"ജി യു പി എസ് നാദാപുരം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''കൺവീനർമാർ''' മലയാളം ക്ലബ് - ഗീത വി അറബിക് ക്ലബ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
''' | {{Clubs}} | ||
== വിദ്യാരംഗം കലാ സാഹിത്യ വേദി == | |||
കൺവീനർ '''ശ്രീജ കെ പാറക്കണ്ടി''' | |||
<gallery mode="packed-overlay" heights="220"> | |||
പ്രമാണം:Reading Day Quiz.jpg|'''വായനദിനം''' (19.06.2023) യു പി ക്വിസ് വിജയികൾ | |||
പ്രമാണം:Basheer Dinam Quiz.jpg|'''ബഷീർദിനം''' (05.07.02023) ക്വിസ് (യു പി) വിജയികൾ | |||
</gallery>വിദ്യാർഥികളുടെ തനതായ കലാ-സാഹിത്യ അഭിരുചി പരിപോഷിപ്പിക്കാനുളള അവരസരം സൃഷ്ടിക്കുകയാണ് വിദ്യാരംഗത്തിന്റെ ലക്ഷ്യം. മത്സര പരിപാടികൾ കൂടാതെ ശിൽപശാലകളും വിദ്യാരംഗം ആസൂത്രണം ചെയ്യുന്നു. | |||
== സയൻഷ്യ == | |||
കൺവീനർ '''രമ്യ ആർ ജി'''<gallery mode="packed-overlay" widths="210" heights="300"> | |||
പ്രമാണം:16662 സയൻഷ്യ ക്ലബ് ഉദ്ഘാടനം.jpg|സയൻഷ്യ ശാസ്ത്ര ക്ലബ് ഉദ്ഘാടനം | |||
പ്രമാണം:16662 അന്താരാഷ്ട്ര ചാന്ദ്രദിനാചരണം.jpg|അന്താരാഷ്ട്ര ചാന്ദ്രദിനാചരണം | |||
</gallery><gallery widths="200" heights="240"> | |||
പ്രമാണം:16662 Moon Day Quiz.jpg|ചാന്ദ്രദിനം ക്വിസ് വിജയികൾ (യു പി) | |||
</gallery> | |||
==== ചാന്ദ്രദിനം ക്വിസ് ==== | |||
2023 ജൂലൈ 22 ന് ക്ലാസ് തലം ചാന്ദ്രദിനം ക്വിസ് സംഘടിപ്പിച്ചു. 80% സ്കോർ ലഭിച്ച വിദ്യാർഥികൾക്ക് സ്കൂൾ തല ഫൈനൽ മത്സരം ജൂലൈ 31ന് നടത്തി. ഷിബിൻ ചന്ദ്രൻ, എൻ പി സലാഹുദ്ദീൻ എന്നിവർ ക്വിസിന് നേതൃത്വം നൽകി. ആർശിൻ (7ഇ) ഒന്നാം സ്ഥാനവും നിയ എസ് അനിൽ (7എഫ്) രണ്ടാം സ്ഥാനവും അരുന്ധതി എസ് ആർ (6ഡി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
== ഡൊമിനോസ് == | |||
[[പ്രമാണം:Ahlan Arabic.jpg|ലഘുചിത്രം]]കൺവീനർ '''നവ്യ ആർ''' | |||
== അൽ വാഹഃ == | |||
കൺവീനർ '''എൻ പി സലാഹുദ്ദീൻ''' | |||
അറബി ഭാഷയിൽ കൂടുതൽ പ്രാവീണ്യം നേടുന്നതിനായി കുട്ടികൾക്ക് വേണ്ടി എസ് സി ആർ ടി തയ്യാറാക്കിയ അഹ്ലൻ അറബിക് പദ്ധതി പൂർത്തിയാക്കിയ കോഴിക്കോട് ജില്ലയിലെ ഏക വിദ്യാലയം. കേരളത്തിൽ മുപ്പത് വിദ്യാലയങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. | |||
== SOCIAL SCIENCE CLUB == | |||
=== റിപബ്ലിക് ദിനാഘോഷം 2022 === | |||
'''ഭാവി ഇന്ത്യ എന്റെ കാഴച്ചപ്പാടിൽ''' എന്ന വിഷയത്തിൽ വിദ്യാർഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. | |||
14:19, 12 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാ സാഹിത്യ വേദി
കൺവീനർ ശ്രീജ കെ പാറക്കണ്ടി
വിദ്യാർഥികളുടെ തനതായ കലാ-സാഹിത്യ അഭിരുചി പരിപോഷിപ്പിക്കാനുളള അവരസരം സൃഷ്ടിക്കുകയാണ് വിദ്യാരംഗത്തിന്റെ ലക്ഷ്യം. മത്സര പരിപാടികൾ കൂടാതെ ശിൽപശാലകളും വിദ്യാരംഗം ആസൂത്രണം ചെയ്യുന്നു.
സയൻഷ്യ
കൺവീനർ രമ്യ ആർ ജി
-
ചാന്ദ്രദിനം ക്വിസ് വിജയികൾ (യു പി)
ചാന്ദ്രദിനം ക്വിസ്
2023 ജൂലൈ 22 ന് ക്ലാസ് തലം ചാന്ദ്രദിനം ക്വിസ് സംഘടിപ്പിച്ചു. 80% സ്കോർ ലഭിച്ച വിദ്യാർഥികൾക്ക് സ്കൂൾ തല ഫൈനൽ മത്സരം ജൂലൈ 31ന് നടത്തി. ഷിബിൻ ചന്ദ്രൻ, എൻ പി സലാഹുദ്ദീൻ എന്നിവർ ക്വിസിന് നേതൃത്വം നൽകി. ആർശിൻ (7ഇ) ഒന്നാം സ്ഥാനവും നിയ എസ് അനിൽ (7എഫ്) രണ്ടാം സ്ഥാനവും അരുന്ധതി എസ് ആർ (6ഡി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഡൊമിനോസ്
കൺവീനർ നവ്യ ആർ
അൽ വാഹഃ
കൺവീനർ എൻ പി സലാഹുദ്ദീൻ
അറബി ഭാഷയിൽ കൂടുതൽ പ്രാവീണ്യം നേടുന്നതിനായി കുട്ടികൾക്ക് വേണ്ടി എസ് സി ആർ ടി തയ്യാറാക്കിയ അഹ്ലൻ അറബിക് പദ്ധതി പൂർത്തിയാക്കിയ കോഴിക്കോട് ജില്ലയിലെ ഏക വിദ്യാലയം. കേരളത്തിൽ മുപ്പത് വിദ്യാലയങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
SOCIAL SCIENCE CLUB
റിപബ്ലിക് ദിനാഘോഷം 2022
ഭാവി ഇന്ത്യ എന്റെ കാഴച്ചപ്പാടിൽ എന്ന വിഷയത്തിൽ വിദ്യാർഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.