"സെന്റ്.ഫ്രാൻസിസ് എൽ.പി.എസ് ആറ്റത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്കൂൾ ലൈബ്രറി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|St. Francis L. P. School Attathara}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ആറ്റത്തറ | |സ്ഥലപ്പേര്=ആറ്റത്തറ | ||
വരി 35: | വരി 37: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=33 | |ആൺകുട്ടികളുടെ എണ്ണം 1-10=33 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=33 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=66 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= സിംലി തോമസ് k | ||
|പി.ടി.എ. പ്രസിഡണ്ട്= സിനിറ്റ സിജോ | |||
|പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ജിബി ജഗദീഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=24617 01.jpeg | |സ്കൂൾ ചിത്രം=24617 01.jpeg | ||
|size=350px | |size=350px | ||
വരി 59: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ആറ്റത്തറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് L P സ്കൂൾ . | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 65: | വരി 66: | ||
ജ്ഞാനം നേടുന്നവരും അത് പകർന്നു നൽകുന്നവരും | ജ്ഞാനം നേടുന്നവരും അത് പകർന്നു നൽകുന്നവരും | ||
ഭാഗ്യവാന്മാരാണ്.എന്തുകൊണ്ടെന്നാൽ അറിവ് സ്വർണത്തേക്കാളും വെള്ളിയേക്കാളും ശ്രേഷ്ഠമാണ്.അജ്ഞാനമാകുന്ന അന്ധകാരമകറ്റി അനേകായിരങ്ങളെ അറിവിന്റെ പുതുവെളിച്ചത്തിലേക്കു നയിച്ച പള്ളിക്കൂടങ്ങൾ നമ്മുടെ സംസ്‌കാരത്തിന്റെ, അഭ്യുന്നതിയുടെ | ഭാഗ്യവാന്മാരാണ്.എന്തുകൊണ്ടെന്നാൽ അറിവ് സ്വർണത്തേക്കാളും വെള്ളിയേക്കാളും ശ്രേഷ്ഠമാണ്.അജ്ഞാനമാകുന്ന അന്ധകാരമകറ്റി അനേകായിരങ്ങളെ അറിവിന്റെ പുതുവെളിച്ചത്തിലേക്കു നയിച്ച പള്ളിക്കൂടങ്ങൾ നമ്മുടെ സംസ്‌കാരത്തിന്റെ, അഭ്യുന്നതിയുടെ നേടുംതൂണുകളാണ്. | ||
വരി 71: | വരി 72: | ||
സ്കൂളിന്റെ പ്രാരംഭചരിത്രത്തിലൂടെ നമുക്ക് സഞ്ചരിക്കാം. തലപ്പിള്ളി താലൂക്കിലെ എരുമപ്പെട്ടി പഞ്ചായത്തിൽ കോട്ടപ്പുറം വില്ലേജിൽ കുണ്ടന്നൂരിനും, മങ്ങാടിനും, കുമ്പളങ്ങാടിനും കോട്ടപ്പുറത്തിനും ഇടയിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഈ വിദ്യാലയം. വിദ്യാലയം പണിയുന്നതിനാവശ്യമായ സ്ഥലം ആളൂര് കിഴക്കൂട്ട് കുരിയത് ഔസേപ്പ് ആണ് പള്ളിക്ക് വിട്ടുകൊടുത്തത്. | സ്കൂളിന്റെ പ്രാരംഭചരിത്രത്തിലൂടെ നമുക്ക് സഞ്ചരിക്കാം. തലപ്പിള്ളി താലൂക്കിലെ എരുമപ്പെട്ടി പഞ്ചായത്തിൽ കോട്ടപ്പുറം വില്ലേജിൽ കുണ്ടന്നൂരിനും, മങ്ങാടിനും, കുമ്പളങ്ങാടിനും കോട്ടപ്പുറത്തിനും ഇടയിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഈ വിദ്യാലയം. വിദ്യാലയം പണിയുന്നതിനാവശ്യമായ സ്ഥലം ആളൂര് കിഴക്കൂട്ട് കുരിയത് ഔസേപ്പ് ആണ് പള്ളിക്ക് വിട്ടുകൊടുത്തത്. | ||
അന്നത്തെ പള്ളിവികാരിയായിരുന്ന റവ. ഫാ. ജോസഫ് വടക്കൂട്ടിന്റെയും ഗ്രാമീണരുടെയും നിരന്തര പരിശ്രമത്തിന്റെ ഫലമായി 1955 ൽ ഈ വിദ്യാലയം രൂപം കൊണ്ടു. കെട്ടിടത്തിന്റെ അഭാവത്തിൽ ആരംഭകാലത്ത് പള്ളി കെട്ടിടം | അന്നത്തെ പള്ളിവികാരിയായിരുന്ന റവ. ഫാ. ജോസഫ് വടക്കൂട്ടിന്റെയും ഗ്രാമീണരുടെയും നിരന്തര പരിശ്രമത്തിന്റെ ഫലമായി 1955 ൽ ഈ വിദ്യാലയം രൂപം കൊണ്ടു. കെട്ടിടത്തിന്റെ അഭാവത്തിൽ ആരംഭകാലത്ത് പള്ളി കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത് ,പിന്നീട് കെട്ടിടം പണി പൂർത്തിയാക്കി അവിടേക്കു മാറുകയും ചെയ്തു. തുടക്കത്തിൽ രണ്ട് ഒന്നാം ക്ലാസ്സും ഒരു രണ്ടാം ക്ലാസ്സും ഉണ്ടായിരുന്നു. ആറ്റത്ര ഗ്രാമത്തിലെ ജനങ്ങൾ പൊതുവെ കർഷക തൊഴിലാളികളാണ്. തങ്ങളുടെ പിഞ്ചുമക്കളെ സ്വന്തം നാട്ടിലുള്ള വിദ്യാലയത്തിൽ തന്നെ ആദ്യാക്ഷരം കുറിക്കുവാൻ അന്ന് മുതൽ ഭാഗ്യം ലഭിച്ചു. | ||
സ്കൂളിന്റെ പ്രധാനാധ്യാപികയാകുവാൻ ആദ്യം ഭാഗ്യം ലഭിച്ചത് ശ്രീമതി. പി.വി.പ്ലമേനടീച്ചർക്ക് ആയിരുന്നു. നിർഭാഗ്യമെന്നു പറയട്ടെ ചില വ്യക്തിപരമായ കാരണങ്ങളാൽ ടീച്ചർക്ക് ഇവിടെ 2 മാസമേ സേവനം ചെയ്യാൻ സാധിച്ചുള്ളൂ. തുടർന്ന് ശ്രീമതി കെ. പി. സരോജിനി ടീച്ചർ ചാർജ് എടുത്തു. സെന്റ് ഫ്രാൻസിസ് സ്കൂളിനെ ദീർഘകാലം നയിച്ച ശ്രീമതി കെ. പി. സരോജിനി ടീച്ചർ 36 വർഷത്തെ നീണ്ട സേവനത്തിനു ശേഷം 1991 ൽ റിട്ടയർ ചെയ്തു. | സ്കൂളിന്റെ പ്രധാനാധ്യാപികയാകുവാൻ ആദ്യം ഭാഗ്യം ലഭിച്ചത് ശ്രീമതി. പി.വി.പ്ലമേനടീച്ചർക്ക് ആയിരുന്നു. നിർഭാഗ്യമെന്നു പറയട്ടെ ചില വ്യക്തിപരമായ കാരണങ്ങളാൽ ടീച്ചർക്ക് ഇവിടെ 2 മാസമേ സേവനം ചെയ്യാൻ സാധിച്ചുള്ളൂ. തുടർന്ന് ശ്രീമതി കെ. പി. സരോജിനി ടീച്ചർ ചാർജ് എടുത്തു. സെന്റ് ഫ്രാൻസിസ് സ്കൂളിനെ ദീർഘകാലം നയിച്ച ശ്രീമതി കെ. പി. സരോജിനി ടീച്ചർ 36 വർഷത്തെ നീണ്ട സേവനത്തിനു ശേഷം 1991 ൽ റിട്ടയർ ചെയ്തു. | ||
വരി 96: | വരി 97: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
വടക്കാഞ്ചേരിയിൽ നിന്നും കുമ്പളങ്ങാട് വഴിയിലൂടെ 5 കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ ആറ്റത്ര സെൻറ് ഫ്രാൻസിസ് എൽ പി സ്കൂളിൽ എത്താം. | വടക്കാഞ്ചേരിയിൽ നിന്നും കുമ്പളങ്ങാട് വഴിയിലൂടെ 5 കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ ആറ്റത്ര സെൻറ് ഫ്രാൻസിസ് എൽ പി സ്കൂളിൽ എത്താം. | ||
{{Slippymap|lat=10.672237|lon=76.197267 |zoom=18|width=full|height=400|marker=yes}} |
21:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.ഫ്രാൻസിസ് എൽ.പി.എസ് ആറ്റത്ര | |
---|---|
വിലാസം | |
ആറ്റത്തറ സെന്റ്. ഫ്രാൻസിസ് എൽ പി സ്കൂൾ ആറ്റത്തറ , കുണ്ടന്നൂർ പി.ഒ. , 680590 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 06 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 04885 262617 |
ഇമെയിൽ | sflpsattathara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24617 (സമേതം) |
യുഡൈസ് കോഡ് | 32071704501 |
വിക്കിഡാറ്റ | Q64088183 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | എരുമപ്പെട്ടിപഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 66 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിംലി തോമസ് k |
പി.ടി.എ. പ്രസിഡണ്ട് | സിനിറ്റ സിജോ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിബി ജഗദീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ആറ്റത്തറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് L P സ്കൂൾ .
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ജ്ഞാനം നേടുന്നവരും അത് പകർന്നു നൽകുന്നവരും
ഭാഗ്യവാന്മാരാണ്.എന്തുകൊണ്ടെന്നാൽ അറിവ് സ്വർണത്തേക്കാളും വെള്ളിയേക്കാളും ശ്രേഷ്ഠമാണ്.അജ്ഞാനമാകുന്ന അന്ധകാരമകറ്റി അനേകായിരങ്ങളെ അറിവിന്റെ പുതുവെളിച്ചത്തിലേക്കു നയിച്ച പള്ളിക്കൂടങ്ങൾ നമ്മുടെ സംസ്‌കാരത്തിന്റെ, അഭ്യുന്നതിയുടെ നേടുംതൂണുകളാണ്.
സ്കൂളിന്റെ പ്രാരംഭചരിത്രത്തിലൂടെ നമുക്ക് സഞ്ചരിക്കാം. തലപ്പിള്ളി താലൂക്കിലെ എരുമപ്പെട്ടി പഞ്ചായത്തിൽ കോട്ടപ്പുറം വില്ലേജിൽ കുണ്ടന്നൂരിനും, മങ്ങാടിനും, കുമ്പളങ്ങാടിനും കോട്ടപ്പുറത്തിനും ഇടയിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഈ വിദ്യാലയം. വിദ്യാലയം പണിയുന്നതിനാവശ്യമായ സ്ഥലം ആളൂര് കിഴക്കൂട്ട് കുരിയത് ഔസേപ്പ് ആണ് പള്ളിക്ക് വിട്ടുകൊടുത്തത്.
അന്നത്തെ പള്ളിവികാരിയായിരുന്ന റവ. ഫാ. ജോസഫ് വടക്കൂട്ടിന്റെയും ഗ്രാമീണരുടെയും നിരന്തര പരിശ്രമത്തിന്റെ ഫലമായി 1955 ൽ ഈ വിദ്യാലയം രൂപം കൊണ്ടു. കെട്ടിടത്തിന്റെ അഭാവത്തിൽ ആരംഭകാലത്ത് പള്ളി കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത് ,പിന്നീട് കെട്ടിടം പണി പൂർത്തിയാക്കി അവിടേക്കു മാറുകയും ചെയ്തു. തുടക്കത്തിൽ രണ്ട് ഒന്നാം ക്ലാസ്സും ഒരു രണ്ടാം ക്ലാസ്സും ഉണ്ടായിരുന്നു. ആറ്റത്ര ഗ്രാമത്തിലെ ജനങ്ങൾ പൊതുവെ കർഷക തൊഴിലാളികളാണ്. തങ്ങളുടെ പിഞ്ചുമക്കളെ സ്വന്തം നാട്ടിലുള്ള വിദ്യാലയത്തിൽ തന്നെ ആദ്യാക്ഷരം കുറിക്കുവാൻ അന്ന് മുതൽ ഭാഗ്യം ലഭിച്ചു.
സ്കൂളിന്റെ പ്രധാനാധ്യാപികയാകുവാൻ ആദ്യം ഭാഗ്യം ലഭിച്ചത് ശ്രീമതി. പി.വി.പ്ലമേനടീച്ചർക്ക് ആയിരുന്നു. നിർഭാഗ്യമെന്നു പറയട്ടെ ചില വ്യക്തിപരമായ കാരണങ്ങളാൽ ടീച്ചർക്ക് ഇവിടെ 2 മാസമേ സേവനം ചെയ്യാൻ സാധിച്ചുള്ളൂ. തുടർന്ന് ശ്രീമതി കെ. പി. സരോജിനി ടീച്ചർ ചാർജ് എടുത്തു. സെന്റ് ഫ്രാൻസിസ് സ്കൂളിനെ ദീർഘകാലം നയിച്ച ശ്രീമതി കെ. പി. സരോജിനി ടീച്ചർ 36 വർഷത്തെ നീണ്ട സേവനത്തിനു ശേഷം 1991 ൽ റിട്ടയർ ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ ലൈബ്രറി
ലിറ്റിൽ സയന്റിസ്റ്
ഗ്ലിറ്ററിങ് സ്റ്റാർസ്
സ്മാർട്ട് സാറ്റർഡേ
ക്വിസ് ബെൽ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ
വഴികാട്ടി
വടക്കാഞ്ചേരിയിൽ നിന്നും കുമ്പളങ്ങാട് വഴിയിലൂടെ 5 കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ ആറ്റത്ര സെൻറ് ഫ്രാൻസിസ് എൽ പി സ്കൂളിൽ എത്താം.
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24617
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ