 ൽ പുരസ്ക്കാരം നേടി|പകരം=|447x447ബിന്ദു]]

15:50, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

എസ് എസ് എൽ സി ഫലം 2016- 17

2016 -17 അധ്യയന വർഷത്തിൽ 99% റിസൾട്ട് നേടി. ഒരു ഫുൾ എ പ്ലസ്, മൂന്ന് ഒൻപത് എ പ്ലസ്, രണ്ട് എട്ട് എ പ്ലസ്, മൂന്ന് ഏഴ് എ പ്ലസ് ഓന്നിവ നേടാൻ കഴിഞ്ഞു.

കുമാരി സ്നേഹ ഇഗ്നേഷ്യസ്, മമത മുരുകൻ, ഭാവന എസ്, വിവേക എ, ഷെറീന എൻ, ഉമമോൾകവിത, ഉമാമഹേശ്വരി എം, ഐശ്വര്യ എം എസ്, കൃഷ്ണ ഡി എന്നീ മിടുക്കികളാണ് യഥാക്രമം ഈ റിസൾട്ട് നേടിയത്.

എസ് എസ് എൽ സി ഫലം 2017- 18

2017 -18 അധ്യയന വർഷത്തിൽ 100% റിസൾട്ട് നേടി. 1 ഫുൾ എ പ്ലസ് എന്നതിൽ നിന്നും 10 ഫുൾ എ പ്ലസ് എന്ന വലിയ ഒരു നേട്ടത്തിലെത്താൻ കഴി‍ഞ്ഞു.

ആദിത്യ, അമ്മു, അനീറ്റ, അശ്വതി, ഗോപിക എസ് , മേഘ, അപർണ്ണ, ആൻസി, ഷിഫാന, ആദിത്യ എ

എസ് എസ് എൽ സി ഫലം 2018- 19

2018 -19 അധ്യയന വർഷത്തിൽ 100% റിസൾട്ട് നേടി. എട്ട് ഫുൾ എ പ്ലസ്, മൂന്ന് ഒൻപത് എ പ്ലസ്, രണ്ട് എട്ട് എ പ്ലസ് എന്നിങ്ങനെ ലഭ്യമായി.

അഭിരാമി എ എസ്, ധനൂജ, രാജശ്രീ, നേഹ മറിയം, വിജയചന്ദ്രിക, അഭിരാമി എം എ, അലന്റ അനിൽ, കാവ്യ വർണ്ണൻ, പാർവ്വതി, അമ്മു, ഹസിത എൽ ദാസ്, അച്ചു, ആരതി

എസ് എസ് എൽ സി ഫലം 2019- 20

2019 -20 അധ്യയന വർഷത്തിലും 100% റിസൾട്ട് നേടി. 13 ഫുൾ എ പ്ലസ്, 4 ഒൻപത് എ പ്ലസ്, 4 എട്ട് എ പ്ലസ് നേടി.

ഏയ്ഞ്ചൽമേരി എം, അഭികൃഷ്ണ ബി, അലീന എസ്, അൽഫിയ ആർ, ഫാത്തിമ എം, ഫാത്തിമത്ത് സുഅദ എ എം, ഗായത്രി ജി പൈ, ഗൗരികൃഷ്ണ എസ്, ലക്ഷ്മി എസ് ലവൻ, നിഖിത എ ഉദയ്, നിത്യ എസ്, സ്നേഹ ശിവകുമാർ, സോന എ എസ് എന്നിവർ ഫുൾ എ പ്ലസ്സും, അനീഷ ബി, കൃഷ്ണകുഞ്ഞുമോൻ, ഖദീജ ഷൗക്കത്ത്, നന്ദന ആർ എന്നിവർ ഒൻപത് എ പ്ലസ്സും, അനുപമ എൽ, ദേവുക കൃഷ്ണൻ ആർ, മരിയ എൻ എ, സയന എസ് എന്നിവർ എട്ട് എ പ്ലസ്സും നേടി.

എസ് എസ് എൽ സി ഫലം 2020- 21

2020 -21 അധ്യയന വർഷത്തിലും 100% റിസൾട്ട് നേടിക്കൊണ്ട് തുടർച്ചയായ വിജയയാത്ര നടത്തുകയാണ്. ഇക്കൊല്ലം മുൻ വർഷത്തെ ഫലവുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ മികച്ച റിസൾട്ട് ആണ് ലഭിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും കുട്ടികൾക്ക് മാനസിക പിന്തുണ നൽകിക്കൊണ്ട് അവരെ ചേർത്ത് നിർത്തി, വീണുകിട്ടിയ അല്പസമയം മുഴുവൻ അവരെ പഠനത്തിൽ എല്ലാത്തരത്തിലും ആവശ്യമായ സഹായങ്ങൾ നൽകിയതിന്റെയും അദ്ധ്യാപകരുടെ നിർദ്ദേശങ്ങളനുസരിച്ച് ഓരോ കുട്ടിയും പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ റിസൾട്ടിൽ പ്രതിഫലിച്ചത്.

അലീന എസ് ആർ, ആമിന ആർ, മീനാക്ഷി ആർ, ശ്രുതി എസ്, നിഥിന സി, അപർണ്ണ എസ്, ലക്ഷ്മി എസ് എസ്, സുമിന എസ് കെ, ദേവിക ഷൈബു, ശാംഭവി ജെ എസ്, സാനിയ പ്രതാപൻ, ശ്രുതി ബാലചന്ദ്രൻ, താര ബെൻസി, അനഘ സുരേഷ്, അനീറ്റ ജോസ്ലിൻ ഗോഡ്ഫ്രീ, അഞ്ജു പ്രകാശ്, സാന്ദ്ര എ എസ്, പാവ്വതി എസ്, അന്ന ജെ ഷാജു എന്നീ മിടുക്കികളാണ് ഇക്കൊല്ലത്തെ താരം.

ശാസ്ത്രോത്സവം

കോവിഡ് കാലത്ത് ഓൺലൈനായി നടത്തപ്പെട്ട ശാസ്ത്രോത്സവം , പ്രവൃത്തിപരിചയം മത്സരങ്ങളിൽ സയൻസ് അദ്ധ്യാപിക ശ്രീമതി ഉമ ടീച്ചറിന്റെ മേൽനോട്ടത്തിൽ മൂന്ന് കുട്ടികൾ പങ്കെടുക്കുകയും എ ഗ്രേഡോടുകൂടി സമ്മാനങ്ങൾ നേടുകയും ചെയ്തു.

ശ്രേയ ജോസ് - ശാസ്ത്രോത്സവം പ്രോജക്റ്റ് 2020 ലും 2021 ലും പുരസ്ക്കാരം നേടി
അനുശ്രീ അജയ് - ശാസ്ത്രോത്സവം 2021 ൽ വീട്ടിൽ നിന്നും ഒരു പരീക്ഷണം എന്ന മത്സരയിനത്തിൽ പുരസ്ക്കാരം നേടി
നയന എസ് - പ്രവൃത്തിപരിചയത്തിൽ 2021 ൽ പുരസ്ക്കാരം നേടി