സെന്റ്.ഫ്രാൻസിസ് എൽ.പി.എസ് ആറ്റത്ര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആറ്റത്ര

ആറ്റത്രയ്ക്ക് ഈ പേര് വന്നതിന് പിന്നിൽ നാല് ഐതിഹ്യങ്ങൾ ഉണ്ട്.ആറ്റൂർ ദേവൻ ഇരുന്ന തറ എന്നർത്ഥത്തിൽ ആറ്റത്തറ എന്നായിത്തീർന്നു എന്നാണ് ഒരു ഐതിഹ്യം . ഈ നാട്ടിലൂടെ ഒരു ആറ് ഒഴുകുന്നുണ്ട്. അതിനാൽ ആറ്റിനക്കരെയുള്ള തറ ലോപിച്ചാണ് ആറ്റത്തറ ആയത് എന്ന് മറ്റൊരു സങ്കൽപം.

ആറ്റത്തറ‍‍

പ്രധാന പൊതുസ്ഥാപനങ്ങൾ

  • സെൻറ് ഫ്രാൻസീസ് എൽ പി എസ് ആറ്റത്തറ
  • വായനശാല